Home / കേരളം (page 6)

കേരളം

ബ്രദര്‍ സി.വി.മാത്യുവിന് മാധ്യമ പുരസ്‌കാരം

കോട്ടയം. പെന്തെക്കോസ്ത് സഭാ ലോകത്ത് അര നൂറ്റാണ്ട കാലത്തെ മികച്ച മാധ്യമ പ്രവര്‍ത്തനത്തെ മാനിച്ച് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം ഗുഡ് ന്യൂസ് ചീഫ് എഡിറ്റര്‍ ബ്രദര്‍ സി.വി.മാത്യുവിന് നല്‍കി. ഡിസംബര്‍ 10ന് കോട്ടയത്ത് നടന്ന സംസ്ഥാന കണ്‍വന്‍ഷന് സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസും ട്രഷറാര്‍ ബ്രദര്‍ ജോയ് താനുവേലിലും ചേര്‍ന്ന് പുരസ്‌കാരം നല്‍കി. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ പ്രശസ്തിപത്രം …

Read More »

മൊഴിയില്‍ വഴിമുട്ടി മലയാള സിനിമ

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സിനിമാലോകം നെഞ്ചിടിപ്പിലാണ്. പലമട്ടില്‍ സിനിമാമേഖയെ പിടിച്ചുലച്ച സംഭവവികാസങ്ങള്‍ അടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് കേസ് വീണ്ടും പൊതുമധ്യത്തില്‍ ചര്‍ച്ചയാകുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ കേട്ട് അമ്പരപ്പിലാണ് ഭൂരിഭാഗം സിനിമാപ്രവര്‍ത്തകരും. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്. നടി ഇല്ലാത്തത് പറഞ്ഞുപരത്തി: കാവ്യ ആക്രമിക്കപ്പെട്ട …

Read More »

സ്വന്തംവീടിനു തീവച്ചുള്ള പരീക്ഷണം ഒരുപരാജയകഥ!

തിരുവനന്തപുരം:സ്വന്തം വീട്ടിലെ ടെന്റിന് തീ വെച്ച ശേഷം സിപിഐ എം നേതാക്കളെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ എം എല്‍ എ ആര്‍ ശെല്‍വ്വരാജിനെയും ഗണ്‍മാനെയും പോലീസ് അറസ്റ്റ് ചെയ്തു.ശെല്‍വ്വരാജ് കൂറ് മാറി കോണ്‍ഗ്രസില്‍ ചേര്‍ന്ന സമയത്താണ് കേസ് രജിസ്ട്രര്‍ ചെയ്തത് .ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. 2013 നടന്ന സംഭവത്തിലാണ് നെയ്യാറ്റിന്‍ക്കര മുന്‍ എം എല്‍ എ യും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശെല്‍വ്വരാജിനെയും ഗണ്‍മാനെയും …

Read More »

ദുരന്തംവിലയിരുത്തും: പക്ഷെ തീരത്തേക്കു പോകില്ല

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ തെറ്റ്. തിരുവനന്തപുരത്ത് എത്തുന്ന മോഡി രാജ്ഭവനില്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും മത്സ്യത്തൊഴിലാളികളുമായും ചര്‍ച്ച ചെയ്ത് ഡല്‍ഹിയ്ക്ക് മടങ്ങും. ഒരു മണിക്കൂര്‍ മാത്രമാണ് ഈ യോഗത്തിനു വേണ്ടി മോഡി ചിലവഴിക്കുക. നവംബര്‍ 18 ന് രാത്രി എറണാകുളത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയതിനുശേഷമാകും തിരുവനന്തപുരത്തെത്തുക. പൂന്തുറ, വിഴിഞ്ഞം തുടങ്ങിയ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് …

Read More »

സുപ്രീംകോടതിക്കും പേടി!

