Home / ഫോമ (page 11)

ഫോമ

ഫോമ സെന്‍ട്രല്‍ റീജിയന്‍ ഷിക്കാഗോ ഫാമിലി നൈറ്റ് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സംസ്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സെന്‍ട്രല്‍ റീജിയന്‍ ഫാമിലി നൈറ്റ് മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിത്തില്‍ വച്ചു പ്രൗഢഗഭീരമായി നടത്തപ്പെട്ടു. ഫോമ റീജിയന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക് ക്ഷണിച്ചു. റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് …

Read More »

ഫോമാ വിമന്‍സ് ഫോറം ഉത്ഘാടനം ചെയതു

2018 ല്‍ ചിക്കാഗോയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന ആറാമത് ദ്വവാര്‍ഷിക കണ്‍വെന്‍ഷന് കേളി കൊട്ടുണര്‍ത്തി ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന വിഷന്‍ ഔട്ട്‌റീച്ച് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. സ്ത്രീ ശക്തി വിളിച്ചോതിയ പരിപാടികള്‍ക്ക് ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.സാറ ഈശോ, സെക്രട്ടറി രേഖ നായര്‍ എന്നിവര്‍ ചുക്കാന്‍ പിടിച്ചു. വനിതകളെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ സദസ്സിനെ സാക്ഷി നിര്‍ത്തി പൊതു …

Read More »

ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍: റോസമ്മ അറയ്ക്കല്‍ ചെയര്‍പേഴ്‌സണ്‍

ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിന്നുമുള്ള ശ്രീമതി റോസമ്മ അറയ്ക്കല്‍ ആണ് ചാപ്റ്ററിന് നേതൃത്വം നല്‍കുന്നത്. ലോംഗ് ഐലന്‍ഡില്‍ നിന്നുമുള്ള ഷൈല പോള്‍ സെക്രട്ടറി, ജെസ്സി ജയിംസ് ട്രഷറര്‍ എന്നീ ഇനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. ലീനാ വര്‍ക്കി, അഞ്ജന ജോ, അല്‍ഫോന്‍സാ തോമസ്, വല്‍സ ഏബ്രഹാം, ഷൈല റോഷന്‍, സില്‍വിയ ഷാജി, മീര രാജു, ഡോണാ ജോസഫ്, ഉഷാ രാജു, ഷൈനി …

Read More »

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൺ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഫിലാഡൽഫിയ:  ഫോമാ മിഡ്  അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫോമാ മിഡ്  അറ്റ് ലാന്റിക് റീജിയൺ  വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആർ ഒ സന്തോഷ് എബ്രഹാം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട്  8:30 വരെ ഫിലാഡൽഫിയ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ  വച്ചാണ് യുവജനോത്സവം  നടത്തപ്പെടുന്നത്, പ്രവാസിമലയാളികളിലെ കലാതിലകങ്ങളെയും കലാപ്രതിഭകളെയും കണ്ടെത്തുവാൻ നടത്തുന്ന ഈ മത്സരങ്ങൾ …

Read More »

സ്ത്രീ ശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമൻസ് ഫോറം സെമിനാർ

സ്ത്രീ ശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമൻസ് ഫോറം സെമിനാർ സ്ത്രീ ശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമൻസ് ഫോറം സെമിനാർ 2017-05-10 Biju Kottarakara വിനോദ് കൊണ്ടൂർ ഡേവിഡ് 0 ഫോമാ നാഷണൽ വിമൻസ് ഫോറം ഉത്ഘടനത്തോടനുവദിച്ചു നടത്തിയ ഏകദിനസെമിനാർ ആശയഗാംഭീര്യം കൊണ്ടും സംഘാടനമികവ് കൊണ്ടും ഏറെ ശ്രേദ്ധേയമായി User Rating: Be the first one !

Read More »

അതിക്രമങ്ങള്‍ക്കെതിരെ ഫോമയുടെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ സര്‍വമത പ്രാര്‍ത്ഥന ബുധനാഴ്ച

ഫ്‌ളോറിഡ: സമീപ കാലത്ത് ഇന്ത്യാക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളിലും കൊലപാതക പരമ്പരകളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അധികൃതരുടെ ശ്രദ്ധനേടുന്നതിനും ബോധവല്‍കരണം നടത്തുന്നതിനുമായി ഫോമയുടെ ആഭിമുഖ്യത്തില്‍ സര്‍വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഫ്‌ളോറിഡയിലെ ഗാന്ധി സ്‌ക്വയറില്‍ (Falcons Lea Park, 14900 Stirling Rd, Drive, FL-33331) മെയ് 10-ാം തീയതി വൈകുന്നേരം അഞ്ചുമണി മുതല്‍ 6.30 വരെയാണ് സമ്മേളന പരിപാടികള്‍. സര്‍വമത പ്രാര്‍ത്ഥനയോടൊപ്പം, ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ ഐക്യവും അഖണ്ഡതയും സമാധാനവും …

