Home / ഫൊക്കാന (page 4)

ഫൊക്കാന

ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം ഒക്ടോബർ ഇരുപത്തിയെട്ടു ശനിയാഴ്ച .

ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം ഒക്ടോബർ ഇരുപത്തിയെട്ടു ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ ഒൻപതു മണിവരെ (ക്യുൻസ്) ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തുന്നു. കേരളപ്പിറവി ദിനാഘോഷവുംനൃത്തസന്ധ്യയും ചേരുന്ന കേരളോത്സവം അതി വിപുലമായ രീതിയിൽ നടത്തുന്നു. നടന വിസ്മയം പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറിന്റെ നൃത്തവും, ന്യൂ യോർക്കിലെ പ്രമുഖ ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കന്ന നൃത്തനൃത്തങ്ങളും കോർത്തിണക്കി കേരളോത്സവം അവതരിപ്പിക്കുന്നത്. അൻപത് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന പത്മശ്രീ …

Read More »

പമ്പ-ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും ഫിലാഡല്‍ഫിയായില്‍

പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി ടാലന്റ് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു.ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 മുതല്‍ ടാലന്റ് മത്‌സരങ്ങള്‍ ആരംഭിക്കും. ഫിലാഡല്‍ഫിയ സെന്റ്‌തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) മത്‌സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് വിഭാഗങ്ങളിലാണ് മത്‌സരങ്ങള്‍ ജുനിയര്‍ (7 വയസ് മുതല്‍ 12 വയസ്സുവരെയും) സീനിയര്‍ (13 വയസ്സ് മുതല്‍ 17 വയസ്സുവരെയും). പ്രസംഗം, ഗാനാലാപനം, നൃത്തം എന്നീ ഇനങ്ങളിലാണ് മത്‌സരങ്ങള്‍ …

Read More »

ഫൊക്കാനാ കണ്‍വന്‍ഷൻ പ്രോസക്ഷൻ കമ്മറ്റിയുടെ ചെയർപേഴ്സൺ ആയി സെലീന ജോർജിനെ നിയമിച്ചു.

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ തയ്യാറായി കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ വാലി …

Read More »

കുടുംബങ്ങൾക്കും, കുട്ടികൾക്കും, യുവജനങ്ങൾക്കും മുൻ‌തൂക്കം നൽകി ഫൊക്കാന കൺവൻഷൻ.

അമേരിക്കൻ മലയാളികൾക്കായി  നിവർത്തിയ കുടയാണ്  ഫൊക്കാന.  1983ൽ രൂപീകൃതമായ  ഫൊക്കാനയുടെ നാൾവഴികൾ വിജയങ്ങളുടേതു മാത്രമാണ്. 2018  ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷൻ വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ ഇന്നുവരെയുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കു  പ്രസക്തിയുണ്ട്. ഇതുവരെ ഫൊക്കാന പിന്നിട്ട വഴികളിൽ  ഒരിക്കലും മായാത്ത മുദ്രകളാണ് ഈ സംഘടന   അവശേഷിപ്പിച്ചത്. ഒരു കുഞ്ഞിൻറെ വളർച്ചപോലെ. ഒരു കുഞ്ഞിനു പിടിച്ചു നില്ക്കാൻ അമ്മയുടെ കൈകൾ എന്നപോലെ …

Read More »

ഭിന്നിപ്പും സ്വാർത്ഥതയുമല്ല ഫൊക്കാനയെ വളർത്തിയത് അതിന്റെ ജനകീയ മുഖം മതേതരത്വമാണ്.

ഫൊക്കാനയുടെ 34 വർഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന കൺവൻഷന് കോടി ഉയരുവാൻ ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ചില ഓർമ്മപ്പെടുത്തലുകൾ അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് .ലോകത്തു ആയിരക്കണിക്കിന് പ്രവാസി സംഘടനകൾ ഉണ്ട് .ഓരോ സംഘടകൾക്കും ഓരോ അജണ്ടകൾ .ചില സംഘടനകൾ മത സംഘടനകൾ ,ചിലത് ജാതിസംഘടനകൾ ഒക്കെയാണ്.ഇത്തരം സംഘടനകളിൽ നിന്നും സാമുഹ്യാസാംസ്കാരിക സംഘടനകളെ വേറിട്ടു നിർത്തുന്നത് അതിന്റെ മതേതര ബോധമാണ്.സമുഹത്തിലെ എല്ലാ ആളുകൾക്കും കടന്നുവന്നിരിക്കാൻ ഒരിടം .പിറന്ന …

Read More »

