Home / ഫൊക്കാന (page 36)

ഫൊക്കാന

നേപ്പാള്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഫൊക്കാന

ന്യൂയോര്‍ക്ക്: ഭൂകമ്പം നാശംവിതച്ച്  നേപ്പാളില്‍ ഫൊക്കാനയുടെ  സാന്ത്വനം എത്തിക്കാന്‍ ശ്രമിക്കുന്നു, ഏഴായിരത്തോളം   ആളുകളുടെ മരണം  കവര്‍ന്ന  നേപ്പാളില്‍  ആഹാരവും പാര്‍പ്പിടവുമില്ലാതെ ലക്ഷോപലക്ഷം പേരും അതില്‍ പത്തുലക്ഷത്തില്‍പ്പരം   കുട്ടികളും ഉള്‍പ്പെടും . വിശന്നുവലയുന്ന അവര്‍ ആഹാരത്തിനു  വേണ്ടി യാചിക്കുന്ന കാഴ്ചയാണ് ഇന്ന് നേപ്പാളില്‍ കാണാന്‍ കഴിയുന്നത്.  കോടികളുടെ നാശനഷ്ടമാണ് ഇവിടെ  സംഭവിച്ചത്.  നമ്മുടെ അയല്‍രാജ്യമായ നേപ്പാളിന് ഈ ദുരവസ്ഥ വന്നപ്പോള്‍ അവരെ സഹായിക്കേണ്ട  കടമ  അമേരിക്കയിലെ മലയാളി സമൂഹത്തിനുണ്ട്. ഈ കടമ   ഫൊക്കാന ഏറ്റെടുക്കുകയും നേപ്പാളിന്റെ പുനരധിവാസ  പ്രവര്‍ത്തനങ്ങള്‍ക്കും,  ഭക്ഷണത്തിനുംവേണ്ടി  സഹായം നല്കുന്നതിനും  ഫൊക്കാന   അതിന്റെ  അംഗസംഘടനകളോടൊത്തു …

Read More »

ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് തമ്പി ചാക്കോയെ ‘പമ്പ’ നിര്‍ദേശിച്ചു

ഫിലഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 2018ലെ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ ആയിരിക്കണമെന്ന് ഫിലഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയും, ഫൊക്കാനയുടെ അംഗ സംഘടനകളിലൊന്നുമായ ‘പമ്പ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചു. ഏപ്രില്‍ 26ന് പമ്പയുടെ ഓഫീസില്‍ കൂടിയ യോഗത്തിലാണ് ഇതര സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട്, അവരുടെ പിന്തുണയോടുകൂടി 2018ലെ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയിലേക്ക് കൊണ്ടുവരണമെന്ന തീരുമാനമുണ്ടായതെന്ന് ഫൊക്കാനയുടെ 201618 ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തമ്പി ചാക്കോ …

Read More »

ഫൊക്കാന ടുഡേയുടെ ആദ്യ പതിപ്പ് റിലീസ് ചെയ്തു

കോട്ടയം. ഫൊക്കാനയുടെ ക്വാര്‍ട്ടര്‍ലി ന്യൂസ് പേപ്പര്‍ ആയ ഫൊക്കാന ടുഡേയുടെ റിലീസ് കേരള കണ്‍വന്‍ഷനോട് അനുബന്ധിച്ച് കോട്ടയത്ത് നടന്നു. ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍ ഗണേഷ് നായരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഫൊക്കാന ടുഡേ എന്തുകൊണ്ടും പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയിരുന്നു. ഈ ന്യൂസ് പേപ്പര്‍ പ്രൌെഢഗഭീരമായി പുറത്തിറക്കാന്‍ കഴിഞ്ഞതില്‍  അതിയായ സന്തോഷം ഉണ്ടെന്ന് ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനാ ടുഡേയുടെ ആദ്യപ്രതി ഫൊക്കാന പിആര്‍ഒ. …

Read More »

ഫൊക്കാനയുടെ തൂവലുകള്‍, കരുതലുകളുടെ കരങ്ങള്‍…! – എഫ്.എം.ലാസര്‍

മനുഷ്യന്റെ  അടിസ്ഥാനഗുണം നന്മയാണ്. വളര്‍ച്ചയുടെ പടവുകള്‍ വായുവേഗത്തില്‍ കയറിപ്പോകുമ്പോഴും സഹജീവികളോടു കാട്ടേണ്ട നന്മ മനസ്സില്‍ കരുതുന്ന മനുഷ്യരെ കാണുമ്പോള്‍ മനുഷ്യ കുലത്തിനകം ഒരു പുത്തനുണര്‍വ്വ് ഉണ്ടാവുകയാണ്. വൈവിധ്യവും വൈരുദ്ധ്യവും സംയോജിപ്പിച്ച് ജീവിതപാതകള്‍ വെട്ടിത്തെളിക്കുവാന്‍ അഹോരാത്രം പണിപ്പെടുന്നവന്‍ മനുഷ്യസേവയുടെ ഉദാത്തമായ മാതൃകകള്‍ തീര്‍ക്കുമ്പോള്‍ അത് എന്നും ഏവര്‍ക്കും മാതൃകകളായി മാറുന്നു. എന്നെപ്പോലുള്ളവരുടെ ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന ഒരു വേറിട്ട ദൃശ്യമാണ് ഫൊക്കാനയുടെ കോട്ടയുടെ നടന്ന കേരള കണ്‍വെന്‍ഷനില്‍ കണ്ടത്. …

