Home / ഫൊക്കാന (page 22)

ഫൊക്കാന

അമേരിക്കൻ മലയാളികളുടെ ഡയറക്ടറിയുമായി മാധവൻ നായരും സംഘവും

ന്യൂയോർക്ക്‌ : അമേരിക്കൻ മലയാളികളുടെ പൂർണ്ണ ഡയറക്ടറിയുമായി  മാധവൻ നായരും സംഘവും  വരുന്നു. ഫൊക്കാനായുടെ അടുത്ത അമരക്കാരൻ ആകാൻ അവസരം ലഭിച്ചാൽ അമേരിക്കൻ മലയാളികളുടെ പുർണ്ണമായ  ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കുമെന്ന് ഫൊക്കാനാ പ്രസിടന്റ്റ് സ്ഥാനാർഥി ആയി മത്സരിക്കുന്ന മാധവൻ നായർ പറഞ്ഞു. ന്യൂയോർക്കിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കവിളിച്ചു ചേർത്ത  പത്രസമ്മേളനത്തിൽ ആണ് ഈ വിവരം അറിയിച്ചത് . പല സംഘടനകളും അവരുടെതായ ഡാറ്റാ ബാങ്ക് …

Read More »

പ്രവര്‍ത്തന മികവ് കൈമുതലായ ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നു

അമേരിക്കന്‍ മലയാളികളുടെ സംഘടിത കൂട്ടായ്മയായ ഫൊക്കാനയ്ക്ക് അടുത്ത രണ്ടു വര്‍ഷത്തേക്ക് നേതൃത്വം കൊടുക്കുന്നതിന് ശ്രി മാധവന്‍ ബി. നായരുടെ ടീമില്‍ ജനറല്‍ സെക്രട്ടറിയായി മത്സരരംഗത്തുളള ശ്രി ഫിലിപ്പോസ് ഫിലിപ്പുമായി ഈ ലേഖകന്‍ നടത്തിയ അഭിമുഖമാണ് ഈ റിപ്പോര്‍ട്ടിനാധാരം. ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ ഐക്യവേദിയായി കഴിഞ്ഞ 33 വര്‍ഷം പ്രവര്‍ത്തിച്ചു. ഇതേ ആശയവുമായി ബദല്‍ സംഘടനയും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയില്‍ താങ്കളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാമോ? കഴിഞ്ഞ 28 വര്‍ഷങ്ങളായി ഫൊക്കാനയുടെ സജീവ …

Read More »

നേതാക്കൾക്ക് വാക്കും പ്രവർത്തിയും ഒന്നാകണം, ഫൊക്കാനയിൽ യുവാക്കൾ കടന്നു വരണം: ലീലാ മാരേട്ട്

ഫൊക്കാനയുടെ തുടക്കം മുതൽ അമേരിക്കൻ മലയാളി കേൾക്കുകയും കാണുകയും ചെയ്യുന്ന വ്യക്തിത്വം ആണ് ശ്രീമതി ലീലാ മാരേട്ട്. ഇപ്പോൾ ഫൊക്കാനയുടെ വനിതാ വിഭാഗം ദേശീയ അധ്യക്ഷ. വാക്കും പ്രവര്ത്തിയും ഒന്നാകണം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കൊണ്ഗ്രസ്സുകാരന്റെ മകൾ. എ.കെ ആന്റണിയുടെ രാഷ്ട്രീയ ഗുരുനാഥന്റെ മകൾ. എന്തുകൊണ്ടും ആദർശ ധീര. സംഘടനയുടെ വളർച്ചയ്ക്കുവേണ്ടി ഇനിയും പ്രവർത്തിക്കുവാൻ തനിക്കു ബാല്യമുണ്ടന്നു പ്രവർത്തനങ്ങളിലൂടെ തെളിയിച്ച ലീലാ മാരെട്ടുമായി കേരളാ ടൈംസ് എഡിറ്റർ ബിജു …

