Home / arunlal

arunlal

ദിലീപ് ഷോ 2017

Read More »

ബാങ്ക് ക്യൂവിൽ മുൻ സൈനികന് പൊലീസുകാരന്റെ ക്രൂരമർദ്ദനം……

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്യൂവിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തായത്……

Read More »

സോളാര്‍ വിവാദം അവിടെ നില്‍ക്കട്ടെ; ഇനി ബി2ബി മീറ്റ്… ഉദ്ഘാടനം മുഖ്യമന്ത്രി

കൊച്ചി: മലയാളികള്‍ക്ക് എന്നും വിവാദങ്ങളോടാണ് പ്രിയം. എന്നാല്‍ വിവാദങ്ങള്‍ മാത്രം പോരല്ലോ. അല്ലാത്ത സംഗതികളും നാടിന് ഏറെ ആവശ്യമാണ്. അത്തരമൊരു പരിപാടിയാണ് ഫെബ്രുവരി നാലിന് കൊച്ചിയില്‍ നടക്കുന്നത്. ബിസിനസ്-ടു-ബിസിനസ് മീറ്റ് 2016. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്. നെടുമ്പാശേരി സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെയാണ് പരിപാടി. ഫെബ്രുവരി നാലിന് രാവിലെ 9.30 ന് …

Read More »

അപൂര്‍വ്വ റെക്കോര്‍ഡിന് അരികെ യുവരാജ് സിംഗ്

റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായി റാഞ്ചിയില്‍ നടക്കുന്ന ട്വന്റി20 മത്സരത്തില്‍ യുവരാജിനെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. ഈ മത്സരത്തില്‍ ഏഴ് റണ്‍സ് കൂടി എടുക്കാന്‍ കഴിഞ്ഞാല്‍ ട്വന്റി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് യുവരാജിനെ കാത്തിരിക്കുന്നത്. നിലവില്‍ 993 റണ്‍സാണ് യുവരാജിനുള്ളത്. വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ്മ എന്നിവരാണ് ഇതിനുമുമ്പ് 1000 റണ്‍സ് തികച്ച ഇന്ത്യന്‍ കളിക്കാര്‍. കോലി 33 മത്സരങ്ങളില്‍ നിന്ന് 1215 റണ്‍സ് …

Read More »

പി ജയരാജന്‍ ജയിലിലാകാനുള്ള കാരണം പിണറായിക്കറിയാം, കാരണങ്ങള്‍ ഇവിടെയുണ്ട്?

കൊല്ലം: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജയിലിലാകാന്‍ കാരണം ആര്‍ എസ് എസും സിബി ഐയും ഒത്തു കളിച്ചതാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നിയമത്തിന് മുന്നില്‍ കീഴടങ്ങിയ ജയരാജിനെ ഒരു മാസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. ജയരാജിനെ തിരെ യു പി എ ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. ഇതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ …

Read More »

ഐന്‍സ്റ്റീന്റെ പ്രവചനം സത്യമായി… ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തി; പിന്നില്‍ ഇന്ത്യന്‍ കരുത്തും

വാഷിങ്ടണ്‍: പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മഹാവിസ്‌ഫോടനത്തിലൂടെയാണ് പ്രപഞ്ച രൂപീകരണം നടന്നത് എന്നാണ് ഇപ്പോഴത്തെ ശാസ്ത്രപഠനങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രപഞ്ച പഠനത്തില്‍ വലിയ സമസ്യ ആയിരുന്ന ഒരു ചോദ്യത്തിന് ഇപ്പോഴിതാ ഉത്തരം കിട്ടിയിരിയ്ക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തി. നൂറ്റാണ്ടിന്റെ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഈ കണ്ടെത്തലില്‍ ഇന്ത്യയ്ക്കും ഒരു നിര്‍ണായക സ്ഥാനം ഉണ്ട് എന്നതാണ് അഭിമാനാര്‍ഹമായ …

Read More »

പരാജയങ്ങളില്‍ തളരാത്ത യോദ്ധാവ്

മംഗളൂരു :സൈന്യത്തില്‍ ചേരാനുള്ള ആദ്യ മൂന്നുശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും ഹനുമന്തപ്പ കോപ്പാഡ് എന്ന കൌമാരക്കാരന്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 14 വര്‍ഷംമുമ്പ് നാലാം ശ്രമത്തില്‍ തന്റെ ആഗ്രഹം നിറവേറ്റി 19 മദ്രാസ് റെജിമെന്റില്‍ സൈനികനായി ആ ധീരയോദ്ധാവ്. ധാര്‍വാദ് ജില്ലയിലെ കുണ്ടഗോല്‍ ബേട്ടാദൂരെന്ന കുഗ്രാമത്തിലെ ഒരു സാധാരണ കാര്‍ഷികകുടുംബത്തിലായിരുന്നു ഹനുമന്തപ്പയുടെ ജനനം. പിതാവ് രാമപ്പ കൊപ്പാടില്‍നിന്ന് കൈമാറിക്കിട്ടിയ മൂന്ന് ഏക്കറില്‍ കൃഷിചെയ്ത് ഉപജീവനം നടത്തിയാണ് കൂട്ടുകുടുംബം കഴിഞ്ഞത്. മക്കളില്‍ ഇളയവനായിരുന്നു ഹനുമന്തപ്പ. ചെറുപ്പംമുതലുള്ള …

Read More »

വാഗ്‌ദാന പെരുമഴ; ബജറ്റ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വാഗ്‌ദാനങ്ങളുടെ പെരുമഴയുമായി  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്.   ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു തുടങ്ങിയയുടനെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പിന്നീട് സഭ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങുയും ചെയ്തു. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റവതരിപ്പിക്കുന്നതിനിടെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് സഭയിലുയര്‍ന്നത്. പ്ളകാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടത്തളത്തിലിറങ്ങി . ബജറ്റ് ചോര്‍ന്നെന്നും പ്രതിപക്ഷം ആരോപിച്ചു. കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂര്‍ വിമാനത്താവളവും സര്‍ക്കാരിന്റെ നേട്ടമെന്നവകാശപ്പെട്ട …

Read More »

ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

ന്യഡല്‍ഹി: ശബരിമലയില്‍ പ്രായ ഭേദമില്ലാതെ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന കേസില്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ രാമമൂര്‍ത്തി എന്നിവരെയാണ് കോടതി നിയമിച്ചത്. ഭഗവാന് ആണ്‍പെണ്‍വിവേചനമില്ലെന്നും ഭഗവത് ഗീതയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.  ആത്മീയത പുരുഷന് മാത്രമാണോ ഉള്ളത് എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും ചേര്‍ന്നാണ് …

Read More »

ന്യൂ യോർക്ക്‌ലെ ബിസിനസ്‌ പ്രമുഹനായ ജോയ് ഇട്ടനെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ന്റെ സെക്രട്ടറി ആയി കമ്മറ്റി തെരെഞ്ഞ്‌ടുത്ത്തായി പ്രസിഡന്റ്‌ മാധവൻ നായർ അറിയിച്ചു

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിന്ന  ഇട്ടൻ നേരത്തെ റിട്ടയര്‍ ചെയ്‌ത ബിസിനസ്‌ രംഗത്തേക്ക്‌ കടക്കുകയായിരുന്നു. മാസ്റ്റേഴ്‌സ്‌ ബിരുദം കഴിഞ്ഞ്‌ എല്‍.എല്‍.ബിയ്‌ക്ക്‌ ചേര്‍ന്നുവെങ്കിലും അതു മുഴുമുപ്പിച്ചില്ല.   കെ.എസ്‌.യു താലൂക്ക്‌  പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍. …

Read More »