Home / ഫോമ (page 26)

ഫോമ

റെനി പൗലോസ്…ഫോമയുടെ വനിതാ ബ്രിഗേഡ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

”നിങ്ങളിലെ നിങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. അതിലേയ്ക്ക് നോക്കുക. നിങ്ങളിലെ സൗന്ദര്യത്തെ നിങ്ങള്‍ കാണുന്നില്ലെങ്കില്‍ ഒരു ശില്‍പിയേപ്പോലെ നിങ്ങള്‍ പണി തുടരേണ്ടതുണ്ട്. ദൈവതുല്യമായ ഗുണങ്ങളുടെ ശോഭ നിങ്ങളില്‍ തെളിഞ്ഞുവരും വരെ, നിങ്ങളിലെ ദൈവബിംബത്തെ കൊത്തിയെടുക്കുംവരെ ഇത് തുടര്‍ന്ന് പോവുക…” കേരളത്തില്‍ ജനിച്ച് കാലിഫോര്‍ണിയയില്‍  അന്ത്യനിദ്രപൂകിയ ലോകപ്രശസ്ത ആത്മീയ ഗുരുവും ഗ്രന്ഥകാരനും ധ്യാന മനീഷിയുമായിരുന്ന ഏകനാഥ് ഈശ്വരന്റെ ചിന്തോദ്ദീപകമായ ഈ വാക്കുകള്‍ റെനി പൗലോസ് എന്ന പൊതു പ്രവര്‍ത്തകയുടെ കര്‍മവീഥിയില്‍ പ്രശോഭിക്കുന്നത് നമുക്ക് കാണാം… …

Read More »

കര്‍മസാഫല്യത്തിന്റെ ആനന്ദ നിറവില്‍ ഫോമാ സാരഥി ആനന്ദന്‍ നിരവേല്‍ (അഭിമുഖം-എ.എസ് ശ്രീകുമാര്‍)

കണ്ണീര്‍ പാടത്തുനിന്നും സ്വപ്നത്തോണിയില്‍ തുഴയെറിഞ്ഞെത്തിയവരാണ് അമേരിക്കന്‍ മലയാളികളില്‍ ഏറിയപങ്കും. പ്രതിദിന പ്രയാസങ്ങളുടെ വറുതിയില്‍ നിന്ന് ഭാവി പ്രതീക്ഷയുടെ പുതു പച്ചപ്പിലേയ്ക്ക് പറന്നിറങ്ങിയവര്‍. രക്തം വിയര്‍പ്പാക്കി രാപ്പകല്‍ കഠിനാധ്വാനം ചെയ്ത ഈ മോഹസമൂഹം പ്രവാസ സ്ഥലിയില്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും ജന്‍മ നാട്ടിലെ പിറന്ന വീടുകള്‍ക്ക് ബലവത്തായ തൂണുകളൊരുക്കാന്‍ മറന്നില്ല. കര്‍ഭൂമിയില്‍ നിന്ന് വ്യക്തികളായും സംഘടനകളായും ഫെഡറേഷനുകളായുമൊക്കെ അമേരിക്കന്‍ മലയാളികള്‍ ജന്‍ഭൂമിയിലേയ്ക്ക് പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പാലം തീര്‍ത്തവരാണ്. നാടിന്റെ നന്‍മയിലേയ്ക്ക് നമ്മുടെ …

Read More »

ഫോമ സ്ഥാനാര്‍ഥികള്‍ ഫിലദല്‍ഫിയയില്‍ മുഖാമുഖം

2016-2018 കാലയളവില്‍ ഫോമയെ നയിക്കുവാന്‍ തയാറെടുക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി ഫോമ മിഡ് അതലാന്റിക് റീജിയണ്‍ വേദിയൊരുക്കുന്നു. 2016 ഏപ്രില്‍ 9 ന് വൈകിട്ട് ഫിലദല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമ മിഡ് അതലാന്റിക് റീജിനല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അതലാന്റിക് റീജിനല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഉച്ചക്ക് 3 മണിക്കാണ് മീറ്റ് ദി കാന്‍ഡിഡേറ്റ് എന്ന പരിപാടിക്ക് (ഒ ന്‍ വി നഗര്‍) വേദി ഒരുങ്ങുന്നത്. ഇതില്‍ പങ്കെടുക്കുന്ന എല്ലാ …

Read More »

