Home / ഫൊക്കാന (page 18)

ഫൊക്കാന

കെ.സി.എ­ഫ് ഇരുപത്താറാം വാര്‍­ഷി­കംആ­ഘോ­ഷി­ച്ചു

ന്യൂ­ജേ­ഴ്‌സി: കേ­ര­ള കള്‍­ച്ച­റല്‍ ഫോ­റ­ത്തി­ന്റെ (കെ­സിഎഫ്) ഇരുപത്താറാം വാര്‍­ഷി­കം ആ­ഘോ­ഷിച്ചു. ബ­ര്‍­ഗന്‍­ഫീല്‍­ഡി­ലെ കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ കെ­സി­എ­ഫ്-നാ­മം-മ­ഞ്ച് സം­യു­ക്താ­ഭി­മു­ഖ്യ­ത്തില്‍ നട­ന്ന ഓണാ­ഘോ­ഷ­ത്തോ­ട് അ­നു­ബ­ന്ധി­ച്ചാ­ണ് വാര്‍­ഷികാ­ഘോ­ഷ­പ­രി­പാ­ടിയും ന­ട­ത്തി­യത്. ന്യൂ­യോര്‍­ക്കി­ലെ ഇ­ന്ത്യന്‍ കോണ്‍­സു­ലാര്‍ ജ­ന­റല്‍ റീ­വാ ഗാം­ഗു­ലി ദാ­സ് കെ­സി­എ­ഫ് വാര്‍­ഷികാ­ഘോ­ഷം ഉ­ദ്­ഘാട­നം ചെ­യ്­തു. കെ.സി.എ­ഫ് പ്ര­സിഡന്റ് ദാ­സ് ക­ണ്ണം­കുഴി, ര­ക്ഷാ­ധി­കാ­രി ടി.എസ്. ചാ­ക്കോ, കെ.സി.എ­ഫ് നേ­താ­ക്കളാ­യ എല്‍ദോ പോള്‍, ഫ്രാന്‍­സി­സ് കാ­ര­ക്കാട്ട്, ദേവ­സി പാ­ലാട്ടി, ജോ­യി ചാ­ക്കപ്പന്‍, ചി­ന്ന­മ്മ ദേ­വസി, ആന്‍­ണി കു­ര്യന്‍, …

Read More »

ചരി­ത്ര­സം­ഭ­വ­മാ­യി സം­യു­ക്ത ഓണാ­ഘോഷം; മഞ്ച്, നാമം, കെ.സി.എ­ഫ് ആ­ത്മ­നിര്‍­വൃ­തി­യില്‍

ന്യൂ­ജേ­ഴ്‌­സി: മൂ­ന്ന് മ­ല­യാളി സം­ഘ­ട­ന­കള്‍ ചേര്‍­ന്ന് ന്യൂ­ജേ­ഴ്‌­സി­യില്‍ ഒ­രുക്കിയ സം­യു­ക്ത ഓണാ­ഘോ­ഷം ച­രി­ത്ര­മാ­യി. മ­ല­യാ­ളി അ­സോ­സി­യേഷന്‍ ഓ­ഫ് ന്യൂ­ജേ­ഴ്‌സി (മ­ഞ്ച്), കേ­ര­ള കള്‍­ച്ച­റല്‍ ഫോറം (കെ­സി­എഫ്), നാ­മം എ­ന്നീ സം­ഘ­ട­ന­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ സം­യു­ക്ത­ഓണാ­ഘോ­ഷം ജ­ന­പ്രാ­തി­നി­ധ്യം­കൊ­ണ്ടും സം­ഘ­ട­ന­ക­ളു­ടെ പ­ങ്കാ­ളിത്തം­കൊ­ണ്ടും ഏ­റെ ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി­യ­ത്. സെ­പ്­റ്റം­ബര്‍ 18-ന് ബര്‍­ഗന്‍ ഫീല്‍­ഡി­ലെ കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ന്ന വര്‍­ണ്ണ­ശ­ബ­ളമാ­യ ച­ട­ങ്ങ് ന­യ­ന­സു­ന്ദ­രമാ­യ ഓ­ഒണാ­ഘോ­ഷ ക­ലാ­പ­രി­പാ­ടികള്‍­കൊ­ണ്ട് മു­ഖ­രി­ത­മാ­യി­രുന്നു. ചെ­ണ്ട­വാ­ദ്യം, ശി­ങ്കാ­രി­മേളം, തി­രു­വാ­തി­ര, കൈ­കൊ­ട്ടി­ക്കളി, ചാ­ക്യാര്‍­കൂ­ത്ത് തുട­ങ്ങി …

