Home / ഫൊക്കാന (page 19)

ഫൊക്കാന

സിനിമാ സൗഹൃദത്തിന്റെ “തിളക്കം’ ഫൊക്കാനാ വേദിയില്‍;ഓര്‍മ്മ പുതുക്കി ദിലീപും ജോയ് ചെമ്മാച്ചേലും

ഫൊക്കാനാ ദേശീയ സമ്മേളനം സൗഹൃദത്തിന്റെ കൂടിച്ചേരല്‍ കൂടിയാണ്. അത് എപ്പോഴുഅങ്ങനെ തന്നെ.കണ്ടു മറന്ന മുഖങ്ങള്‍ ഫൊക്കാനയില്‍ ഇല്ല .അത് സെലിബ്രിറ്റി ആയാലും അങ്ങനെ താനാണ്.ഫൊക്കാനയ്‌­ക്കൊപ്പം നില്‍ക്കുക ,അപ്പോള്‍ അവിടെ എല്ലാവരും സെലിബ്രിറ്റികള്‍ തന്നെ .ഫൊക്കാനാ കാണാതായ കണ്‍വന്‍ഷന്‍ വേദിയില്‍ “അമ്മ ” യുടെ രണ്ടു സാരഥികള്‍ കണ്ടുമുട്ടി .മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദിലീപും അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനും ,ഫൊക്കാന വൈസ് പ്രസിഡന്റുമായ ജോയ് ചെമ്മാച്ചേലും. ദിലീപും ജോയ്ചമ്മെക്കലും ഒന്നിച്ചു അഭിനയിച്ച …

Read More »

കൺവൻഷൻ വിജയ ലഹരിയിൽ ഫൊക്കാനാ നേതാക്കൾ

ഫൊക്കാനയുടെ 2016 ലെ ജനറൽ കൺവൻഷൻ വൻ വിജയമായതിന്റെ ലഹരിയിലാണ്  ഫൊക്കാന നേതാക്കൾ, 3 ദിവസം ആടിത്തിമർത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ 3 രാപ്പകലുകൾ. 2000 കാണികൾ. ചിട്ടയായ പ്രവർത്തനം. എല്ലാം കൊണ്ടും ഒരു ഫാമിലി കൺവൻഷൻ ആക്കി മാറ്റുവാൻ ഫൊക്കാന നേതാക്കളും, അതിലുപരി കാനഡയിലെ മലയാളികളും, കുടുംബങ്ങളും. സജീവ സാന്നിധ്യമായി നിലകൊണ്ട കൺവൻഷൻ സമയക്കുറവുകൊണ്ടും, ചില തർക്കം കൊണ്ടും തെരഞ്ഞെടുപ്പ്  നടക്കാൻ സാധിക്കാതെ പോയതിലെ വിഷമതകൾ മാറ്റി നിർത്തിയാൽ എല്ലാം …

Read More »

മികച്ച ദമ്പതികള്‍ ആയി വിന്‍സന്റ് ഇമ്മാനുവേലും പത്നിയും ഫൊക്കാന തെരഞ്ഞെടുത്തു

ഫൊക്കാന ടൊറൊന്റൊ കണ്‍വന്‍ഷനിലെ മികച്ച ദമ്പതികള്‍ ആയി വിന്‍സന്റ് ഇമ്മാനുവേലും പത്നിയും തെരഞ്ഞെടുത്തു. ഫിലഡല്‍ഫിയയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് വിന്‍സന്റ്. ഈ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More »

ഡെന്നി സെബാസ്റ്റ്യനും അഞ്ജനയും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി

ഡെന്നി സെബാസ്റ്റ്യനും അഞ്ജനയും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് അഞ്ജനയെത്തിയപ്പോള്‍ ശ്രുതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സീനിയര്‍ വിഭാഗത്തില്‍ ഡെന്നി സെബാസ്റ്റ്യനു ഒന്നാം സ്ഥാനവും ജോര്‍ജ്ജ് ആന്റണിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.സ്റ്റാര്‍ സിംഗറിന്റെ വിധി കര്‍ ത്താക്കളായി മലയാളികളുടെ ഭാവ ഗായകന്‍ ജി. വേണുഗോപാല്‍ , ബിജി ബാല്‍ സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് എത്തിയിരുന്നു ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ സ്റ്റാര്‍ …

Read More »

സുരേഷ് ഗോപിക്ക് ഫൊക്കാന ഫിംക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ടൊറന്റോ: മലയാള സിനിമാ രംഗത്ത് പ്രതിഭ തെളിയിക്കുന്നവരെ അംഗീകരിക്കുന്നതിനും ആദരിക്കാനുമായി ഫൊക്കാന ആരംഭിച്ച ഫിംക ഫിലിം അവാര്‍ഡ് കണ്‍വന്‍ഷന്‍ നഗറില്‍ വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്‌ സുരേഷ് ഗോപി അര്‍ഹനായി. ദിലീപ് മികച്ച നടനായും മംമ്ത മികച്ച നടിയായും തിരഞ്ഞെടുത്തു. ലാൽ ജോസ് ആണ് മികച്ച സംവിധാകൻ. എന്നു നിന്റെ മൊയ്തീന്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. സുരേഷ് ഗോപി, ദിലീപ്, ജോയ് മാത്യു, മംമ്ത മോഹൻദാസ്, വിനീത്, …