യുവത്വത്തിന് പ്രാധാന്യമേകി ഫോമാ സംഗമം 2016

ന്യൂയോര്‍ക്ക് ഫോമയുടെ കരുത്തനായ അമരക്കാരന്‍ ആനന്ദന്‍ നിരവേലിന് മലയാളിയുടെ വരും തലമുറയെക്കുറിച്ച് വാനോളമെത്തുന്ന പ്രതീക്ഷകളാണ്. സ്വന്തം ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ബന്ധ ശ്രദ്ധാലുവായ അദ്ദേഹം വളരെയേറെ ദീര്‍ഘദൃഷ്ടിയുടേയും ഉള്‍ക്കാഴ്ചകളുടേയും ഒരു ഈറ്റില്ലമാണ്. വരും തലമുറയ്ക്കുവേണ്ടി ഫോമയാകുന്ന അള്‍ത്താരയില്‍ സമര്‍പ്പിക്കപ്പെടുന്ന ഒരു സഹന ബലിയാണ് അദ്ദേഹത്തിന്റെ ജീവിത സപര്യ. എന്തു വിലകൊടുത്തും യുവജനങ്ങളുടെ ഭാവി ഭാസുരമാക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത വ്രതമാണ്. അതുകൊണ്ടു തന്നെ ഫോമാ 2016 സംഗമം യുവജനങ്ങളുടെ ഒരു …

Read More »

ഫോമയ്ക് കരുത്തേകി മിഡ് അറ്റ്ലാന്റിക് റീജിയൺ

പെൻസിൽവാനിയ : ന്യൂജേഴ്‌­സി,പെൻസിൽവാനിയ,ഡെലവെയർ തുടങ്ങിയ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലദൽഫിയ,കേരള ആർട്സ് ആൻഡ്‌ ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി,കേരള സമാജം ഓഫ് ന്യൂജേഴ്‌­സി,സൌത്ത് ജേഴ്‌­സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ്,ഡെലവയർ മലയാളി അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫോമ മിഡ് അറ്റ്ലാന്റിക് റീജിനൽ കമ്മറ്റി റീജിണൽ വൈസ് പ്രസിഡന്റ്‌ ജിബി തോമസ്, ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ എന്നിവരുടെ …

Read More »

ഫോമ തീം സൊങ്ങ് പ്രകാശനം ചെയ്തു.

നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയ ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷനസ് ഓഫ് നോര്‍ത്ത് അമേരിക്ക(FOMAA) യുടെ പ്രചരനാര്‍ധം 2014-2016 എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, മലയാളികളുടെ സ്വന്തം ഓണ്‍ലൈന്‍ റേഡിയോ ചാനല്‍ ആയ മഴവില്‍ FMന്റ്‌റെയും സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച ഫോമാ തീം സൊങ്ങ് കോടിയേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.. മഴവില്‍ FM ഫോമക്ക് നല്ക്കുന്ന ഉപഹാരം ആണ് ഇത് എന്ന് മഴവില്‍ FM ഡയറക്ടര്‍ നിശാന്ത് നായര്‍ …

Read More »

ഫോമ യൂത്ത് ഫെസ്റ്റ്, യുവതി യുവാക്കള്‍ക്ക് ഒരു സല്യൂട്ട്

മയാമി : അഞ്ചാമത്, ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ യുവതി യുവാക്കള്‍ക്കായി യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പ്രവാസി മലയാളി കണ്‍വന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന പ്രാതിനിധ്യമായിരിക്കും ഫോമ മയാമി കണ്‍വനോടനുബന്ധിച്ച് നടക്കുന്നത്.  ഫോമയുടെ ഭാവി പരിപാടികളില്‍ യുവജനങ്ങളുടെ പങ്ക് മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നേതൃത്വം യൂത്ത് ഫെസ്റ്റ്, കണ്‍വന്‍ഷന്റെ മുഖ്യഇനമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അമേരിക്കന്‍ മലയാളി യുവത്വത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് വിവിധതരം പരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഡി. ജെ. നൈറ്റ്, …

Read More »

