Home / ഫോമ (page 27)

ഫോമ

ജോസഫ് ഔസോ ഫോമ ദേശീയ കമ്മ­റ്റി­യി­ലേക്ക്

ലോസ് ആഞ്ച­ലസ്: ജോസഫ് ഔസോയെ,കേരള അസോ­സി­യേ­ഷന്‍ ഓഫ് ലോസ് ആഞ്ച­ലസ്‌ഫോമ നാഷ­ണല്‍ കമ്മ­റ്റി­യം­ഗ­മായി നാമ­നിര്‍ദ്ദേശം ചെയ്തു. ഫോമ­യുടെ ഏറ്റവും വലിയ റീജി­യ­നായ വെസ്റ്റ് കോസ്റ്റ് റീജി­യന്റെ പ്രതി­നി­ധി­യായി ഫോമ­യുടെ ആരംഭം മുതല്‍ ജോസഫ് ഔസോ സദാ കര്‍മ്മ­നി­ര­ത­നാ­ണ്. ഫോമ­യുടെ ട്രഷ­റര്‍, “കല’യുടെ പ്രസി­ഡന്റ് എന്നീ പദ­വി­കള്‍ അല­ങ്ക­രിച്ച ഇദ്ദേഹം നില­വില്‍ ഫോമ­യുടെ ഉപ­ദേ­ശക സമിതി വൈസ് ചെയര്‍മാന്‍ കൂടി­യാ­ണ്. അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ഇട­യില്‍ തന്റേ­തായ ശൈലി­യി­ലുള്ള വ്യക്തി­ത്ത­ത്തി­നു­ടമ കൂടി­യായ ഔസോ, …

Read More »

ചിരിയും ചിന്തയുമായി സുരാജ് വെഞ്ഞാറമൂട് ഫോമാ കണ്‍വന്‍ഷനില്‍ ­

ഫ്‌ളോറിഡ : മലയാളിയുടെ സ്വന്തം സുരാജ് ഫോമാ ഫ്‌ലോറിഡാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫോമാ ജനറല്‍ കണ്‍വന്‍ഷന്‍ ചെയര്‍മ്മാന്‍ ശ്രീ.മാത്യു വര്‍ഗീസ്­ അറിയിച്ചു .അമേരിക്കാന്‍ മലയാളികളുടെ കലാ വേദികളെ സജീവമാക്കിയ സുരാജിന്റെ സാന്നിധ്യം ഫോമായുടെ കണ്‍വന്‍ഷന്റെ കലാ വേദിയും സജീവമാക്കും . മലയാള ചലച്ചിത്ര രംഗത്തെ പ്രഗത്ഭനായ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളില്‍ മികച്ച ഹാസ്യ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് …

Read More »

കുട്ടനാടന്‍ പുഞ്ച പാട്ടുകളുമായി ഫോമാ ജലമേള ജൂലൈ 9­ന്

മയാമി: കുട്ടനാടന്‍ പുഞ്ചയിലെ, തിത്തൈ തക തെയ് തെയ് തോം…. ജലരാജാക്കന്‍മാരായ കാരിച്ചാലും ചമ്പക്കുളവും പായിപ്പാടും ചെറുതനയും വെള്ളം കുളങ്ങരയുമൊക്കെ ആലപ്പുഴ പുന്നമടക്കായലിന്റെ വിരിമാറിലൂടെ ഇടിവെട്ട് പോലെ കുതിച്ച് പായുന്ന ഓര്‍മ്മകളെ അമേരിക്കന്‍ ഐക്യ നാടുകളില്‍ പുനര്‍ജീവിപ്പിക്കുകയാണ് ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ സംഘാടകര്‍. 2016 ജൂലൈ ഏഴ് മുതല്‍ പത്ത് വരെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടക്കുന്ന ഫോമാ …

Read More »

