Home / Biju Kottarakara

Biju Kottarakara

ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങി

florida dileep

അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. അമേരിക്കയിലുടനീളം ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഏക മെഗാഷോ “ദിലീപ് ഷോ 2017” മെയ് 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൗത്ത് ഫ്‌ളോറിഡയിലും അരങ്ങേറും. ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡയും …

Read More »

ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി

Bible Quiz

വാഷിംഗ്ടണ്‍ ഡിസി : എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്ടണ്‍ ഡി.സി റീജിയന്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 22 നു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സമ്മാനമായ സാജു ആലപ്പാട്ട് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. സമ്മാനാര്‍ഹരായ റിയ, അതുല്‍, മെല്‍വിന്‍ , മേരി, …

Read More »

പുറമ്പോക്കിലെ കൂടാരങ്ങൾ (കഥ : ആയിഷ ഖലീൽ )

khaleel1

ഉറക്കത്തെ അലോസരപ്പെടുത്തിയ ആ കരച്ചിൽ കേട്ടവൻ എഴുന്നേറ്റപ്പോൾ അടുത്ത് കിടന്നിരുന്ന ചേച്ചി എഴുന്നേറ്റു പോയിരുന്നു. കീറിയ താർപായയുടെ വിടവിൽകൂടി സൂര്യപ്രകാശം കണ്ണിലേക്കടിച്ചതും അവൻ പതിയെ എഴുന്നേറ്റു കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കി. ഷെഡ്‌ഡിന്റെ വലതുഭാഗത്തായി കൂട്ടിയിട്ട ഉപയോഗശൂന്യമായ ടാർബിന്നുകളുടെ ഇടയിൽ നിന്നാണ് അവനപരിചിതമായ ശബ്ദം ആദ്യമായി കേട്ടത്. ചരളിൽ കാൽമുട്ട് കുത്തിനിന്നു അവൻ ടാർബിന്നുകൾക്കുള്ളിലേക്കു ഏന്തി വലിഞ്ഞു നോക്കി. അതിനിടയിൽ നിന്നും ആ കൊച്ചു പൂച്ചക്കുട്ടിയുടെ കണ്ണുകൾ തിളങ്ങി. അത് …

Read More »

ദിലീപ് ഷോ വൻ വിജയം; എല്ലാവർക്കും നന്ദി: ഡോ. അനീഷ്

austin

ഓസ്റ്റിനിൽ ഇന്നലെ നടന്ന ദിലീപ്അ ഷോ ചരിത്ര വിജയമാക്കിയതിൽ ഓസ്റ്റിനിലെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും വളരെ നന്ദിയുണ്ടന്നു ഓസ്റ്റിനിൽ ഷോ സ്പോൺസർ ചെയ്ത ഡോ: അനീഷ്  അറിയിച്ചു. ഓസ്റ്റിൻ ഒരു ചെറിയ നഗരമാണ്. ഇവിടെ ഒരു ഷോ വിജയം ആകുന്നത് അറുനൂറോളം കാണികൾ വരുമ്പോൾ ആണ് ഇന്നലെ തൊള്ളായിരത്തിൽ അധികം കാണികൾ ഷോയ്ക്കു എത്തിയത് ചരിത്രമാണ്. ദിലീപ്ഷോ  വിജയം ആകുന്നതിന്റെ ലക്ഷണം ഓസ്റ്റിനിൽ ഞങ്ങൾ കണ്ടു. നാദിർഷ, ദിലീപ്, ധർമ്മജൻ, …

Read More »

ഓസ്റ്റിൻ നഗരത്തെ ചിരിക്കടലാക്കി ദിലീപ് ഷോ എല്ലാവർക്കും നന്ദിയെന്ന് ദിലീപും സംഘവും

dileep show

അമേരിക്കൻ മലയാളികൾ കാത്തിരുന്ന  ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017  ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനിൽ (TX Gateway Church Austin, 7104 McNeil Dr, Austin, TX 78729) ഇന്നലെ നിറഞ്ഞ സദസിൽ നടന്ന ഷോ അക്ഷരാത്ഥത്തിൽ ഓസ്റ്റിൻ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂർ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ ഷോ ആയിരുന്നു നടന്നത്. മലയാളത്തിന്റെ ന്യൂ …

Read More »

നാമത്തോടൊപ്പം സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷങ്ങള്‍ മെയ് ആറിന്

