Home / ഫോമ (page 28)

ഫോമ

കാന്‍സര്‍ പ്രൊജ­ക്ടിനു ഫോമ സ്ഥാപക പ്രസി­ഡന്റിന്റെ പൂച്ചെ­ണ്ടു­കള്‍

ഹൂസ്റ്റണ്‍: തിരു­വ­ന­ന്ത­പുരം റീജ­ണല്‍ കാന്‍സര്‍ സെന്റ­റില്‍ ഔട്ട് പേഷ്യന്റ് മുറി നിര്‍മ്മിച്ചു നല്‍കുന്ന ഫോമ­യുടെ പ്രൊജ­ക്ട് ഓരോ അമേ­രി­ക്കന്‍ മല­യാ­ളി­ക്കും അഭി­മാനം പക­രു­ന്ന­താ­ണെന്നു ഫോമാ സ്ഥാപക പ്രസി­ഡന്റ് ശശി­ധ­രന്‍ നായര്‍ പറ­ഞ്ഞു. ഇതിന്റെ വിജ­യ­ത്തി­നായി പ്രവര്‍ത്തി­ക്കുന്ന ഫോമാ നേതൃ­ത്വ­വും, പ്രൊജക്ട് സഫ­ല­മാ­ക്കാന്‍ പ്രയ­ത്‌നിച്ച പി.­ആര്‍.ഒ ജോസ് ഏബ്ര­ഹാമും പ്രത്യേകം അഭി­ന­ന്ദനം അര്‍ഹി­ക്കു­ന്നു. ഫോമ രൂപം­കൊ­ടു­ത്ത­പ്പോള്‍ ഏറെ ആശ­ങ്ക­ക­ളു­ണ്ടാ­യി­രു­ന്നു. എന്നാല്‍ തുട­ക്കം­മു­തല്‍ തന്നെ മല­യാളി മന­സ്സില്‍ ഫോമാ ആധി­പത്യം നേടി. ഓരോ …

Read More »

ഫോമാ മയാമി കണ്‍വന്‍ഷന്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക്­ഓഫ് മാര്‍ച്ച് 5-ന് യോങ്കേ­ഴ്‌സില്‍

ന്യൂയോര്‍ക്ക്: അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ സംഘ­ട­ന­യായ ഫോമ­യുടെ അഞ്ചാ­മത് ഇന്റര്‍നാ­ഷ­ണല്‍ കണ്‍വന്‍ഷന്റെ രജി­സ്‌ട്രേ­ഷന്‍ കിക്ക്­ഓഫ് മാര്‍ച്ച് 5-ന് യോങ്കേ­ഴ്‌സി­ലുള്ള മുംബൈ സ്‌പൈസ് റെസ്റ്റോ­റന്റില്‍ (1727 Central Ave, Yonkers) വെച്ച് നട­ത്ത­പ്പെ­ടു­ന്ന­താ­ണ്. വൈകു­ന്നേരം ആറിന് ആരം­ഭി­ക്കുന്ന പൊതു­സ­മ്മേ­ളനം ഫോമ ജന­റല്‍ സെക്ര­ട്ടറി ഫൈസല്‍ എഡ്വേര്‍ഡ് (ഷാ­ജി) ഉദ്ഘാ­ടനം ചെയ്യും. തദ­വ­സ­ര­ത്തില്‍ ഫോമ തിരു­വ­ന­ന്ത­പുരം റീജ­ണല്‍ കാന്‍സര്‍ സെന്റ­റില്‍ പണി­ക­ഴി­പ്പി­ക്കുന്ന പീഡി­യാ­ട്രിക് ഓങ്കോ­ളജി ഔട്ട് പേഷ്യന്റ് വാര്‍ഡി­നു­വേണ്ടി ന്യൂയോര്‍ക്ക് എമ്പ­യര്‍ റീജി­യന്‍ സമാ­ഹ­രി­ച്ചി­ട്ടുള്ള …

Read More »

ഫോമയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കും. റെനി പൗലോസ്

ലോസ് ആഞ്ചലസ് : അമേരിക്കന്‍ മലയാളി സംഘടനാ നേതൃത്വത്തില്‍ വനിതകളുടെ പ്രാതിനിധ്യം വളരെ കുറവാണന്ന വസ്തുത വളരെ ഗൗരവമായി പരിഗണിക്കേണ്ട ഒരു വിഷയമാണ്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ വനിതകള്‍, സാമ്പത്തിക സ്രോതസ്സുകള്‍ മാത്രമായി മാറുന്ന ഒരു വിഭാഗമായി ഇന്നും വേറിട്ടു നില്‍ക്കുന്നു എന്നത് വളരെ ദയനീയമാണ്. വിദ്യാര്‍ത്ഥികളായിരിക്കുന്ന കാലത്ത് വിവിധതരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പ്രവാസികളാകുമ്പോള്‍ പിന്‍നിരയിലേക്ക് പിന്‍വാങ്ങി കാഴ്ചക്കാരായി മാറിയിരിക്കുന്നത് എന്തുകൊണ്ടാണന്ന് നാം തിരിച്ചറിയണം. വിവിധ സ്ഥലങ്ങളിലുള്ള …

