Home / ഫൊക്കാന (page 5)

ഫൊക്കാന

ഫൊക്കാന വിമൻസ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്റർ കമ്മ്യൂണിറ്റി സർവീസ് നടത്തി.

സെപ്റ്റംബർ ഒൻപതിന് ഫൊക്കാന വിമൻസ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കമ്മ്യൂണിറ്റി സർവീസ് വൻവിജയമായി . ന്യൂ ജേഴ്‌സിയിലെ ഹിൽ സൈഡിൽ ലുള്ള കമ്മ്യൂണിറ്റി ഫുഡ്ബാങ്കിൽ രാവിലെ എട്ടുമണി മുതൽ പന്ത്രണ്ടു മണിവരെ വിവിധ മേഖലകളിൽ വളണ്ടിയർ സർവീസ് നടത്തിയാണ് ഫൊക്കാന വിമൻസ് ഫോറം സാമുഹ്യ പ്രവർത്തനം നടത്തിയത്. ഫൊക്കാന വിമൻസ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്റർ ചെയർപേഴ്സൺ ഡോ. സുജാ ജോസ്, മഞ്ച് ബോർഡ് ഓഫ് …

Read More »

ഡിട്രോയിറ്റ്‌ ഫൊക്കാന കിക്ക്‌ഓഫ്‌ സെപ്റ്റംബർ 24 തിയതി ഞായറാഴിച്ച വൈകിട്ട്.

ന്യൂയോര്‍ക്ക്‌.: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും …

Read More »

ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാൻ വേണ്ടി ഫൊക്കാന ഫ്‌ളോറിഡ റീജിയനും തയാറെടുപ്പുകൾ നടത്തി.

ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശനഷ്ടം വിതച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ളോറിഡ സംഹാര താണ്ഡവം ആടും എന്നുവിചാരിച്ചൂ ഫൊക്കാന ഫ്‌ളോറിഡ റീജിയൻ വളരെ അധികം തയാറെടുപ്പുകൾ നടത്തുകയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ടു വേണ്ട സഹായങ്ങൾക്ക് നേതൃത്തം നൽകുകയും ചെയ്തു . ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജി വർഗീസ്,മുൻ സെക്രട്ടറി മാമ്മൻ സി ജേക്കബ്, ഫൊക്കാന ജോയിന്റ് ട്രഷർ കളത്തിൽ വർഗീസ് (സുനിൽ)റീജിയണൽ വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ, സാമുവൽ വർഗീസ് …

Read More »

ഫൊക്കാനാ കണ്‍വന്‍ഷൻ കൺവീനർമാരെ തെരെഞ്ഞെടുത്തു.

ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ  കൺവീനർമാരായി വർഗീസ്   തോമസ്കടുവപറമ്പിൽ (ഡിട്രോയിറ്റ്‌),ഫിലിപ്പോസ് ചെറിയാൻ (ഫിലാഡൽഫിയ),സുമോദ് തോമസ് നെല്ലിക്കൽ (ഫിലാഡൽഫിയ),ജോൺ മാത്യു(ബോബി )  (ന്യൂ യോർക്ക്  )  എന്നിവരെ   നിയമിച്ചതായി  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ  അറിയിച്ചു.  ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, …

Read More »

കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം: മലയാളത്തിനുള്ള ഓണ സമ്മാനം

തിരുവനന്തപുരം: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കൈവിട്ടിട്ടില്ലെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കും. മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റും. കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി …

Read More »

ഹാര്‍വി ചുഴലിക്കാറ്റിനും തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തങ്ങക്ക് സഹായഹസ്തവുമായി ഫൊക്കാനയും

ഹാര്‍വി ചുഴലിക്കാറ്റിനും തുടര്‍ന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിനും ശേഷം തകര്‍ന്നുപോയ ഹൂസ്റ്റണ്‍ നഗരത്തിന് സഹായഹസ്തവുമായി ഫൊക്കാനയും . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തിനും മലയാളി സമൂഹത്തിനും ഒരു സഹായമായി തീരുവാന്‍ എല്ലാ മലയാളി സംഘടനകളും ഒത്തുരുമ്മിച്ചു പ്രവർത്തിക്കണമെന്ന്,എല്ലാ സംഘടനകളെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണമെന്നും ഫൊക്കാന ആഗ്രഹകം പ്രകടിപ്പിച്ചു . ഫൊക്കാന അതിന്റെ അംഗസംഘടനകളുമായി സഹകരിച്ചായിരിക്കും സഹായമെത്തിക്കുന്നതന്നു ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു. പ്രകൃതി ദുരന്തം …

