Home / ഫൊക്കാന (page 33)

ഫൊക്കാന

ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ-6

കലയുടെ കൈത്തിരി തെളിയിച്ച   30 വർഷങ്ങൾ  ശ്രീകുമാർ ഉണ്ണിത്താൻ   ഫൊക്കാനയുടെ കഴിഞ്ഞ 30 വർഷത്തെ വളര്ച്ചയോടൊപ്പം വളര്ന്നു പന്തലിച്ച ഒരു  സമൂഹമുണ്ട്‌ അമേരിക്കയിൽ . ഫൊക്കാനാ വളര്ത്തിയെടുത്ത കലാകാരന്മാർ ,കലാകാരികൾ .ഒരു നീണ്ട നിരതന്നെയുണ്ട് .ഫൊക്കാനയുടെ ആദ്യ സമ്മേളനം മുതൽ അമേരിക്കൻ മലയാളി കുടുംബങ്ങളിലെ യുവ കലാകാരന്മാർക്കും   കുട്ടികൾക്കും ലഭിച്ച ഫൊക്കാനയുടെ വേദികൾ അവരുടെ  കലയുടെ കേളി വൈഭഭവം പ്രകടിപ്പിക്കാൻ കിട്ടിയ അസുലഭ അവസരങ്ങൾ ആയിരുന്നു . ഫൊക്കാനയുടെ രൂപീകരണത്തിനു …

Read More »

ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ നേതൃതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്ര ശേഖണം വൻബിച്ച  വിജയം. 

ശ്രീകുമാർ  ഉണ്ണിത്താൻ ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ നേതൃതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്ര ശേഖണം വൻബിച്ച  വിജയം ആയിരുന്നു എന്ന്   വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്,  വൈസ്‌ പ്രസിഡന്റ്‌ലത കറുകപ്പള്ളില്‍ എന്നിവർ അറിയിച്ചു.  പതിനഞ്ചോളം ഡോണർസ്  സമ്മതി പത്രം  നൽകുകയും അവ ന്യൂ യോർക്ക്‌ സ്റ്റേറ്റ് അവയവദാനത്തിനുള്ള വാളൻടിർസ്  അയ സാറാമ്മ മാത്യു വും ഷീബ ഡേവിഡ്ഉം കൈപറ്റുകയുണ്ടയി. അമേരിക്കയിൽ മാത്രം അവയവദാനതിന്റെ കുറവ് കോണ്ടു ദിവസവും  എട്ട്  പേര്ങ്കിലും …

Read More »

ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ: ശ്രീകുമാർ ഉണ്ണിത്താൻ 

ഫൊക്കാനയുടെ  കേരളാ കണ്‍വെൻഷനുകൾ , സാംസ്കാരിക കേരളത്തിന്റെ  പ്രതിരൂപങ്ങൾ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ കേരള പ്രവേശം 2002 ൽ ആയിരുന്നു  ആദ്യ  കേരളാ കണ്‍വെൻഷൻ സംഘടിപ്പിച്ചത്.  മലയാളി കണ്‍വെൻഷനുകളുടെ ചരിത്രത്തിൽ ഇത്രത്തോളം മഹനീയമായ  ഒരു കണ്‍വെൻഷൻ കേരളത്തിൽ വച്ച് ആരും നടത്തിയിട്ടില്ല .3 ദിവസം നീണ്ടു നിന്ന കണ്‍വെൻഷനിൽ കെ .കരുണാകരൻ ,ഇ കെ നായനാർ,എ .കെ ആന്റണി ,വയലാര് രവി ,കെ . എം  മാണി …

Read More »

ഫൊക്കാന കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫ് ഷിക്കാഗോയിൽ നവംബർ 22 ന്

ഷിക്കാഗോ∙ ഫൊക്കാനയുടെ 17 -ാമത് നാഷണൽ കൺവൻഷന്റെ മിഡ്വെസ്സ് റീജിയണിലെ രജിസ്ട്രേഷൻ കിക്കോഫ് നവംബർ 22 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഷിക്കാഗോയിൽ നടത്തപ്പെടുന്നു. 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ നടത്തുന്ന ഫൊക്കാന കൺവൻഷനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്. ഇത്തവണത്തെ കൺവൻഷൻ വിജയപ്രദമാക്കുവാനും അതിന് മിഡ്വെസ്റ്റ് റീജിയനിൽ നിന്നും വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ മിഡ്വെസ്റ്റ്് റീജിയൻ പ്രസിഡന്റ് സന്തോഷ് നായരുടെയും …

Read More »

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കിക്ക്‌ഓഫ്‌

ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത്‌ ദേശീഫൊക്കാന) യുടെ പതിനേഴാമത്‌ ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്‌ഓഫിന്‌ വമ്പിച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ …

Read More »

ഫൊക്കാനാ വിമന്‍സ്‌ ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നു.

അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാന  ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതാണ്  ഫോക്കാനടെ  ലക്ഷ്യം. ഇതിന്റെ    ഭാഗമയി ഫൊക്കാനാ വിമന്‍സ്‌ ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നു. എല്ലാ റീജനൽ കണ്‍വെൻഷനിലും   ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ നെത്രിതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നുണ്ടന്ന്  വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്  അറിയിച്ചു. അവയവദാനം സര്‍വ്വദാനാല്‍ …

Read More »

ഗണേശ്‌ നായര്‍ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍

ന്യൂയോര്‍ക്ക്‌: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്‌ നടപ്പക്കികൊണ്ടിരിക്കുന്നു. ഈ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേശ്‌ നായരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ എന്നിവര്‍ അറിയിച്ചു. അര്‍പ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാര്‍ത്ഥതയും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും …

Read More »

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കിക്ക്‌ഓഫ്‌ നവംബര്‍ 14 തിയതി

  ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത്‌ ദേശീഫൊക്കാന) യുടെ പതിനേഴാമത്‌ ദേയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്‌ഓഫിന്‌ വമ്പിച്ച പ്രതികരണമാണ്‌ …

Read More »

ഫൊക്കാനയുടെ ന്യുയോർക്ക് റീജിണൽ കൻവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കന്നു

  ഫൊക്കാനയുടെ ന്യുർയോക്ക് റീജിണൽ കൻവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റീജിണൽ പ്രസിടണ്ട് ജൊസ്കൊനൊട്ട്, ഫസപ്കട്ടറി അലക്സ്‌ തൊമസ്, ട്രഷറർ മേരി ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫൊക്കാനയുടെ ന്യു ർയോക്ക് റീജിണൽ കൻവൻഷൻ 2015 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഫ്ലോറൽ പാർക്കിലള്ളു ടെയ്സൻ സെൻട്രൽ ( 26 നോർത്ത് ടെയ്സൻ അവന്യു) വച്ചു കുട്ടികകൾക്കുള്ള മത്സരങ്ങളോട് കൂടി ആരംഭിച്ച് പൊതുസംമ്മേളനയത്തൊട് അവസാനിക്കും പൊതുസംമ്മേളനത്തിൽ കുട്ടികള്ക്കുള്ള …

Read More »

FIMCA 16- ഫൊക്കാനാ ഇന്റര്‍നാഷണല്‍ മലയാളം സിനി അവാര്‍ഡുമായി

ടൊറന്റോ: നോര്‍ത്ത്‌ അമേരിക്കയെ പുളകംകൊള്ളിക്കാന്‍ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാടായ ഫൊക്കാനാ ഒരുങ്ങുന്നു. മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഈ അവാര്‍ഡ്‌ ഈ നാട്ടിലെ കലാപ്രേമികള്‍ക്ക്‌ 2016 ഫോക്കാന ടോറന്റോ കണ്‍വെന്‍ഷനെ അതിപ്രധ്യാന്യം ഉള്ളതാക്കി തീര്‍ക്കുന്നു. രജിസ്‌ട്രേഷന്‍ ആരംഭിച്ചു മുന്നേറുന്ന ടൊറന്റോ കണ്‍വെന്‍ഷന്‌ പ്രസിഡണ്ട്‌ ശ്രീ ജോണ്‍ പി ജോണിന്റേയും കണ്‍വെന്‍ഷന്‍ ചെയര്‍ ശ്രീ ടോമി കൊക്കടിന്റെയും ഫൊക്കാനാ നാഷണല്‍ കമ്മറ്റിയുടെയും റീജിണല്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ …

Read More »