Read More »

ചാരിറ്റിക്ക് മുന്‍തൂക്കം: ഫൊക്കാന പുതിയ ദിശയിലേക്ക്‌

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയും ന്യൂയോര്‍ക്കിലും പരിസരത്തുമുള്ള അംഗസംഘടനകളുടെ യോഗവും ന്യൂയോര്‍ക്കില്‍ നടത്തി. കമ്മിറ്റിയില്‍ പുതുതായി പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും തീരുമാനമായി. കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇരുപത് ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്താന്‍ കഴിഞ്ഞതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു. ഓരോ വര്‍ഷവും സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊടുക്കുന്ന കാരുണ്യവും …

Read More »

മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി അമേരിക്കന്‍ ഡേയ്‌സ്‌ സ്റ്റേജ്‌ഷോയുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം നടത്തി

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഡേയ്‌സ്‌ എന്ന സ്‌റ്റേജ്‌ ഷോയുടെ ടിക്കറ്റ്‌ വിതരണം ആരംഭിച്ചു. മാര്‍ച്ച്‌ 22ന്‌ ഇസനിലെ ബിരിയാണി പോട്ട്‌ റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ പുതുമുഖ സിനിമതാരം ധനീഷ്‌ കാര്‍ത്തിക്‌ കേരള ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസ്‌ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ കുര്യാക്കോസിനും മേരി കുര്യാക്കോസിനും ആദ്യ ടിക്കറ്റ്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. രണ്ടു വര്‍ഷം മുമ്പ്‌ ആരംഭിച്ച മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ധനശേഖരണാര്‍ഥമുള്ള …

Read More »

കേരളാ ഫൊക്കാനാ കണ്‍വന്‍ഷന്‍ 2015 ഒരു വനിതാ വിചാരം(ലീലാ മാരേട്ട് )

ഫൊക്കാനായുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ ചരിത്രത്തോടൊപ്പം, ഒപ്പം നടക്കാന്‍ സാധിച്ച വ്യക്തിയാണ് ഞാന്‍. മറ്റൊരു സംഘടനയിലും അത്ര വേരുറപ്പിച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് സ്ത്രീകള്‍. മനുഷ്യബന്ധങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ ഇടപെടലുകളില്‍ ചെറിയ ചെറിയ വ്യത്യാസങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി അമേരിക്കന്‍ മലയാളി സംഘടനകളില്‍ സജീവ സ്ത്രീ സാന്നിധ്യവും നേതൃത്വപാടവവും കണ്ടുവരുന്നു. എന്റെ അനുഭവത്തില്‍, ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത മനുഷ്യാവസ്ഥയുടെ അനിശ്ചിതത്വം നിലനില്‍ക്കുന്ന …

Read More »

ഫൊക്കാനാ വനിതാ സമാജം ചെയര്‍പേഴ്‌സണായി ലീല മാരേട്ട്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോര്‍ക്ക്‌: മാര്‍ച്ച്‌ 21-ന്‌ ഫ്‌ളോറല്‍പാര്‍ക്കിലെ 26 എന്‍ ടൈസന്‍ അവന്യൂവില്‍ കൂടിയ ഫൊക്കാനാ ദേശീയ മീറ്റിംഗില്‍ വെച്ച്‌ നിലവില്‍ ഫൊക്കനയുടെ വനിതാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന ലീല മാരേട്ടിനെ വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാംസ്‌കാരിക-സാമൂഹ്യ രംഗത്ത്‌ കഴിഞ്ഞ മുപ്പത്‌ വര്‍ഷത്തിലധികമായി വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ ലീല മാരേട്ട്‌. കേരള സമാജം പ്രസിഡന്റ്‌, കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ 28 വര്‍ഷമായി ന്യൂയോര്‍ക്ക്‌ …

Read More »

ഫൊക്കാനായുടെ ഈസ്റ്റര്‍ ആശംസകള്‍

സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റര്‍ കൂടി വരികയായി. ദൈവത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പ് മനുഷ്യരാശികളെ നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്ന് അടര്‍ത്തി നന്മയുടെ പാതയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ഒരു ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. സ്‌നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് പോകുവാനുള്ള കരുത്ത് ദൈവം നമുക്ക് നല്‍കുന്നു. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ …

Read More »

ലീല മാരേട്ട്‌ ഫൊക്കാനാ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

ന്യൂയോര്‍ക്ക്‌: ഫൊക്കാനാ വനിതാ ഫോറം നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്‌ 2016 -18 ഫൊക്കാനാ എക്‌സിക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാന്‍ താത്‌പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ്‌ ലീല മാരേട്ട്‌. 2004-ല്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയംഗം, 2006-ല്‍ റീജിയണല്‍ പ്രസിഡന്റ്‌, 2008-ല്‍ ട്രഷറര്‍, 2010-ല്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, 2012-ല്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍, 2014-ല്‍ ഇലക്ഷന്‍ കമ്മിറ്റിയംഗം, വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ …

Read More »