Home / ഫൊക്കാന (page 10)

ഫൊക്കാന

ഫൊക്കാന കേരളാകണ്‍വെന്‍ഷനിൽ ബിസിനസ്സ് സെമിനാർ മാധവൻ നായർ നയിക്കും.

ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന മെയ്  27 ന് ആലപ്പുഴയിൽ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനിൽ ബിസിനസ്സ് സെമിനാറും  നടത്തുന്നു. ഇതിനു ചുക്കാൻ പിടിക്കുന്നത് അമേരിക്കയിലെ പ്രശസ്ത മലയാളി   ബിസിനസ്സ്കാരനായ  മാധവൻ നായർആണ്. അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക്‌ ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ,ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന്‌ വേണ്ട എല്ലാ സഹായങ്ങളും നല്‍കുക ,അതിലുപരി സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തി …

Read More »

ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

മുന്‍ എ.എ.പി.ഐ, എ.കെ.എം.ജി എന്നിവയുടെ പ്രസിഡന്റും, പ്രവാസി സമ്മാന്‍ ജേതാവുമായ  ഡോ. നരേന്ദ്രകുമാറിന്റെ ഏക മകനും, പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ. രമേഷ് കുമാറിന്റെ  ദുരന്ത വാര്‍ത്ത ഒരു ഞെട്ടലോടെയാണു  അമേരിക്കൻ   ഇന്ത്യൻ സമൂഹം കേട്ടത്. ഡോ. രമേഷ് കുമാറിന്റെ  നിര്യാണത്തിൽ ഫൊക്കാനഅനുശോചനം രേഖപ്പെടുത്തി.   ഡോ. നരേന്ദ്രകുമാറിന്റേയും കുടുംബത്തിന്റെ  ദുഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം ഡോ. രമേഷ് കുമാറിന്റെ ആന്മാവിന്റെ    നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും  ചെയുന്നു.  ഡോ. രമേഷ് കുമാറിന്റെ  ദേഹവിയോഗം …

Read More »

ഫൊക്കാന കേരളാകണ്‍വെന്‍ഷനിൽ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങൾ പുർത്തിയായി.

ഫൊക്കാന കേരളാകണ്‍വെന്‍ഷനിൽ   മാധ്യമ സെമിനാർ ഒരു പ്രധാന ഇനം ആയി നടത്തുന്നതിനോടൊപ്പം  തന്നെ  കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ പ്രവർത്തകരെ അവാർഡ് നൽകി ആദരിക്കുകയും ചെയ്യുന്നു. കേരളാകണ്‍വൻഷനോടനുബന്ധിച്ചുള്ള മാധ്യമ സെമിനാറിന്  വിപുലമായ ഒരുക്കങ്ങള്‍  പുർത്തിയായി മാധ്യമ സെമിനാറിന്  വേണ്ടി കോർഡിനേറ്റ്  ചെയുന്ന ഫൊക്കാന പി .ആർ .ഒ . ആയ  ശ്രീകുമാർ ഉണ്ണിത്താനും, കാനഡയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ  കുര്യൻ പ്രക്കാനവും  അറിയിച്ചു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ആദ്യമായി …

Read More »

ഫൊക്കാനാ മിനസോട്ട ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് സെമിനാർ നടത്തി.

ട്രാഫിക് നിയമത്തെ ബോധവൽകരിക്കുന്നതിന്റെ ഭാഗമായി  മിനസോട്ട  ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ  ആഭിമുഖ്യത്തിൽ ട്രാഫിക് സെമിനാർ  നടത്തി. മിന്നീടോങ്ക, രിജ്ഡെയ്ൽ ലൈബ്രറിയിൽ  വെച്ച് നടത്തിയ ചടങ്ങിൽ മികച്ച സംഘാടകയും  വിപുലമായ വ്യക്തിബന്ധങ്ങളുടെ ഉടമയുമായ മിനസോട്ട  വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ ഉഷാ നാരായണൻ ഏവർകും സ്വാഗതം  രേഖപ്പെടുത്തി. യുവജനങ്ങള്‍ക്ക്‌ ഉണ്ടാകുന്നട്രാഫിക് പ്രശ്‌നങ്ങളെപ്പറ്റിയും,  ട്രാഫിക് നിയമത്തെ ബോധവൽകരിക്കുന്നത്തിലൂടെ ഒരു പരിധി വരെ പരിഹരിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.എഡ്യുക്കേഷന്‍, ചാരിറ്റി, കള്‍ച്ചറല്‍ എന്നീ മൂന്നു തലങ്ങളിലായി …

Read More »

ഫൊക്കാനാ കേരളാകണ്‍വന്‍ഷന്‍; സാഹിത്യ സമ്മേളനത്തില്‍ ഡോ. എം.എൻ.കാർശേരിയും, റഫീക് അഹമ്മദും മുഖ്യാതിഥികള്‍.

