Home / ഫൊക്കാന (page 37)

ഫൊക്കാന

ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്∙ ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ജൂണ്‍ 28ന് വൈകിട്ട് 6.30-നു വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ടിന്റെ വസതിയില്‍ ചേര്‍ന്നു. ലീലാ മാരേട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ റീജിയന്റെ താഴപ്പെറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു. ശോശാമ്മ വര്‍ഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), ജെസ്സി ജോഷി (സെക്രട്ടറി), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), ബാല വിനോദ് (ട്രഷറര്‍), റെനി ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കമ്മിറ്റി …

Read More »

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ന്യൂയോര്‍ക്കിന്റെ കൈയൊപ്പ്‌

ന്യൂയോര്‍ക്ക്‌: മാധ്യമ സൗഹൃദത്തിന്റെ പ്രഭവകേന്ദ്രമായ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ ത്ത്‌ അമേരിക്കയുടെ ആറാമത്‌ കോണ്‍ഫറന്‍സിന്‌ അംബരചുംബികളുടെ നാടിന്റെ കൈ യൊപ്പ്‌. പ്രസ്‌ക്ലബ്ബിന്‌ തുടക്കമിട്ടതും വളര്‍ച്ചയുടെ ചാലകശക്‌തിയായി നിന്നതും ന്യൂയോ ര്‍ക്കാണെന്ന ചരിത്ര സത്യത്തിന്‌ അടിവരയിടുന്നതായി ന്യൂയോര്‍ക്കിലെ മാധ്യമ സ്‌നേഹി കളുടെ സഹകരണം. പ്രവാസ മലയാളി ജീവിതത്തിന്റെ ഊട്ടുപുരയായ ചിക്കാഗോയില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്‌ അതിവേഗ ജീവിതശൈലിയുടെ സിരാകേന്ദ്രമായ ന്യൂയോര്‍ ക്കിന്റെ അനുമോദന കുറിപ്പുമായി ഈ സ്‌പൊണ്‍സര്‍ഷിപ്പുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സൗഹൃദത്തിന്റെ …

Read More »

ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും ഇന്ത്യയിലെ മിസൈല്‍ രംഗത്തിന്റെ പിതാവുമായിരുന ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ വിയോഗത്തില്‍ ഫൊക്കാന അഗാധ ദുഖം പ്രകടിപ്പിച്ചു. അദ്ധേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്നു ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ എന്നിവര്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഇടത്തരം മുസ്ലിം കുടുംബത്തില്‍ ജനിച്ച അദ്ദേഹം പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാല്‍, ജനങ്ങളുടെ രാഷ്ര്ടപതി എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം …

Read More »

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം: 31 വരെ നീട്ടി

  തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്‌ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊ ക്കാനയുമായി ചേര്‍ന്ന്‌ നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാം. കേരളപ്പിറവി സുവര്‍ണജൂബിലിയോടനുബന്ധിച്ചു ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയുമായി ചേര്‍ന്ന്‌ 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയ പുരസ്‌ കാരം 2007ലാണ്‌ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയത്‌. 2013 ഡിസംബര്‍ ഒന്നുമുതല്‍ 2014 നവംബര്‍ 30വരെ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നു മലയാളത്തില്‍ പിഎച്ച്‌ഡി …

Read More »

ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്

  ഫോമയും ഫൊക്കാനയും സൌഹൃദത്തിന്റെ പാത പിന്തുടരണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലകള്‍ കണ്ടെത്തണമെന്നും ഫോമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്ജ്. അത്തരമൊരു പാത വെട്ടി തുറന്നില്ലെങ്കില്‍ ജനങ്ങളില്‍ നിന്നും രണ്ടു സംഘടനകളും ഒറ്റപ്പെടും. ഫോമയുടെ നേതൃ നിരയിലേക്ക് കടന്നു വരുകയാണെങ്കില്‍ ഫോമയുടെ വേദികള്‍ ഫൊക്കാനയുടെ നേതാക്കള്‍ക്ക് പങ്കിടുവാനുള്ള ശ്രമങ്ങള്‍ തുടങ്ങും. ഭിന്നിപ്പ് മുതലാക്കുന്ന കപട വേഷധാരികളായ രാഷ്ട്രീയക്കാരെ പരസ്യമായി തള്ളി പറയുവാന്‍ മടിക്കരുതെന്നും അനിയന്‍ ജോര്‍ജ്ജ് പറഞ്ഞു. …

Read More »

ജോണ്‍ പി. ജോണിനെ `നാമി’ അവാര്‍ഡ്‌ ജേതാവായി തെരഞ്ഞെടുത്തതില്‍ ഫൊക്കാന അഭിനന്ദിച്ചു

