Home / ഫീച്ചേർഡ് ന്യൂസ് (page 3)

ഫീച്ചേർഡ് ന്യൂസ്

പുത്തന്‍ ഹൃദയവുമായി മൂന്ന് വയസ്സുകാരി പുത്തന്‍ ജീവിതത്തിലേക്ക്

എല്‍ക്കഗ്രോവ് (കലിഫോര്‍ണിയ): മറിയക്ക് മൂന്ന് വയസ് പ്രായം. ജനിച്ചു ഒമ്പതുമാസമാകുമ്പോഴേക്കും ഹൃദയത്തിന് മാരക രോഗമാണെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പരിശോധനയില്‍ റസ്ട്രക്റ്റീവ് കാര്‍ഡിയോ പതി എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഭാവി പ്രതീക്ഷകള്‍ അസ്തമിച്ചു. രോഗത്തിന് ഒറ്റൊരു ചികിത്സ മാത്രമേ ഉള്ളൂ പുത്തന്‍ ഹൃദയം വച്ചു പിടിപ്പിക്കുക.  മൂന്നുവര്‍ഷമായി നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ചത് കഴിഞ്ഞ ദിവസം ലൂസില്ല പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍രുടെ ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ്. ഒരു …

Read More »

ഇന്ത്യന്‍ വംശജരായ അമ്മയും മകളും ബ്രാംപ്ടണില്‍ കൊലചെയ്യപ്പട്ടു

ബ്രാമ്പ്ടണ്‍ : ഇന്ത്യന്‍ വംശജര്‍ ആയ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളില്‍ വച്ച് കുത്തി കൊലപ്പെടുത്തി നിലയില്‍ കണ്ടെത്തി . ബല്‍ജിത് തണ്ടി (32) അമ്മ അവതാര്‍ കൗര്‍ (60 ) എന്നിവരെ ആണ് കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏകദേശം 10:15 നു ആണ് കുടുംബ ബന്ധു പോലീസില്‍ വിളിച്ചു സംശയകരമായ സാഹചര്യം അറിയിക്കുന്നത് . തുടര്‍ന്ന് സ്ഥലത്തു എത്തിയ പോലീസ് വീട്ടില്‍ ഒളിഞ്ഞിരുന്ന …

Read More »

സ്റ്റീഫന്‍ ഹോക്കിംഗ്‌സ് മരിച്ചെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുന്‍പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സൈദ്ധാന്തികര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഹോക്കിങിന്റെ എഴുപത്തിയാറാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിങ് മരിച്ചെന്നും ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനാണെന്നുമാണ് ഒരുകൂട്ടം സൈദ്ധാന്തികരുടെ വാദം. നിലവിലുള്ള അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടെയും കളിപ്പാവയാണെന്നും …

Read More »

ലോക കേരളസഭ നടപ്പാക്കിയ കേരള ഗവണ്‍മെന്റിന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍

ലോകകേരളസഭ രൂപം കൊണ്ടു കഴിഞ്ഞു. അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് സമ്മേളിക്കുകയും ഉണ്ടായി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനുപോലും അനുകരിക്കാന്‍കഴിയുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനുകഴിഞ്ഞു.ലോകത്തിലുള്ള മലയാളികളുടെ ഉന്നമനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സഭ എന്ന് മാത്രമായേ ഇതിനെ കാണുന്നുള്ളൂ. മലയാളികളുടെ സാമൂഹിക,സാംസ്കാരിക, സാമ്പത്തീക വളര്‍ച്ചയ്ക്ക് ലോക കേരള സഭ മുന്നിലുണ്ടാകുമെന്നതാണ് നാം പ്രതിക്ഷിക്കുന്നത്. ലോക കേരള സഭ നടപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച കേരള …

Read More »

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം വര്‍ണ്ണാഭമായി

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാ ഘോഷം വിവിധ പരിപാടികളോടെ അത്യന്തം വര്‍ണ്ണോജ്ജ്വലമായി. ക്രിസ്മസ് പാപ്പായുടെ വരവോടെ കരോള്‍ ഗാനങ്ങളാല്‍ ആഘോഷാന്തരീക്ഷം മുഖരിതമായി. പൊതുയോഗത്തില്‍ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ടിജി പള്ളികിഴക്കേതില്‍ ഏവരേയും സ്വാഗതം ചെയ്തുകൊണ്ടു സംസാരിച്ചു. എച്ച്.കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍കയില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. അക്കരപച്ച സിനിമാതാരം ജോസുകുട്ടി മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ കലാകാരന്മാരും …

Read More »