Read More »

ചരിത്രം തിരുത്തിയ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ ഓണാഘോഷം

ന്യൂയോര്‍ക്ക്: ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചിരുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇത്തവണ പുതിയ ചരിത്രം കുറിക്കുന്നതായി. നാല്‍പ്പത്തിരണ്ട് ഓണം ഉണ്ട പ്രൗഡിയില്‍ വെസ്റ്റ്‌­സ്‌­ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. നാല്‍പ്പത്തിരണ്ട് ഓണം കണ്ട അപൂര്‍വ്വം അസോസിയേഷനുകളില്‍ ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും ചരിത്രവും മികവിന്റെ പാരമ്പര്യം കാത്തു. …

Read More »

നൃൂയോ൪ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ചിത്രങ്ങളിലൂടെ

നൃൂയോ൪ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ചിത്രങ്ങളിലൂടെ നൃൂയോ൪ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ചിത്രങ്ങളിലൂടെ 2016-09-20 admin ലിജോ ജോണ്‍ 0 User Rating: Be the first one !

Read More »

സംഘടനാ സൗഹൃദത്തിന് പുതിയ നാമം; “കെ.സി.എഫ്, മഞ്ച്, നാമം” ഓണം ഫെസ്റ്റ് ചരിത്രമാകും

ന്യൂ ജേഴ്സിയുടെ മലയാളി ചരിത്രത്തിനു പുതിയ മാനങ്ങൾ ഉണ്ടാക്കി 3 സംഘടനകളുടെ കൂട്ടായ്‌മയിൽ ഓണാഘോഷത്തിന് പുതിയ ദിശാബോധം നൽകുന്നു നാളെ. ന്യൂജേഴ്‌സി മലയാളികൾ അതിനായി തയാറെടുത്തു നിൽക്കുന്നു. ഇനി മണിക്കൂറുകൾക്കകം മാവേലി മന്നൻ വരികയായി. "കെ.സി.എഫ്, മഞ്ച്, നാമം"എന്ന സംഘടനകൾ ജാതി മത വർഗ വിത്യാസങ്ങൾക്കപ്പുറത്തു ഒരു ജാതിക്കും ഒരു മതത്തിനും പ്രാധാന്യം നൽകിയ കേരളീയ ഭരണാധിപനായിരുന്ന മഹാബലി ഭരണ കാലഘട്ടം ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു മനോഹരമായ ഓണാഘോഷത്തിന് തിരി …

Read More »

അമേരിക്കൻ മലയാളികൾക്ക് ഫൊക്കാനയുടെ ഓണാശംസകൾ; പോൾ കറുകപ്പിള്ളിൽ

ഒരു മാസം നീണ്ടു നിൽക്കുന്ന അമേരിക്കൻ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ആശംസകൾ നേരുന്നതായി ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയര്മാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു. 1983 മുതൽ അമേരിക്കൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫൊക്കാനയുടെ മുപ്പത്തി മൂന്നാമത് വർഷത്തിൽ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഓണാഘോഷങ്ങൾക്ക് പകിട്ട് കൂടി വന്നതല്ലാതെ ഒട്ടു പൊലിമ ചോർന്നു പോയിട്ടില്ല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പല സ്ഥലങ്ങളിലും പല സംഘടനകൾ ഒന്നിച്ചു ഓർമ ആഘോഷിക്കുന്നത് കേരളതീയ …

Read More »

തർക്കങ്ങൾ തീരുമോ? എങ്കിൽ ഒരു മുഴം മുൻപേ “ഫൊക്കാന”

