Home / ഫൊക്കാന (page 20)

ഫൊക്കാന

ടൊറന്റോയില്‍ ഫൊക്കാനയുടെ ദേശീയ കണ്‍വന്‍ഷന് കര്‍ട്ടന്‍ ഉയര്‍ന്നു

ടൊറന്റോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിരത്തുന്ന, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പതിനേഴാമാത് ദേശീയ കണ്‍വന്‍ഷന് ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ കര്‍ട്ടന്‍ ഉയര്‍ന്നു. മാര്‍ക്കത്തുള്ള കണ്‍വന്‍ഷന്‍ വേദിയിലേക്ക് വ്യാഴാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തി തുടങ്ങിയെങ്കിലും പ്രതിനിധികളുടെ പ്രവാഹം വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങി. ഒ.എന്‍.വി നഗറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് …

Read More »

ഫൊക്കാനാ ട്രഷ­റ­ര്‍ സ്ഥാന­ത്തേക്ക് ഷാജി വര്‍ഗീ­സിനെ വിജ­യി­പ്പി­ക്കുവാന്‍ ആഹ്വാനം

ന്യൂജേഴ്‌സി: ഫൊക്കാന ട്രഷ­റര്‍ സ്ഥാന­ത്തേക്ക് മാധ­വന്‍ ബി നായ­രുടെ പാന­ലില്‍ മല്‍സ­രി­ക്കു­ന്ന ഷാജി വര്‍ഗീസിനെ വിജ­യി­പ്പി­ക്കു­വാന്‍ ആഹ്വാ­നം. നോര്‍ത്ത് അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ അഭി­മാനമായ ഫൊക്കാ­ന­യുടെ ട്രഷ­റര്‍ സ്ഥാനത്ത് ഷാജി വര്‍ഗീ­സിന്റെ നേതൃ­ത്വ­ഗു­ണ­ങ്ങ­ളും കഴി­വു­ക­ളും പ്രയോ­ജ­ന­പ്ര­ദ­മാ­കു­മെന്ന് പ്രതീ­ക്ഷ­ക­ളേ­റെ. പ്രസി­ഡന്റ് സ്ഥാനാര്‍ഥി­യായി മാധ­വന്‍നാ­യരെ പിന്തു­ണ­ക്കുന്ന ഷാജി 2018 ഫൊക്കാന കണ്‍വെന്‍ഷന് ഗാര്‍ഡന്‍ സ്റ്റേറ്റ് വേദി­യാ­കു­മെന്ന് പ്രത്യാ­ശി­ക്കുന്നു. ന്യൂജേ­ഴ്‌സി­യിലെ ശ്രദ്ധേയ അസോ­സി­യേ­ഷ­നായ മഞ്ചിന്റെ സ്ഥാപ­ക­പ്ര­സി­ഡന്റ് കൂടി­യായ ഷാജി വര്‍ഗീ­സ് പ്രസി­ഡന്റാ­യി­രുന്ന കാലത്ത് സംഘ­ട­ന­കള്‍ക്കി­ട­യിലെ ഐക്യം …

Read More »

ഇനി കലയുടെ ഉത്സവരാപ്പകലുകൾ കാനഡായിൽ ഒ എൻ വി നഗർ ഒരുങ്ങി

ന്യൂയോർക്ക്: ഇനി അമേരിക്കൻമലയാളികൾക്കു ഉത്സവത്തിന്റെ ദിവസങ്ങൾ. 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കൺവൻഷൻ കലയുടെ തുടി താളം കൊണ്ടും ,താര സംഗമം കൊണ്ടും ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ്. ദിലിപ്, വേണുഗോപാൽ തുടങ്ങി സിനിമ ലോകത്തെ പ്രമുഖർ എത്തി തുടങ്ങി. ടൊറന്റോയ്ക്ക് സമീപം മാർക്കം ഹിൽട്ടണ്‍ സ്വീറ്റ്സിൽ ജൂലൈഒന്നു മുതൽ നാലു ദിവസങ്ങളിലാണ് കലയുടെ കേളീരവം അമേരിക്കൻ മലയാളികൾക്ക് …

Read More »

കൺവൻഷന്‍ പ്രതിനിധികള്‍ക്കും അഥിതികള്‍ക്കും ഫോക്കാന കാനഡാ റീജിയന്‍റെ സ്വാഗതം

2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ ഹില്ട്ടണ് സ്വീറ്റ്സില് വെച്ച് നടത്തുന്ന ഫൊക്കാനാ കൺവൻഷനില്‍ പങ്കു ചേരാനായി നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിചേരുന്ന  ഫൊക്കാനാ പ്രതിനിധികള്‍ക്കും അഥിതികള്‍ക്കും ഫോക്കാന കാനഡാ റീജിയന്‍ സ്വാഗതം അര്‍പ്പിക്കുന്നതായി കാനഡാ റീജിയന്‍ വൈസ് പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു. ഫൊക്കാനാ ദേശീയ ഭാരവാഹികളുടെ  നേത്രത്വത്തില്‍ കണ്‍വെന്ഷന്‍ന്‍റെ  എല്ലാ ഒരുക്കങ്ങളും വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ …

Read More »

മാധവന്‍ ബി നായരെ വിജയിപ്പിക്കുവാന്‍ ആഹ്വാനം

കാനഡയിലെ ടൊറന്റോ നഗരിയില്‍ ഫൊക്കാനയുടെ ദേശീയോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഇലക്ഷനില്‍ 2016-2018 കാലയളവിലേക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മാധവന്‍ ബി നായര്‍ക്ക് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാഴ്ചപ്പാടുകളില്‍ പുതുമയും, പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലതയും കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ എം.ബി.എന്‍ ആയ മാധവന്‍ ബി നായര്‍, ചില ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ഫൊക്കാനയിലും മലയാളി സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നു വിശ്വസിക്കുന്ന മാനേജ്മെന്റ് വിദഗ്ധന്‍കൂടിയാണ്. ഇതിനോടകം തന്നെ കഴിവു …

