Home / Uncategorized

Uncategorized

മിട്ടായി കള്ളനും മമ്മാലിയും : ഓഡിയോ ലോഞ്ചിങ്

Read More »

ആരാധകരെ നിരാശരാക്കി മീര;ഇതു മീരയല്ല

ആരാധകരെ നിരാശരാക്കി മീരാ ജാസ്മിൻ.മലയാളിക മഞ്ചു വാര്യർക്കൊപ്പം കണ്ടിരുന്ന മീര ദേ ഈ പരുവത്തിലായി. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്. എന്നാല്‍ പഴയ ലുക്കിലല്ല താരമിപ്പോള്‍. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ തടിച്ചിരിക്കുകയാണ് താരം. ഭര്‍ത്താവിനൊപ്പം ദുബൈയില്‍ താമസമാക്കിയ മീര കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ഒരു ജ്വല്ലറിയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. മലയാളികള്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ആരാധകരും നടിയുടെ പുതിയ …

Read More »

രണ്ട് കാൽശരായികൾ (കവിത )

സദൻ തോപ്പിൽ എന്നെ മാറിമാറി സേവിച്ച, രണ്ട് മുറിയുറക്കഷ്ണങ്ങൾ. രണ്ടേരണ്ടു നിറങ്ങൾകൊണ്ട്, തുടരെ രണ്ടദ്ധ്യയനവർഷങ്ങൾ തുടവരെ മാത്രം നാണം മറച്ച്… മരബെഞ്ചുകളിൽ നിരങ്ങിയവ. ചെമപ്പും,നീലയും വിധി തുടരാൻ അഴക്കയറിൽ ദിനംപ്രതി മാറി മാറിതൂങ്ങിയ രണ്ട് സിഗ്നൽ സൂചകങ്ങൾ. ഈറൻമണം വിട്ടുമാറാതെ, നരച്ചു നാടോടിയ തുണിയുറകൾ. പൊട്ടിയ കുടുക്കും, പിന്നിത്തുടങ്ങിയ മൂടും, അടികൊണ്ട വടുക്കളും മുള്ളുവേലികൾക്കിടയിലൂടെ ഗിയറ് മാറ്റിയോടുമ്പോൾ, ശരവേഗങ്ങൾക്ക് ചെമപ്പ് നിറം! കുന്നിക്കുരുക്കളെണ്ണുമ്പോൾ, മന്ദാരപ്പൂക്കളിൽ വട്ടമിട്ട ഇരട്ടമൈനകളെ കണ്ട ആശ്വാസം. …

Read More »

നടന്‍ ദിലീപിന് പിന്തുണയുമായി പ്രശസ്ത തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട നടന്‍ ദിലീപിന് പിന്തുണയുമായി പ്രശസ്ത തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം രംഗത്ത്. ദിലീപ് പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുല്‍ ഇസ്ലാമോ അല്ലന്നും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച കലാകാരനാണെന്നും ഇഖ്ബാല്‍ കുറ്റിപ്പുറം തുറന്നടിച്ചു. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ:- My dear friends, ഒരു വര്‍ഷത്തോളം ഫേസ്ബുക്കില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പലതരം കോലാഹലങ്ങളില്‍ നിന്നും. ദിലീപ് അറസ്റ്റിലായപ്പോള്‍ എല്ലാവരെയും പോലെ …

Read More »

കുന്നശേരി പിതാവിന് വിശ്വാസസാഗരം ഇന്ന് വിടചൊല്ലും

കോട്ടയം: കുന്നശേരി പിതാവിന് വിശ്വാസസാഗരം ഇന്ന് വിടചൊല്ലും ക്‌നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത പ്രഥമ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ കബറടക്ക ശുശ്രൂഷകള്‍ ഇന്നു രണ്ടിനു ക്രിസ്തുരാജാ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശവും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് എം.സൂസപാക്യം അനുസ്മരണ സന്ദേശവും നല്‍കും. സമാപന …

Read More »

വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബഹ്‌റ നേരിടുന്നത് ‘അഗ്‌നി പരീക്ഷണം’

