Home / ഫൊക്കാന (page 28)

ഫൊക്കാന

ലോക മലയാളികൾക്ക് ഫൊക്കാനയുടെ വിഷു ആശംസകൾ

മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ലോകത്ത് എവിടെ ആയാലും മലയാളി ആഘോഷിക്കുന്ന കാര്ഷിക ഉത്സവം .എല്ലാ അമേരിക്കൻ മലയാളികൾക്കും അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ  സംഘടന ആയ ഫൊക്കാനയുടെ ആശംസകൾ . ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളെയെ കുറിച്ചുളള സുവർണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു.ഐശ്വര്യത്തിന്‍റെ – …

Read More »

ഫൊക്കാന (2016) സാഹിത്യമത്സരത്തിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

അടുത്ത ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ ടൊറന്റോ(കാനഡ) യില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യമത്സരത്തിലേക്ക് നോവല്‍, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ യു.എസ്സിലും കാനഡയിലുമുള്ള എഴുത്തുകാരുടെ രചനകള്‍ ക്ഷണിക്കുന്നു. 2013, 2014, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളായിരിക്കും പരിഗണിക്കുക(കഥകളും, കവിതകളും, സമാഹാരമായി പ്രസിദ്ധീകരിച്ചവയായിരിക്കണം). മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൃതികളുടെ ഒരു കോപ്പി താഴെ പറയുന്ന സാഹിത്യമത്സരകമ്മിറ്റി അദ്ധ്യക്ഷന് മേയ് 15-നകം കിട്ടത്തക്കവണ്ണം അയച്ചുകൊടുക്കാന്‍ …

Read More »

സണ്ണി മറ്റമന ഫൊക്കാന അഡീഷണല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു

താമ്പാ: മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ട്രഷറര്‍, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുളളതും ഇപ്പോള്‍ ഫൊക്കാനയുടെ റീജണല്‍ വൈസ് പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ അ!ഡ് വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്ററിന്റെ പ്രതിനിധി എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ബഹുമുഖ പ്രതിഭയായ സണ്ണി മറ്റമന ഫൊക്കാനയുടെ അഡിഷണല്‍ ജോയിന്റ് …

Read More »

വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു

കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു. ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ നോടൊപ്പം ഒരു ഒരുകുട്ടം ഫൊക്കാനാ പ്രതിനിധികള്‍ കൊല്ലത്ത് എത്തിയിട്ടുണ്ട്. ദുരന്തസ്ഥലം നേരിട്ട് സന്ദര്‍ശിച്ച അവര്‍ ആശുപത്രിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക് സഹായം നല്‍കുന്നതിനാണ് ഫൊക്കാനാ ശ്രമിക്കുന്നതെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു വെടിക്കെട്ട് ദുരന്തത്തില്‍ അഗാധ മായ ദുഖം രേഖപെടുത്തുന്നതായി ഫൊക്കാനാ സെക്രട്ടറി വിനോദ് …

Read More »

ഫൊക്കാന സ്റ്റാര്‍സിംഗര്‍ റീജിയണല്‍ മത്‌സരം പമ്പ മലയാളി അസ്സോസിയേഷന്‍ ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്നു

ഫിലാഡല്‍ഫിയ: പതിനേഴാമത് ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ പെന്‍സില്‍വേനിയ റീജിയണിന്റെ പ്രാഥമിക മത്‌സരങ്ങള്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്നു. പതിനാറുവയസ്സില്‍ താഴെയും, പതിനാറുവയസ്സില്‍ മുകളിലുമുള്ള രണ്ട് കാറ്റഗറികളിലായാണ് മത്‌സരം നടക്കുക. പെന്‍സില്‍വേനിയ റീജിയണില്‍ മത്‌സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ആലപിക്കുന്ന രണ്ട് ഗാനത്തിന്റെ വീഡിയോ (ഒന്ന് മലയാളത്തിലും, മറ്റേത് ഇതര ഭാഷയിലും) ഏപ്രില്‍ 25ാം തീയതിക്കകം starsingerpa@gmail.com എന്ന ഇമെയലില്‍ അയച്ചുതരുക .ഒരോ കാറ്റഗറിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് മത്‌സരാര്‍ഥികള്‍ …

Read More »

ഫൊക്കാനാ അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരം ‘ഫിംക 2016’ വോട്ടിങ്ങ് ആരംഭിച്ചു.

