Home / ഫൊക്കാന

ഫൊക്കാന

ഫൊക്കാന കേരളാ കൺവെൻഷൻ ഉദ്ഘാടനം ചിത്രങ്ങളിലൂടെ…..

fokana kerll

Read More »

ഫൊക്കാനാ ഒൻപതാമത് കേരളാ കൺവൻഷൻ തുടങ്ങി; പ്രൗഢം ഗംഭീരം

kerla0

ഫൊക്കാനാ കേരളാ കൺ വൻഷൻ തുടങ്ങി ഇന്ന് രാവിലെ 9.30 നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളാ ഫൊക്കാനാ കേരളാ കൺവൻഷൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പെൻസൽവെനിയ മുൻ സ്പീക്കർ ജോണ് പേർസൽ, അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ,  പി.പ്രസാദ്, ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, കേരളാ കൺ വൻഷൻ ചെയർമാൻ …

Read More »

ഫൊക്കാനയുടെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ഉമ്മൻ ചാണ്ടി ഉത്‌ഘാടനം ചെയ്തു

JOY ITTAN 2

ഫൊക്കാനയുടെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ഉമ്മൻ ചാണ്ടി ഉത്‌ഘാടനം ചെയ്തു .എറണാകുളം ജില്ലയിൽ എടക്കാട്ടുവയൽ പഞ്ചായത്തിൽ കട്ടിമുറ്റത്ത്   സെബിയക്കു ഉമ്മൻ ചാണ്ടി പരിപൂർണ്ണമായി പൂർത്തിയായ വീടിന്റെ താക്കോൽ നൽകി ഉത്‌ഘാടനം നിർവഹിച്ചു .ഒരു  സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോൾ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികൾ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നൽകിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന …

Read More »

ഫൊക്കാന വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു

mothersday_pic1

ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ മെയ് 12-നു വെള്ളിയാഴ്ച 7 മണിയോടുകൂടി ക്യൂന്‍സിലുള്ള കേരളാ കിച്ചന്‍ റെസ്റ്റോറന്റില്‍ വച്ചു മാതൃദിനം സമുചിതമായി ആചരിച്ചു. ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ യോംഗം ആരംഭിച്ചു. ഡോ. സ്മിതാ പിള്ള മുഖ്യാതിഥിയായിരുന്നു. അമ്മമാരുടെ ത്യാഗം കഠിനാധ്വാനം, സ്‌നേഹം എന്നിവയെപ്പറ്റി ഊന്നിപ്പറയുകയും മാതൃസ്‌നേഹത്തെ പ്രതിപാദിക്കുന്ന കവിത ചൊല്ലുകയും ചെയ്തു. മോരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് മീറ്റിംഗ് …

Read More »

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരദാനം- ചിത്രങ്ങളിലൂടെ ……

kerala convention

Read More »

ഡോ:എ. എസ് സന്ധ്യക്ക്‌ ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം സുഗതകുമാരി സമ്മാനിച്ചു.

bhasha

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം കൊല്ലം ഫാത്തിമമാതാ കോളേജിലെ അധ്യാപിക ഡോ:എ .എസ് സന്ധ്യക്ക്‌ മലയാളത്തിന്റെ സ്വന്തം സുഗതകുമാരി സമ്മാനിച്ചു. തിരുവനതപുരം പ്രസ്സ് ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളത്തെ സ്നേഹിക്കുന്ന നൂറു കണക്കിന് സഹൃദയർ പങ്കെടുത്തു . മലയാളത്തെ സ്നേഹിക്കാൻ ഫൊക്കാനയ്ക്കു ഇതിൽപ്പരം ഒരു പദ്ധതി ഇല്ല എന്ന് ചടങ്ങു് ഉത്‌ഘാടനം നിർവഹിച്ചു സുഗതകുമാരി പറഞ്ഞു. കവയത്രി മാണി എന്ന് വിളിക്കുന്ന ഡോ.എം വി പിള്ളയുമൊത്തുള്ള …

Read More »

ഫൊക്കാനാ കേരളാ കൺ വൻഷനിൽ കേരളത്തിലുള്ള എല്ലാ അമേരിക്കൻ മലയാളികളും പങ്കെടുക്കണം: ഫിലിപ്പോസ് ഫിലിപ്

FOKANA Philippose

ഫൊക്കാനാ കേരളാ കൺവൻഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് അറിയിച്ചു. മേയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കേരളാ കൺവൻഷനിൽ പങ്കെടുക്കുവാൻ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുള്ള  ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളെയും കൺവൻഷൻ നഗർ ആയ ലേക്ക് പാലസ് റിസോർട്ടിലേക്കു ഹാർദവമായി ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഫൊക്കാനാ 2016-18 കമ്മിറ്റി വ്യക്തമായ പദ്ധതികളോടെയാണ് കേരളാ …

Read More »

കേരളത്തിന്റെ ബിസ്സിനസ്സ് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍: മാധവന്‍ ബി നായര്‍

fokana business

ന്യൂജേഴ്‌സി: മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ കേരളത്തിന്റെ ബിസ്സിനസ്സ്,മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ ബിസിനസ് സെമിനാറിലേക്കു കേരളത്തില്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാനും ,ബിസിനസ് സെമിനാര്‍ കോര്‍ഡിനേറ്ററുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. കച്ചവടത്തിന് പേരുകേട്ട നഗരമായ ആലപ്പുഴയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഇന്‍വെസ്‌റ്‌മെന്റ് സെമിനാറില്‍ പ്രാധാന്യം നല്‍കുന്നത് പ്രധാനമായും കേരളത്തിന്റെ പരമ്പരാഗതവും ഇന്ന് …

Read More »

മാത്യു വീരപ്പള്ളിൽ ഫൊക്കാന കേരളാകണ്‍വെന്‍ഷന്റെ കോകോർഡിനേറ്റർ

COORDINATOR FOKNA

അടൂർ മുൻസിപ്പാലിറ്റി മുൻ കൗൺസിലറും സാമുഖ്യ പ്രവർത്തകനും ആയ മാത്യു വീരപ്പള്ളിയെ ഫൊക്കാനയുടെ കേരളാകണ്‍വെന്‍ഷന്റെ കോകോർഡിനേറ്റർ ആയി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ നാമനിർദ്ദേശം ചെയ്യ്തു . വീരപ്പള്ളിൽ ബുക്കിൽഡേഴ്സിന്റെ മാനേജിങ്ങ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന വീരപ്പള്ളി അനേകം ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള റോട്ടറി അവാർഡ് ജേതാവായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ പ്ലാനിങ്ങ്ബോർഡ് മെമ്പർ, കേരളം സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷൻ തുടങ്ങി നിരവധി സ്ഥാനമാനങ്ങൾ …

Read More »

ഫൊക്കാന കേരളാ കണ്‍വെന്‍ഷന് മുൻ പ്രസിഡന്റുുന്മാരുടെ ആശംസകൾ

ex fokana

ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ  ഫൊക്കാനയുടെ  കേരളാകണ്‍വെന്‍ന് മുൻ പ്രസിഡന്റുംന്മാരുടെ ആശംസകൾ.  അമേരിക്കൻ മലയാളികൾ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാന 2017 കേരളാകണ്‍വെന്‍ഷൻ   ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ് . ഈ  അവസരത്തിൽ മുൻ  കാലങ്ങളിൽ ഫൊക്കാനയെ  നയിച്ചിട്ടുള  ഡോ. അനിരുദ്ധൻ, …

Read More »