മലയാളി സാഹിത്യകാരന്‍മാരെ സാംസ്‌കാരികമായ ഔന്ന്യത്യത്തോടെ ലോകമലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ആദ്യത്തെ പ്രവാസി സംഘടനയാണ് ഫൊക്കാനാ. സാഹിത്യകാരന്‍മാരേയും, ചലചിത്രപ്രവര്‍ത്തകരേയും എന്നും ആദരിക്കുവാന്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള ഫൊക്കാനാ മെയ് 27 ന് ആലപ്പുഴയിൽ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു.ഫൊക്കാന കേരളാകണ്‍വൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി കോർഡിനേറ്റ് ചെയുന്നത് അമേരിക്കൻ മലയാളി എഴുത്തുകാരനായ അബ്‍ദുൾ പുന്നയൂർകുളമാണ്. മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ …

Read More »

“ഭാഷയ്ക്കൊരു ഡോളർ” മെയ് 23 ന് തിരുവനന്തപുരത്തു മന്ത്രി രവീന്ദ്രനാഥ് നിർവ്വഹിക്കും.

ഭാഷയ്ക്കൊരു ഡോളർ" മെയ് 23 ന് രണ്ടു മണിക് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപെട്ട വിദ്യാഭ്യാസ വകുമ്പ് മന്ത്രി രവീന്ദ്രനാഥ്നിർവ്വഹിക്കും, കേരള യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ. രാധാകൃഷ്ണനും ചടങ്ങിൽ പെങ്കെടുകുമെന്നു ഫൊക്കാന ട്രസ്റ്റീബോർഡ് ചെയർമാൻ ജോർജി വർഗീസ്‌ അറിയിച്ചു.മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം ആണ് നൽകുക. ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് …

Read More »

ഫൊക്കാന വനിതാ ഫോറത്തിന്റെ ഡിട്രോയിറ്റ്‌ റിജിന്റെ ഭാരവാഹികളായി ഡെയിസൺ ചാക്കോ ചെയര്‍പെര്‍സണ്‍, സെക്രട്ടറി ഷാലൻ ജോർജ്.

ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു.  ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. നാട്ടിൽ മാത്രം ചാരിറ്റി പ്രവർത്തനം ചെയ്യുന്നതിനോട് യോജിക്കാൻ കഴിയില്ല. മറ്റുള്ളവർക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെങ്കിൽ …

Read More »

ഏവർക്കും ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ദിനാശംസകൾ.

എല്ലാ മലയാളികൾക്കും ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ദിനാശംസകൾ, സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റര്‍, വിഷു കൂടി വരികയായി. ഈസ്റ്റര്‍ ദൈവത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പാണ്, ഇത് മനുഷ്യരാശിയുടെ നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്ന് അടര്‍ത്തി നന്മയുടെ പാതയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ഒരു ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. സ്‌നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് …

Read More »

ഫൊക്കാന കേരളാകണ്‍വെന്‍ഷൻ ഫൊക്കാന ചാരിറ്റി പ്രവർത്തനങ്ങളുടെ ഉൽഘാടന വേദി കുടിയാകും.

ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മലയാളി സംഘടനകളില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് എന്താണ് ? ഒരു ബിസിനസ്സ് സെമിനാറോ, ഗാനമേളയോ, സ്റ്റാര്‍ നൈറ്റോ ഒന്നുമല്ല. ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങ്. പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ,  നിരാലംബര്‍ക്ക് , വീട് നഷ്ടപ്പെട്ടവര്‍ക്ക്, …

Read More »

ഫൊക്കാനാ കേരളാ പൊതു വിദ്യാഭ്യാസ ആധുനിവൽക്കരണ പദ്ധതിക്ക് തുടക്കമിടുന്നു.

ഭാഷയ്ക്കൊരു ഡോളറിലൂടെ കേരളാ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിട്ട ഫൊക്കാന വീണ്ടും വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമിടുന്നു .ഐ ടി വികസനം കടന്നു ചെന്നിട്ടില്ലാത്ത മേഖലയിൽ ആണ് ഫൊക്കാന സഹായം എത്തിക്കുന്നത് .ഫൊക്കാനയുടെ ഒരു തുടർ പദ്ധതി  ആയി ഈ വിദ്യാഭ്യാസ പദ്ധതിയെ മാറ്റുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ പിന്നോക്ക, മലയോര,തീരദേശ മേഖലകളിലെ പൊതു വിദ്യാഭ്യാസ സംബ്രദായം ആധുനികരിക്കുക  എന്ന ലക്ഷ്യത്തോടെ ഫൊക്കാനാ കേരളാ ഗവണ്മെന്റ്മായി …

Read More »