Read More »

ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനസമ്മേളനത്തില്‍ “മലയാളി മങ്ക’ മത്സരം

ന്യൂയോര്‍ക്ക്: മെയ് ആറിന് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നടക്കുന്ന ഫോമാ വിമന്‍സ് ഫോറം ഉദ്ഘാടനസമ്മേളനത്തോടനുബന്ധിച്ച് മലയാളി മങ്ക മത്സരം നടത്തുന്നു. ഇരുപത്തിയഞ്ചുവയസ്സിനുമേല്‍ പ്രായമുള്ള വിവാഹിതരായ മലയാളി വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ടാലന്റ്, ബുദ്ധിശക്തി, സൗമ്പര്യം, വസ്ത്രധാരണം തുടങ്ങി നിരവധി തലങ്ങള്‍ വിലയിരുത്തിയാണ് വിജയിയെ നിര്‍ണ്ണയിക്കുന്നത്. മൂന്ന് റൗുകളിലായിട്ടാവും മത്സരം. നിഷ്പക്ഷരും വിദഗ്ദ്ധരുമായ മൂന്ന് ജഡ്ജിമാരുടെ ടീം ആണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാളെ ‘മലയാളി …

Read More »

“ആരോഗ്യം സ്വന്തമാക്കൂ’ ഫോമാ വിമന്‍സ് ഫോറം ഹെല്‍ത്ത് സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനചടങ്ങുകളോടനുബന്ധിച്ചു നടത്തുന്ന ഏകദിനസെമിനാറില്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്ലാസെടുക്കുന്നു. മധ്യവയസ്സിനുശേഷം സ്ത്രീകള്‍ക്കുണ്ടാകാവുന്ന രോഗങ്ങള്‍, പ്രതിവിധികള്‍, കാന്‍സര്‍ പ്രതിരോധമാര്‍ഗങ്ങള്‍, വാക്‌സിനേഷന്‍സ് മുതലായ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഈ സെമിനാര്‍. നോര്‍ത്ത് വെല്‍ റീഗോ പാര്‍ക്കിലെ കാര്‍ഡിയോളജി ഡയറക്ടറും, നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റിയുമായ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള, "സ്ത്രീകളും ഹൃദ്രോഗവും' എന്ന വിഷയം ആസ്പദം ആക്കി പ്രഭാഷണം നടത്തും. മികച്ച വാഗ്മിയായ …

Read More »

“സ്‌ട്രെസ് കുറയ്ക്കാന്‍ യോഗ’ ഫോമാ വിമന്‍സ് ഫോറം സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഏകദിന സെമിനാറില്‍ യോഗയെക്കുറിച്ചുള്ള പ്രഭാഷണവും, മെഡിറ്റേഷന്‍ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദൈനംദിനജീവിതത്തിലെ സ്‌ട്രെസ് നിയന്ത്രിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും യോഗയ്ക്കും മെഡിറ്റേഷനുമുള്ള പങ്കിനെക്കുറിച്ച് ഡോ. തെരേസ ആന്റണി, ഡോ. ഡോണ പിള്ള എന്നിവര്‍ സംസാരിക്കും. കൂടാതെ ശ്വാസോഛ്വാസ വ്യായാമമുറകളും, മെഡിറ്റേഷന്‍രീതികളും പരിശീലിക്കുവാനുള്ള അവസരവും ഉാകുന്നതാണ്. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്രൊഫ.ഡോ. തെരേസ ആന്റണി നല്ലൊരു …

Read More »

ഫോമാ വിമന്‍സ് ഫോറം മദേഴ്‌സ് ഡേ, നഴ്‌സസ് ഡേ ആഘോഷങ്ങള്‍

ന്യൂയോര്‍ക്ക്: ഫോമാ നാഷ്ണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് ആറിന് ഫ്‌ളോറല്‍ പാര്‍ക്കില്‍ വച്ചു നടത്തുന്ന ഏകസെമിനാറില്‍ മദേഴ്‌സ് ഡേയും നഴ്‌സസ് ഡേയും ആഘോഷിക്കുന്നു. മദേഴ്‌സ് ഡേയോടനുബന്ധിച്ച് 'അമ്മയല്ലാതൊരു ദൈവമുണ്ടോ?' എന്ന ആശയം ആസ്പദമാക്കി ഡോ.സോഫി വില്‍സണ്‍, സാഹിത്യകാരികളായ രൂപാ ഉണ്ണിക്കൃഷ്ണന്‍, നിര്‍മ്മലാ ജോസഫ്(മാലിനി), ഡോ.എന്‍.പി.ഷീല എന്നിവര്‍ സംസാരിക്കുന്നതാണ്. എഴുപതിനുമേല്‍ പ്രായമുള്ള അമ്മമാരെ ആദരിക്കുന്നതിനൊപ്പം, അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാ അമ്മമാരെയും ഈ സമ്മേളനത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് …

Read More »