Home / കേരളം (page 7)

കേരളം

പെരുമ്പാവൂരിലെ ജിഷ വധക്കേസ്: പ്രതി അമീര്‍ ശിക്ഷയേറ്റുവാങ്ങുമോ?

കൊച്ചി: കേരളത്തിനുപുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ സ്വദേശി ജിഷ വധക്കേസില്‍ വിധി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജനമനസാക്ഷിയെ ഞെട്ടിപ്പിച്ച കേസില്‍ വിധി പറയുക. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ വിധി വരുന്നത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാമാണു കേസിലെ ഏക പ്രതി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്തിമവാദം. ദലിത് പീഡന നിരോധന …

Read More »

പുതിയപുതിയ കണക്കുമായി സര്‍ക്കാര്‍, പ്രതിഷേധവുമായി ലത്തീന്‍ രൂപത

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനികണ്ടെത്താനുള്ളത് 146 പേരെന്ന് സര്‍ക്കാരിന്റെ പുതിയകണക്ക്. പലകാരണങ്ങളാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 180 ആകും. വിശദവിവരങ്ങളടങ്ങിയ പട്ടിക റവന്യൂവകുപ്പ് പുറത്തിറക്കി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് മരിച്ചത് 38 പേരാണ്. ഇതില്‍ 14പേരെ തിരിച്ചറിയാനുണ്ട്. മുന്‍പട്ടികകള്‍ പരിശോധിച്ച് പേരുകളിലുള്ള ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. കാണാതായ 94 ബോട്ടുകളുടേയും ചെറുവള്ളങ്ങളുടേയും പട്ടിക പുറത്തുവിട്ടു. ഓഖി ദുരന്തത്തില്‍ …

Read More »

ഓഖി തീരദേശത്ത് കണ്ണീരിനൊപ്പം പട്ടിണിയും സമ്മാനിക്കുന്നു

തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരയായ തിരുവനന്തപുരത്തെ തീരമേഖല കടുത്ത വറുതിയിലേക്ക്. പത്ത് ദിവസത്തിലേറെയായി മല്‍സ്യബന്ധനത്തിന് പോകാനാവാത്തതാണ് നൂറുകണക്കിന് കുടുംബങ്ങളില്‍ പട്ടിണിക്ക് കാരണമാകുന്നത്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണത്തെയും സഹായത്തെയും ആശ്രയിച്ചാണ് ഒട്ടേറെ കുടുംബങ്ങള്‍ കഴിയുന്നത്. ഇനി എങ്ങിനെ ജീവിക്കും.ഈ ചോദ്യമാണ് തീരത്താകെ മുഴങ്ങുന്നത്. കടലായിരുന്നു ഇവര്‍ക്കെല്ലാം. പക്ഷെ പത്ത് ദിവസമായി ബോട്ടിറങ്ങിയിട്ടില്ല. വല വീശിയിട്ടില്ല. തീരമാകെ നിശ്ചലം. അതോടെ ദുരന്തത്തില്‍ പെട്ടവര്‍ മാത്രമല്ല, എല്ലാവരും പട്ടിണിയിലാണ്. പള്ളിയും വിവിധ സംഘടനകളും …

Read More »

കേരള കോണ്‍ഗ്രസ് അമരത്തേക്ക് ജോസ്.കെ.മാണി എത്തുന്നു

കോട്ടയം:പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. നേതൃമാറ്റം സംസ്ഥാന സമ്മേളനത്തിന്റെ അജന്‍ഡയിലില്ല. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും ജോസ് കെ.മാണി എം.പി കോട്ടയത്ത് പറഞ്ഞു. അടുത്തയാഴ്ച കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തുമെന്ന എന്ന സൂചനകള്‍ ശക്തമായി നിലനില്‍ക്കെയാണ് ജോസ് കെ.മാണി എം.പി ഇതിനെ …

Read More »

ഫോട്ടോമ്യൂസിന്റെ ചിത്ര പ്രദര്‍ശനം ‘സ്വതന്ത്ര ജന്മങ്ങള്‍ തുറന്ന ലക്ഷ്യങ്ങള്‍’ കൊച്ചിയില്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ ഫോട്ടോഗ്രാഫി ഒരു കലയാണ്‌ , പോസ്‌റ്‌പ്രൊഡക്ഷൻ നും ഒരു കലയാണ് . അപ്പോൾ പ്രിന്റിങ്ങോ ? അത് വേറൊരു കല എന്തിനേറെ ഡിസ്‌പ്ലൈ പോലും ഒരു കല ആണ് . ഇവയെല്ലാം ഒന്നിച്ചു ചേർത്തു ഫ്രെയിമിൽ വിരിഞ്ഞ മായാകാഴ്ചകളുമായി ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോമ്യൂസ് സംഘടിപ്പിക്കുന്ന ഫോട്ടോപ്രദര്‍ശനം ‘സ്വതന്ത്ര ജന്മങ്ങള്‍ തുറന്ന ലക്ഷ്യങ്ങള്‍’ കൊച്ചിയില്‍ ആരംഭിച്ചു.ദര്‍ബാര്‍ ഹാളില്‍ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു . BAF-PhotoMuse Clubല്‍ …

Read More »

തിരിച്ചെത്തിയ പരേതനു പറയാനുള്ളത്!

