Home / ഫൊക്കാന (page 7)

ഫൊക്കാന

ഫൊക്കാനാ നേഴ്‌സ് സെമിനാറിന്റെ ചെയർപേഴ്സൺ മേരി ഫിലിപ്പ്.

ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിൽ നടത്തുന്ന   നേഴ്‌സ് സെമിനാറിന്റെ ചെയർപേഴ്സൺ ആയി  മേരി ഫിലിപ്പിനെ  നിയമിച്ചതായി  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ  അറിയിച്ചു.  കഴിഞ്ഞ ഇരുപത്തിയാറു വർഷമായി ഫൊക്കാനായുടെ സന്തത സഹചാരിയാണ് മേരി ഫിലിപ്പ്. ഫൊക്കാനായുടെ ടാലെന്റ്റ് കോംപറ്റീഷൻ ചെയർ, വിമെൻസ് ഫോറം ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ്, …

Read More »

റെനി കവലയില്‍ ഫോക്കാന കണവന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍

ഫിലാഡല്‍ഫിയ: 2018 ജൂലൈയില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും നടനും കലാകാരനുമായ റെനി കവലയിലിനെ നോമിനേറ്റ് ചെയ്തതായി ഫോക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും അറിയിച്ചു. മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍റെ സജീവ പ്രവര്‍ത്തകനായ റെനി അസ്സോസ്സിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യുസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ …

Read More »

ഡോ.രഞ്ജിത്ത് പിള്ള ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ഹൂസ്റ്റന്‍ റീജിയന്‍ കണ്‍വീനര്‍

ഫിലഡല്‍ഫിയ: ഫൊക്കാനാ ഫിലഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്റെ ഹൂസ്റ്റന്‍ റീജിയന്‍ കണ്‍വീനറായി ഹൂസ്റ്റണിലെ കലാസാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ:രഞ്ജിത്ത് പിള്ളയെ നിയമിച്ചതായി ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍,ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ഫില്‍ഡല്‍ഫിയായില്‍ വച്ച് 2018 ജൂലൈ 4 മുതല്‍ 7 വരെ വാലിഫോര്‍ജ് കണ്‍ വന്‍ഷന്‍ സെന്ററില്‍ നടക്കുക.ഫൊക്കാനയുടെ …

Read More »

നേഴ്‌സുമാരുടെ സമരം അവസാനിപ്പിക്കുവാൻ കേരളം സർക്കാർ വേണ്ടത് ചെയ്യണമെന്ന് ഫൊക്കാനാ

കേരളത്തിലെ നേഴ്‌സുമാരുടെ സമരം അവസാനിപ്പിക്കുവാനും, അവർ ഉന്നയിച്ച വിഷയങ്ങളിൽ അനുകൂല തീരുമാനം എടുക്കുവാനും കേരളാ സർക്കാർ വേണ്ടത് ഉടൻ ചെയ്യണമെന്ന് ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടു .കേരളാ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും ഈ അഭിപ്രായം രേഖപ്പെടുത്തി ഈ മെയിൽ അയക്കുകയും ചെയ്തു. ആദ്യ കാലങ്ങളിലെ വിദേശ മലയാളികളിൽ നല്ലൊരു വിഭാഗവും നേഴ്‌സുമാർ തന്നെ. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും നഴ്സുമാരുടെ സേവന വേദന വ്യവസ്‌തകൾ മറ്റു തൊഴിലുകളോടെ …

Read More »

ഉഷ നാരായണന്‍ ഫൊക്കാനാ മലയാളീ മങ്ക മത്സരത്തിന്റെ ചെയർപേഴ്സൺ

ന്യൂ യോര്‍ക്ക്‌: 2018  ജൂലൈ മാസത്തിൽ ഫിലാഡൽഫിയായിൽ  വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ  മഹോത്സവത്തിന്റ  ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്  നടപ്പക്കികൊണ്ടിരിക്കുന്ന ഈ  അവസരത്തിൽ  കണ്‍വെൻഷന്റെ മലയാളീ മങ്ക മത്സരത്തിന്റെ ചെയർപേഴ്സൺ  ആയി മിനിസോട്ടയായിൽ  നിന്നുള്ള ഉഷ നാരായണനെ തെരഞ്ഞെടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും,ട്രഷറര്‍ ഷാജി വര്‍ഗീസും  അറിയിച്ചു.മിനസോട്ടയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്   ഉഷ നാരായണന്‍. നിസ്വാര്‍ത്ഥ …

Read More »

ജോര്‍ജ് ഓലിക്കൽ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രോഗ്രാം കോർഡിനേറ്റർ

ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രോഗ്രാം കോർഡിനേറ്റർ ആയി ജോര്‍ജ് ഓലിക്കലിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എന്നിവർ അറിയിച്ചു. കഴിഞ്ഞ 22 വര്‍ഷമായി അമേരിക്കൻ മലയാളികൾക്ക് കലാ സംസ്കരിക രംഗങ്ങളിൽ വളരെ അധികം സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് ഓലിക്കൽ. സംഘാടകന്‍, നാടക …

Read More »

ദിലീപിന്‍റെ വീഴ്ച്ച മലയാളികളുടെ ശേഷിക്കുന്ന മാനത്തിനേറ്റ പ്രഹരം: ഫൊക്കാനാ പ്രസിഡന്‍റ് തമ്പി ചാക്കോ

ഫിലഡല്‍ഫിയ: ദിലീപിന്‍റെ വീഴ്ച്ച മലയാളികളുടെ ശേഷിക്കുന്ന മാനത്തിനേറ്റ പ്രഹരമെന്ന് ഫൊക്കാനാ പ്രസിഡന്‍റ് തമ്പി ചാക്കോ. കലാകാരന്മാരെ ഫൊക്കാനാ സമ്മേളനങ്ങളിലും അമേരിക്കന്‍ മലയാളി സംഘടനാ ഷോകളിലും സ്വീകരിച്ചിരുന്ന അമേരിക്കന്‍ മലയാളികള്‍ ഒരിക്കലും അറസ്റ്റിന് അര്‍ഹനാകുന്ന ദിലീപിനെയല്ല ബഹുമാനിച്ചിരുന്നത്. സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ആത്മീയാചാര്യന്മാരെയും നേതാക്കാളെയും ആദരിച്ചു പോരുന്ന മലായളശീലങ്ങള്‍ക്കുമേല്‍;  ആശയക്കുഴപ്പത്തിന്‍റെയും ധാര്‍മിക അരാജകത്വത്തിന്‍റെയും തീരാക്കളങ്കങ്ങള്‍ ഒന്നിനു പുറകേ ഒന്ന് എന്ന രീതിയില്‍ വന്നു ചേരുന്നത്, കേരള മന:സാക്ഷിക്ക് താങ്ങാനാവുമോ? വരും തലമുറ ആത്മാര്‍ഥതയും …

Read More »

തോമസ് ചാമക്കാലയുടെ നിരിയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യകാലംമുതലുള്ള പ്രവർത്തകനും അമേരിക്കൻ മലയാളികൾക്ക് കലാ സംസ്കരിക രംഗങ്ങളിൽ വളരെ അധികം സംഭാവന ചെയ്തിട്ടുള്ളതും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാപരിപാടികളിൽ ആദ്യകാലം മുതലുള്ള നിറസാനിദ്യയവും ആയിരുന്ന തോമസ് ചാമക്കാലയുടെ (73) നിരിയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തതി. അദ്ദേഹം കോട്ടയം ജില്ലയിലെ കടപ്പൂര്‍ സ്വദേശിയാണ്.നീണ്ടൂര്‍ വാളമ്പറമ്പില്‍ കുടുംബാംഗം അന്നമ്മയാണു ഭാര്യ.മക്കള്‍ ലൊവീന, ലിഷ. മരുമകന്‍: ബോട്ടോ. ന്യു യോര്‍ക് ട്രാന്‍സിറ്റ് …

Read More »

വിൻസെന്റ് ഇമ്മാനുവേൽ ഫൊക്കാന ഫിനാൻസ് കമ്മറ്റി ചെയർമാൻ, ജോർജ് നടവയൽ ഫൊക്കാന സ്പോക്സ്പേഴ്സൺ.

ന്യൂ യോർക്ക്: ഫൊക്കാന ഫിനാൻസ് കമ്മറ്റി ചെയർമാനായി വിൻസെന്റ് ഇമ്മാനുവേലിനേയും സ്പോക്സ്പേഴ്സണായി പി ഡി ജോർജ് നടവയലിനേയും നിയോഗിച്ചു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ , ജനറൽ സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറാർ  ഷാജി വർഗീസ് എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചതാണിക്കാര്യം. 2018 ജൂലയ്‌  4 മുതൽ 7 വരെ  ഫിലഡൽഫിയ  വലിഫോർജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷനുള്ള  സാമ്പത്തിക സമാഹരണവും ക്രമീകരണങ്ങളും;ഫൊക്കാനയുടെ സംസ്കരികവും സാമുഹികവുമായ  ദാർശനീക …

Read More »

ലൈസി അലക്സ് ഫൊക്കാനാ ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ ചെയർപേഴ്സൺ

ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ  ചെയർപേഴ്സൺ ആയി    ലൈസി അലക്സിനെ  തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ  അറിയിച്ചു. ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പർ FOKANA വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി,എച്.വി.എം.എ …

Read More »