Read More »

കലയുടെ കേളികൊട്ടുയർത്തി ഫൊക്കാനാ കൺവൻഷൻ

ഫൊക്കാന, അമേരിക്കൻമലയാളികൾക്കിടയിൽ പതിഞ്ഞു പോയ ഒരു പേരാണ്. ഒരു പ്രവാസി സംഘടന എങ്ങനെ ആകണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഫൊക്കാന. കടന്നുപോയ 3 ദിനരാത്രങ്ങൾ കാനഡായിൽ കലയുടെ കേളികൊട്ടുയർത്തിയ ഉത്സവമായിരുന്നു നടന്നത്. രണ്ടു വർഷം കൂടുമ്പോൾ അമേരിക്കൻ മലയാളികൾക്ക് ഒന്നിച്ചു കൂടാനും സൊറ പറയാനും, തങ്ങളുടെ കുട്ടികളുടെ കലാ പരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കുവാനും അവ കണ്ടു ആസ്വദിക്കുവാനും മാതാപിതാക്കൾക്കുള്ള അവസരം. അതിനപ്പുറത്ത് ഒരു സംഘടനയ്ക്കും പ്രസക്തിയില്ല. ഈ …

Read More »

ഫൊക്കാന കണ്‍വ൯ഷ൯ ചിത്രങ്ങളിലൂടെ…..

Beauty Pageant General   സാഹിത്യ സമ്മേളനവും സപെല്ലിംഗ് ബീ മത്സരവും കണ്‍വന്‍ഷന്‍ ഉദ്ഘാടനം വേദിയിലേക്ക് പ്രതിനിധികള്‍ എത്തിച്ചേരുന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫൈനലിലേക്ക് സെലക്ഷന്‍

Read More »

ടൊറന്റോയിൽ നടക്കുന്ന ഫൊക്കാന ഇലക്ഷ൯ നീട്ടിവച്ചു

ടൊറന്റോയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനോട് അനുബന്ധിച്ചുള്ള 2016 – 2018 വർഷത്തെ ഭരണ സമിതിക്കായുള്ള ഫൊക്കാന ഇലക്ഷ൯ നീട്ടിവച്ചു. ജനറല്‍ കൌണ്‍സിലിലെ ചര്‍ച്ചകള്‍ നീണ്ടതാണു ഇലക്ഷന്‍ തക്കസമയത്തു നടക്കാ൯ കഴിഞ്ഞതെന്നു ഭാരവാഹികള്‍ അറിയിച്ചു. സമാപന സമ്മേളനം കൃത്യസമയത്ത് തന്നെ തുടങ്ങേണ്ടിയതു കൊണ്ട് ജനറല്‍ കൌണ്സിലിലെ അജണ്ടകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. തമ്പി ചാക്കോ, മാധവൻ ബി നായർ ഗ്രൂപ്പുകളാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. സമാപന സമ്മേളനത്തിനു ശേഷം ചിലപ്പോള്‍ വീണ്ടും ജനറൽ കൗൺസിൽ യോഗം …

Read More »

ഫൊക്കാന കണ്‍വന്‍ഷന്‍; സാഹിത്യ സമ്മേളനവും സപെല്ലിംഗ് ബീ മത്സരവും ശ്രദ്ധേയമായി

ടൊറന്റോ: ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സമ്മേളനം ആശയ സംവാദങ്ങള്‍ക്കുള്ള വേദിയായി മാറി. നാട്ടില്‍ നിന്നുള്ള സാഹിത്യകാരന്മാരും, പ്രവാസി നാട്ടില്‍ സാഹിത്യ മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്നവരും ചര്‍ച്ചകളില്‍ പങ്കു ചേര്‍ന്നപ്പോള്‍ ശ്രദ്ധേയമായ അനുഭവമായി അതു മാറി. കവിയും സിനിമാ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോണ്‍ ഇളമത അധ്യക്ഷത വഹിച്ചു. സതീഷ് ബാബു പയ്യന്നൂര്‍, തമ്പി ആന്റണി, മുന്‍ മന്ത്രി ബിനോയി വിശ്വം, നിര്‍മല തോമസ്, …

Read More »

ഫൊക്കാന കണ്‍വന്‍ഷന്‍; ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഫൈനലിലേകുള്ള മത്സരാര്‍ഥികളെ തെരഞ്ഞെടുത്തു

ടൊറന്റോ: ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം നടത്തുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്കുള്ള മത്സരാര്‍ഥികളെ തെരഞ്ഞെടുത്തു. ഒ.എന്‍.വി നഗറില്‍ രാവിലെ നടത്തിയ പ്രിലിമിനറി മത്സരം നിയന്ത്രിച്ചത് പ്രശസ്ത ഗായകരായ ജി.വേണുഗോപാലും, സിത്താരയുമാണ്. പ്രാദേശിക തലത്തില്‍ വിജയിച്ചു വന്ന എട്ടു പേരാണ് പ്രിലിമിനറി സെലക്ഷന്‍ റൗണ്ടില്‍ പങ്കെടുത്തത്. ഫൊക്കാന നേതാക്കള്‍ മത്സരത്തിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

Read More »