Home / ഫോമ (page 2)

ഫോമ

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം വര്‍ണ്ണശബളമായി

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ (ഷിക്കാഗോ) ആഭിമുഖ്യത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു സെപ്റ്റംബര്‍ 9-ന് നടന്ന യുവജനോത്സവം മത്സരങ്ങളുടെ വൈവിധ്യംകൊണ്ടും, സംഘാടക മികവുകൊണ്ടും വന്‍ വിജയമായി. സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കോര്‍ഡിനേറ്റര്‍ ജോസ് മണക്കാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. …

Read More »

ഫോമാ കണ്‍വന്‍ഷന്‍ റീജണല്‍ കിക്ക് ഓഫ് ഫിലഡല്‍ഫിയായില്‍ 22-നു

ഫിലഡല്‍ഫിയ: 2018 ജൂണ്‍മാസം 21 മുതല്‍ 24 വരെ തീയതികളില്‍ ഷിക്കാഗോയില്‍ അരങ്ങേറുവാന്‍ പോകുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്റെ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ കിക്ക് ഓഫ് ഫിലഡല്‍ഫിയായില്‍ നടക്കുന്നു. ഫിലഡല്‍ഫിയായിലെ അസംന്‍ഷന്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 22 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്ന കിക്ക് ഓഫ് ചടങ്ങില്‍ ഫോമായുടെ സാരഥികളും സ്ഥാപക നേതാക്കളും ഒട്ടേറെ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ മദ്ധ്യ അറ്റ്‌ലാന്റിക് …

Read More »

നന്മയുടെ സന്ദേശവുമായി ഫോമ വിമന്‍സ് ഫോറം സെമിനാര്‍

ന്യൂയോര്‍ക്ക്: അവയവദാനത്തിലൂടെ സഹാനുഭൂതിയുടെ മാതൃക കാട്ടിയ ഫോമാ വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായരെ ആദരിക്കാന്‍ വിമന്‍സ് ഫോറം നടത്തിയ ڇഅവയവദാനം പുണ്യംڈ എന്ന ബോധവല്‍ക്കരണസെമിനാര്‍ ഏറെ ശ്രദ്ധേയമായി. ഒക്ടോബര്‍ ഒന്നിന് ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്‍റില്‍ നടന്ന ചടങ്ങില്‍ ഓര്‍ഗന്‍ ഡൊണേഷന്‍റെ വിവിധവശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ڇലിവ് ഓണ്‍ ന്യൂയോര്‍ക്ക്ڈ എന്ന ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് സ്കോട്ട് വാള്‍, റോക്സാന്‍ വാട്ട്സണ്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ഏഴു വര്‍ഷം …

Read More »

ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിൽ ചിത്ര രചന, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ.

ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയുടെ അങ്ങോളം - ഇങ്ങോളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) തടാകങ്ങളുടെ നാടായ മിഷിഗൺ, മിനസോട്ട, വിസ്കോൺസിൻ സംസ്ഥാനങ്ങൾ കൂടി ചേർന്ന് രൂപീകരിച്ച ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു. ഒക്ടോബർ 15-ന് യുവജനോത്സവത്തിന്റെ രജിസ്ട്രേഷൻ അവസാനിക്കുന്നതു കൊണ്ട്, കുട്ടികളും മുതിർന്നവരും എത്രേയും പെട്ടെന്ന് …

Read More »

ഫോമാ സൗത്ത് ഈസ്റ്റ് റീജിയൺ ഉത്‌ഘാടവും കൺവൻഷൻ കിക്കോഫും വർണ്ണാഭമായി

നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തു നിര സാന്നിധ്യമായി മാറുകയാണെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭിപ്രായ പ്പെട്ടു.ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ( ജോർജിയ , ടെന്നസി സൗത്ത് കരോലിന ) അറ്റ്ലാന്റ ഉത്‌ഘാടനം ഉത്‌ഘാടവും  കൺവൻഷൻ കിക്കോഫും ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമയുടെ പത്തു വർഷത്തെ ചരിത്രം പരിശോധിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ …

Read More »

ഫോമാ 2018 കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ മാത്രം

ചിക്കാഗോ : 2018 ജൂണ്‍ 21 മുതല്‍ നടക്കുന്ന ഫോമായുടെ അന്താരാഷ്ട്ര ജനകീയ കണ്‍വന്‍ഷനിലേക്കുള്ള രജിസ്ട്രേഷന്‍ വളരെ ഭംഗിയായ നിലയില്‍ നടന്നു വരുന്നു. ഫാമിലിക്ക് 251 ഡോളര്‍ കിഴിവില്‍ 999.00 നു ലഭിക്കുന്ന പാക്കേജ് നവംബര്‍ 30-ന് അവസാനിക്കുന്നതായും ഈ വിപുലവും, വൈവിധ്യമായതും ആയ കണ്‍വന്‍ഷനിലേക്ക് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുവാനും പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളവും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ താല്പര്യപ്പെടുന്നതും, സ്ത്രീകള്‍ക്കും …

