Home / ഫൊക്കാന (page 12)

ഫൊക്കാന

“ഭാഷയ്‌ക്കൊരു ഡോളർ” ഫൊക്കാന പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച്.ഡി പ്രബന്ധത്തിന് കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുമായി ചേര്‍ന്നു നല്‍കുന്ന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2014 ഡിസംബര്‍ ഒന്നു മുതല്‍ 2015 നവംബര്‍ 30 വരെ മലയാളത്തില്‍ പി.എച്ച്.ഡി ലഭിച്ചവര്‍ക്ക് പ്രബന്ധവും അതിന്‍റെ സി.ഡിയും ബയോഡേറ്റയും പി.എച്ച്.ഡി വിജ്ഞാപനത്തിന്‍റെ/സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും പ്രബന്ധത്തിന്‍റെ പ്രസിദ്ധീകരണ അവകാശം കേരള സര്‍വ്വകലാശാലയ്ക്ക് നല്‍കുന്ന സമ്മതപത്രവും സമര്‍പ്പിക്കണം.  10 നകം …

Read More »

ഫൊക്കാന കേരളാ കൺ വൻഷൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേരള ജനതയുടെ മുമ്പിൽ അവതരിപ്പിക്കാനുള്ള ഒരു വേദിആയി ഫൊക്കാന ഉപയോഗിക്കും.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടത്താനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കുന്നതാണ്. മാധ്യമ, ചലച്ചിത്ര, സാഹിത്യ,പുരസ്കാരം തുടങ്ങി നിരവധി പരിപാടികൾ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടത്തും. ഫൊക്കാന കേരളം സർക്കാരുമായി ചേർന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകർഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നൽകി കഴിഞ്ഞു. കേരളത്തിലെ …

Read More »

ഫൊക്കാനയുടെ ജനൽ കൺവൻഷൻ ഫിലാഡൽഫിയായിൽ പമ്പ അസോസിയേഷൻ ആധിഥേയത്യം വഹിക്കും.

ന്യൂയോർക് : ഫൊക്കാനയുടെ 2018 നടക്കുന്ന ജനൽ കൺവൻഷൻ ഫിലാഡൽഫിയായിലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള പമ്പ അസോസിയേഷൻ ആധിഥേയത്യം വഹിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. പൊക്കാനാ 2018 കണ്‍വന്‍ഷന്‍ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പുതിയ പ്രസിഡന്റ് ആയി തെരെഞ്ഞുടുക്കപ്പെട്ട തമ്പി ചാക്കോ. 'സൗമ്യനായ പോരാളി' എന്നു വിശേഷിപ്പാക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലാകട്ടെ വ്യക്തിപ്രഭാവവും, സംഘടനാ പ്രവര്‍ത്തവും കൊണ്ട് തങ്ങളുടെ കഴിവ് തെളിയിച്ച ഒരു കൂട്ടം പ്രതിഭകളും. സെക്രട്ടറി …

Read More »

മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

മുസ്ലീം ലീഗ്‌ ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഫൊക്കാന അഗാധ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ സന്തതസഹചാരി ആയിരുന്ന ശ്രീ ഇ. അഹമ്മദ്‌, ഫൊക്കാനയുടെ പല കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഫൊക്കാനക്ക്‌ വേണ്ടുന്ന മാർഗ്ഗനിർദേശങ്ങൾ നൽകിയിരുന്ന ഒരു മഹിനിയാ വ്യക്തിആയിരുന്നു അദ്ദേഹം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ …

Read More »

സുധാ കർത്താ ഫൊക്കാന നാഷണൽ കോ-ഓർഡിനേറ്റർ

2016 -18 ലെ ഫൊക്കാനയുടെ നാഷണൽ കോ-ഓർഡിനേറ്ററായി സുധാ കർത്തായെ ഫൊക്കാന നാഷണൽ കമ്മറ്റി തെരെഞ്ഞുടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു. രണ്ടു പതിറ്റാണ്ടായി നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലും പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്‌കരിക രംഗങ്ങളില്‍ ജലിച്ചു നില്‍കൂന്ന ശ്രദ്ധേയമായ നേതൃത്വപ്രവർത്തനം നടത്തുന്ന സുധാ കർത്താ, ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. 2008ൽ ഫൊക്കാനയുടെ …

Read More »

