Home / ഫൊക്കാന (page 6)

ഫൊക്കാന

ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. മാത്യു വര്‍ഗീസ്

ന്യൂയോര്‍ക്ക്‌: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ജോയിന്റ് സെക്രട്ടറി  ഡോ. മാത്യു വര്‍ഗീസ്, കോകോർഡിനേറ്റർമാരായി മാഡ്‌സൺ മാത്യു, ജോർജ് ഓലിക്കൽ, ബോബി ജേക്കബ്,അജിൻ ആന്റണി  എന്നിവരെ  നിയമിച്ചതായി  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് …

Read More »

2018 ഫൊക്കാനാ കണ്‍വന്‍ഷന്‍. അബ്ദുള്‍ പുന്നയൂര്‍ക്കുളം സാഹിത്യസമ്മേളനം ചെയര്‍മാന്‍, ടോം മാത്യൂസ് സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍.

2018 ജൂലൈ 5 മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ സമ്മേളനത്തിന്‍െറ ചെയര്‍മാനായി അബ്ദുള്‍ പുന്നയൂര്‍ക്കുളവും അതോടൊപ്പം നടക്കുന്ന സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചെയര്‍മാനായി ടോം മാത്യൂസും പ്രവര്‍ത്തിക്കും. ഡിട്രോയിട്ടില്‍നിന്നുള്ള അബ്ദുള്‍ പുന്നയൂര്‍ക്കുളം ആഗോളതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. നോവലുകളും, കഥ, കവിതാ സമാഹാരങ്ങളുമായി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് …

Read More »

ഫൊക്കാനയും ഇന്ത്യൻ കൾച്ചറൽ സോസയറ്റിയുമായി സഹകരിച്ചു ന്യൂസിറ്റിയിൽ ഇന്ത്യഡേ പരേഡ് നടത്തുന്നു.

ന്യൂയോര്‍ക്ക്‌: രാഷ്ട്രം എഴുപതാം  സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ഫൊക്കാനയും    ഇന്ത്യൻ കൾച്ചറൽ സോസയറ്റിയുമായി സഹകരിച്ചു റോക്കലാൻഡ് കൗണ്ടയിലുള്ള ന്യൂസിറ്റിയിൽ വെച്ച് ഈ  ശനിയാഴിച്ച ആഗസ്റ്റ് 19 ന്   രാവിലെ 10 .30 മുതൽ സ്വാതന്ത്ര്യ ദിനഘോക്ഷവും ഇന്ത്യഡേ പരേഡും  നടത്തുന്നു.    ഇന്ത്യ  സ്വാതന്ത്ര്യo  നേടിയിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിയുന്നു.  ഈ  എഴുപത് വർഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രവിക്കാൻ …

Read More »

ഫൊക്കാനയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍.

ന്യൂയോര്‍ക്ക്‌: രാഷ്ട്രം എഴുപതാം  സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്  ഫൊക്കാനയുടെ   മംഗളകരമായ സ്വാതന്ത്ര്യ ദിനാശംസകള്‍. ഇന്ത്യ  സ്വാതന്ത്ര്യo  നേടിയിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിയുന്നു.  ഈ  എഴുപത് വർഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രവിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിൽ പ്രവാസികളായ നമ്മളും നമ്മളിൽ കഴിയുന്ന കാര്യങ്ങൾ ചെയുന്നുണ്ട്. പക്ഷേ  രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെയും, വിഘടനവാദങ്ങളെയും പ്രതിയോഗിക്കാന്‍ നമുക്ക് ഇന്നും …

Read More »

ഫൊക്കാന കേരളാ പ്രവാസി ട്രിബുണൽ പ്രൊട്ടക്ഷൻ കൗൺസിൽ രൂപികരിച്ചു: ഡോ. അനിരുദ്ധൻ ചെയർമാൻ

ന്യൂയോർക്‌ : മുഖ്യമന്ത്രിയായി ശ്രീ പിണറായി വിജയൻ അധികാരം ഏറ്റ നാൾമുതൽ പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു ഫൊക്കാന അദ്ദേഹവുമായി ആശയവിനിമയം നടത്തി വരികയാണ് . അതിന്റെ തുടർച്ച എന്ന നിലയിൽ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രഷറർ ഷാജി വർഗിസ്‌ ,മാധ്യമ പ്രവർത്തകൻ രജി ലൂക്കോസ്, ഫൊക്കാന കേരള കോർഡിനേറ്റർ ജോർജ് മാമ്മൻ കൊണ്ടുർ എന്നിവർ ശ്രീ പിണറായി വിജയനെ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്ത്. അതോടൊപ്പം തന്നെ …

