Home / ഫോമ (page 12)

ഫോമ

ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഐ.സി.എ.ഡബ്ല്യു പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫോമയുടെ 2018- 2020 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ പ്രസിഡന്റ് ജോര്‍ജ് വര്‍ക്കിയെ ട്രഷറര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കുറഞ്ഞ കാലയളവില്‍ തന്നെ 250-ല്‍പ്പരം കുടുംബാംഗങ്ങളുടെ സ്ഥിര അംഗത്വവുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനില്‍ അതിശക്തരായി മാറിയ ഐ.സി.എ.ഡബ്ല്യുവില്‍ നിന്ന് ഫോമ എക്‌സിക്യൂട്ടീവിലേക്ക് ജോര്‍ജ് വര്‍ക്കിയുടെ സ്ഥാനാര്‍ത്ഥിത്വം വെസ്റ്റ്‌ചെസ്റ്ററില്‍ കൂടിയ പൊതുയോഗം ഐക്യകണ്‌ഠ്യേന …

Read More »

“ഫോമാ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിനു കരുത്തുറ്റ സാരഥികൾ”

ഫോമാ യുടെ  വുമൺസ് ഫോറം വെസ്റ്റേൺ റീജിയൻ ലോസ് ആഞ്ചലസ്   ചാപ്റ്റർ ഉൽഘാടന സമ്മേളനം ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിമൂന്ന് നു  ബ്യൂണോ പാർക്കിലെ അമായ റെസ്റ്റോറന്റിൽ  വെച്ച് നടന്നു.   പ്രവാസി മലയാളി സ്ത്രീ സമൂഹത്തിന്റെ ശക്തമായ കൂട്ടായ്മ യായ ഫോമാ വിമൻസ് ഫോറത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റി ഡോക്ടർ സിന്ധു പിള്ള വിശദീകരിച്ചു. തുടർന്ന് നാഷണൽ കമ്മിറ്റി അംഗമായ ജോസഫ് ഔസോ യെ സദസ്സിനു പരിചയപ്പെടുത്തി . വടക്കേ അമേരിക്ക യിലെ …

Read More »

‘ജനാഭിമുഖ്യ യത്‌ന’വുമായി ഫോമ പൊതുജനമധ്യത്തിലേക്ക്; ഉദ്ഘാടനം മെയ് മൂന്നിന് ഗ്രേറ്റ് ലേയ്ക്‌സ് റീജിയണില്‍

ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഒരുമയുടെയും വികസനോന്മുഖതയുടെയും പര്യായമായ ഫോമ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെയും സേവന സന്നദ്ധതയുടെയും കൊടിയടയാളമായി 'ജനാഭിമുഖ്യ യത്‌നം' എന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നു. ഫോമയുടെ 12 റീജിയനുകളിലെയും അംഗസംഘടനകളിലെ അംഗങ്ങള്‍ക്കും മലയാളി സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഫോമ എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായി നേരിട്ട് സംവദിക്കാനുള്ള പ്ലാറ്റ്‌ഫോമായിരിക്കുമിതെന്ന് നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ ആദ്യത്തേതും ഏറെ പുതുമയുള്ളതുമായ ജനാഭിമുഖ്യ …

Read More »

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് 5-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തും. (7800 Lynos st, Mortongroove, IL 60053). ഇന്ത്യന്‍ കോണ്‍സിലേറ്റ് ജനറല്‍ മിസ്സിസ് നീതാ ഭൂഷണ്‍ മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് …

Read More »

ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം.

ഫിലാഡല്‍ഫിയ: സപ്തസ്വരങ്ങള്‍ കുളിര്‍ മഴയായി പെയ്തിറങ്ങിയ ഏപ്രില്‍ 23 ന്റെ വസന്തരാവില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ അകമ്പടിയോടെ, ഫോമാ മിഡ്അറ്റലാന്റിക് റീജിയന്റെ ദ്വിവത്സര കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന മിഡ്അറ്റലാന്റിക് റീജിയന്റെ വിപുലമായ സമ്മേളനത്തില്‍ ഫോമായുടെ സ്ഥാപകനേതാക്കളെയും, അംഗസംഘടനകളുടെ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി റീജിയണല്‍ വൈസ് പ്രസിഡണ്ട് ശ്രീ. സാബു സ്‌കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ദേശീയ …

Read More »

ഫോമാ മിഡ് അറ്റലാന്റിക് റീജിയൺ പ്രവർത്തനോൽഘാടനവും ഈസ്റ്റർ വിഷു ആഘോഷങ്ങളും ഏപ്രിൽ 23 ന് ഫിലാഡൽഫിയായിൽ

ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റലാന്റിക് റീജിയൺ പ്രവർത്തനോൽഘാടനവും ഈസ്റ്റർ വിഷു ആഘോഷങ്ങളും, സംയുക്തമായി ഏപ്രിൽ  23 ന് (ഞായർ) വൈകിട്ട് 5 മണിക്ക്   നടത്തപ്പെടുന്നു.  മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ (7733 Castor Ave. PA 19152) വച്ച് നടത്തപ്പെടുന്ന ഈ ആഘോഷപരിപാടികളിൽ ഫോമായുടെ കീഴിൽ അണിനിരക്കുന്ന ട്രൈസ്റ്റേറ് ഏരിയയിലെ എല്ലാ മലയാളി സഘടനാപ്രവർത്തകരുടെയും സജീവസാനിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്. സംഘടനാസംവിധാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുവാൻ പോകുന്ന സുവനീറിന്റെ  പ്രകാശനവും, റീജിണൽ …

Read More »

ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം സംഘടനാ കൂട്ടായ്മ കൊണ്ട് വ്യത്യസ്തമായി.

ഡിട്രോയിറ്റ്: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) മിഷിഗണ്‍, മിനസോട്ട, വിസ്‌ക്കോന്‍സിന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന റീജിയന്‍ 8 ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ 2016-18 കാലഘട്ടത്തിലെ ഭരണ സമിതിയുടെ പ്രവര്‍ത്തനോത്ഘാടനം റീജിയനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 2017 ഏപ്രില്‍ 7ആം തീയതി മിഷിഗണിലെ പ്ലിമത്ത് സിറ്റിയില്‍ വച്ചു നടന്ന പ്രവര്‍ത്തനോത്ഘാടനത്തില്‍ മിഷിഗണിലെ മൂന്നു മലയാളി സാംസ്‌ക്കാരിക സംഘടനകളായ ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്, …

Read More »

ഫോമാ ചിക്കാഗോ റീജിയന്‍ വിമന്‍സ് ഫോറത്തിന് ബഹുജന പങ്കാളിത്തത്തോടെ ശുഭാരംഭം

ചിക്കാഗോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ കെട്ടുറപ്പിന്റെ എക്കാലത്തെയും അഭിമാന കൂട്ടായ്മയായ ഫോമയുടെ നാഷണല്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ 12 റീജിയനുകളിലും രൂപീകൃതമാകു വിമന്‍സ് ഫോറത്തിന്റെ ചിക്കാഗോ ശാഖയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ ശുഭാരംഭം കുറിച്ചു. ഏപ്രില്‍ രണ്ടാം തീയതി മൗണ്ട് പ്രോസ്പക്ടസിലെ ഫോമാ നാഷണല്‍ കവന്‍ഷന്‍ ഓഫീസില്‍ വച്ചു നടന്ന ഹൃദ്യമായ ചടങ്ങ് സംഘബോധത്തിന്റെ വിളംബരമായി. അനിഷ ഷാബുവിന്റെ പ്രാര്‍ത്ഥനാലാപത്തോടെ ആരംഭിച്ച യോഗത്തില്‍ റീജിയനല്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ട്് അദ്ധ്യക്ഷനായി. …

Read More »

ഫോമാ മിഡ്-അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവം ജൂൺ 3 ന് ഫിലാഡെൽഫിയായിൽ

ഫിലാഡൽഫിയ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഓഫ് ദി അമേരിക്കാസ് മിഡ് അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവം ജൂൺ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8:30  വരെ ഫിലാഡൽഫിയ  അസൻഷൻ മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച്  (10197 Northeast Ave,Philadelphia, PA 19116) വിവിധ വേദികളിലായി  നടത്തപ്പെടുന്നു. പ്രവാസിമലയാളികളിലെ കലാതിലകത്തെയും കലാപ്രതിഭയെയും കണ്ടെത്തുവാൻ നടത്തുന്ന ഈ മത്സരങ്ങൾ അമേരിക്കയിലെ രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും കുട്ടികൾക്ക് നവ്യാനുഭവമായിരിക്കും. …

Read More »

ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍

സിയാറ്റില്‍: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ റീജിയനല്‍ കമ്മറ്റി രൂപീകരിച്ചു. മാര്‍ച്ച് 15-ാം തീയതി ഫോമ റീജിയനല്‍ വൈസ് പ്രസിഡന്റ് പോള്‍ ജോണിന്റെ(റോഷന്‍) അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു കേരള കണ്‍വന്‍ഷനെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചയില്‍ ഫോമ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, ആഗസ്റ്റില്‍ …

Read More »