Home / ഫോമ (page 18)

ഫോമ

ഫോമഭാരവാഹികൾ ഷിക്കാഗോയിൽ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

ഷിക്കാഗോ : ഫോമയുടെ 2016-2018 പ്രവർത്തനവർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രതിജ്ഞയും കർമപരിപാടികളുടെ ഉദ്ഘാടനവും ഷിക്കാഗോയിലെ പാർക്ക്റിഡ്ജിലുള്ള മെയ്ൻ ഈസ്ററ് സ്‌കൂളിൽ ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം നടന്നു.  മലയാള ചലച്ചിത്ര നഭോമണ്ഡലത്തിലെ സർഗ്ഗപ്രതിഭകളുടെ കലാവിരുന്നുകൾ മാറ്റുകൂട്ടിയ സുന്ദര സായാഹ്നം ആരംഭിച്ചത്  ബീന വള്ളിക്കളത്തിന്റെ സ്വാഗതത്തോടെയാണ്. ഫോമയുടെ മുൻ പ്രസിഡന്റ് ജോണ് ടൈറ്റസ് ഭദ്രദീപം  തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു .  ഫോമാ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ പോൾ സി. മത്തായി, …

Read More »

ഒക്ടോബർ 15-ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേൽക്കും

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 ഭരണസമിതിയിലേക്ക് വിജയിച്ച ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള എല്ലാ നാഷണൽ കമ്മിറ്റി അംഗങ്ങളും 2016 ഒക്ടോബർ 15 ശനിയാഴ്ച്ച, ചിക്കാഗോയ്ക്കടുത്ത്, മേയ്ൻ ഈസ്റ്റ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ വച്ച്, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അധികാരമേൽക്കും. ബെന്നി വാച്ചാച്ചിയോടൊപ്പം ജനറൽ സെക്രട്ടറിയായി ജിബി തോമസ്, ട്രഷറാർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി …

Read More »

ഫോമാ പൊതുയോഗം ഒക്ടോബര്‍ 29 ന്.

മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2016-18 കാലയളവിലേക്കുള്ള ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 29 ആം തീയതി 2 മണി മുതല്‍ സൗത്ത് ഫ്ലോറിഡയിലെ, ഫോര്‍ട്ട്‌ ലോഡര്‍ഡേയിലുള്ള ഹോളിഡെ എക്സ്പ്രസ് ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ വച്ച് നടത്തപ്പെടുന്നു. ഫോമാ മയാമി കണ്‍വെന്‍ഷനില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ബെന്നി വച്ചാചിറയുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി …

Read More »

ചിക്കാഗോ മലയാളികൾക്ക് ഫോമായുടെ മോളിവുഡ്-ജോളിവുഡ് താരസംഗമം.

ചിക്കാഗോ: ഫോമായുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സ്വന്തം നാടായ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്ന ഫോമായുടെ 2016-18 കാലഘട്ടിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തുന്ന താരനിശയിലാണ്, തെന്നിന്ത്യയിലെ പ്രശസ്ത നടീനടന്മാർ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ 7 മുതൽ 10 വരെ, ഫ്ലോറിഡയിലെ മയാമിയിൽ വച്ച് നടന്ന അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ വച്ച് ഫോമായുടെ ദേശീയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞയെടുപ്പും താരനിശയോടൊപ്പം നടത്തപ്പെടും. ഫോമായുടെ ചരിത്രത്തിൽ തന്നെ …

Read More »

“ഇനിയും പലതും ചെയ്യാനുണ്ട് ” ജോസ് ഏബ്രഹാം 2018 ഫോമാ സെക്രട്ടറി സ്ഥാനാർഥി

സംമൂഹ്യപ്രവർത്തനം ഒരു നന്മയാണെന്നു തെളിയിച്ച ഫോമയുടെ യുവ നേതാവാണ് ജോസ് എബ്രഹാം. ഫോമയുടെ ഇലക്ഷനിലെ ജയ പരാജയങ്ങൾ തന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലന്നും 2018 -20ൽ ഫോമയുടെ സെക്രട്ടറി സ്ഥാനാർത്ഥിയായി താൻ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു . ഫോമാ ഒരാളുടെയോ, കുറച്ചു വ്യക്തികളുടെയോ സ്വന്തമല്ല. ഇവിടെ ജയപരാജയങ്ങൾക്കു സ്ഥാനമില്ല  മറിച്ചു പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം. ഇത്തരം ഒരു തീരുമാനം എടുക്കുവാൻ പ്രധാന കാരണം ഫ്ലോറിഡാ കൺവൻ ഷന് ശേഷം ഫോമാ പ്രവർത്തകരിൽ …

Read More »