ഡാക ഇമ്മിഗ്രേഷന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംമ്പ് സുപ്രീം കോടതിയെ സമീപിക്കും

വാഷിംഗ്ടണ്‍ ഡി സി: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് പ്രോഗ്രാം (DACA) വീണ്ടും തുടരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ്സിന്മേല്‍ യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് വില്യം അല്‍സഫ്‌സ് അനുകൂല വിധി പുറപ്പെടുവിച്ചതിനെതിരെ യു എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് 9th സര്‍ക്യൂട്ടിലും, സുപ്രീം കോര്‍ട്ടിലും ഒരേ സമയം അപ്പീല്‍ നല്‍കുമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന് (ജനുവരി 16 ചൊവ്വ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡാകാ പദ്ധതിയില്‍ അതിവേഗ തീരുമാനം …

Read More »

ന്യൂജേഴ്‌സി ജനറല്‍ അസംബ്ലി മെജോറട്ടി വിപ്പായി രാജ്മുഖര്‍ജിയെ നിയമിച്ചു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി അസംബ്ലി അംഗവും, ഇന്ത്യന്‍ വംശജനുമായ രാജ് മുഖര്‍ജിയെ ജനറല്‍ അസംബ്ലി മെജോറട്ടി വിപ്പായി അസംബ്ലി സ്പീക്കര്‍ ക്രെയഗ് കഫ്‌ലിന്‍ നിയമിച്ചു. ജനുവരി 12 നാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്. ന്യൂജേഴ്‌സി സംസ്ഥാന ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ആദ്യ ഏഷ്യന്‍ അമേരിക്കനാണ് രാജ് മുഖര്‍ജി. നിരവധി ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമസ്ഥനായ രാജ് മുന്‍ യു.എസ്.മറീന്‍ കോര്‍പ്‌സ് സെര്‍ജനും, ജേഴ്‌സി സിറ്റി മുന്‍ …

Read More »

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും, റാഫിള്‍ വിതരണണോദ്ഘാടനവും

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 018, രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ഗ്രാന്‍ഡ് റാഫിള്‍ വിതരണോദ്ഘാടനവും നടത്തപ്പെട്ടു. ജനുവരി ആറിന് നടന്ന സംയുക്ത കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ക്രിസ്തുമസ് ആഘോഷ വേളയില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനും ഗ്രാന്‍ഡ് റാഫിള്‍ ഉദ്ഘാടനവും ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ക്രിസ്തുമസ് …

Read More »

കണ്ണില്ലാത്ത സമൂഹം കാണാത്ത സമരം

കൊല്ലം:കൊല്ലത്തെ ശാസ്താംകോട്ട ശുദ്ധജല തടാകത്തെ സംരക്ഷിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിനു മുന്നില്‍ അന്ധന്റെ ഒറ്റയാള്‍ സമരം.വെള്ളകരത്തിന്റെ 25 % തടാക സംരക്ഷണത്തിനായി മാറ്റി വക്കണമെന്നാണ് ശാസ്താംകോട്ട സദാശിവന്റെ അപേക്ഷ.ശാസ്താംകോട്ട സദാശിവന് കാഴ്ചശക്തി നഷ്ടപെട്ടിട്ട് 10 വര്‍ഷത്തോളമായി കാഴ്ചയുള്ളപ്പോഴും തടാക സംരക്ഷണത്തിന് ഡൈനാമിക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പോരാട്ടം ആരംഭിച്ചിരുന്ന സദാശിവന്‍ കണ്ണില്‍ ഇരുട്ട് വീണിട്ടും തടാകത്തിന്റെ നശീകരണം കണ്ടില്ലെന്നു നടിക്കുന്നവരുടെ അന്ധത മാറ്റാന്‍ തന്റെ സമരം തുടരുന്നു. തന്നെ …

Read More »

ഹൂസ്റ്റണ്‍ പ്രധാന സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലകള്‍ക്ക് ജനുവരി 16ന് അവധി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭൂരിഭാഗം ഐ.എസ്.ഡി.യും ജനുവരി 16 ചൊവ്വാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 3 മുതല്‍ ബുധനാഴ്ച രാവിലെ 6 വരെ നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് പുറപ്പെടുവിച്ച വിന്റര്‍ വെതര്‍ അഡൈ്വസറിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും, ചൊവ്വാഴ്ച രാവിലെ കുട്ടികള്‍ അതത് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളില്‍ ഫോണ്‍ ചെയ്തു വിവരം അറിയിക്കുകയോ, വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്തിട്ടുവേണം …

Read More »