Home / ഫോമ (page 7)

ഫോമ

ഹ്യൂസ്റ്റനിൽ വൻ നാശം വിതച്ച ഹറിക്കേൻ ഹാർവി കെടുതിയിൽ സഹായവുമായി ഫോമാ.

ഹ്യൂസ്റ്റൺ: പ്രകൃതി മാതാവിന്റെ താണ്ഡവത്തിൽ മുങ്ങിത്താഴ്ന്ന ടെക്ക്സാസിലെ ഹ്യൂസ്റ്റൺ ഏരിയായിലെ കൊടുങ്കാറ്റിനു ശേഷമുള്ള പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി എത്തുകയാണ് ഫോമാ. വിവിധ സന്നധ സംഘടനകൾ ഇതിനോടകം തന്നെ ഭക്ഷണത്തിന്നും, താമസ സൗകര്യത്തിനും, വീടുകളിൽ അകപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു വരുന്നു. ദുരന്തത്തിനു ശേഷമുള്ള പകർച്ചവ്യാധി എന്നിവ തടയുക, വീടുകൾ വഴികൾ തുടങ്ങിയവ വൃത്തിയാക്കുക, നല്ല വസ്ത്രങ്ങളും മരുന്നുകൾ എന്നിവ എത്തിക്കുക എന്നത്, രക്ഷപെട്ടവരെ തേടിയെത്തുന്ന മറ്റൊരു വലിയ വേലാതിയാണ്. ഇത് …

Read More »

ഫോമ മെട്രോ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 21-ന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: 2017 ജൂലൈ 30-നു ഞായറാഴ്ച ക്വീന്‍സിലുള്ള കേരളാ കിച്ചണില്‍ വച്ചു നടന്ന ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ കമ്മിറ്റി മീറ്റിംഗില്‍ റീജണല്‍ കണ്‍വന്‍ഷന്‍ 2017 ഒക്‌ടോബര്‍ 21-ന് ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഏഴ് അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. താഴെപ്പറയന്ന തീരുമാനങ്ങള്‍ യോഗത്തില്‍ എടുത്തു. 1). കണ്‍വന്‍ഷന്‍ …

Read More »

“ഫോമാ സ്‌റ്റുഡന്റസ് ഫോറം” ഉത്‌ഘാടനം ഡാളസിലെ നവീൻ ജിൻഡാൽ സ്‌കൂളിൽ വെച്ച് ഫിലിപ്പ് ചാമത്തിൽ നിർവ്വഹിച്ചു

ഫോമാ യുടെ പുത്തൻ സംരംഭ മായ "ഫോമാ സ്‌റ്റുഡന്റസ് ഫോറം ഉത്‌ഘാടനം യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസ് ഡാളസിലെ നവീൻ ജിൻഡാൽ സ്‌കൂൾ ഓഫ് മാനേജ് മെന്റ് ഇൽ വെച്ച് നടന്നു . ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തി ഒൻപതാം തിയതി  പ്രൗഢ ഗംഭീരമായ ചടങ്ങിൽ  ഫോമാ സതേൺ റീജിയൻ വൈസ് പ്രസിഡണ്ട് ശ്രീ. ഹരി നമ്പൂതിരി ആദ്ധ്യക്ഷം വഹിച്ചു. ഡാളസ് മലയാളി അസോസിയേഷൻ ട്രസ്റ്റീ ബോർഡ് ചെയർമാ ൻ ശ്രീ. ഫിലിപ്പ് …

Read More »

ഫോമാ കേരള കണ്‍വന്‍ഷന്‍ ചിത്രങ്ങള്‍

 

Read More »

ചരിത്രത്തിലേക്ക് നടന്നുകയറി ഫോമാ; കേരളാ കൺവൻഷനു ഗംഭീര തുടക്കം

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) കേരള കണ്‍വൻഷനു തിരുവനതപുരത്ത് ഇന്ന് വർണ്ണാഭമായ തുടക്കം. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറെ ആശിർവാദത്തോടെയാണ് കേരളാ കൺവൻഷന് തുടക്കമായത്. ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ടയായി ചാരിറ്റി പ്രോജക്ട്, പ്രവാസി പ്രോപ്പർട്ടികൾ സംരക്ഷിക്കുന്നതുമായി പ്രവാസികൾ അനുഭവിക്കുന്ന പ്രശനങ്ങൾക്കു ശാശ്വതമായ പരിഹാരം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ മെമ്മോറാണ്ടം മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ഓഫിസിലെത്തി …

Read More »

ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സിക്കുന്നു

സംസ്കാരങ്ങളുടെ സങ്കലന ഭൂമിയായ അമേരിക്കന്‍ മണ്ണില്‍ പ്രവാസികളുടെ മനസ്സില്‍ പ്രവര്‍ത്തനങ്ങളുടെ പുത്തന്‍ ആശയങ്ങളും ശൈലിയും കാഴ്ചവെച്ച പ്രവാസി സംഘടനയാണ് ഫോമാ. ഈ സംഘടനയെ സ്വന്തം മനസ്സിനോട് ചേര്‍ത്തുവച്ചുകൊണ്ടും സുതാര്യമായ പ്രവര്‍ത്തനശൈലിയിലൂടെ ഏവരുടേയും മനസ്സുകള്‍ കീഴടക്കിയ വ്യക്തിത്വം ആണ് ഗ്രേറ്റ് ലേക്‌സ് റീജിയണില്‍ നിന്നുള്ള ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍. ഫോമയുടെ നേതൃനിരയിലേക്ക് ജയിന്‍ മാത്യൂസിനെപ്പോലെയുള്ളവര്‍ കടന്നുവരണം എന്ന് സുഹൃത്തുക്കളും, ഫോമാ അഭ്യുദയകാംക്ഷികളും ശക്തമായി ആവശ്യപ്പെടുന്നതുകൊണ്ട് ജയിന്‍ …

Read More »

ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബി ആനന്ദ് മത്സരിക്കുന്നു

ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) യുടെ 2018-20 കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഫ്ലോറിഡ റീജനില്‍ നിന്ന് എബി ആനന്ദ് മത്സരിക്കുമെന്ന് അറിയിച്ചു. നിരവധി വര്‍ഷങ്ങളായി കലാ-സാംസ്ക്കാരിക-സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള എബി ആനന്ദ്, ഫ്ലോറിഡ നവകേരളയില്‍ നിന്നായിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പറഞ്ഞു. നവകേരളയില്‍ കമ്മിറ്റി മെംബര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചിട്ടുള്ള എബിയുടെ ഫോമായിലേക്കുള്ള കാല്‍‌വെയ്പ് ശുഭപ്രതീക്ഷയോടെയാണ്. …

Read More »

ഷിനു ജോസഫ് ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫിനെ ഫോമയുടെ (2018- 20) ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ നാമനിര്‍ദേശം ചെയ്തു.  യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റായി സംഘടനക്ക് നല്‍കിവരുന്ന പുത്തന്‍ ഉണര്‍വ് ഷിനുവിന്‍റെ നേതൃപാടവത്തിന് നല്ലൊരു ഉദാഹരണമാണ്. ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയായ ഷിനു ഇക്കൊല്ലത്തെ റിപ്പബ്ലിക്കന്‍ കമ്മിറ്റിയുടെ ബസ്റ്റ് എന്‍റര്‍പ്രണര്‍ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകളിലും ഷിനു പ്രവര്‍ത്തിച്ചുവരുന്നു. എംപയര്‍ റീജണില്‍നിന്നുള്ള ജോണ്‍ …

Read More »

മാനവികതക്ക് പുതിയ അര്‍ഥ തലം നല്‍കി ഫോമാ വനിതാ നേതാവ് രേഖാ നായര്‍

ഫോമയുടെ നാഷണല്‍ കമ്മറ്റി മെമ്പറും വിമന്‍സ് ഫോറം സെക്രട്ടറിയുമായ രേഖ നായര്‍ എന്ന ബഹുമുഖ പ്രതിഭ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല, അവയവ ദാനം ചൈതന്യവത്താക്കുന്ന ലോകത്തെ സുമനസ്സുകള്‍ക്കും കൂടി മഹത്തായ മാതൃകയും ജീവസ്സുറ്റ പ്രതീകവുമായി മാറിയിരിക്കുന്നു. നേരിട്ട് പരിചയമില്ലാതിരുന്നിട്ടും താന്‍ ജീവിക്കുന്ന കര്‍മഭൂമിയിലെ ഒരു സഹോദരിയുടെ ജീവന് തുടിപ്പേകാന്‍ രേഖ സ്വന്തം വൃക്ക നല്‍കി മാനവികതയ്ക്ക് സാഹോദര്യത്തിന്റെയും സമഭാവനയുടെയും മറ്റൊരര്‍ത്ഥം കല്‍പ്പിച്ചിരിക്കുകയാണ്. അവയവദാന വാര്‍ത്തകള്‍ വലിയ പബ്ലിസിറ്റി നേടുന്ന …

Read More »

ഫോമ ഗ്രേറ്റ് ലെയ്ക്‌സ് റീജിയന്‍ ക്വാളിഫൈയിങ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15ന്

ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രതിബദ്ധതയുടെ സജീവ സാന്നിധ്യമറിയിക്കുന്ന ഫോമയുടെ ഗ്രേറ്റ് ലെയ്ക്‌സ് റീജിയന്‍ ക്വാളിഫൈയിങ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15ന് നടക്കും. അമേരിക്കന്‍ മലയാളി യുവജനങ്ങളെ കായിക മല്‍സരങ്ങളിലുടെ കരുത്തുറ്റവരാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഫോമ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് പോലുള്ള കായിക മല്‍സരങ്ങള്‍ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. വരുന്ന ജൂലൈ 15-ാം തീയതി …

Read More »