ഫൊക്കാന പ്രസിഡന്റും കരുത്തുറ്റ തേരാളിയും നോര്‍ത്ത്‌ അമേരിക്കയില്‍ സാമുഹിക സംസ്‌കരിക രംഗങ്ങളില്‍ ജലിച്ചു നില്‍കൂന്ന ജോണ്‍ പി. ജോണിനെ `നാമി’ (പ്രവാസി ചാനല്‍ നല്‌കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളീ ഓഫ്‌ ദി ഇയര്‍) അവാര്‍ഡ്‌ ജേതാവായി തെരഞ്ഞുടുത്തതില്‍ അതിയായ സന്തോഷവും അതിനോടൊപ്പം തന്നെ ഇതു അര്‍ഹതക്കുള്ള അംഗീകാരും കുടി ആണ്‌ എന്നും അഭിപ്രായപ്പെട്ടു .ജോണ്‍ പി. ജോണ്‍ ഫൊക്കാന പ്രസിഡന്റ്‌ ആയതിനു ശേഷം ചാരിറ്റിക്ക്‌ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു …

Read More »

കേരളം മാറണം; മനസ്‌ മാറ്റാന്‍ പ്രവാസികള്‍ മുന്‍കൈ എടുക്കണം: കെ.വി. തോമസ്‌

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‌ തുടക്കമായി; പ്രഫ. കെ.വി. തോമസിനും, ജോര്‍ജ്‌ കള്ളിവയലിനും സ്വീകരണം നല്‍കി ടൊറന്റോ: ലോകം മാറുന്നതിനൊപ്പം കേരളവും മാറണമെന്നും ഇക്കാര്യത്തില്‍ നാടിന്റെ മന:സ്ഥിതി മാറണമെന്നും മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസ്‌ അഭിപ്രായപ്പെട്ടു. റോഡുകളുടെ കാര്യത്തില്‍ നാം ഇപ്പോഴും 30- 35 മീറ്ററില്‍ നില്‍ക്കുകയാണ്‌. ദേശീയപാതകളുടെ വീതി കൂട്ടരുതെന്ന്‌ ആവശ്യപ്പെട്ട ഒരേയൊരു സംസ്ഥാനം കേരളമാണ്‌. ഈ ആവശ്യവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും …

Read More »

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ 10-ന്‌; കെ.വി. തോമസിനും, ജോര്‍ജ്‌ കള്ളിവയലിനും സ്വീകരണം

ടൊറന്റോ: അടുത്തവര്‍ഷം കാനഡയില്‍ നടക്കുന്ന പതിനേഴാമത്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ജൂലൈ പത്തിനു വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ നടക്കും. മിസ്സിസാഗാ മെയിന്‍ ഗേറ്റ്‌ ഡ്രൈവിലുള്ള ടൊറന്റോ മലയാളി സമാജം (ടി.എം.എസ്‌) വെസ്റ്റ്‌ സെന്ററിലാണ്‌ ചടങ്ങ്‌. മുന്‍ കേന്ദ്രമന്ത്രിയും പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. കെ.വി. തോമസിനും, ദീപിക അസോസിയേറ്റ്‌ എഡിറ്ററും, ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലിനും സ്വീകരണം നലകുമെന്നും ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ …

Read More »

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ 10-ന്‌; കെ.വി. തോമസിനും, ജോര്‍ജ്‌ കള്ളിവയലിനും സ്വീകരണം

  ടൊറന്റോ: അടുത്തവര്‍ഷം കാനഡയില്‍ നടക്കുന്ന പതിനേഴാമത്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ജൂലൈ പത്തിനു വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ നടക്കും. മിസ്സിസാഗാ മെയിന്‍ ഗേറ്റ്‌ ഡ്രൈവിലുള്ള ടൊറന്റോ മലയാളി സമാജം (ടി.എം.എസ്‌) വെസ്റ്റ്‌ സെന്ററിലാണ്‌ ചടങ്ങ്‌. മുന്‍ കേന്ദ്രമന്ത്രിയും പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. കെ.വി. തോമസിനും, ദീപിക അസോസിയേറ്റ്‌ എഡിറ്ററും, ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലിനും സ്വീകരണം നലകുമെന്നും ഫൊക്കാനാ പ്രസിഡന്റ്‌ …

Read More »

പതിനേഴാമത്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ടൊറന്റോയില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  ടൊറന്റോ: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്‌, നാഷണല്‍ കമ്മിറ്റിഅംഗം ബിജു കട്ടത്തറ, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ മാറ്റ്‌ മാത്യൂസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ കുര്യന്‍ പറക്കാനം എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും …

Read More »