Read More »

മാധവന്‍ നായര്‍ – ഫിലിപ്പോസ് ടീമിനെ വിജയിപ്പിക്കുക: ടി എസ് ചാക്കോ – കൊച്ചുമ്മന്‍ ജേക്കബ്

മാനേജ്‌മെന്റ് വിദഗ്ധനും സംരംഭകനുമായ മാധവന്‍ ബി നായര്‍ ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നുവെന്നറിഞ്ഞത് വളരെ സന്തോഷം ഉളവാക്കുന്ന വാര്‍ത്തയാണ് എന്ന് ഫൊക്കാനാ സീനിയര്‍ നേതാക്കളായ ടി എസ് ചാക്കോയും കൊച്ചുമോന്‍ ജേക്കബും. നേതൃത്വപാടവം കൊണ്ടും സംഘടനാശക്തി കൊണ്ടും കഴിവ് തെളിയിച്ചിട്ടുള്ള മാധവന്‍ നായരുടെ നേതൃത്വം ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകുമെന്നതില്‍ സംശയമില്ല. ഫൊക്കാനയ്ക്ക് പുതുദിശാബോധവും ചുറുചുറുക്കുമുള്ള നേതൃത്വം അദ്ദേഹത്തിന്റെ ഇലക്ഷനിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നവരേറെ. പ്രതികൂല സാഹചര്യത്തില്‍ പോലും എതിരാളികളെ വിമര്‍ശിക്കാതെ …

Read More »

ഫൊക്കാന നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരo 2016 ജൂലൈ 2 തിയതി ശനിയാഴിച്ച ഒൻപതു മണി മുതൽ

കേരളാ  സംസ്കാരം അമേരിക്കന്‍ മലയാളിയില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016  കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. ജോൺ പി ജോൺ, പ്രസിഡന്റ്‌, വിനോദ്‌ കെയാർകെ സെക്രട്ടറി, ജോയി ഇട്ടൻ  ട്രഷറര്‍, പോള്‍ കറുകപ്പിള്ളി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ആയി പ്രശസ്ത സേവനം കാഴ്ചവയ്ക്കുന്നു.  ഭാഷാസ്‌നേഹം മാത്രമല്ല ഫൊക്കാനയുടെ യശസ്സ്, ജീവകാരുണ്യ പ്രവര്‍ത്തനത്തമാണ് ഫൊക്കാനയുടെ അറിയപ്പെടുന്നതു മറ്റൊരു പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിശാലമായ കാഴ്ചപ്പാടും മനസ്സുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്.  പക്ഷേ …

Read More »

ഫൊക്കാന “കാനഡാ ഉത്സവത്തിലേക്കു സ്വാഗതം” : പോൾ കറുകപ്പിള്ളിൽ

2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ ഹില്ട്ടണ് സ്വീറ്റ്സില് വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കൺവൻഷൻ വൻ വിജയമാകുവാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. മുപ്പത്തി മൂന്നു വർഷം പിന്നിട്ട  ഫൊക്കാനാ യുടെ കൂടെ സഞ്ചരിച്ച  ഒരാൾ എന്ന നിലയിൽ എനിക്കു കാനഡാ കൺ വൻഷനെകുറിച്ചു വലിയ പ്രതീക്ഷകൾ ഉണ്ട് . 1983-ല്‍ ഡോക്ടര്‍ എം.അനിരുദ്ധന്റെ  നേതൃത്വത്തിൽ തുടങ്ങിയ സംഘടനയാണ്  ഫൊക്കാനാ. ഇന്ന്  ഒരു വടവൃക്ഷമായി, …

Read More »

ഫൊക്കാനയ്‌ക്ക്‌ ഇനി ഒരു മാനേജുമെന്റ് സിസ്റ്റവും, ന്യൂ ജേഴ്സിയിൽ ആസ്ഥാനവും : ബി.മാധവൻ നായർ

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയാണ്  ഫൊക്കാനാ. അമേരിക്കൻ മലയാളികളുടെ ജീവിതകാഴ്ചകളിൽ, കേരളത്തിന്റെ കാരുണ്യ നഭസ്സിൽ നല്ല ഇടപെടലുകൾ നടത്തിയ സംഘടന എന്ന നിലയിൽ കേരളത്തിലും അമേരിക്കയിലും ഫൊക്കാനയ്‌ക്ക്‌ മികച്ച അഭിപ്രായമാണുള്ളത്. ഫൊക്കാനയുടെ ജനറൽ കൺവൻഷൻ 2016 ജൂലൈ ആദ്യ വാരം കാനഡായിൽ വച്ചു നടക്കുന്നു. അതോടൊപ്പം 2016-18  കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നു . വളരെ വാശിയേറിയ തെരഞ്ഞെടുപ്പാണ് ഈ വർഷം നടക്കുന്നത്. സമവായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ലാത്തതിനാൽ അങ്കത്തട്ടിൽ പോര് മുറുക്കാനാണ് …

Read More »

ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി

ഫിലാഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീമിനു ശക്തി പകരാന്‍ ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനില്‍ നിന്ന് ജോര്‍ജ്ജ് ഓലിക്കല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്നു. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദേഹം, ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പര്‍, ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫൊക്കാന സ്പ്ല്ലിംഗ.് ബീ റീജിയണല്‍ കോര്‍ഡിനേറ്റര്‍കൂടിയായ ജോര്‍ജ്ജ് ഓലിക്കല്‍ പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പമ്പ പ്രസിഡന്റ്, …

Read More »