അമേരിക്കാന്‍ മലയാളികളുടെ ഓസ്‌ക്കാര്‍ പുരസ്‌കാരവുമായി മലയാളികളുടെ ലോക സംഘടന ഫൊക്കാനാ കടന്നു വരുന്നു . 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനായുടെ ദേശീയ കണ്‍വന്‍ഷന്‍ നഗര്‍ ഇത്തവണ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങുന്ന താരങ്ങളെകൊണ്ട് നിറയും ‘ഓസ്‌കാര്‍’ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാര്‍ഡ്, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവര്‍ത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ …

Read More »

ഫൊക്കാനയില്‍ വിവാദങ്ങളില്ല: ജോണ്‍ പി.ജോണ്‍

മുപ്പത്തിമൂന്നു വര്‍ഷംപിന്നിടുന്ന അമേരിക്കന്‍ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാനയുടെ എക്കാലത്തെയും സൗമ്യമായ ദീപ്തമുഖമാണ് ജോണ്‍.പി.ജോണ്‍. ഒരു ചിരിയില്‍ സംഘടനയുടെ എല്ലാ ഐശ്വര്യവുംവായിക്കാനാവും. ഫൊക്കാനായുടെ കഴിഞ്ഞ വര്‍ഷങ്ങള്‍ വിജയത്തിന്റേത് മാത്രമാണെന്ന് യാതൊരു ശങ്കയും കൂടാതെ ജോണ്‍.പി.ജോണ്‍ കാനഡാ കണ്‍വെന്‍ഷന്റെ പശ്ചാത്തലത്തില്‍ ഉള്‍ക്കൊളളുന്നു. വിശദീകരിക്കുന്നു. ചോദ്യം: ഫൊക്കാനായുടെ കഴിഞ്ഞ 33 വര്‍ഷങ്ങളെ എങ്ങനെ വിലയിരുത്തുന്നു? ഉത്തരം: ഫൊക്കാന ഒരു ജനകീയ പ്രസ്ഥാനമാണ്. ഫൊക്കാനായുടെ കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ചരിത്രം മാത്രമല്ല, …

Read More »

കെ.പി.ആന്‍ഡ്രൂസ് ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേയ്ക്ക് മത്സരിക്കുന്നു(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ : ഫൊക്കാനായുടെ ആദ്യകാല സംഘാടകന്‍, ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, മലയാളം സ്‌കൂളിന്റെ പ്രിന്‍സിപ്പലും അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ സംഘാടകന്‍, ഫൊക്കാന റീജിയണല്‍ കെസിഎന്‍എ ജൂബിലി സമ്മേളനങ്ങളുടെ കോര്‍ഡിനേറ്റര്‍, ഏഷ്യ ബുക്ക് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടള്ള ബഹുമുഖപ്രതിഭയായ കെ.പി. ആന്‍ഡ്രൂസ് തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ഫൊക്കാന ടീമില്‍ നാഷണല്‍ കമ്മറ്റി മെമ്പറായി മത്സരിക്കുന്നു.   …

Read More »

കാനഡ ഉത്സവ ലഹരിയില്‍; ഫൊക്കാന സാരഥിയ്ക്ക് ഇതു അഭിമാനമുഹൂര്‍ത്തം

കാനഡ ഇപ്പോഴേ ഉത്സവലഹരിയിലാണ്. ഫൊക്കാന സമ്മേളനത്തിനു (ജൂലൈ 1-4) മുന്നു മാസമുണ്ടെങ്കിലും ഒരുക്കങ്ങളെല്ലാം തകൃതിയില്‍ നടക്കുന്നു. ഒന്നിനും ഒരു പിഴവും പാടില്ല. എന്നല്ല അമേരിക്കയിലെ സംഘടനാ ചരിത്രത്തിലെ ചരിത്രംകുറിക്കുന്ന സമ്മേളനമായിരിക്കണമത്- പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ നിന്നു മാത്രം നൂറില്‍പ്പരം രജിസ്‌ട്രേഷനുകള്‍ ഇതേവരെ ലഭിച്ചു. മറ്റു നഗരങ്ങളില്‍ നിന്നു വേറേയും. കാനഡയില്‍ നിന്നുള്ളവര്‍ കൂടിയാകുമ്പോള്‍ നാനൂറില്‍പ്പരം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കണ്‍വന്‍ഷന്‍ ടൊറന്റോയിലായതിനാല്‍ വാക് ഇന്‍ രജിസ്‌ട്രേഷനും …

Read More »

വൃക്ക രോഗികള്‍ക്ക് സ്വാന്തനം ആയി ഫൊക്കാനയും

ഫൊക്കാന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജന്‍ പാടവത്തില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന  ഫൊക്കാന ഫൗണ്ടേഷന്‍  കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സഹായം എത്തിക്കുന്നു. വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്‍ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങളെ  പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവര്‍ത്ത­ന­ങ്ങള്‍  വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ഫൊക്കാ­ന­യുടെ സ്ഥാനം മുന്‍പ­ന്തി­യി­ലാ­ണെന്നും, ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാനാ  എന്നും ശ്രമികരുണ്ട്   , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍  ചെയ്യുവാനും, …

Read More »