ന്യൂദല്‍ഹി: കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് സാപ്രെയുടെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റിയതിന് പിന്നാലെയാണ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ കേസ് കേള്‍ക്കാനാവില്ലെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് ജനുവരി രണ്ടാംവാരം പുതിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. ചാണ്ടിയുടെ അപ്പീലുമായി ബന്ധപ്പെട്ട് …

Read More »

മുന്നണിബന്ധം തേടി കെ.എം.മാണിയും സംഘവും

കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനം 16ന് സമാപിക്കും. കേരളാ കോണ്‍ഗ്രസ് എം നിലവില്‍ എന്ത് രാഷട്രീയ നിലപാടായിരിക്കും സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയില്‍ ഏറെ നിര്‍ണയകമാകുന്ന സമ്മേളനത്തിനാണ് ഇന്ന് കോട്ടയത്ത് പതാക ഉയരുന്നത്. അവരുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമോയെന്നാണ് …

Read More »

അമീറുളിനുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും

കൊച്ചി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ വിധി ഇന്നുണ്ടായേക്കും. ഒന്‍പത് മാസത്തെ വിചാരണയ്ക്കു ശേഷം കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ കേസിലെ വിധിപറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുക. വീട്ടില്‍ അതിക്രമിച്ചുകയറി ജിഷയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് …

Read More »

സുരേഷ്​ ഗോപി വ്യാജരേഖ സൃഷ്​ടിച്ച്​ നികുതിവെട്ടിപ്പ്​

കൊ​ച്ചി: ​പു​തു​ച്ചേ​രി​യി​ൽ വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ വ്യാ​ജ​രേ​ഖ സൃ​ഷ്​​ടി​ക്കു​ക​യും നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തു​ക​യും ചെ​യ്​​തു​വെ​ന്ന കേ​സി​ൽ ന​ട​നും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ സു​രേ​ഷ് ​ഗോ​പി ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി. ത​നി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ക​ള്ള​ക്കേ​സാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ന്ന് പ​റ​ഞ്ഞാ​ണ്​ ഹ​ര​ജി. ​ പു​തു​ച്ചേ​രി​യി​ൽ ത​നി​ക്കും കു​ടും​ബ​ത്തി​നും കൃ​ഷി​സ്ഥ​ല​ങ്ങ​ളു​ള്ള​താ​യി ഹ​ര​ജി​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​തി​​െൻറ​ഭാ​ഗ​മാ​യി അ​വി​ടെ 2009 മു​ത​ല്‍ വീ​ട് വാ​ട​ക​ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. താ​ൻ ബം​ഗ​ളൂ​രു​വി​ലും സ​ഹോ​ദ​ര​ങ്ങ​ൾ കോ​യ​മ്പ​ത്തൂ​രി​ലും ത​മി​ഴ്​​നാ​ട്ടി​ലെ മ​റ്റി​ട​ങ്ങ​ളി​ലു​മാ​ണ്​ താ​മ​സം. പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്​​റ്റ​ർ …

Read More »

ജനകീയതയുടെ, ജനങ്ങളുടെ നേതാവ് ഇ. ചന്ദ്രശേഖരന്‍നായര്‍ (ബ്ളസന്‍ ഹൂസ്റ്റന്‍)

പ്രത്യയശാസ്ത്രത്തോടൊപ്പം ആദര്‍ശജീവിതം നയിച്ച കമ്മ്യൂ ണിസ്റ്റുകാരന്‍, ലളിത ജീവിതം വാക്കിലും പ്രവര്‍ത്തിയിലും കാ ണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവ്, ഭരണചക്രം പല പ്രാവശ്യം കൈകളിലേന്തിയിട്ടും അഴിമതിയുടെ കറ പുരളാത്ത ഭരണാധികാരി, തൂവെള്ള വസ്ത്രത്തിന്‍റെ മാറ്റിനൊപ്പം ജീവിച്ച വ്യക്തി അങ്ങനെ വിശേഷണങ്ങള്‍ അനവധിയായിരുന്നു ഈ അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരനുണ്ടായിരുന്നത്. ആദര്‍ശം കേവലം വാക്കുകളിലൂടെ മാത്രം ഉരുവിട്ടുകൊണ്ട് രാഷ്ട്രീയം നയിക്കുകയും ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ …

Read More »

പെരുമ്പാവൂരിലെ ജിഷ വധക്കേസ്: പ്രതി അമീര്‍ ശിക്ഷയേറ്റുവാങ്ങുമോ?

കൊച്ചി: കേരളത്തിനുപുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ സ്വദേശി ജിഷ വധക്കേസില്‍ വിധി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജനമനസാക്ഷിയെ ഞെട്ടിപ്പിച്ച കേസില്‍ വിധി പറയുക. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ വിധി വരുന്നത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാമാണു കേസിലെ ഏക പ്രതി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്തിമവാദം. ദലിത് പീഡന നിരോധന …

Read More »