ഫൊക്കാനാ കേരളാ കൺവൻഷൻ മെയ് 27 നു: ആലപ്പുഴ ലേക്ക് പാലസ് വേദിയാകും

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. ഫൊക്കാനാ കേരളാ കൺവൻഷനു തോമസ് ചാണ്ടി എം എൽ യുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിക്കു ഉടൻ രൂപം നൽകും. മുൻ വർഷങ്ങളിൽ …

Read More »

ഫൊക്കാന കേരളാ കൺവൻഷൻ അവലോകന യോഗം നീണ്ടൂർ ജെ എസ് ഫാമിൽ നടത്തി

മെയ് മാസം അവസാനം നടത്താൻ ഉദ്ദേശിക്കുന്ന ഫൊക്കാനാ കേരളാ കൺ വൻഷന്റെ ആദ്യ അവലോകന യോഗം കോട്ടയം നീണ്ടൂർ ജെ എസ് ഫാമിൽ നടന്നു. ഫൊക്കാന കേരളം കൺവൻഷനു കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആയി മുന്ന് വേദികൾ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിൽ പ്രഥമ പരിഗണന നൽകുന്ന നീണ്ടൂർ ജെ എസ് ഫാമിലായിരുന്നു യോഗം. ഫൊക്കാനാ കേരളാ കൺവൻഷൻ വളരെ വിപുലമായി നടത്തുവാനും , ഫൊക്കാനയുടെ ടൂറിസം, ജീവകാരുണ്യ പദ്ധതികൾ , വിദ്യാഭ്യാസ …

Read More »

ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിയെന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തി .

ഫൊക്കാന വനിതാ ഫോറം മിനിസോട്ടറീജിയെന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തി. വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയ  ഉഷ നാരായണൻ  പങ്കെടുത്തവരെ സ്വാഗതം ചെയ്യുതു,  യോഗത്തിൽ പ്രിയ കുട്ടികളുമായി  ആശയവിനിമയം നടത്തി. രണ്ടു മണിക്കൂർ നീണ്ടുനിന്ന   ചോദ്ധ്യങ്ങൾക്ക്    ആൻസർ പറയുന്ന വളരെ ഇൻഫൊർമേറ്റീവ് ആയുള്ള ഒരു സെഷൻ ആണ് നടത്തിയത്. ഹൈസ്കൂൾ  പഠനത്തിന് ശേഷം കോളേജിലേക്കു പോകുന്ന കുട്ടികൾക്ക് വേണ്ടിയാണ് കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തിയത്. …

Read More »

അസാധു നോട്ടുകള്‍ മാറാൻ കേരളത്തിൽ തന്നെ സൗകര്യം ഉണ്ടാക്കിത്തരണമെന്ന് ഫൊക്കാന ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികൾഉള്ള സംസ്ഥാനം ആണ് കേരളം.  ഫൊക്കാനയുടെയും കുടി ആവിശ്യം പരിഗണിച്ചാണ് പ്രവാസികള്‍ക്ക് പിന്‍വലിച്ച 500, 1000 രൂപ  നോട്ടുകള്‍ ജൂൺ 30 വരെ   സമയം അനുവദിച്ചത്. പക്ഷെ ഇതിന്  പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിറിസര്‍വ് ബാങ്ക് രംഗത്തു എത്തിയിരിക്കുന്നത്  അസാധു നോട്ടുകള്‍ മാറാനുള്ള  പ്രവാസികളെ  കഷ്‌ടത്തിലാക്കുന്നു . വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് അവരെ അറിയിച്ച് സത്യവാങ്മൂലം ഒപ്പുവയ്ക്കണം. നവംബര്‍ ഒമ്പത് …

Read More »

എല്ലാ മലയാളികൾക്കും ഫൊക്കാനയുടെ പുതുവത്സരാശംസകൾ …

എല്ലാ മലയാളികൾക്കും ഫൊക്കാനയുടെ പുതുവത്സരാശംസകൾ. ഫൊക്കാനക്കു  പ്രവര്‍ത്തനങ്ങളുടെ വർഷമാണ്‌ കടന്നുപോയത് ഇനി വരാൻ പോകുന്നതും ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ വർഷമാണ്‌.  കാനഡയിൽ ഒത്തുകൂടുകയും നല്ല ഒരു കണ്‍വൻഷൻ നടത്താൻ കഴിഞ്ഞതും ഫൊക്കാന അഭിമാനത്തോടെ കാണുന്നു. നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭേദ കൂടാതെ എല്ലാ അംഗ സംഘടനകളെയും  അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം …

Read More »