NAMAM VISHU

ന്യൂജേഴ്‌സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ ന്യൂജേഴ്‌സിയില്‍ വീണ്ടുമൊരു വിഷു ആഘോഷങ്ങള്‍. നാമം, നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറാം തീയതി ആഘോഷിക്കുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാമം, നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. ന്യൂജേഴ്സി ബ്രൗണ്‍സ്‌വിക്കിലെ ലിന്‍വുഡ് മിഡില്‍ സ്കൂളിലാണ് വിഷു ആഘോഷങ്ങള്‍ നടക്കുക. രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് ഒന്പതു മണി വരെ നീണ്ടുനില്‍ക്കും. കേരളത്തില്‍ വിഷുവും …

Read More »

ഡിട്രോയിറ്റ് ഹൈന്ദവ സംഗമത്തില്‍ ജോര്‍ജിയയും പങ്കുചേരുന്നു

KHNA

ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ജോര്‍ജിയയില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ പങ്കുചേരുന്നു. അറ്റ്‌ലാന്റയില്‍ വച്ചു അമ്പലം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷു മഹോത്സവത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. വിശ്വമാനവീകതയും സഹജീവിസൗഹാര്‍ദവും സമന്വയിക്കുന്ന ഏകാന്തസങ്കല്പം സനാതനധര്‍മ്മത്തിന്റെ ആധാരശിലയാണെന്നും ലോകത്തിന്റെ എല്ലാ വിശ്വാസങ്ങളേയും സര്‍വ്വാത്മനാ സ്വാഗതം ചെയ്ത ജനതയാണ് ഭാരതീയരെന്നും പ്രസിഡന്റ് അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ധര്‍മ്മാചരണത്തിന്റെ വര്‍ധിച്ചുവരുന്ന …

Read More »

മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി

MARYKUTTY

കറ്റാനം: വെട്ടിക്കോട് പേര്‍ക്കാട്ട്മലയില്‍ പരേതനായ സി.പി. വര്‍ഗീസിന്റെ ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി. സംസ്കാരം മെയ് ഒന്നാംതീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമാ പള്ളയില്‍. മക്കള്‍: സണ്ണി (തോമസ് വര്‍ഗീസ്, ഫെഡറല്‍ ബാങ്ക്), ജോ വര്‍ഗീസ് (യു.എസ്.എ), സൂസന്‍ വര്‍ഗീസ് (യു.എസ്.എ). മരുമക്കള്‍: ഷീല, വനജ (യു.എസ്.എ), രാജന്‍ മുതലാളി (യു.എസ്.എ). കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനച്ചന്‍ മുതലാളി (704 451 8264), …

Read More »

DENTAL TOURISM MAKING INROADS IN KERALA, INDIA

dental tourism

Scores of foreign patients visit the State annually for undergoing various dental procedures at institutions like the Smile Centre.in When we discuss Medical Value Tourism in Kerala, the focus is usually on tertiary and quaternary care hospitals set up in the past five years, which offer world-class healthcare.  However, at …

Read More »

ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലീഗിന്‌ വ്യവസായ പ്രമുഖരുടെ പിന്തുണ

MCL2

ഫിലാഡല്‍ഫിയ: ഏപ്രില്‍ 30 ന്‌ ആരംഭിക്കുന്ന മലയാളി ക്രിക്കറ്റ് ലീഗിന്‌ പിന്തുണയുമായി അമേരിക്കയിലെ മുന്‍നിര ബിസിനസ്സുകാര്‍ രംഗത്തെത്തി. മലയാളി യൂവാക്കളുടെ കൂട്ടായ്മകള്‍ ക്ക് അടിത്തറ പാകുന്നതില്‍ ക്രിക്കറ്റ് തുടങ്ങിയ സ്പോര്‍ട്ട്സ് ഇനങ്ങളുടെ ടൂര്‍ണ്ണമെന്റുകള്‍ വലിയ പങ്ക് വഹിക്കാന്‍  കഴിയുമെന്ന്  എയര്‍ലൈന്‍ ഇന്‍ഡസ്റ്റ്രിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ജോണ്‍ ടൈറ്റസ് അഭിപ്രായപ്പെട്ടു. ഫോമയുടെ പ്രസിഡന്റായിരിക്കുമ്പോള്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗ്ഗീസും വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തിലും മറ്റ് …

Read More »