ഒരു മുഴം മുൻപേ എറിഞ്ഞു ഫൊക്കാനാ സജീവമാകുന്നു. തർക്കങ്ങൾക്ക് പരിഹാരമായാൽ കാനഡായിൽ നടന്ന കൺവൻഷന്റെ വൻ വിജയത്തിന് ശേഷം ഫൊക്കാനാ വീണ്ടും സജീവമാകുന്നു. കാനഡാ കണ്‍വന്‍ഷനില്‍ വച്ചു മാറ്റിവച്ച ഫൊക്കാന ജനറല്‍ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഒക്‌ടോബര്‍ 15-നു ഫിലഡല്‍ഫിയയില്‍ വച്ചു നടത്തുവാൻ ഫൊക്കാനാ നേതൃത്വം തീരുമാനിച്ചതോടെ നേതാക്കളിൽ പലരും സമവായ ചർച്ചകളുടെ തിരക്കിലാണ്. തെരഞ്ഞെടുപ്പ് സമ്മേളനം  കാനഡയില്‍ വച്ചു നടത്താന്‍ പ്രായോഗിക വിഷമതകള്‍ ഉള്ളതുകൊണ്ടാണ് ഫിലഡല്‍ഫിയ വേദിയായി തെരഞ്ഞെടുത്തത് …

Read More »

അടി തെറ്റിയാല്‍ ആനയും…..

അങ്ങിനെ രണ്ടുകൊല്ലത്തോളമായി പെരുമ്പറയടിച്ചിരുന്ന ഫൊക്കാന മഹോത്സവവും കൊടിയിറങ്ങി. ആരെന്തു നേടി, അമേരിക്കന്‍ മലയാളികള്‍ക്ക് ഇതുകൊണ്ട് എന്ത് ഉല്‍ക്കര്‍ഷങ്ങളുണ്ടായി എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ ഉത്സവത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു. മൊത്തത്തില്‍, ഉത്സവം നന്നായിരുന്നെന്നു പറയാം. ഇത്ര വിപുലമായ ഉത്സവമേളയില്‍ തെറ്റുകുറ്റങ്ങളും പാകപ്പിഴകളും സ്വാഭാവികമാണ്. ആദ്യമായി, ഈ ഉത്സവത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ശ്രീ. ജോണ്‍ പി. ജോണ്‍, ശ്രീ. വിനോദ് കെയാര്‍കെ, ടോമി കക്കാട്ട് സംഘത്തിന് അനുമോദനങ്ങള്‍. ഒരു കാര്യം ശ്രദ്ധേയം. …

Read More »

ഫൊക്കാന കണ്‍വന്‍ഷനില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് സ്വര്‍ണ്ണത്തിളക്കം

ന്യൂയോര്‍ക്ക്: ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ വച്ചു സംഘടിപ്പിച്ച 17-ാംമത് ഫൊക്കാന കണ്‍വന്‍ഷനില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷനില്‍ നിന്നും പങ്കെടുത്തവര്‍ വിജയക്കൊടി പാറിച്ചു.  അതില്‍ ഏറ്റവും അഭിമാനകരമായ വിജയം, ഫൊക്കാനയുടെ മുന്‍ കണ്‍വന്‍ഷനുകളിലെല്ലാം ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള  മത്സരമായ ബ്യുട്ടി പേജന്റ് കോമ്പറ്റീഷനില്‍ സെക്കന്‍ഡ് റണ്ണറപ്പ് ആയ അഞ്ജലി വെട്ടത്തിന്റെ വിജയമാണ്.  മലയാള സിനിമയിലെ പ്രഗത്‌ഭരായ നടീനടന്മാര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് പാനലായിരുന്നു വിധി …

Read More »

നീനാ പനയ്ക്കലിനും മുരളി ജെ. നായര്‍ക്കും ഗീതാ രാജനും ഫൊക്കാനാ സാഹിത്യ അവാര്‍ഡ്

  ടൊറോന്റോ: കാനഡയിലെ ടൊറോന്റോയില്‍ നടന്ന ഫൊക്കാനായുടെ പതിനേഴാമത് നാഷണല്‍ കണവെന്‍ഷനോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡുകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ നീനാ പനയ്ക്കല്‍, മുരളി ജെ. നായര്‍, ഗീതാ രാജന്‍ എന്നിവര്‍ അര്‍ഹരായി. നോവല്‍ വിഭാഗത്തില്‍ നീനാ പനയ്ക്കലിന്റെ “കളേഴ്‌സ് ഒഫ് ലവ്’, കഥാവിഭാഗത്തില്‍ മുരളി ജെ. നായരുടെ “ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍’, കവിതാവിഭാഗത്തില്‍ ഗീതാ രാജന്റെ “മഴയനക്കങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് അവാര്‍ഡിനര്‍ഹമായത്. ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണില്‍നിന്നു നീനാ …

Read More »