ഫൊക്കാന ഫൗണ്‍ടേഷന്‍ ഫിലാഡല്‍ഫിയായില്‍ സമ്മേളിച്ചു

ഫിലാഡല്‍ഫിയ: ഫൊക്കാനയുടെചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമതിയായഫൊക്കാന ഫൗണ്‍ടേഷന്റെ ഒരു പ്രത്യേകയോഗം ചെയര്‍മാന്‍ പോള്‍കറുകപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ഫിലാഡല്‍ഫിയായില്‍ ഒക്‌ടോബര്‍ 7 ശനിയാഴ്ച സമ്മേളിച്ച് ഈ വര്‍ഷത്തെ ഫൗണ്‍ടേഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ഫൗണ്‍ടേഷന്‍സെക്രട്ടറിജോര്‍ജ്ജ്ഓലിക്കല്‍റിപ്പോര്‍ട്ട്അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്ന ഫൗണ്‍ടേഷന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് നാട്ടിലെത്തിയപ്പോള്‍ഫൊക്കാന എക്‌സിക്യൂട്ടീവുമായിസഹകരിച്ച് ഭവന നിര്‍മ്മാണ സഹായവും, സ്കൂളുകളില്‍ കമ്പ}ട്ടര്‍വത്ക്കരണത്തിനുള്ളസഹായവും നല്‍കി.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഫൊക്കാനയുടെവിവിധ റീജിയനുകളുടെ സഹകരണംഉറപ്പാക്കുമെന്ന്‌വൈസ് ചെയര്‍മാന്‍ മറിയാമ്മ പിള്ള പറഞ്ഞു. 2017-2018 ലെ ഫൊക്കാന നാഷണല്‍സ്‌പെല്ലിംഗ് …

Read More »

ഫൊക്കാന കൺവൻഷൻ വൻ വിജയമാകും: സുധാ കർത്ത

ന്യൂജേഴ്‌സി: 2018  ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ  നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷൻ വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി കൺവൻഷൻ നാഷണൽ  കോർഡിനേറ്റർ സുധാ കർത്ത അറിയിച്ചു. നോർത്ത് അമേരിക്കയിലെ മലയാളികളുടെ മുപ്പത്തിയഞ്ചു വർഷത്തെ സാംസ്കാരിക ജീവിതത്തിലെ നിറസാന്നിധ്യമാണ് ഫൊക്കാന. അതുകൊണ്ട് തന്നെ ഫൊക്കാനയുടെ എല്ലാ കൺവൻഷനും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ  നടന്ന കൺവൻഷനുകൾ  നൽകിയ വിജയം ഫൊക്കാന പ്രവർത്തകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. …

Read More »

ഫൊക്കാനയുടെ 2017 ലെ ജനറല്‍ ബോഡി മീറ്റിംഗ്‌ ഒക്ടോബര്‍ 7അം തീയതി ഫിലാഡൽഫിയയിൽ.

ന്യൂ യോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ 2017 ഒക്ടോബര്‍ 7അം തീയതി രാവിലെ പത്തുമണി മുതൽ ഫിലാഡൽഫിയയിലെ അതിഥി റെസ്റ്റോറന്റിൽ (Ateethi Restaurant, 9321 Krewstown Road,Philadelphia, PA 19115) വെച്ച് കുടുന്നുതാണ് . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വസ്‌തുതയാണ്‌. പ്രസ്തുത …

Read More »

ഫൊക്കാനാ ഡിട്രോയിറ്റ്‌ രീജിയണൽ കൺവൻഷൻ വൻബിച്ച വിജയം

ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കൺവൻഷന്റെ വിജയത്തിനായി എല്ലാ രീജിയണുകളിലും രീജിയണൽ കൺവൻഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി നടത്തിയ ഡിട്രോയിറ്റ്‌ രീജിയണൽ കൺവൻഷൻ സെപ്റ്റംബർ 24 തിയതി …

Read More »

വിജി എസ് നായർ ഫൊക്കാന കൺവൻഷൻ ടാലന്റ്റ് കോമ്പറ്റിഷൻ കോർഡിനേറ്റർ

ന്യൂജേഴ്‌സി: അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക  സംഘടനകളിൽ സജീവ സാന്നിധ്യമായ വിജി എസ് നായരെ  ഫൊക്കാന  കൺവൻഷന്റെ  ടാലന്റ്റ് കോമ്പറ്റിഷൻ കോർഡിനേറ്റർ  ആയി  തിരഞ്ഞെടുത്തതായി  കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു. 2018 ജൂലൈ 5 മുതൽ 7 വരെ  ഫിലഡൽഫിയയിൽ  നടക്കുന്ന  കൺവൻഷൻ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ മലയാളി സമൂഹത്തിൽ വിവിധ രംഗങ്ങളിൽ  പ്രവർത്തിക്കുന്നവരെ   കൺവൻഷന്റെ ഭാഗമാക്കും. കൂടാതെ സമൂഹത്തിലെ  പ്രഗത്ഭരായ വ്യക്തികളുടെ സേവനം ഫൊക്കാനയ്ക്കു ലഭ്യമാക്കുകയും …

Read More »