Home / ഫൊക്കാന (page 11)

ഫൊക്കാന

ഫൊക്കാനാ കേരളാ പൊതു വിദ്യാഭ്യാസ ആധുനിവൽക്കരണ പദ്ധതിക്ക് തുടക്കമിടുന്നു.

ഭാഷയ്ക്കൊരു ഡോളറിലൂടെ കേരളാ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിട്ട ഫൊക്കാന വീണ്ടും വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമിടുന്നു .ഐ ടി വികസനം കടന്നു ചെന്നിട്ടില്ലാത്ത മേഖലയിൽ ആണ് ഫൊക്കാന സഹായം എത്തിക്കുന്നത് .ഫൊക്കാനയുടെ ഒരു തുടർ പദ്ധതി  ആയി ഈ വിദ്യാഭ്യാസ പദ്ധതിയെ മാറ്റുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ പിന്നോക്ക, മലയോര,തീരദേശ മേഖലകളിലെ പൊതു വിദ്യാഭ്യാസ സംബ്രദായം ആധുനികരിക്കുക  എന്ന ലക്ഷ്യത്തോടെ ഫൊക്കാനാ കേരളാ ഗവണ്മെന്റ്മായി …

Read More »

നിയുക്ത മന്ത്രി തോമസ് ചാണ്ടിക്കു ഫൊക്കാനയുടെ അഭിനന്ദനം.

ന്യൂ യോർക്ക്  : കുട്ടനാട് MLA യും ഫൊക്കാനയുടെ കേരളാകണ്‍വെന്‍ഷന്‍ രക്ഷാധികാികൂടിയായ ശ്രീ തോമസ് ചാണ്ടി മന്ത്രി ആയതിൽ  ഫൊക്കാനയുടെ അഭിനന്ദനം. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സത്യപ്രതിജ്ഞക്കു മുന്‍പ്തന്നെ ശ്രീതോമസ്ചാണ്ടിയെ ഫോണില്‍ ബന്ധപെട്ടുവിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയുണ്ടായി.  പ്രവാസികളുമായി ഏറ്റവും അടുത്ത്  ബംന്ധം  പുലർത്തുന്ന ഒരു പ്രവാസി കുടി യാണ് നിയുക്ത മന്ത്രി.   ശ്രീമാന്‍ തോമസ്ചാണ്ടി മന്ത്രി ആകുന്നതില്‍ വിദേശത്തുള്ള  എല്ലാ പ്രവാസി മലയാളികള്‍ക്കും ഒരുപോലെ  അഭിമാനിക്കാവുന്ന കാര്യമാണ് …

Read More »

ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനം വർണ്ണാഭമായി.

മാർച്ച് 25ആം തീയതി  ന്യൂ യോർക്കിലെ ടൈസൺ സെന്ററിൽ വെച്ച് നടത്തിയ  വനിതാ ദിനം വർണ്ണശബളമായി. ചാപ്റ്റർ പ്രസിഡന്റ് ശോശാമ്മ ആൻഡ്രൂസീന്റെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഫൊക്കാനാ പ്രസിഡന്റ്  തമ്പി ചാക്കോ,  സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, അഡ്‌വൈസറി ചെയർമാൻ  ടി.എസ്. ചാക്കോ, റീജിയണൽ  പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, മുൻ സെക്രട്ടറി  വിനോദ് കെയർകെ, കമ്മിറ്റി മെംബേർസ് ആയ കെ.പി. ആൻഡ്രൂസ്, അലക്സ് തോമസ്, സജി …

Read More »

ഫൊക്കാനാ ന്യൂ യോർക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു.

ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25, ശനിയാഴിച്ച വൈകിട്ട്  3.30 മുതൽ ടൈസൺ സെന്ററിൽ ( Tyson Center, 26 N Tyson Ave, Floral Park, New York 11001) വെച്ച് നടത്തപ്പെടും. റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആൻഡ് NAINP പ്രസിഡന്റ്ഉം മായാ ഡോ. ആനി പോൾ ഉൽഘാടനം നിർവഹിക്കുന്നതും നാസു കൗണ്ടി കൺട്രോളർ ജോർജ് മാർഗോസ്‌ മുഖ്യ അതിഥിആയി …

Read More »

വീടില്ലാത്ത കേരളത്തിലെ സാധുജനങ്ങൾക്കു വീടുകൾ; ഫൊക്കാന ഒരു ദൗത്യം കൂടി ഏറ്റെടുക്കുന്നു

ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സദാ ജാഗരൂഗരായ ഫൊക്കാന പുതിയ ഒരു ദൗത്യം പ്രഖ്യാപിക്കുകയാണ്. പുതിയ തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ഭരണസാരഥ്യം ജീവകാരുണ്യ മേഖയില്‍ പുതിയൊരു ബൃഹത് പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നു.'ഭവനദാനം.' വീടില്ലാത്തവര്‍ക്കു  വീടുകള്‍ വച്ചുകൊടുക്കുന്ന മഹത്തായ പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹര്‍ക്ക് വീടുപണിത് താക്കോല്‍ നല്കും.ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകൾക്കും ഓരോ വീട് നിർമ്മിച്ച് നൽകുന്നു.തുടർന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്‌ഷ്യം എന്ന് പ്രസിഡന്റ് …

Read More »

ഫൊക്കാന ന്യൂ യോർക്ക് റീജിയൻ പ്രതിനിധി സമ്മേളനം നടത്തി.

ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ   പ്രതിനിധി സമ്മേളനം ന്യൂറോഷലിൽ ഉള്ള ഷേർളിസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച്  ശനിയാഴിച്ച വൈകിട്ട്  റീജിയനൽ  വൈസ് പ്രസിഡന്റ്  ശ്രീകുമാർ  ഉണ്ണിത്താന്റെ അധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ  പ്രസിഡന്റ് തമ്പി ചാക്കോ നിർവഹിച്ചു. ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്,   പോൾകറു കപള്ളിൽ; ജോയ് ഇട്ടന്‍;   ടറന്‍സന്‍ തോമസ് ,വിനോദ് കെയാര്‍കെ, ലീലാ മാരേട്ട്,  അലക്സ് തോമസ്  , ശബരിനാഥ് നായര്‍, തോമസ് കൂവല്ലൂര്‍, …

Read More »

ഫൊക്കാനകേരളാ കൺവൻഷനിൽ മോസ്റ്റ്റെവ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും

ഫൊക്കാനകേരളാ കൺവൻഷനിൽ   മാർത്തോമ ഇടവകയുടെ   മോസ്റ്റ്റെവ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.ഫൊക്കാനയുടെ 34  വർഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന ഫൊക്കാനകേരളാ കൺവൻഷൻ  മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസിൽ നടത്തുബോൾ  തിരുമേനിയുടെ സാനിധ്യം ഒരു അനുഗ്രഹമായിരിക്കും.  ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണ്. തീവ്രവാദത്തിന്റെ ഉറവിടം തേടിപ്പോയാല്‍ നമുക്കു കാണാന്‍ കഴിയുന്നത് രാഷ്ട്രീയപരമായും മതപരമായും മൂല്യച്യുതി സംഭവിച്ച ഒരു കൂട്ടം …

Read More »

ഫൊക്കാന ന്യൂ യോർക്ക് റീജിയൻ 2017 -18 കാലഘട്ടത്തിലേക്കുള്ള പ്രവര്‍ത്തന ഉത്ഘാടനം മാർച്ച് 18 ആം തീയതി ശനിയാഴിച്ച.

ഫൊക്കാന ന്യൂ യോർക്ക് റീജിയൻ 2017 -18 കാലഘട്ടത്തിലേക്കുള്ള പ്രവര്‍ത്തന ഉത്ഘാടനം മാർച്ച് 18 ആം തീയതി ശനിയാഴിച്ച വൈകിട്ട് 5 മണിക്ക് ന്യൂറോഷലിൽ ഉള്ള ഷേർളിസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് നടതുന്നതാണ്.ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.ഫൊക്കാന ന്യൂ യോർക്ക് റീജിയന്റെ 2017 -18 കാലഘട്ടത്തിലേക്കുള്ള കർമ്മ പരിപാടികൾ കമ്മറ്റിയിൽ അവതരിപ്പിക്കുന്നതായിരിക്കും. ഇപ്പോള്‍ ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ ഒരു കുടുംബമാണു ന്യൂ യോർക്ക് റീജിനുള്ളത്. അമേരിക്കന്‍ …

Read More »

ഫൊക്കാന പതിനെട്ടാമത്‌ അന്തർദേശിയ കൺവൻഷൻ ജനറൽ കൺവീനർമാരെ തെരഞ്ഞുടുത്തു .

ഫൊക്കാന  പാട്ടിനെട്ടാമത്‌  അന്തർദേശിയകൺവൻഷൻ ജനറൽ കൺവീനർമാരായി അലക്‌സ്­ തോമസ്­,രാജന്‍ പടവത്തിൽ,സിറിയക് കൂവക്കാടൻ,  വർഗിസ്  ഉലഹന്നാൻ,കൊച്ചുമ്മൻ ജേക്കബ്, സതീഷ് നായർ  എന്നിവരെ തിരഞ്ഞുടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവർത്തിക്കുന്ന അലക്‌സ്­ തോമസ്­ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്­ ആയും , എക്‌സികുട്ടിവ് കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ പലതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്.പമ്പ മയാളീ അസോസിയേഷന്‍ ഫൌണ്ടിംഗ് മെമ്പര്‍ ആയ അദ്ദേഹം …

Read More »

എല്ലാ വനിതകൾക്കും ഫൊക്കാനയുടെവനിതാദിനശംസകൾ.

ഇന്ന് ലോക വനിതാദിനം.എല്ലാ വനിതകൾക്കും  ഫൊക്കാനയുടെവനിതാദിനശംസകൾ .ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ കോപ്പന്‍ഹേഗില്‍ …

Read More »