Home / ഫോമ (page 21)

ഫോമ

ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്ന ഷാജിമാത്യുവി൯റെ അഭ്യര്‍ത്ഥന

സ്നേഹം നിറഞ്ഞ ഫോമ സുഹൃത്തുക്കളെ, ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് ന്യുയോര്‍ക്ക് മെട്രോ റീജീയന്‍ - 3 യില്‍ നിന്നും ഒഫീഷ്യല്‍ നോമിനിയായി വന്നിട്ടുള്ള ഷാജിമാത്യു എന്ന എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും, വോട്ടും ഈ വൈകിയ വേളയില്‍ ഒരിക്കല്‍ കൂടി ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.  എല്ലാ അംഗ സംഘടനകളേയും ഒരു കുടക്കീഴില്‍ ചേര്‍ത്തു നിര്‍ത്തി 2016 - 2018 കാലയളവില്‍ ഫോമയെ നയിപ്പാന്‍ കഴിവുള്ള ഒരു പാനലിനെ നേതൃ സ്ഥാനത്തേക്ക് …

Read More »

ഫോമായുടെ മുന്നേറ്റം ജനകീയം

ഫോമായുടെ പിറവിയും, ഇതുവരെയുള്ള ചരിത്ര നാള്‍വഴികളും പരിശോധിക്കുമ്പോള്‍ ജനങ്ങളുടെ സംഘടനയാണ് ഇത് എന്ന് മനസിലാക്കാം. ഈ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ അംഗ സംഘടനകളില്‍ നിന്നും പ്രതിനിധികളായി എത്തുന്നവര്‍ പകുതിയിലധികം യുവജനങ്ങളാണ്. നാഷണല്‍ കമ്മറ്റിയിലേക്ക്  മത്സരിക്കാനും  വനിതകളുടെ തിരക്ക്. നമ്മുടെ യുവജനങ്ങളെയും, വനിതകളെയും  മുഖ്യധാരയില്‍ കൊണ്ടുവരുവാനും, രണ്ടാം തലമുറയെ നമ്മളോടൊപ്പം നിറുത്തുവാനുമുള്ള ഉദ്യമം ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. നമുക്ക് വേണ്ടത് നമ്മുടെ സംസ്കാരത്തിലൂന്നിയ ഉന്നമനമാണ്. ഈ പ്രവാസ ജീവിതത്തില്‍ നിന്നും അന്യം …

Read More »

ഫോമ നഴ്‌സസ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മയാമി: അറുപതുകളില്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലെ നഴ്‌സിംഗ് മേഖലയിലേക്ക് ജോലി തേടിയെത്തിയ നഴ്‌സുമാരാണ് അമേരിക്കന്‍ പ്രവാസി മലയാളികളുടെ കുടിയേറ്റത്തിന് വഴിയൊരുക്കിയത്. ഇന്നും അമേരിക്കന്‍ മലയാളികളിലെ ഭൂരിപക്ഷവും ഈ മേഖലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. വിവരസാങ്കേതികവിദ്യയില്‍ വന്ന കുതിച്ചുചാട്ടം നഴ്‌സിംഗ് മേഖലയിലും വലിയ മാറ്റങ്ങളാണ് അനുദിനം വരുത്തിക്കൊണ്ടിരിക്കുന്നത്. ബെഡ്‌സൈഡില്‍ നിന്ന് നഴ്‌സിംഗ് മേഖലയിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലേക്ക് അതിവേഗം വളര്‍ച്ച നേടുകയാണ്. ഇന്ന് നഴ്‌സിംഗ് മേഖലയില്‍ രോഗീപരിചരണം മാത്രമല്ല, വിദൂരനിയന്ത്രണ കംപ്യൂട്ടര്‍, യന്ത്രസംവിധാനത്തോടുകൂടി …

Read More »

വ്യക്തികൾക്ക് ഫോമയിൽ പ്രാധാന്യമില്ല, ഫോമയുടെ വിജയം കൂട്ടായ്മയുടേതാണ് : ബെന്നി വാച്ചാച്ചിറയും സംഘവും

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ അന്തർ ദേശീയ കൺവൻഷൻ ഫ്ലോറിഡയിൽ തിരശീല ഉയരാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ കൺവൻഷന്റെ വിജയം പോലെ തന്നെ അമേരിക്കൻ മലയാളികൾ ഉറ്റുനോക്കുന്ന ഒന്നാണ് ഫോമാ 2016-18 കാലയളവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ്. അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പോലും ഇത്രത്തോളം വീറും വാശിയും ഉണ്ടായിരുന്നോ എന്നു സംശയമാണ്. ഫോമയുടെ വളർച്ചയ്ക്ക് വ്യക്തമായ പദ്ധതിയുമായാണ് ബെന്നി വാച്ചാച്ചിറ, ജിബി,  ജോസി എന്നിവരുടെ റ്റീം തെരഞ്ഞെടുപ്പിനെ …

Read More »

സക്കറിയ കുര്യൻ പെരിയപ്പുറം ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂ യോർക്ക് : ഡെലവെയർ മലയാളി അസോസിയേഷന്റെ (ഡെൽമ) ആദ്യ പ്രസിഡന്റും ഫൗണ്ടിങ് മെംബറുമായ സക്കറിയ  പെരിയപ്പുറം എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്ന സക്കറിയ കുര്യൻ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. 2014 ൽ ഫിലാഡൽഫിയയിൽ നടത്തപ്പെട്ട നാഷണൽ കൺവൻഷന്റെ വൈസ്  ചെയർമാനായിരുന്നു പെരിയപ്പുറം. ഡെൽമയിൽ നിന്നും ഡെലിഗേറ്റ് ആയി ഫോമാ കൺവൻഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പെരിയപ്പുറം സുഹൃത്തുക്കളുടെ നിർബന്ധത്തിനു  വഴങ്ങി ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുവൻ തീരുമാനിക്കുകയായിരുന്നു, ഫോമയുടെ എല്ലാ …