നോർത്ത് അമേരിക്കൻ മലയാളികൾക്ക് ഫോമായുടെ ഓണാശംസകൾ

ചിക്കാഗോ: തുമ്പയും തൂശനിലയും, നിറപറയും നിലവിളക്കും, പൂവിളികളുടെ സുഗന്ധവും പേറി വീണ്ടും ഒരു പൊന്നോണം വരവായി. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സാംസ്ക്കാരിക സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ 2016-18 ഭരണസമിതിയിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറ, നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ട് പോറ്റമ്മയായ അമേരിക്കൻ മണ്ണിൽ പ്രവാസത്തിലായിരിക്കുന്ന നമ്മൾ, ജാതി മത …

Read More »

ഫോമയുടെ ജോയിന്റ് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ കളപ്പുരയ്ക്കലിനെ ആദരിച്ചു

ഫ്‌ളോറിഡ: ഫോമയുടെ ജോയിന്റ് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ കളപ്പുരയ്ക്കലിനെ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (എം.എ.ടി) ആദരിച്ചു. പ്രസിഡന്റ് വര്‍ഗീസ് മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടികളുടെ മെഗാ സ്‌പോണ്‍സറായ സാബു ലൂക്കോസിന്റെ സാന്നിധ്യത്തില്‍, മുഖ്യാതിഥിയും പ്രഭാഷകനും അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റുമായ ഡോ. രാധാകൃഷ്ണന്‍ പൂച്ചെണ്ട് നല്‍കി ആദരിച്ചു. പൊതുപ്രവര്‍ത്തന രംഗത്തും, കലാ-സാംസ്കാരിക വേദികളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ജോമോന്‍ കളപ്പുരയ്ക്കലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് മാണി വിലയിരുത്തി. തദവസരത്തില്‍ …

Read More »

ഫോമാ റീജണൽ കാൻസർ സെന്റർ പ്രോജക്ട് ആരോഗ്യമന്ത്രി കെ. കെ ഷൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു

ഫോമാ യുടെ ആർ സി സി പ്രോജക്ട് കേരളാ ആരോഗ്യ - കുടുംബ ക്ഷേമ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി  മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു. ആഗസ്ത് 29 നു തിരുവനതപുരം റീജണൽ കാൻസർ സെന്ററിൽ നടന്ന ചടങ്ങിലാണ് ഫോമയുടെ രണ്ടു വർഷം നീണ്ടുനിന്ന  പ്രോജക്ടിന് പരിസമാപ്തി ആയത്‌. ഫോമയുടെ പ്രവർത്തങ്ങൾ കേരളത്തിന് മാതൃക ആണെന്നും ഇനിയും കേരളാ സർക്കാരിന്റെ ജീവകാരുണ്യ പദ്ധതികളിൽ ഫോമയുടെ സഹായം …

Read More »

കൂടുതൽ മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാ.

ചിക്കാഗോ: നാടിനേയും നാട്ടുകരേയും ഹൃദയത്തിലാക്കി, സാദ്ധ്യതകളുടെ നാടായ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് ദശാബ്ദങ്ങൾ കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ ഒന്നാം തലമുറക്കാർ ഒരു പരിധി വരെ അമേരിക്കൻ സംസ്ക്കാരവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ, രണ്ടാം തലമുറക്കാർ ഒട്ടു മിക്ക മാറും "അമേരിക്കനൈസ്ഡ്" ആയാണ് വളർന്നു വരുന്നത്. കുടിയേറിയവരാണെങ്കിലും, ഇവിടെ ജനിച്ചു വളർന്നവരാണെങ്കിലും ഈ അമേരിക്കൻ മണ്ണിൽ തന്നെ ജീവിച്ചു മരിക്കേണ്ടവരാണെന്ന ഓർമ്മ പലപ്പോഴും മറന്നു പോകാറുണ്ടെന്നു തോന്നുന്നു. ശരാശരി മലയാളി - …

Read More »

ഫോമായുടെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 15-ന്‌.

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ)2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്ത ഉത്ഘാടനം ഒക്ടോബർ 15-ആം തീയതി ചിക്കാഗോയ്ക്കടുത്ത് ഇവാൻസ്റ്റൺ സിറ്റിയിലെ ഇവാൻസ്റ്റൺ ഹൈസ്ക്കൂളിൽ (1600 Dodge Ave, Evanston, IL 60201) വച്ചു നടത്തപ്പെടും. വൈകിട്ട് 5:45 -ന് ആരംഭിക്കുന്ന പരിപാടികളിൽ ഫോമയുടെ വിവിധ നേതാക്കളോടൊപ്പം ചിക്കാഗോയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും. 2016 ജൂലൈ 8 -ന് മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ …

Read More »