Read More »

ജോണ്‍ പോള്‍ (റോ­ഷന്‍) റീജി­യ­ണല്‍ വൈസ് പ്രസി­ഡന്റ് സ്ഥാനാര്‍ഥി

സിയാ­റ്റില്‍ : ഫോമ വെസ്റ്റേണ്‍ റീജി­യന്‍ വൈസ് പ്രസി­ഡന്റായി ജോണ്‍ പോളിനെ കേരള അസോ­സി­യേ­ഷന്‍ ഓഫ് വാഷിങ്ങ്ടണ്‍ നിര്‍ദ്ദേ­ശി­ച്ചു. റോഷന്‍ എന്ന് ഫോമ­യില്‍ പൊതുവെ അിറ­യ­പ്പെ­ടുന്ന ജോണ്‍ പോള്‍ എക്കാ­ലവും ഫോമയോ­ടൊപ്പം നില­ കൊണ്ട നേതാ­വാ­ണ്. ഫോമ­യുടെ വളര്‍ച്ച­യില്‍ തന്റേ­തായ വ്യക്തി­മുദ്ര പതി­പ്പിച്ച റോഷന്‍ എല്ലാ അന്തര്‍ദേ­ശീയ കണ്‍വന്‍ഷ­നു­ക­ളിലും നേതൃത്വം വഹി­ച്ചി­ട്ടു­ണ്ട്. 2010 ലെ ലാസ്‌വേഗസ് കണ്‍വന്‍ഷന്റെ കണ്‍വീ­നര്‍ പദ­വി­യി­ലി­രുന്ന് വ്യക്തി­മുദ്ര പതി­പ്പിച്ച ഇദ്ദേഹം കേരള അസോ­സി­യേ­ഷന്‍ ഓഫ് വാഷിങ്ങ്ടന്റെ …

Read More »

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജി­യ­ണല്‍ കണ്‍വന്‍ഷന് കൊടി ഉയ­രുന്നു

ഫിലാ­ഡല്‍ഫിയ: ന്യൂജേ­ഴ്‌സി­യും പെന്‍സില്‍വേ­നി­യ­യും, ഡെല­വെ­യറും ഉള്‍പ്പെ­ടുന്ന ഫോമ­യുടെ മിഡ് അറ്റ്‌ലാന്റിക് റീജി­യ­ണല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 9-ന് ശനി­യാഴ്ച വൈകു­ന്നേരം നാലു മണിക്ക് ഫില­ഡല്‍ഫി­യ­യിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ വച്ചു അര­ങ്ങേ­റു­ന്ന­താണ്. മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാ­ഡല്‍ഫിയ (മാ­പ്പ്), കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റ­ററി അസോ­സി­യേ­ഷന്‍ ഓഫ് അമേ­രിക്ക (ക­ല), കേര­ളാ അസോ­സി­യേ­ഷന്‍ ഓഫ് ന്യൂജേഴ്‌സി (കാ­ഞ്ജ്), കേരള സമാജം ഓഫ് ന്യൂജേഴ്‌സി (കെ.­എ­സ്.­എന്‍.­ജെ), സൗത്ത് ജേഴ്‌സി അസോ­സി­യേ­ഷന്‍ …

Read More »

ഫോമയുടെ സൗത്ത്­ ഈസ്റ്റ്/ ഫ്‌ളോറിഡ റീജിയണിന്റെ ആര്‍.വി.പിയായി ബിനു മാമ്പിള്ളി മത്സരിക്കുന്നു.

ഫ്‌ളോറിഡ / ന്യൂപോര്‍ട്ട്‌റിച്ചി: സാമൂഹിക പ്രതിബദ്ധതയും, വിവിധ കര്‍മ്മ പരിപാടികളുടെ ആസൂത്രണ പരിചയവും കൈമുതലാക്കി റ്റാമ്പ ബേയ് മലയാളി അസ്സോസിയേഷന്റെ ബിനു മാമ്പിള്ളി ഫോമായുടെ ഏറ്റവും വലിയ റീജയണായ സൗത്ത്­ഈസ്റ്റ് റീജിയന്റെ, റീജണല്‍ വൈസ് പ്രസിഡന്റായി മത്സര രംഗത്തേക്ക് ഇറങ്ങുന്നു. സൗഹൃദം ഊട്ടിയുറപ്പിച്ച സംഘടിത ശക്തിയുടെ പര്യായമായ ഫോമാ, അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അംബ്രല്ലാ അസ്സോസിയേഷനായി വളര്‍ന്നത്, അതിന്റെ പ്രശക്തിയും ഉത്തരവാദിത്ത്വവും മനസിലാക്കിയ ഒരു നേതൃ നിരയുടെ കഠിനാദ്ധ്വാനമാണ്. …

Read More »

ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു

റ്റാമ്പാ: സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി പൊതുപ്രവര്‍ത്തനം നടത്തുന്ന ശ്രീ ജോമോന്‍ കളപ്പുരയ്ക്കല്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനക്കേക്ക് വരുന്നത് സംഘടനയുടെ കെട്ടുറപ്പിനു കരുത്തേകുമെന്നു ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഏറ്റെടുത്ത ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടുള്ള നിരവധി കര്‍മ്മപരിപാടികള്‍ ജോമോന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. തുടര്‍ന്നും ഫോമയുമായി ആലോചിച്ച് നൂതന പരിപാടികള്‍ ആവിഷ്കരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ജോമോന്‍ പ്രസ്താവിച്ചു. വ്യക്തമായ ദീര്‍ഘവീക്ഷണത്തോടുകൂടി വെല്ലുവിളികള്‍ കരുത്താക്കി സംഘടനയെ …

Read More »

വിവിധ കര്‍മ്മരംഗങ്ങളില്‍ വിജയ പതാക; ഫോമയില്‍ സേവനത്തിന്റെ ട്രാക്ക് റിക്കാര്‍ഡ്‌

ഫോമ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്കു മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്ത­ക­കന്‍ കൂടിയായ ജോസ് ഏബ്രഹാം അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കു സുപ­രി­ചി­ത­നാ­ണ്. പത്ര­-­ഓണ്‍ലൈന്‍ മാധ്യ­മ­ങ്ങ­ളില്‍ എഴു­തു­ന്ന­തു­കൂ­ടാതെ ടിവി രംഗത്തും ­ക­ഴിവു തെളി­യി­ക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചില­രി­ലൊ­രാള്‍. ഏഷ്യാ­നെ­റ്റിലും സ്ഥിര­മായി ­പ്ര­വാസി ചാന­ലിലും അവ­താ­ര­ക­നായും വാര്‍ത്താ വായ­ന­ക്കാ­ര­നായും ജോസ് ഏബ്ര­ഹാ­മിന്റെ മുഖം അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കു സുപ­രി­ചിതം. ഇനി അത്ര ജന­ശ്രദ്ധ നേടാത്ത കാര്യ­ങ്ങള്‍. യോഗ പഠി­പ്പി­ക്കാന്‍ സര്‍ട്ടി­ഫി­ക്ക­റ്റുള്ള അദ്ധ്യാ­പ­ക­നാണ് ജോസ് ഏബ്ര­ഹാം. യോഗയും മെഡി­റ്റേ­ഷനും പഠി­പ്പി­ക്കു­കയും …

Read More »

ഫോമ ട്രഷറര് സ്ഥാനത്തേക്ക് ജോസി കുരിശിങ്കലിന് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പിന്തുണ

ഷിക്കാഗോ: ഫോമയുടെ 2017 -18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില് ട്രഷറര് സ്ഥാനത്തേക്ക് ശ്രീ ജോസി കുരിശിങ്കല് മത്സരിക്കുകയാണ്. അടുത്ത ഫോമാ സമ്മേളനം ഷിക്കാഗോയില് നടക്കാനുള്ള എല്ലാ സാധ്യതകളും തെളിയുമ്പോള് ട്രഷറര് സ്ഥാനത്തേക്ക് ജോസി കുരിശിങ്കല് തന്നെയാണ് ഉത്തമനായ സ്ഥാനാര്ത്ഥിയെന്ന് ഇല്ലിനോയി മലയാളി അസോസിയേഷന് പ്രസിഡന്റ് സാം ജോര്ജ് അറിയിച്ചു. ദീര്ഘകാല പൊതുപ്രവര്ത്തന പാരമ്പര്യമുള്ള വ്യക്തിത്വമാണ് ശ്രീ ജോസി കുരിശിങ്കല്. ഫോമയുടെ ആരംഭകാലം മുതല് ഫോമയുടെ പ്രവര്ത്തനങ്ങളില് അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. റീജണല് …

Read More »

ബിജു ഉമ്മന്‍ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി

ഫോമായുടെ യുവജനനേതാക്കളിലൊരാളായ ബിജു ഉമ്മനെ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോര്‍ക്ക് എംമ്പയര്‍ റീജിയണ്‍ ഐക്യകണ്‌ഠേന നാമനിര്‍ദ്ദേശം ചെയ്തു. ഫോമായുടെ റീജിയണുകളില്‍ ഏറ്റവും ശക്തമായ റീജിയണ്‍ ആണ് ന്യൂയോര്‍ക്ക് എംമ്പയര്‍ റീജിയണ്‍. യോങ്കേഴ്‌സ് മുംബൈ സ്‌പൈസസ് റെസ്റ്റാറന്റില്‍ കൂടിയ ന്യൂയോര്‍ക്കിലെ ഫോമാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ വെച്ചാണ് ഏകകണ്ഠമായി ബിജു ഉമ്മനെ നേതൃസ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചത്. ഫോമാ ന്യൂയോര്‍ക്ക് എംമ്പയര്‍ റീജിയണ്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു വരികയാണ് ബിജു ഉമ്മന്‍. …

Read More »