Home / ക്ലാസ്സിഫൈഡ്സ്

ക്ലാസ്സിഫൈഡ്സ്

വെപ്പുപല്ലുകളോട് ഇനി പറയാം ‘ഗുഡ് ബൈ’…..

dr. prasanth1

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിദ്ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. വാര്‍ദ്ധക്യത്തിലെ പല്ലു കൊഴിച്ചില്‍ അനിവാര്യമായ ഒരു ജീവിത സത്യമായി കണക്കാക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, പല്ലുകൊഴിച്ചിലിന്റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കാതിരുന്നാല്‍ ഈ രോഗങ്ങള്‍ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയിലൂടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താല്‍, ദന്തപരിപാലനത്തിലെ പ്രധാനഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്. …

Read More »

വരനെ ആവശ്യമുണ്ട് – Wanted Groom

groom wanted

US settled God fearing parents seek proposals for their fair complexioned (29/5’4),  daughter who is currently working as a Medical Technologist. Holds a Bachelor of Science and is a professional Medical Laboratory Scientist (ASCP) working at Children’s Medical Center Dallas and pursuing Masters in Public Health from Parents of a well educated, well …

Read More »

SEEKING FULL-TIME PASTOR AT PHILADELPHIA

phili church pastor

SEEKING FULL-TIME PASTOR PHILADELPHIA FULL GOSPEL ASSEMBLY Philadelphia, PA-USA Philadelphia Full Gospel Assembly (PFGA), located in Philadelphia, Pennsylvania, is an independent, multilingual, & family-oriented Pentecostal church with a vibrant membership of more than  100 families. PFGA is currently seeking a Senior Pastor who is energetic, motivated, passionate, and directed by …

Read More »

ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ

visvasi

മിശിഹായുടെ സ്നേഹിതനും, വിശ്വസ്ത ദാസനുമായ വി. യൂദാശ്ളീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമെ.  യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്കു വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ.  എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക) അങ്ങയുടെ സഹായം ഞാന്‍ അപേക്ഷിക്കുന്നു.  ഭാഗ്യപ്പെട്ട യൂദാശ്ളീഹായേ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം …

Read More »

വീടും വസ്തുവും വിൽപ്പനയ്ക്ക്

bea47c6aeda50b538c940cac7ac7bb7b

പത്തനം തിട്ട കുറ്റൂരിൽ വീടും വസ്തുവും വിൽപ്പനയ്ക്ക് .. രതീഷ് ഫോൺ : +91 9846084212

Read More »

എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ജോലി പഠിപ്പിക്കാന്‍ ഇന്റേണ്‍ഷിപ്പ്

image

തിരുവനന്തപുരം : എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രാവീണ്യമില്ലെന്ന പരാതിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമം. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വ്യവസായ സ്ഥാപനങ്ങളിലും മറ്റും ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്താനാണ് തീരുമാനം. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടേതാണ് ഈ തീരുമാനം. വ്യവസായ മേഖലയിലെ മാറ്റം അറിയുന്നതിനും പഠനവും വ്യവസായലോകവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമാണ് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ആദ്യത്തെ രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കി മൂന്നാം സെമസ്റ്ററിന് …

Read More »

സ്മാര്‍ട്ട് സിറ്റിയിലേക്ക് ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍: പതിനായിരം പേര്‍ക്ക് തൊഴില്‍

images

ദുബായ്: കൊച്ചി സ്മാര്‍ട്ടി സിറ്റിയുടെ രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ തുടങ്ങുന്നു. ലോകത്തെ ഏത് ഭാഗത്തും നടക്കുന്ന എണ്ണപര്യവേഷണരംഗത്തെ ഗവേഷണങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാങ്കേതിക സംവിധാനവും അടങ്ങുന്നതാണ് ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍. ഇതിലേക്ക് ആദ്യ ഘട്ടത്തില്‍ എത്തുന്നത് അമേരിക്കന്‍ കമ്പനിയായ ഡിജിറ്റല്‍ എനര്‍ജിയാണ്. ഈ കമ്പനിയുടെ വരവോടെ പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. സ്മാര്‍ട്ടിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനക്ഷമമായതോടെ വാതക, എണ്ണപര്യവേഷണ മേഖലയിലെ ചില …

Read More »

എസ്.ബി.ഐ.യിൽ 17,140 ജൂനിയർ അസോസിയേറ്റ്

image

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്), ജൂനിയർ അഗ്രിക്കൾച്ചറൽ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കൽ കേഡറിൽപ്പെടുന്ന അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമുള്ള തസ്തികകളാണിവ. 17,140 ഒഴിവുകളുണ്ട്. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ മാത്രം 10,726 ഒഴിവുകളുണ്ട്. സംവരണവിഭാഗക്കാർക്കും വികലാംഗർക്കും വിമുക്തഭടർക്കുമായി നേരത്തേ നീക്കിവെച്ച 3218 ഒഴിവുകളിലേക്കുള്ള നിയമനവും തുറ (മേഘാലയ), കശ്മീർ വാലി ആൻഡ് ലഡാക്ക് എന്നീ മേഖലകളിലെ …

Read More »

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് തയാറെടുക്കാം

image

മിനി സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ഇനി ആഴ്ചകള്‍ മാത്രം. കേന്ദ്രസര്‍വീസിലെ വിവിധ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള യോഗ്യതാപരീക്ഷയാണിത്. പ്രിലിമിനറി പരീക്ഷയായ ടയര്‍ 1 മെയ് 8-നും 22-നും നടക്കും. മെയിന്‍ പരീക്ഷയായ ടയര്‍ 2 ആഗസ്ത് 13-നും 14-നും ആയിരിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചില മാറ്റങ്ങളോടുകൂടിയാണ് ഈ വര്‍ഷം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  മുന്‍വര്‍ഷങ്ങളില്‍ കേന്ദ്രസര്‍വീസിലെ വിവിധ …

Read More »

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഒഴിവുകള്‍

image (7)

ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വിവിധ തസ്തികകളിലെ 117 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  തസ്തികകള്‍ 1.ടെക്നിക്കല്‍ അസിസ്റ്റന്റ്; ഇലക്ട്രോണിക്സ്-14 ഒഴിവ് (ജനറല്‍-7, ഒ.ബി.സി.-5, എസ്.സി.-2), മെക്കാനിക്കല്‍- 15 ഒഴിവ് (ജനറല്‍-11, ഒ.ബി.സി.-4), കെമിക്കല്‍-3 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1), ഇലക്ട്രിക്കല്‍- 3 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1), സിവില്‍-1 ഒഴിവ് (ജനറല്‍-1), ഇന്‍സ്ട്രുമെന്റേഷന്‍-1 ഒഴിവ് (ജനറല്‍-1), ഫോട്ടോഗ്രഫി/ സിനിമാറ്റോഗ്രഫി- 1 ഒഴിവ് (ജനറല്‍-1). 2.സയന്റിഫിക് അസിസ്റ്റന്റ്; കെമിസ്ട്രി-3 ഒഴിവ് (ജനറല്‍-2, …

Read More »