Read More »

ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന

അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഫ്‌ളോറിഡയിലെ മിയാമി ബീച്ച് റസ്റ്റോറന്റില്‍ വച്ചു നടക്കുന്നു. തദവസരത്തില്‍ നടക്കുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം വിനീതമായി അറിയിക്കട്ടെ. നമ്മുടെ ഒന്നിച്ചുള്ള കൂട്ടായ്മ അത് ജാതിയുടേതോ, മതത്തിന്റേയോ മതില്‍ക്കെട്ടുകള്‍ ഇല്ലാതെ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും നന്മയുടേയും വഴിയേ ആയിരിക്കണം. നമ്മുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ്. ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുമെന്ന് …

Read More »

“അമ്മ”യുടെ തണലിൽ നിന്നു ഫോമയുടെ കരുതലിൽ ഫ്ലോറിഡാ റീജിയനിലേക്കു ജയം ഉറപ്പിച്ചു റെജി ചെറിയാൻ

ഫ്ലോറിഡ:”അമ്മ”യുടെ തണലിൽ നിന്നു ഫോമയുടെ കരുതലിലേക്കു ഒരു പടികൂടി കടന്നു വരികയാണ് റജി ചെറിയാൻ. ഫോമാ ഫ്ലോറിഡാ  റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റജി ചെറിയാന് തന്റെ മാതൃ സംഘടനയുടെ കരുത്താണ് എന്നും പിൻബലം.”അറ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ – അമ്മ” യുടെ സ്ഥാപകരിൽ ഒരാളായ റജി ചെറിയാൻ പ്രാദേശിക പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സമയത്താണ് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനാ ആയ ഫോമയുടെ ഫ്ലോറിഡ  …

Read More »

ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ പ്രവാസി ചാനലിന്റെ മുഖാമുഖത്തിൽ തങ്ങളുടെ നയങ്ങൾ വ്യക്തമാക്കുന്നു. ജൂൺ 29 ചൊവ്വാഴ്ച പ്രക്ഷേപണം.

ഫോമാ ഇലക്ഷന്റെ ആവേശം കൂടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രെസിഡെന്റ് സ്ഥാനാർഥികൾ തങ്ങളുടെ നയം വെക്തമാക്കാനായി പ്രവാസി ചാനലിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റുഡിയോയിൽ എത്തി.   എവിടേയും ഗ്രൂപ്പ് യോഗങ്ങളും, ചര്‍ച്ചകളും, തന്ത്രങ്ങള്‍ മെനയുന്നതിന്റെ അലയടികളും. ഒരു പാത്രത്തിലുണ്ടിരുന്നവര്‍ ഉണ്ണാതെയും ഉറങ്ങാതെയുമായിട്ട് ദിവസങ്ങളായി. എവിടെയും സുനാമിക്കു മുമ്പുള്ള ഒരസ്വസ്ഥത.  ഈ അസ്വസ്ഥതകള്‍ക്കിടയിലും രണ്ട് ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും പ്രവാസി ചാനല്‍ സ്റ്റുഡിയോയില്‍ എത്തി.   സ്റ്റാൻലി കളത്തിൽ വർഗീസ് പ്രവാസി ചാനലിന്റെ …

Read More »

ഷാജി മാത്യു (കോഴഞ്ചേരി) ഫോമനാഷണല്‍ കമ്മിറ്റിയിലേക്ക് ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ നിന്നും മത്സരിക്കുന്നു.

ന്യൂയോര്‍ക്ക് : ഹോമാനാഷണല്‍ കമ്മറ്റിയിലേക്ക് ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ നിന്നും ഷാജി മാത്യുവിനെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരരിക്ക (KCANA)  ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ 3 യുടെ പരിപൂര്‍ണ്ണ പിന്‍തുണയോടെ മത്സരിക്കുന്ന ഇദ്ദേഹത്തെ വിജിയിപ്പിക്കണമെന്ന് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ ഒന്നടങ്കം അഭ്യര്‍ത്ഥിക്കുന്നു. തങ്ങളുടെ അസ്സോസിയേഷനില്‍ ദീര്‍ഘകാലമായി വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഏറ്റെടുക്കുന്ന ഏതു കാര്യവും തക്ക സമയത്ത് ചെയ്തു തീര്‍ക്കുവാന്‍ പ്രാപ്തനുമാണ്. ഇപ്പോള്‍ …

Read More »

ബെന്നി, ദി ഗ്രേറ്റ്: പ്രവചനങ്ങളുടെ തമ്പുരാന്‍

പ്രവചനങ്ങളുടെ തമ്പുരാന്‍ എന്നൊക്കെ പറഞ്ഞാല്‍ അതല്‍പ്പം അതിശയോക്തിയായിരിക്കാം. എന്നാല്‍ ബെന്നിയുടെ കാര്യത്തില്‍ അത് അങ്ങനെയല്ലെന്ന് അടുത്ത് അറിയുന്നവര്‍ക്കറിയാം. ബെന്നി കൊട്ടാരത്തലിനെ അറിയില്ലേ? ബെന്നിയെ അറിയാത്ത അമേരിക്കന്‍ മലയാളികള്‍ ചുരുക്കം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്നേ വന്‍കരയില്‍ ജോലി തേടി വന്നതാണെങ്കിലും ബെന്നി ഇന്ന് അറിയപ്പെടുന്നത്, പ്രവചനങ്ങളുടെ പേരിലാണ്. പ്രവചിച്ചതിലേറെയും സത്യമായി. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ വിജയിച്ചതോടെ …

Read More »