Home / ക്ലാസ്സിഫൈഡ്സ് (page 3)

ക്ലാസ്സിഫൈഡ്സ്

ഏഴിമല നേവല്‍ അക്കാദമിയില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ എക്‌സിക്യൂട്ടിവ് (ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍/ഐ.ടി.), ടെക്‌നിക്കല്‍ (ജനറല്‍ സര്‍വീസ്/സബ്മറൈന്‍) ബ്രാഞ്ചുകളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് പാസ്സായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് www.joinindiannavy.gov.in കാണുക ടെക്‌നിക്കല്‍ ബ്രാഞ്ച് (സബ്മറൈന്‍ സ്‌പെഷലൈസേഷന്‍) വിഭാഗത്തിലേക്ക് 55 ശതമാനം മാര്‍ക്കുള്ളവര്‍ക്കും അപേക്ഷിക്കാം. നിര്‍ദിഷ്ട ശാരീരിക …

Read More »

അധ്യാപക പരീക്ഷകള്‍ വിജയിക്കാനുള്ള വഴികള്‍

മിക്ക പരീക്ഷാഫലങ്ങളെയും നിയന്ത്രിക്കുന്നത് ചില യാദൃച്ഛികതകളായിരിക്കും. നിശ്ചിത സമയപരിധി, ലഭിച്ചിരിക്കുന്ന ചോദ്യങ്ങളുടെ സ്വഭാവം, അവയുമായുള്ള പരിചയം തുടങ്ങി പലതും ഈ യാദൃച്ഛികതകളെ നിയന്ത്രിക്കുന്നുണ്ട്. ചിലപ്പോള്‍ ഉത്തരങ്ങള്‍ സുപരിചിതമാകും; ചിലപ്പോള്‍ നേരെ മറിച്ചും; മറ്റു ചിലപ്പോള്‍ ഇത് ശരാശരി നിലയിലുമാകും. സമയബന്ധിതമായി നടക്കുന്ന പരീക്ഷകളെല്ലാം യാദൃച്ഛികതകള്‍ക്ക് വിധേയമാണ്. ഹൃദിസ്ഥമാക്കിയ അറിവുകള്‍ അതേപടി പ്രകടിപ്പിക്കാനുള്ള ചോദ്യങ്ങളും അതിന്റെ പ്രായോഗികതലം പരിശോധിക്കാനുള്ള ചോദ്യങ്ങളും അധ്യാപകര്‍ക്കുള്ള പരീക്ഷകളില്‍ കാണും. അറിവിന്റെ കേവലമായ പ്രകടനം, അറിവുകളെ വിശകലനം …

Read More »

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: എത്താറായി റയില്‍വേ പരീക്ഷ

ഒമ്പത് തസ്തികകള്‍, 18252 ഒഴിവുകള്‍, മികച്ച ശമ്പളം… ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് അതിവേഗപാതയൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, വലിയ പൊതുമേഖലാ വ്യവസായമായ ഇന്ത്യയുടെ അഭിമാനസ്ഥാപനം മറ്റൊരു മെഗാ റിക്രൂട്ട്മെന്റിന്റെ ഒരുക്കത്തിലാണ്. റെയില്‍വേയിലെ വിവിധ തസ്തികകളിലേക്കായി 18,252 പേരെ തിരഞ്ഞെടുക്കാനായുള്ള ബൃഹത്തായ പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും. കൊമേഴ്സ്യല്‍ അപ്രന്റിസ്, ട്രാഫിക് അപ്രന്റിസ്, എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലര്‍ക്ക്, ഗുഡ്സ് ഗാര്‍ഡ്, ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് …

Read More »

സി.ആര്‍.പി.എഫില്‍ എസ്.ഐ/കോണ്‍സ്റ്റബിള്‍

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്.) പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം തുടങ്ങിയവ ക്രമത്തില്‍ 1. സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്)-22 2. സബ് ഇന്‍സ്‌പെക്ടര്‍ (റേഡിയോഗ്രാഫര്‍)-6 3. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്)-54 4. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ലാബ്-ടെക്നീഷ്യന്‍)-5 5. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഡെന്റല്‍ ടെക്നീഷ്യന്‍)-4 6. ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂനിയര്‍ എക്സ്റേ അസിസ്റ്റന്റ്)-4 7. …

Read More »

സിപെറ്റില്‍ പ്ലാസ്റ്റിക്സ് എന്‍ജീനിയറിങ്

കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്നോളജി (സിപെറ്റ്) ഇക്കൊല്ലം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാന്‍ സമയമായി. സിപെറ്റ് സെന്ററുകളില്‍ നിന്ന് മാര്‍ച്ച് 7 മുതല്‍ മെയ് 6 വരെ അപേക്ഷാഫോം ലഭ്യമാകും. 2016 ജൂണ്‍ 5 ന് ദേശീയതലത്തില്‍ നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് അഡ്മിഷന്‍. കോഴ്സുകളും യോഗ്യതയും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് …