റോബിന്‍ ജോണിനെ ഫോമ നാഷ­ണല്‍ കമ്മ­റ്റി­യം­ഗ­മായി നിര്‍ദ്ദേശി­ച്ചു

ഡെന്‍വര്‍ (കൊള­റാഡോ) : ഫോമ­യുടെ അംഗ­സം­ഘ­ട­ന­ക­ളില്‍ ഒന്നായ കേരള അസോ­സി­യേ­ഷന്‍ ഓഫ് കൊള­റാ­ഡോ­യുടെ മുന്‍ പ്രസി­ഡന്റ് കൂടി­യായ റോബിന്‍ ജോണിനെ ഫോമ­യുടെ നാഷ­ണല്‍ കമ്മ­റ്റി­യം­ഗ­മായി ഐക്യ­കണ്‌ഠേന നാമ­നിര്‍ദ്ദേശം ചെയ്തു­. റോബിന്‍ പ്രസി­ഡന്‍ായിരിക്കുന്ന കാല­ഘ­ട്ട­ത്തില്‍ സര്‍ക്കാ­രില്‍ നിന്ന് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അസോ­സി­യേ­ഷന് കിട്ടു­ക­യു­ണ്ടാ­യി. 35 വര്‍ഷ­മായി പ്രവര്‍ത്തി­ക്കുന്ന അസോ­സി­യേ­ഷന്റെ ചരി­ത്ര­ത്തില്‍ സുവര്‍ണ്ണ ലിപി­ക­ളി­ലെ­ഴുതി ചേര്‍ക്ക­പ്പെട്ട കമ്മ­റ്റി­യാ­യി­രുന്നു റോബിന്‍ ജോണിന്റെ നേതൃ­ത്വ­ത്തില്‍ അന്നു­ണ്ടാ­യി­രു­ന്ന­ത്. ഫോമ വെസ്റ്റേണ്‍ റീജി­യന്റെ ഭാഗ­മായ കൊള­റാ­ഡോ­യില്‍ നിന്നും …

Read More »

നോര്‍ത്ത് അമേരിക്കന്‍ മലയാളി സുന്ദരിക്കായി: ഫോമാ ബ്യൂട്ടി പാജന്റ് 2016 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

മയാമി: 2016 ജൂലായ്­ ഏഴു മുതല്‍ പത്തു വരെ നടക്കുന്ന ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷനോട് അനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലെ മലയാളി സുന്ദരിയെ കണ്ടെത്തുന്നതിനായി ഫോമ അവതരിപ്പിക്കുന്നു ഫോമാ ബ്യൂട്ടി പാജന്റ് 2016. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷനിലെ മുതിര്‍ന്ന അംഗവും, അവിഭക്ത ഫൊക്കാനയില്‍ 7 പ്രവിശ്യം ബ്യൂട്ടി പേജന്റ് സംഘടിപ്പിച്ച് …

Read More »

ഫോമ­യുടെ ജോയിന്റ് ട്രഷ­റര്‍ സ്ഥാന­ത്തേക്ക് അലക്‌സ് അല­ക്‌സാ­ണ്ടര്‍ മത്സ­രി­ക്കുന്നു

ഫില­ഡല്‍ഫിയ: ഫോമ­യുടെ മിഡ് അറ്റ്‌ലാന്റിക് റീജി­യനിലെ സംഘ­ട­നയും അമേ­രി­ക്ക­യിലെ മല­യാളി സംഘ­ട­ന­ക­ളില്‍ ഏറ്റവും മുന്‍നി­ര­യില്‍ നില്‍ക്കുന്ന സംഘ­ട­ന­ക­ളില്‍ ഒന്നു­മാണ് മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ഗ്രേറ്റര്‍ ഫില­ഡല്‍ഫി­യ (മാ­പ്പ്). ഫോമ­യുടെ 2016- 18 ലേക്കുള്ള ഭര­ണ­സ­മി­തി­യുടെ ജോയിന്റ് ട്രഷ­റര്‍ സ്ഥാന­ത്തേക്ക് അലക്‌സ് അല­ക്‌സാ­ണ്ടറെ എന്‍ഡോഴ്‌സ് ചെയ്തു. മാപ്പിന്റെ മുന്‍ പ്രസി­ഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, കമ്മിറ്റി മെമ്പര്‍ എന്നീ നില­ക­ളി­ലും, കോഴ­ഞ്ചേരി അസോ­സി­യേ­ഷന്‍, ഐ.­എന്‍.­ഒ.സി പെന്‍സില്‍വാ­നിയ ചാപ്റ്റര്‍ എന്നീ സംഘ­ട­ന­ക­ളു­ടേയും …

Read More »