Home / ഫീച്ചേർഡ് ന്യൂസ് (page 10)

ഫീച്ചേർഡ് ന്യൂസ്

ഡോ.ബാബു സ്റ്റീഫന്‍ ലോക കേരള സഭയിലേക്ക്

ന്യൂയോര്‍ക്ക്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളവികസനത്തില്‍ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന് ക്ഷണം. ലോക കേരളസഭയിലേക്ക് അമേരിക്കയില്‍നിന്നു ക്ഷണമുള്ള ചുരുക്കം ആളുകളില്‍ ഒരാളാണ് ഡോ. ബാബു സ്റ്റീഫന്‍. അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തില്‍ ഐഎപിസിക്ക് അഭിമാനമുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഐഎപിസി ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകന്‍കൂടിയാണ്. കൈരളി ടിവിയുടെ സ്ഥാപക …

Read More »

ഒറ്റമരം (കവിത : ഷീലമോൻസ് മുരിക്കൻ)

ഒറ്റമരം ഞാനിന്ന് പൂത്തുനിൽക്കുന്നു... എന്റെ ഒരു പിടി സങ്കടം കുഴിച്ചിട്ട മണ്ണിൽ!.... തളരാതെ, താഴാതെ നീന്തിക്കരേറി - ഇരുകര കാണാക്കടലാഴങ്ങളിൽ നിന്ന്....! നീരാളി, ജലകേളിയാടി കണ്ഠത്തിലൊരു മാലയായ് ചുറ്റി വരിഞ്ഞു - പൊട്ടിച്ചെറിഞ്ഞെന്റെ ലക്ഷ്യക്കുതിപ്പിലതു - ഞാൻ ജീവിക്കുവാനുള്ള കൊതിയാണെനിക്ക്! ഉള്ളിലുണർന്നൊരാ - ഊർജ്ജത്തിനുറവയെ പുഴയാക്കി,മഴയാക്കി വേരിൽ പടർത്തി. ഉരുകും കരളിലെ പിത്തരസങ്ങളിൽ ചത്ത കോശങ്ങളെ വീണ്ടും പിറക്കാൻ പഠിപ്പിച്ചു ചിറകു നൽകി! സ്നേഹം കരിഞ്ഞ ചിതാഭസ്മധൂളിയിൽ മൃതമായ് കിടന്നൊരെൻ …

Read More »

നറുക്കെടുപ്പിലൂടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വെര്‍ജീനിയ നിയമസഭയില്‍

റിച്ച്‌മോണ്ട്(വെര്‍ജീനിയ): വെര്‍ജീനിയ ഹൗസിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡേവിഡ് യാന്‍സിയും, ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഷെല്ലി സിമോണ്‍സും തുല്യ വോട്ടുകള്‍ പങ്കിട്ടതോടെ നറുക്കെടുപ്പ് നടത്തി ഡേവിഡ് യാന്‍സി വിജയിച്ചതായി ഇലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജെയിംസ് അല്‍ കോണ്‍ പ്രഖ്യാപിച്ചു. ഇന്ന്(വ്യാഴാഴ്ച)യാണ് നറുക്കെടുപ്പ് നടന്നത്. ഇതോടെ വെര്‍ജീനിയ ഹൗസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ഇരുസ്ഥാനാര്‍ത്ഥികളുടേയും സമ്മതപ്രകാരമാണ് നറുക്കെടുപ്പ് നടന്നതെങ്കിലും പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി ഷെല്ലി വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുന്നതിനുള്ള സാധ്യത തള്ളികളഞ്ഞിട്ടില്ല. …

Read More »

ഡി.എ .സി. എ സംരക്ഷണം ഉപാധികളോടെ: വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ ഡി.സി.: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് (DACA) പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെങ്കില്‍ ട്രമ്പ് മുന്നോട്ടു വെച്ച കര്‍ശന ഉപാധികള്‍ അംഗീകരിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. അടുത്ത ആഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഡെമോക്രാറ്റിക്ക് സെനറ്റര്‍മാര്‍  നടത്തുവാനിരിക്കുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകണമെങ്കില്‍ ട്രമ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക തന്നെ വേണമെന്ന്് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബി  പറഞ്ഞു. അതിര്‍ത്തി മതില്‍, ചെയ്ന്‍ മൈഗ്രേഷന്‍, വിസ ലോട്ടറി തുടങ്ങിയ വിഷയങ്ങള്‍ ഡെമോക്രാറ്റുകള്‍ അംഗീകരിച്ചാല്‍ …

Read More »

ഐ.പി.സി.എന്‍.എ. ‘സ്റ്റെപ്’ പദ്ധതി സ്വാഗതാര്‍ഹം (പി.പി.ചെറിയാന്‍)

ഡാളസ്: ലോക നിലവാരമുള്ള പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിന് അമേരിക്കയിലെ പ്രവാസി മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വിഭാവനം ചെയ്ത സ്‌റ്റെപ്(Society & Technically Educated Press) പദ്ധതി തികച്ചും അഭിനന്ദനാര്‍ഹവും, സ്വാഗതാര്‍ഹവുമാണ്. 2018 ജനുവരി ഒന്നിന് അധികാരമേറ്റെടുത്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, അശ്വമേധം പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മധുകൊട്ടാരക്കരയുടെ നേതൃത്വത്തിലുള്ള ഐ.പി.സി.എന്‍.എ. പ്രഥമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഐക്യകണ്‌ഠേനയുള്ള തീരുമാനം അടുത്ത രണ്ടുവര്‍ഷത്തെ സംഘടനാ …