Read More »

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഷിക്കാഗോയില്‍

ഷിക്കാഗോ: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്റെ മിഡ്‌വെസ്റ്റ് റീജിയന്‍ കിക്ക്ഓഫ് ഓഗസ്റ്റ് 27-നു വൈകിട്ട് 4 മണി മുതല്‍ സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ വച്ചു നടത്തും. ഫൊക്കാനയ്ക്ക് പങ്കാളിത്തംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും എന്നും ശക്തമായ പിന്തുണ നല്‍കിവരുന്ന റീജിയനാണ് മിഡ്‌വെസ്റ്റ് റീജിയന്‍. കഴിഞ്ഞകാലങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകളില്‍ നിരവധി പേര്‍ പങ്കെടുക്കുകയുണ്ടായി. ഇത്തവണയും കൂടുതല്‍ …

Read More »

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷൻ ചെയർപേഴ്സൺ ഡോ . സുജാ ജോസ്

ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷൻ ചെയർപേഴ്സൺ ആയി സുജാ ജോസിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗിസ്‌ എന്നിവർ അറിയിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന ഒരു വക്തിത്വമാണ് ഡോ. സുജാ ജോസ് . കലാസാംസ്‌കാരിക സംഘടനകളുടെ …

Read More »

മണ്ണും മനസും പങ്കുവയ്ക്കാതെ ഫൊക്കാന

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി വയലാർ രാമവർമ്മ പാടിയത് ഓർക്കുന്നു. മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു മതങ്ങൾ ദെയ് വങ്ങളെ സൃഷ്ട്ടിച്ചു മനുഷ്യനും മതങ്ങളും ദെയ് വങ്ങളും കൂടി മണ്ണ് പങ്കുവച്ചു ..മനസ് പങ്കുവച്ചു ... മണ്ണും മനസും പങ്കുവച്ചു എന്ന് എത്ര വേദനയോടെയാണ് വയലാർ എഴുതിയത് .ജാതി മത ധ്രുവീകരണങ്ങൾ ഇന്ന് ലോകത്തിൻറെ ഗതി തന്നെ മാറ്റി മറിക്കുന്നു.നമ്മുടെ ജന്മ നാട്ടിലും അതിൻറെ അലയൊലികൾ അവസാനിക്കുന്നില്ല .ഒരു പക്ഷെ പ്രവാസി …

Read More »

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.

ന്യൂ യോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക  ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന്   ഫൊക്കാനയുടെ  അഭിനന്ദനങ്ങൾ.സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തി  എന്ന നിലക്കാണ് അവാർഡിന് അർഹയായത്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ നിലവില്‍ ഫൊക്കാന എക്‌സി .വൈസ് പ്രെസിഡന്റും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റുമാണ്.യാക്കോബായ സുറിയാനി …

Read More »

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ പ്രവർത്തനം വളരെ വേഗത്തിൽ മുന്നേറുന്നു.

ഫൊക്കാനയുടെ ആലപ്പുഴ നടന്ന  കേരളാ കണ്‍വന്‍ഷനിൽ   പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌നേഹ വീട് കാരുണ്യപദ്ധതി. തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന്‌നേ താലൂക്ക്, പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു  പദ്ധതിയുടെ  ലക്ഷ്യം. രണ്ടു മാസം പിന്നിട്ടു  കഴിഞ്ഞപ്പോൾതന്നെ രണ്ടു ജില്ലകളിൽ വീടുകൾ പണിത് താക്കോൽദാനം നിർവഹിക്കുകയും ബാക്കിയുള്ള ജില്ലകളിൽ വിടുപണികൾ നല്ലരീതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു. ഈ വർഷം തന്നെ  എല്ലാ ജില്ലകളിലുമുള്ള വീട്പണികളുടെ   പ്രവർത്തനം …

Read More »