Read More »

ഫൊക്കാന സ്‌പെല്ലിംഗ് ബീ, ഗ്ലിംപ്‌സസ് ഓഫ് ഇന്ത്യ: എബി ആന്റോയും, അഷിത അലക്‌സും വിജയികള്‍

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജന്റെ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എബി ആന്റോ ഒന്നാം സ്ഥാനം നേടി. ന്യൂറോഷല്‍ ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എബി അലക്‌സ് (വില്ലോഗ്രോവ് മിഡില്‍ സ്കൂള്‍, റോക്ക്‌ലാന്റ്), ആല്‍വിന്‍ പോള്‍ (ലോംഗ്‌ഐലന്റ്) എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.  വിജയികള്‍ ടൊറന്റോയില്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ ഫൈനലില്‍ പങ്കെടുക്കും. പ്രാദേശിക തലത്തില്‍ ജയിച്ചുവന്ന ആറു കുട്ടികളാണ് റീജന്‍ തലത്തില്‍ മല്‍സരിച്ചത് . ഇന്ത്യയെ അറിയുകയെന്ന ലക്ഷ്യത്തോടെയുള്ള ഗ്ലിംപ്‌സസ്  ഓഫ് ഇന്ത്യ മത്സരത്തില്‍ അഷിത …

Read More »

ഫൊക്കാനയുടെ ജനറൽ ബോഡി മീറ്റിങ്ങും 2016 – 2018 ലേക്കുള്ള തെരഞ്ഞടുപ്പും ജൂലൈ 3 ന്

ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക യുടെ 2016-2018 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 3ന് കാനഡയിലെ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ടില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണ്. അംഗത്വം പുതുക്കാനുള്ള സുശ്മ  പരിശോദനക്ക് ശേഷം    അംഗ സംഘടനകളെ  പ്രതിനിധികരിക്കുന്ന   240 തോളം  ഡെലിഗേറ്റ്സ്   ലിസ്റ്റിനാണ്  രുംപംനൽകിയിട്ടുള്ളത് , ഇവരോടൊപ്പം ഫൊക്കാനയുടെ ഇപ്പോഴത്തെ …

Read More »

ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ തമ്പി ചാക്കോ ടീംമിന്‍റെ പ്രകടന പത്രിക

നോര്‍ത്ത് അമേരക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് മൂന്ന ് പതിറ്റാണ്‍ടിന്‍റെ സേവന പാരമ്പര്യമുണ്‍ട്.  ഈ സംഘടനയുടെ പ്രതാപം വീണ്‍െടുത്ത്, വ്യക്തി താത്പര്യങ്ങള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളിലൂടെ കാലാനുസൃതമായ  മാറ്റങ്ങള്‍ ഉള്‍ക്കൊട് ഫൊക്കാനയുടെ യശസ്സ് നിലനിര്‍ത്താനും സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും കഴിയും എന്ന ഉത്തമ ബോദ്ധ്യമുള്ളത് കൊണ്ടാണു് 2017-2018 ലേയ്ക്കുള്ള പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി തമ്പി ചാക്കോ മത്സരിക്കുന്നത്. തമ്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ടീംമിനെ വിജയിപ്പിച്ചാല്‍ അംഗ സംഘടനകളുടെ സഹകരണത്തോടെ …

Read More »

മാത്യു കോക്കാട്ടിന്റെ നിരിയണത്തിൽ ഫൊക്കാന അനുശോചിച്ചു.