Read More »

രോഗിയായ പെൺകുട്ടികളെ കടന്നുപിടിച്ച ഇന്ത്യൻ ഡോക്ർക്ക് ജയിൽ ശിക്ഷ

വാഷിങ്ടൺ: രോഗിയായ പെൺകുട്ടികളെ കടന്നുപിടിച്ച ഇന്ത്യൻ ഡോക്ർക്ക് യു.എസിൽ ജയിൽ ശിക്ഷ. അരുൺ അഗർവാൾ (40) നെയാണ് കോടതി പത്ത് മാസം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞയുടൻ അഗർവാളിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഹായോയിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറായ അരുൺ മെഡിക്കൽ പരിശോധനക്കിടെയാണ് പെൺകുട്ടികളെ കയറിപ്പിടിച്ചത്. 2013നും 2015നും ഇടയിലായിരുന്നു സംഭവം. രാജ്യം വിട്ട് പോകുന്നതിനിടെയാണ് അഗർവാൾ പൊലീസ് പിടിയിലായത്.   Former Dayton Children’s Hospital …

Read More »

ഡബ്ല്യൂ.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: 2017 ഡിസംബര്‍ 31-ന് ചാക്കോ കോയിക്കലേത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2018- 20 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒരു മനസ്സോടെ നല് ടീമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും പ്രതിജ്ഞയെടുത്തു. ചെയര്‍മാന്‍- പോള്‍ ചുള്ളിയില്‍, വൈസ് ചെയര്‍മാന്‍- ഈപ്പന്‍ ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സണ്‍- ഉഷാ ജോര്‍ജ്, പ്രസിഡന്റ്- കോശി ഉമ്മന്‍, വൈസ് പ്രസിഡന്റ്- ജോര്‍ജ് തോമസ്, വൈസ് പ്രസിഡന്റ്- ജയ്‌സണ്‍ ജോസഫ്, സെക്രട്ടറി- …

Read More »

അന്ധരായ കുട്ടികളെ സഹായിക്കുന്നതിന് ഷെയ്‌ന സമാഹരിച്ചത് 4350 ഡോളര്‍

കലിഫോര്‍ണിയ: ഷെയ്‌ന വിദ്യനന്ദിന് വയസ്സ് പതിനൊന്ന്.  ഈ പതിനൊന്നുകാരിയുടെ ആഗ്രഹം ഇന്ത്യയിലെ അന്ധരായ കുട്ടികള്‍ക്ക് കാഴ്ച ലഭിക്കണമെന്നതാണ്. നല്ലൊരു ചിത്രകാരിയായ ഷെയ്‌ന അതിനുള്ള പണസമാഹരണത്തിന് തിരഞ്ഞെടുത്തതു ചിത്രരചനയാണ്. താന്‍ വരച്ച ചിത്രം വില്‍പന നടത്തി 4350 ഡോളര്‍ സമാഹരിച്ചു. അത്രയും തുക ശങ്കര ഐ ഫൗണ്ടേഷന് സംഭാവന നല്‍കി. ഇന്ത്യന്‍ ഗ്രാമ പ്രദേശങ്ങളില്‍ അന്ധരായി കഴിയുന്ന 150 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി കാഴ്ച ലഭിക്കുന്നതിന് ഈ തുക മതിയാകുമെന്നാണ് ഫൗണ്ടേഷന്‍ …

Read More »

ഡാലസില്‍ ഫ്‌ലു വ്യാപകം: മരണം ആറായി

ഡാലസ്: ഡാലസില്‍ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഫ്‌ലു വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ചൊവ്വാഴ്ച ഫ്‌ലു ബാധിച്ച ഒരാള്‍ മരിച്ചതോടെ ഡാലസ് കൗണ്ടിയില്‍ മാത്രം മരിച്ചയവരുടെ എണ്ണം ആറായെന്ന് ഡാലസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  ക്രിസ്മസ് ആഴ്ചയില്‍ മാത്രം ഫ്‌ലു വൈറസ് ബാധിച്ച 500 പേരിലധികമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതെന്ന് മെത്തഡിസ്റ്റ് ഡാലസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലെസ് ലി …

Read More »

ഫോമ വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിതരണം കൊച്ചിയില്‍

ഫോമാ വിമന്‍സ് ഫോറത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നു. മികച്ച മാര്‍ക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 21 കുട്ടികള്‍ക്ക് ആണ് ഫോമാ ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കി പ്രോത്സാഹിപ്പിക്കുന്നത്. ഈ മാസം ഏഴാം തീയതി കൊച്ചി അബാദ് പ്ലാസ ആഡിറ്റോറിയത്തില്‍ വെച്ച് കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കൊച്ചി ങഘഅ കെ ജെ മാക്‌സി , എഴുത്തുകാരി തനൂജ ഭട്ടതിരി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ …

Read More »