Read More »

ഹ്യൂസ്റ്റണില്‍ സെപ്തംബര്‍ 3-ന് നടത്താനിരുന്ന ഫൊക്കാന കിക്ക് ഓഫ്‌ മാറ്റി വെച്ചു

ഹ്യൂസ്റ്റണ്‍: സെപ്തംബര്‍ 3 ഞായറാഴ്ച ഹൂസ്റ്റണില്‍ വെച്ച് നടത്താനിരുന്ന ഫൊക്കാന 2018 കണ്‍‌വന്‍ഷന്റെ കിക്ക് ഓഫ് മാറ്റിവെച്ചതായി ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. ഹാര്‍‌വി ചുഴലിക്കാറ്റും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും ഹൂസ്റ്റണില്‍ വ്യാപക നാശം വിതച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നും എബ്രഹാം ഈപ്പന്‍ പറഞ്ഞു. പുതിയ തിയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ഈപ്പന്‍ 832 541 2456 ഹ്യൂസ്റ്റണില്‍ സെപ്തംബര്‍ 3-ന് നടത്താനിരുന്ന ഫൊക്കാന കിക്ക് ഓഫ്‌ …

Read More »

മുകുന്ദൻ നായരുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.

ഫൊക്കാന  മുൻ അസ്സോസിയേറ്റ്  സെക്രെട്ടറിയും, ഇപ്പോഴത്തെ കമ്മിറ്റി മെമ്പറും മഹിമയുടെ പ്രസിഡന്റുമായാ   ശബരി നായരുടെ  പിതാവ് മുല്ലശേരിൽ മുകുന്ദൻ നായരുടെ  നിര്യാണത്തിൽ    ഫൊക്കാന അനുശോചനം  രേഖപ്പെടുത്തി .  മുകുന്ദൻ നായർ  അമേരിക്കയിലെ സാമൂഹിക സംസ്കരിക രംഗങ്ങളിൽ നിറഞ്ഞ്നിന്ന വ്യക്തിത്വമായിരുന്നു.പല  ഫൊക്കാന കണ്‍വന്‍ഷനുകളിൽ ഭാരവാഹിത്യവും വഹിച്ചിട്ടുള്ള അദ്ദേഹം എന്നും ഫൊക്കാനയുടെ സഹപ്രവർത്തകൻ ആയിരുന്നു. പഴയ കല സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം മുല്ലശ്ശേരി ഫിലിംസിന്റെ  ബാനറിൽ മുന്ന് സിനിമകൾ …

Read More »

ഹ്യൂസ്റ്റണില്‍ ഫൊക്കാന കിക്ക് ഓഫ്‌ സെപ്റ്റംബര്‍ 3 ഞായറാഴ്ച

ഹ്യൂസ്റ്റണ്‍: 2018 ജൂലൈയില്‍ ഫിലഡല്‍‌ഫിയയില്‍ നടക്കുന്ന ഫൊക്കാന കണ്‍‌വന്‍ഷന്റെ‌ കിക്ക് ഓഫ്‌ സ്റ്റാഫോര്‍ഡിലുള്ള എഡ്വിന്‍സ് സ്കൂള്‍ ഓഫ് നഴ്സിംഗില്‍ വെച്ച് സെപ്റ്റംബര്‍ 3 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടത്തുന്നതാണ്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. ഹ്യൂസ്റ്റണില്‍ നിന്ന് ഇത്തവണ വളരെയധികം പേര്‍ രജിസ്ട്രേഷന്‍ നടത്തുവാന്‍ സന്നദ്ധരായിട്ടുണ്ടെന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റിയംഗം എബ്രഹാം ഈപ്പനും റീജനല്‍ …

Read More »

ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. മാത്യു വര്‍ഗീസ്

ന്യൂയോര്‍ക്ക്‌: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ജോയിന്റ് സെക്രട്ടറി  ഡോ. മാത്യു വര്‍ഗീസ്, കോകോർഡിനേറ്റർമാരായി മാഡ്‌സൺ മാത്യു, ജോർജ് ഓലിക്കൽ, ബോബി ജേക്കബ്,അജിൻ ആന്റണി  എന്നിവരെ  നിയമിച്ചതായി  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് …

Read More »