Read More »

ജനപക്ഷ നിറവില്‍ ബെന്നി വാച്ചാച്ചിറയുടെ ഫോമാ ടീം രണ്ടാം വര്‍ഷത്തിലേയ്ക്ക്

വാഗ്ദാന പാലനത്തിന്റെയും ജനപക്ഷ പ്രവര്‍ത്തനങ്ങളുടെയും പൊന്‍ തിളക്കത്തില്‍ ബെന്നി വാച്ചാച്ചിറ നയിക്കുന്ന ഫോമാ ടീം ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിന്റെ ശക്തിയില്‍ പിറവികൊണ്ട ഫോമായുടെ ഇതുവരെയുള്ള ചരിത്രത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ അദ്ധ്യായങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം ഫോമ എഴുതിച്ചേര്‍ത്തത്. 2016 സെപ്റ്റംബറിലാണ് ബെന്നി വാച്ചാച്ചിറ (പ്രസിഡന്റ്), ജിബി എം തോമസ് (ജനറല്‍ സെക്രട്ടറി), ജോസി കുരിശിങ്കല്‍ (ട്രഷറര്‍), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), വിനോദ് …

Read More »

ഫോമാ ഒരുപടി മുന്നോട്ട്; ഹാർവ്വിയുടെ താണ്ഡവത്തിനു ഫോമയുടെ കരുതൽ

ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ചുഴലിക്കാറ്റ് ഹാർവ്വി ഹ്യൂസ്റ്റൺ നിവാസികൾക്ക്‌ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ അനവധിയാണ്. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു ഹ്യൂസ്റ്റൺ തീരത്ത് വീശിയടിച്ച ഹാർവി. ഹാർവി വിതച്ച കനത്ത നാശ നഷ്ടങ്ങൾ വർണ്ണനകൾക്കും അപ്പുറത്താണ്. ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടമാണ് ഹ്യൂസ്റ്റൺ നഗരത്തിനുണ്ടാക്കിയത്. 1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയിൽ വേറെ ഉണ്ടായിട്ടില്ല. വലിയ നാശ …

Read More »

ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു; ജെ. മാത്യൂസ് ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും മുതര്‍ന്ന പൗരന്മാരാണ്. പലരും സ്വയം പര്യാപ്ത നേടിയവരാണ്. എന്നാല്‍ അല്ലാത്തവര്‍ക്ക് സ്‌റ്റേറ്റ് ഗവണ്‍മെന്‍റ്, ഫെഡറല്‍ ഗവണ്‍മെന്‍റ് നിരവധിയായ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നുണ്ട്.എന്നാല്‍ പലര്‍ക്കും അതേപ്പറ്റി വ്യക്തമായ ധാരണയുമില്ല. ഇത്തരം ആനുകുല്യങ്ങള്‍ ഓരോ സ്‌റ്റേറ്റിലും വ്യത്യസ്ഥമാണ്. ഓരോ സ്‌റ്റേറ്റുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ആവശ്യം വേണ്ട ഉപദേശങ്ങളും സഹായങ്ങളും എത്തിച്ചു നല്‍കുന്നുതിനുവേണ്ടി ഫോമാ രൂപീകരിച്ച പോഷക സംഘടനയാണ് ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം. …

Read More »

ഫോമ സ്റ്റുഡന്റ്സ് ഫോറം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുവാനും അവര്‍ക്ക് ഫോമയുമായും ഫോമയുടെ പ്രവര്‍ത്തങ്ങളുമായും സുദൃഢമായ ഐക്യം രൂപപ്പെടുത്തിയെടുക്കാനും ആരംഭിച്ച 'ഫോമ സ്റ്റുഡന്റ്സ് ഫോറം' ഈ വര്‍ഷത്തെ ഓണം അതിഗംഭീരമായി ആഘോഷിച്ചു. സെപ്തംബര്‍ 9-ാം തിയ്യതി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസില്‍ (യു.റ്റി.ഡി) നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫോമ സൗത്ത് റീജന്‍ ചെയര്‍മാന്‍ ബിജു തോമസ്, ഡാളസ് മലയാളി അസ്സോസിയേഷന്‍ ട്രസ്റ്റീ …

Read More »