Home / arunlal (page 5)

arunlal

ഹുമ ഖുറേഷി മമ്മൂട്ടിയുടെ നായികയാകുന്നു

അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വശ്യപൂരിലൂടെ അരങ്ങേറിയ ഹുമ ഖുറേഷി മമ്മൂട്ടിയുടെ നായികയാകുന്നു. ഉദയ് അനന്തന്‍ സംവിധാനംചെയ്യുന്ന വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളം പഠിക്കുകയാണ് ഹുമ. ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍,പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഡാഡി കൂള്‍,ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഭാഷണം രചിച്ച ബിപിന്‍ ചന്ദ്രന്റേതാണ് ഡയലോഗ്. നാടകപരസ്യമേഖലയിലൂടെ സിനിമയിലെത്തിയ ദില്ലിസ്വദേശിയായ ഹുമ, ഏക് ഥീ ധായന്‍, ഡി ഡേ, …

Read More »