ഫോമയുടെ പാദമുദ്രകളാകുന്ന പദ്ധതികള്‍ നടപ്പിലാക്കും – സ്റ്റാന്‍ലി കളത്തില്‍

ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തിലിന് ദീര്‍ഘകാല പദ്ധതികളില്‍ തത്പരനാണ്. ഇതിനോടകം ഫോമ നടപ്പിലാക്കിയ ദീര്‍ഘകാല പദ്ധതികള്‍ സംസാരിക്കുന്ന തെളിവുകളായി നമുക്കുമുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. 1. ഫോമാ ഭവനദാന പദ്ധതി (ജോണ്‍ ടെറ്റസ്) 2. ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി പദ്ധതി 3. റീജിയണല്‍ ക്യാന്‍സര്‍ സൊസൈറ്റി പദ്ധതി ഇതുപോലെ ജനോപകാരപ്രദമായ ദീര്‍ഘകാല പദ്ധതികള്‍ എന്നും ഫോമയുടെ പാദമുദ്രകളായിരിക്കും. ഫോമയുടെ പുതിയ പദ്ധതികള്‍ നമ്മുടെ യുവതലമുറയ്ക്കുകൂടി പ്രയോജന പ്രദമാകുന്ന വിധം …

Read More »

നന്മയുടെ മണികിലുക്കം നിലച്ചു: ഫോമ

ഫ്‌ളോറിഡ: ഓടേണ്ട ഓടേണ്ട, ഓടി തളരേണ്ട… തുടങ്ങി നിരവധി നാടന്‍പാട്ടുകളെ ജനകീയമാക്കിയ മലയാളത്തിന്റെ ലളിതനടന്‍ കലാഭവന്‍ മണിക്ക് ഫോമയുടെ ആദരാഞ്ജലി.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരു പോലെ ഇഷ്ട്ടപ്പെട്ട ഒരുപാടു കഥപത്രങ്ങള്‍ക്കു ജീവന നല്കിയ നടനായിരുന്നു മണി. അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ചിരി തന്നെ ഒട്ടനവധി ജന ഹൃദയങ്ങളെ കീഴടക്കിയിരുന്നു. ഒരുപാടു ചിത്രങ്ങളിലൂടെയുള്ള അഭിനയം കൊണ്ട് പ്രേഷകരെ വിസ്മയിപ്പിച്ച നടനായിരുന്നു കലാഭവന്‍ മണി എന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സെക്രട്ടറി …

Read More »

അച്ചടക്കവും കാര്യക്ഷമതയും കൈമുതലായി ബിജു തോമസ് ഫോമാ ട്രഷറര്‍ സ്ഥാനാര്‍ഥി

ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന പന്തളം ബിജു തോമസ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. കളമശേരിയില്‍. 1992ല്‍ ജോലിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് സൗദിയിലേക്ക് ചേക്കേറിയിരുന്നില്ലെങ്കില്‍ ബിജു ഡി.വൈ.എസ്.പി റാങ്കിലോ അതിലധികമോ എത്തുമായിരുന്നു. പോലീസില്‍ നിന്നു പഠിച്ച അച്ചടക്കവും ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കാനുള്ള ജാഗ്രതയും ഫോമയിലെ പ്രവര്‍ത്തനങ്ങളിലും കണ്ടു. ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍എന്ന നിലയില്‍ തോമസ് ടി. ഉമ്മനോടൊപ്പം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നിരന്തരം അധികൃത ശ്രദ്ധയിലും ജനശ്രദ്ധയിലും …

Read More »

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന് കൊടി ഉയരുന്നു

ഫിലാഡല്‍ഫിയ: ന്യൂജേഴ്‌സിയും പെന്‍സില്‍വേനിയയും, ഡെലവെയറും ഉള്‍പ്പെടുന്ന ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന് ഏപ്രില്‍ 9 ന് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഫിലഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറുന്നതാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ(മാപ്പ്), കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക(കല), കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(കാഞ്ജ്), കേരള സമാജം ഓഫ് ന്യൂജേഴ്‌സി(കെ.എസ്.എന്‍.ജെ), സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ്(എസ്.ജെ.എ.കെ.), ഡെലവെയര്‍ …

Read More »