പെയിന്റ് വിവാദത്തില്‍പ്പെട്ട വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബഹ്‌റ നേരിടുന്നത് ‘അഗ്‌നി പരീക്ഷണം’ ടെണ്ടറു പോലും വിളിക്കാതെ ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് പോലീസ് സ്റ്റേഷനുകളില്‍ അടിക്കണമെന്ന് നിര്‍ദ്ദേശിച്ച ഉത്തരവ് വിജിലന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ തിരിച്ച് സംസ്ഥാന പൊലീസ് മേധാവിയാകാന്‍ മാത്രമല്ല ഡെപ്യൂട്ടേഷന്‍ മോഹങ്ങള്‍ക്കും അത് തിരിച്ചടിയാകും. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനും ഇതോടെ കഴിയാതെ വരും. സുപ്രീം കോടതി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി തിരികെ നിയമിക്കാന്‍ …

Read More »

ചാംപ്യന്‍സ് ട്രോഫി- ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തു

ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഓപണര്‍ സ്ഥാനത്തേക്ക് ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ തിരിച്ചെത്തി. ഒപ്പം ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവരും ടീമിലിടം കണ്ടു. സ്പഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി തുടരും. വിക്കറ്റ് കീപ്പര്‍ റോളും കൈകാര്യം ചെയ്യുന്ന കേദാര്‍ ജാദവും ടീമിലുണ്ട്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന വെറ്ററന്‍ …

Read More »

കടുത്തുരുത്തിയില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) വിമത പ്രസിഡന്റ്‌

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (എം) വിമത എല്‍ഡിഎഫ് പിന്തുണയോടെ ജയിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അന്നമ്മ രാജുവാണ് എല്‍ഡിഎഫ് പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടത്. നാലിനെതിരെ ഏഴു വോട്ടുകള്‍ക്കാണു അന്നമ്മയുടെ വിജയം. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടു നിന്നു. പാര്‍ട്ടി കൈവിട്ടതു കൊണ്ടാണ് സിപിഎമ്മിന്റെ സഹകരണം തേടിയതെന്ന് അന്നമ്മ രാജു പിന്നീട് പ്രതികരിച്ചു. അര്‍ഹതപ്പെട്ട സ്ഥാനം പാര്‍ട്ടി നല്‍കാതെ പറ്റിച്ചതു കൊണ്ടാണ് ഇത്തരത്തിലൊരു നീക്കമെന്നും അവര്‍ വ്യക്തമാക്കി. …

Read More »

മൈൽക്കുറ്റികൾ (കവിത )

അനിഷ് ജി എസ് ജീവിതം മുറിച്ചു ദൂരം കുറിച്ചു മൈൽക്കുറ്റികൾ ഉണ്ടായിരുന്നു. പഠനത്തിന്. ജോലിക്ക്. വിവാഹത്തിന്. കുട്ടികൾക്ക്. മരണത്തിന് മൈൽക്കുറ്റിയില്ല. മരക്കുരിശേ നീ വഴി കാട്ടുക.

Read More »

രാജ്യാന്തര യാത്രക്കാര്‍ക്കായി അണ്‍ലിമിറ്റഡ് പ്ലാനുമായി വോഡഫോണ്‍

യു.എ.ഇ, യു.എസ്.എ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി പരിധിയില്ലാതെ സംസാരിക്കാനും ഡാറ്റ ഉപയോഗിക്കാനും സാധിക്കുന്ന രാജ്യാന്തര റോമിങ് പായ്ക്കുമായി വോഡഫോണ്‍. വോഡഫോണ്‍ ഐ-റോം ഫ്രീ എന്നു പേരിട്ടിരിക്കുന്ന ഈ പായ്ക്കിന് ഏഴു ദിവസത്തേക്ക് 2500 രൂപയാണ്. ഈ പായ്ക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ മൂന്നു രാജ്യങ്ങളില്‍നിന്നു നടത്തുന്ന കോള്‍, ഡാറ്റ എന്നിവയ്ക്ക് റോമിങ് ചാര്‍ജ് നല്‍കേണ്ടതില്ല. വിളിക്കുന്ന കോളിനോ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവിനോ പരിധിയില്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള …

Read More »