കോട്ടയം: വര്‍ഷങ്ങളായി അനുഭവിക്കുന്ന ഒറ്റപ്പെടലാണ് ജീവിതമവസാനിപ്പിക്കണമെന്ന ചിന്തയിലേക്ക് തന്നെയെത്തിച്ചതെന്ന് തളിപ്പറമ്പ് കുറ്റിക്കോല്‍ മേലുകുന്നേല്‍ ജോസഫ്. ”അസുഖങ്ങള്‍ വേട്ടയാടുന്നു, ആര്‍ക്കും ഭാരമാകാതെ ജീവിതത്തില്‍ നിന്നു മടങ്ങാമെന്ന് വിചാരിച്ചു”– ജോസഫ് നിസഹായതയോടെ പറഞ്ഞപ്പോള്‍ പൊലീസിന് മറുചോദ്യങ്ങളില്ലായിരുന്നു. സ്വന്തം മരണവാര്‍ത്തയും പരസ്യവും പത്രങ്ങള്‍ക്കു നല്‍കി നാടുവിട്ട ജോസഫിനെ ഇന്നലെ പുലര്‍ച്ചെ 2.30ന് തിരുനക്കരയിലെ ലോഡ്ജില്‍ നിന്നു വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പൊലീസ് അറിയിച്ചതനുസരിച്ച് തളിപ്പറമ്പില്‍ നിന്ന് പൊലീസും ബന്ധുക്കളുമെത്തി ജോസഫിനെ കൊണ്ടുപോയി. ഒറ്റപ്പെടലും …

Read More »

‘ചരമത്തെ’ തോല്‍പ്പിച്ച ജോസഫ് ചേട്ടനെ കോട്ടയത്ത് കണ്ടെത്തി

കണ്ണൂര്‍: പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. തളിപ്പറമ്പ കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം ഇയാള്‍ നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതായിരുന്നു ഉള്‍പ്പേജിലെ പരസ്യം. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. ബന്ധുക്കളുടെയും, …

Read More »

മലപ്പുറത്തെ ജിമിക്കികമ്മലിന് വിവാദത്തിന്റെ പിന്നണി

മലപ്പുറം: മലപ്പുറം നഗരകേന്ദ്രമായ കുന്നുമ്മലില്‍ മൂന്ന് മൊഞ്ചത്തിക്കുട്ടികളുടെ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വലിയ കൊടുങ്കാറ്റുണ്ടാക്കിയിരിക്കുന്നത്. ചെയ്തത് ഡാന്‍സും മുസ്ലിം പെണ്‍കുട്ടികളുമായതിനാല്‍ തന്നെ മതമൗലിക വാദികള്‍ക്ക് കുരുപൊട്ടിയെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള സംസാരം. ഡിസംബര്‍ ഒന്നിന് ലോക എയ്ഡസ് ദിനത്തോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിട്ട് നടത്തിയ ഫ്‌ളാഷ്‌മോബിലാണ് മക്കനയിട്ട മൊഞ്ചത്തിക്കുട്ടികള്‍ നഗര മധ്യത്തില്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടത് മുതല്‍ ശരം കണക്കെ വൈറലായി. ഇത് ഇസ്ലാമികമല്ലെന്നും മുസ്ലിമിന് …

Read More »

ഓഖി സംഹാരരുദ്രയായി തുടരുന്നു

മിനിക്കോയി: ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നു. അതിതീവ്ര ചുഴലിക്കാറ്റായി ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ദ്വീപുകളിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ …

Read More »

പെണ്ണൊരുമ്പെട്ടാല്‍ (ജോയ് ഇട്ടൻ)

പെണ്ണൊരുമ്പെട്ടാല്‍ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഒരാളിന്റെ ജീവിതം തന്നെ തുലാസിൽ നിർത്താം എന്നതിന്റെ ഉദാഹരണമാണ് സരിത നായരും സോളാർ റിപ്പോർട്ടും. ഈ റിപ്പോർട്ട് പുറത്തു വന്നതോടെ കേരളത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾ നാം കണ്ടുകഴിഞ്ഞു.ആരോപണമുന്നയിക്കുന്ന സ്ത്രീയുടെ വിശ്വാസ്യത എല്ലാവര്‍ക്കുമറിയാം. എന്നിട്ടും നമ്മുടെ പത്രങ്ങളും ചാനലുകളും കാട്ടിക്കൂട്ടുന്നത് എന്താണ്. സദാചാരമെന്തെന്നറിയാത്ത ഒരു സ്ത്രീയെ പീഡനത്തിലെ അല്ല, കൂട്ടമാനഭംഗത്തിലെ ഇരയെപ്പോലെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ നടത്തുന്നതും ക്രൂരമായ പീഡനം തന്നെ. മുപ്പത്തിരണ്ടു കേസുകളിലെ പ്രതിയാണ് …

Read More »