32 വര്‍ഷത്തെ സേവന പാര­മ്പ­ര്യ­വു­മായി ഫോമ ജോയിന്റ് സെക്ര­ട്ടറി സ്ഥാന­ത്തേക്ക് തോമസ് ജോസ്

ബാള്‍ട്ടി­മോര്‍: ഫോമ­യുടെ മുതിര്‍ന്ന നേതാവും കൈരളി ഓഫ് ബാള്‍ട്ടി­മോ­റിന്റെ മുന്‍ പ്രസി­ഡന്റു­മായ തോമസ് ജോസ് (ജോസ് കുട്ടി ഫോണ്ട്‌സ്‌ ) ജോയിന്റ് സെക്ര­ട്ടറി സ്ഥാന­ത്തേക്ക് മത്സ­രി­ക്കു­ന്നു. ക്യാപി­റ്റല്‍ റീജി­യന്റെ പ്രതി­നി­ധി­യായി മത്സ­രി­ക്കു­മ്പോള്‍ ഇദ്ദേഹത്തിന്റെ സേവന പാര­മ്പര്യം ഫോമയ്ക്ക് ഒരു മുതല്‍ക്കൂ­ട്ടാ­യി­രി­ക്കു­മെന്ന് റീജണ്‍ ഭാര­വാ­ഹി­കള്‍ അഭി­പ്രാ­യ­പ്പെ­ട്ടു. ഫോമ എന്ന പ്രസ്ഥാനം കെട്ടി­പ്പെ­ടു­ത്ത­തില്‍ ഒരു വലിയ പങ്കു­വ­ഹിച്ച ഇദ്ദേഹം ഫോമ­യുടെ നാഷ­ണല്‍ കമ്മിറ്റി മെമ്പര്‍, റീജ­ണല്‍ വൈസ് പ്രസി­ഡന്റ്, ജുഡീ­ഷ്യല്‍ കൗണ്‍സില്‍ വൈസ് …

Read More »

2020-ലെ ഫോമ കണ്‍വന്‍ഷന് വേദിയാകാന്‍ ന്യൂയോര്‍ക്ക് സിറ്റി ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: 2020-ലെ ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന് വേദിയാകാന്‍ ന്യൂയോര്‍ക്ക് സിറ്റി ഒരുങ്ങുന്നു. ഫോമയുടെ പ്രബല റീജിയനുകളിലൊന്നായ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ സമ്മേളനം ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസിനെ (സലീം) 2018-ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഫോമ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, എമ്പയര്‍ റീജണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പ്രദീപ് നായര്‍, റീജണല്‍ സെക്രട്ടറി ഷോബി ഐസക്, ഫോമ നാഷണല്‍ …

Read More »

ജയ്‌മോള്‍ തോമസ് ഫോമ വനിതാ പ്രതിനിധിയായി നാമനിര്‍ദേശപത്രിക നല്‍കുന്നു

ഫ്‌ളോറിഡ: സജീവമായ വിദൂരസാന്നിധ്യംകൊണ്ട് തൃപ്തിപ്പെട്ട് ഇന്ന് പ്രവാസി മലയാളി വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും സമദൂരം പാലിക്കുകയാണ്. ഭാരതസ്ത്രീകള്‍ സ്‌നേഹാര്‍ദ്രമായ ഒരു നിലവിളക്ക് പോലെയാണ്. ഈ സംസ്കാരത്തിന്റെ വേര്‍പെടുത്താനാവാത്ത പൊക്കിള്‍ക്കൊടി ബന്ധം മനസിലാക്കി പ്രവാസികളായ വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ കടമയും കര്‍ത്തവ്യവും നിറവേറ്റണമെന്ന് ജയ്‌മോള്‍ തോമസ് അഭ്യര്‍ത്ഥിക്കുന്നു. ആപ്ലിക്കേഷന്‍ എന്‍ജിനീയറായും കമ്യൂണിറ്റി കോളജ് ഇന്‍സ്ട്രക്ടറായും സേവനം അനുഷ്ഠിച്ചശേഷം പ്രോഡക്ട് മാനേജരായി ഇപ്പോള്‍ ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ …

Read More »