ഫൊക്കാനയുടെ സജീവ  പ്രവർത്തകനും,ഫൊക്കാന കാനഡ കണ്‍വന്‍ഷൻ ചെയർമാൻ ടോമി കോക്കാട്ടിന്റെ  സഹോദരൻ മാത്യു  കോക്കാട്ടിന്റെ(64 ) നിരിയണത്തിൽ ഫൊക്കാന അനുശോനാം  രേഖപ്പെടുത്തി. കാഞ്ഞിരപള്ളിയിലെ  കോക്കാട്ട്  കുടുംബത്തിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ  മേർസി മാത്യു , മക്കൾ ബിനോയ്‌, സിബി . സിബിയും, മേർസി മാത്യുവും  മരണ വിവരം അറിഞ്ഞ് കാനഡയിൽ നിന്നും കേരളത്തിലേക് തിരിച്ചിട്ടുണ്ട്.  മറ്റ് സഹോദരങ്ങൾ: അലക്സ്‌, ബറ്റി, ജോസ്, എൽസമ്മ (കാനഡ) റോസമ്മ (സൗത്ത് ആഫ്രിക്ക ) …

Read More »

ഫോക്കാന കണ്‍വന്‍ഷന്‍ സുരേഷ് ഗോപി MP യും ഒന്റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍ എന്നിവര്‍ സംയുക്തമായി ഉല്‍ഘടനo നിര്‍വഹിക്കും

അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാജനറല്‍ കണ്‍വന്‍ഷന്‍  സുരേഷ് ഗോപി M . P  യും  ഒന്റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍  എന്നിവര്‍  സംയുക്തമായി  ഉല്‍ഘടനo നിര്‍വഹിക്കും .   ഇന്ത്യയുടെ  രാജ്യസഭ  ഉപാഅദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ M . P,വിശിഷ്ട അധിദി ആയിരിക്കും ,ആന്റോ ആന്റണി M . P,മുന്‍ മന്ത്രി വിനോയി …

Read More »

ന്യൂയോര്‍ക്ക്‌ റീജിയന്റെ സ്‌പെല്ലിംഗ് ബീ മത്സരം ജൂൺ പതിനെട്ടാം തിയതി സഫേൺ റെസ്റൊറെന്റ്റിൽ വെച്ച് .

ന്യൂയോര്‍ക്ക്‌: ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ പ്രധാന ഇനമായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരം എന്നും ദേശിയ ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള ഒരു മത്സരം ആണ്. ഇതിനു വേണ്ടി എല്ലാ റീജനുകളിലും മല്‍സരങ്ങൾ നടത്തുന്നതാണ്.ന്യൂയോര്‍ക്ക്‌ റീജിയന്റെ സ്‌പെല്ലിംഗ് ബീ മത്സരം ജൂൺ പതിനെട്ടാം തിയതി ഞായറാഴിച്ച രണ്ടുമണി മുതൽ സഫേൺ റെസ്റൊറെന്റ്റിൽ (97 S Route 303 ,Congers , …

Read More »

ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന മാധവൻ നായർ, ഫിലിപ്പോസ് ടിമിന്റെ ഡെലിഗേറ്റ്സ് മീറ്റിങ്ങ് ജൂൺ 18 ന്

ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന  മാധവൻ നായർ,ഫിലിപ്പോസ്ആൻഡ്‌ ടീമീന്റെ  ഡെലിഗേറ്റ്സ് മീറ്റിങ്ങും    പത്ര സമ്മേളനവും  ജൂൺ  18 ന് ശനിയാഴിച്ച  അഞ്ചു മണി  മുതൽ സഫേൺ   റെസ്റൊറെന്റ്റിൽ ( 97  S  Route 303 ,Congers , NY  10920)നടത്തുന്നതാണ്.  ട്രൈസ്റ്റേറ്റ്  ഏരിയായിലെ  എല്ലാ ഫൊക്കാന ഡെലിഗേറ്റ്സ്ഉം  ഇതൊരു അറിയിപ്പായി കണ്ടു ഇതിൽ പങ്കെടുക്കണം എന്ന് വിനിതനായി അപേക്ഷിക്കുന്നതായി 2016 -2018 ലെ പ്രസിഡന്റ്‌  ആയി മത്സരിക്കുന്ന  മാധവൻ …

Read More »