Home / ഫോമ (page 6)

ഫോമ

ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിൽ ചിത്ര രചന, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ.

ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയുടെ അങ്ങോളം - ഇങ്ങോളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) തടാകങ്ങളുടെ നാടായ മിഷിഗൺ, മിനസോട്ട, വിസ്കോൺസിൻ സംസ്ഥാനങ്ങൾ കൂടി ചേർന്ന് രൂപീകരിച്ച ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു. ഒക്ടോബർ 15-ന് യുവജനോത്സവത്തിന്റെ രജിസ്ട്രേഷൻ അവസാനിക്കുന്നതു കൊണ്ട്, കുട്ടികളും മുതിർന്നവരും എത്രേയും പെട്ടെന്ന് …

Read More »

ഫോമാ സൗത്ത് ഈസ്റ്റ് റീജിയൺ ഉത്‌ഘാടവും കൺവൻഷൻ കിക്കോഫും വർണ്ണാഭമായി

നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തു നിര സാന്നിധ്യമായി മാറുകയാണെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭിപ്രായ പ്പെട്ടു.ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ( ജോർജിയ , ടെന്നസി സൗത്ത് കരോലിന ) അറ്റ്ലാന്റ ഉത്‌ഘാടനം ഉത്‌ഘാടവും  കൺവൻഷൻ കിക്കോഫും ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമയുടെ പത്തു വർഷത്തെ ചരിത്രം പരിശോധിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ …

Read More »

ഫോമാ 2018 കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ മാത്രം

ചിക്കാഗോ : 2018 ജൂണ്‍ 21 മുതല്‍ നടക്കുന്ന ഫോമായുടെ അന്താരാഷ്ട്ര ജനകീയ കണ്‍വന്‍ഷനിലേക്കുള്ള രജിസ്ട്രേഷന്‍ വളരെ ഭംഗിയായ നിലയില്‍ നടന്നു വരുന്നു. ഫാമിലിക്ക് 251 ഡോളര്‍ കിഴിവില്‍ 999.00 നു ലഭിക്കുന്ന പാക്കേജ് നവംബര്‍ 30-ന് അവസാനിക്കുന്നതായും ഈ വിപുലവും, വൈവിധ്യമായതും ആയ കണ്‍വന്‍ഷനിലേക്ക് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുവാനും പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളവും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ താല്പര്യപ്പെടുന്നതും, സ്ത്രീകള്‍ക്കും …

Read More »

ജനപക്ഷ നിറവില്‍ ബെന്നി വാച്ചാച്ചിറയുടെ ഫോമാ ടീം രണ്ടാം വര്‍ഷത്തിലേയ്ക്ക്

വാഗ്ദാന പാലനത്തിന്റെയും ജനപക്ഷ പ്രവര്‍ത്തനങ്ങളുടെയും പൊന്‍ തിളക്കത്തില്‍ ബെന്നി വാച്ചാച്ചിറ നയിക്കുന്ന ഫോമാ ടീം ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിന്റെ ശക്തിയില്‍ പിറവികൊണ്ട ഫോമായുടെ ഇതുവരെയുള്ള ചരിത്രത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ അദ്ധ്യായങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം ഫോമ എഴുതിച്ചേര്‍ത്തത്. 2016 സെപ്റ്റംബറിലാണ് ബെന്നി വാച്ചാച്ചിറ (പ്രസിഡന്റ്), ജിബി എം തോമസ് (ജനറല്‍ സെക്രട്ടറി), ജോസി കുരിശിങ്കല്‍ (ട്രഷറര്‍), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), വിനോദ് …

Read More »

ഫോമാ ഒരുപടി മുന്നോട്ട്; ഹാർവ്വിയുടെ താണ്ഡവത്തിനു ഫോമയുടെ കരുതൽ

ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ചുഴലിക്കാറ്റ് ഹാർവ്വി ഹ്യൂസ്റ്റൺ നിവാസികൾക്ക്‌ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ അനവധിയാണ്. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു ഹ്യൂസ്റ്റൺ തീരത്ത് വീശിയടിച്ച ഹാർവി. ഹാർവി വിതച്ച കനത്ത നാശ നഷ്ടങ്ങൾ വർണ്ണനകൾക്കും അപ്പുറത്താണ്. ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടമാണ് ഹ്യൂസ്റ്റൺ നഗരത്തിനുണ്ടാക്കിയത്. 1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയിൽ വേറെ ഉണ്ടായിട്ടില്ല. വലിയ നാശ …

Read More »

ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു; ജെ. മാത്യൂസ് ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും മുതര്‍ന്ന പൗരന്മാരാണ്. പലരും സ്വയം പര്യാപ്ത നേടിയവരാണ്. എന്നാല്‍ അല്ലാത്തവര്‍ക്ക് സ്‌റ്റേറ്റ് ഗവണ്‍മെന്‍റ്, ഫെഡറല്‍ ഗവണ്‍മെന്‍റ് നിരവധിയായ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നുണ്ട്.എന്നാല്‍ പലര്‍ക്കും അതേപ്പറ്റി വ്യക്തമായ ധാരണയുമില്ല. ഇത്തരം ആനുകുല്യങ്ങള്‍ ഓരോ സ്‌റ്റേറ്റിലും വ്യത്യസ്ഥമാണ്. ഓരോ സ്‌റ്റേറ്റുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ആവശ്യം വേണ്ട ഉപദേശങ്ങളും സഹായങ്ങളും എത്തിച്ചു നല്‍കുന്നുതിനുവേണ്ടി ഫോമാ രൂപീകരിച്ച പോഷക സംഘടനയാണ് ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം. …

Read More »

ഫോമ സ്റ്റുഡന്റ്സ് ഫോറം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുവാനും അവര്‍ക്ക് ഫോമയുമായും ഫോമയുടെ പ്രവര്‍ത്തങ്ങളുമായും സുദൃഢമായ ഐക്യം രൂപപ്പെടുത്തിയെടുക്കാനും ആരംഭിച്ച 'ഫോമ സ്റ്റുഡന്റ്സ് ഫോറം' ഈ വര്‍ഷത്തെ ഓണം അതിഗംഭീരമായി ആഘോഷിച്ചു. സെപ്തംബര്‍ 9-ാം തിയ്യതി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസില്‍ (യു.റ്റി.ഡി) നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫോമ സൗത്ത് റീജന്‍ ചെയര്‍മാന്‍ ബിജു തോമസ്, ഡാളസ് മലയാളി അസ്സോസിയേഷന്‍ ട്രസ്റ്റീ …

Read More »

“അവയവദാനം പുണ്യം”: ഫോമാ വിമന്‍സ് ഫോറം സെമിനാര്‍ ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഓര്‍ഗന്‍ ഡൊണേഷന്‍, ട്രാന്‍സ്പ്ലാന്‍റേഷന്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനായി ഫോമാ വിമന്‍സ് ഫോറം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്‍റില്‍ വച്ച് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച 2.30 മുതല്‍ 6.30 വരെ നടത്തുന്ന ഈ സെമിനാറില്‍ അവയവദാനത്തിന്‍റെ വിവിധവശങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപ്രഭാഷണങ്ങള്‍ ഉായിരിക്കുന്നതാണ് സ്വന്തം വൃക്ക ദാനം ചെയ്ത് സഹാനുഭൂതിയുടെ മകുടോദാഹരണമായി മാറിയ വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായരോടുള്ള ആദരവും പിന്തുണയും അറിയിക്കുവാനുള്ള ഒരു …

Read More »

ഹാർവ്വി ചുഴലിക്കാറ്റിന്റെ കെടുതികളിൽ കഷ്ടപ്പെടുന്നവർക്ക് സഹായമായി ഫോമായുടെ ഡിസാസ്റ്റർ മാനേജ്മെന്റ് വോളന്റിയേർസ്.

ഹ്യൂസ്റ്റൺ: ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ഹറിക്കേൻ ഹാർവ്വി താണ്ഡവമാടിയ ശേഷമുള്ള അനന്തര ഫലകളുടെ ആതിയിലാണ് ഇന്ന് ഹ്യൂസ്റ്റൺ നിവാസികൾ. വെള്ളം താഴുന്നതോടെ വീടുകൾ ക്ലീൻ ചെയ്യുന്നതിന്നും, ഉണ്ടായ നാശ നഷ്ടങ്ങൾ നികത്തുന്നതിനും പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനുമായി സാമ്പത്തിക സഹായത്തിനോടൊപ്പം തന്നെ ശാരീരികമായ / വോളന്റിയർമാരുടെ സഹായവും ഇപ്പോൾ ആവശ്യമാണ്. ഇതുപോലുള്ള ദുരന്തങ്ങൾക്ക് ശേഷം സാമൂഹ്യ വിരുദ്ധർ കവർച്ചക്കിറങ്ങുന്നത് ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് ഇപ്പോൾ. അതു പോലെ തന്നെ ഇന്ന് …

Read More »

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ചിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്

ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) യുടെ സെന്‍ട്രല്‍ റീജിയന്‍ (ചിക്കാഗോ) നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്. തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന വിജയികള്‍ 2018 ജൂണ്‍ 21 …

Read More »