Read More »

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒഴിവുകള്‍

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക,വിഭാഗം,ഒഴിവുകള്‍ എന്നിവ ക്രമത്തില്‍ # സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍ (സിവില്‍ എന്‍ജിനീയറിങ്) – ഒന്ന് # ചീഫ് സെക്യൂരിറ്റി ഓഫീസര്‍ – ഒന്ന് # ചീഫ് സേഫ്റ്റി ഓഫീസര്‍ – ഒന്ന് # എയര്‍ലന്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ – ഒന്ന് # സീനിയര്‍ മാനേജര്‍ – ഓപ്പറേഷന്‍ (എയര്‍പോര്‍ട്ട്) – ഒന്ന് # സീനിയര്‍ മാനേജര്‍ – (സിവില്‍ …

Read More »

എയറോനോട്ടിക്കല് എന്ജിനീയര്മാരാകം

വിമാനം, റോക്കറ്റ്, സാറ്റലൈറ്റുകള്, ശൂന്യാകാശവാഹനങ്ങള്, മിസൈലുകള് തുടങ്ങിയവയുടെ രൂപകല്പനയും നിര്മാണവും പരിപാലനവുമെന്ന് എയറനോട്ടിക്കല് എന്ജിനീയറിങ്ങെന്ന് ലളിതമാക്കി പറയാം. സ്ഥിരോത്സാഹവും കഠിനാധ്വാനത്തിനുള്ള മനസ്സുമുണ്ടെങ്കില് ആകാശത്തിനുമപ്പുറമാണ് എയറോനോട്ടിക്കല് എന്ജിനീയര്മാരെ കാത്തിരിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും. # പി.വി. സനിൽകുമാർ February 10, 2016, 10:55 AM ISTT- T T+ flight അവസരങ്ങളുടെ ആകാശമാണ് എയറോസ്പേസ് ഇന്ഡസ്ട്രി വിദ്യാര്ഥികള്ക്ക് മുന്നില് തുറന്നുതരുന്നത്. എന്ജിനീയര്, ടെക്നീഷ്യന്, സയന്റിസ്റ്റ്, ബിസിനസ് മാനേജ്മെന്റ് എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ദേശീയ-അന്തര്ദേശീയ …

Read More »

നെടുംബാശേരി എയര്‍പോര്‍ടിനു സമീപം സ്ഥലം വില്പനക്ക്‌

7 cent Square Plot with compound wall near Nedumbassery airport for sale 7 cent Square Plot with compound wall near Nedumbassery airport for sale. Village : Nedumbassery (ward 1) Taluk : Aluva District : Ernakulam Place : Mallussery Just 20 meters from Bus road, 3 meters broad road to the …

Read More »

തൊടുപുഴ ടൌണിനു സമിപം 40 cent സ്ഥലം വില്പനയ്ക്ക്

തൊടുപുഴ ടൌണിനു സമിപം 40 cent സ്ഥലം വില്പനയ്ക്ക്. മൊത്തമായോ പ്ലോട്ട് തിരിച്ചോ വില്പന നടത്താന്‍ കഴിയും.വീട് വെക്കാനും ബിസിനസ്‌ കെട്ടിടം നിര്‍മിക്കാനും പറ്റിയ ലോക്കെഷന്. തൊടുപുഴ ടൌണില്‍ നിന്നും വെറും രണ്ടു കിലോ മീറ്റര്‍ ദൂരം മാറി (മണക്കാട്) വന്‍ വികസന പ്രവര്‍ത്തനങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലം.

Read More »

പ്രൈം പ്ലോട്ടുകള്‍ വില്‍പ്പനയ്‌ക്ക്‌

1. തിരുവല്ല -മാവേലിക്കര റോഡരികില്‍, പുളിക്കീഴ്‌-കടപ്ര ജംഗ്‌ഷനുകളില്‍ ഹൗസ്‌ പ്ലോട്ടുകള്‍, വീടുകള്‍ ഉടന്‍ വില്‍പ്പനയ്‌ക്ക്‌. 2. തൃക്കുന്നപ്പുഴ കടല്‍ തീരത്തിനടുത്ത്‌ പ്രധാന പാതയ്‌ക്കരുകില്‍, ടാര്‍ റോഡ്‌, കനാല്‍ ഫ്രണ്ടേജ്‌ സ്വാഭാവിക കുളം എന്നീ സൗകര്യങ്ങളോടുകൂടിയ റിസോര്‍ട്ടിന്‌ അനുയോജ്യമായ 2 ഏക്കര്‍ 10 സെന്റ്‌ സ്ഥലം. 3. പ്രസിദ്ധമായ കവിയൂര്‍ ഹനുമല്‍ ക്ഷേത്രം, പഞ്ചായത്ത്‌ ഓഫീസ്‌ കോംപ്ലക്‌സ്‌, ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌, എസ്‌.എന്‍.ഡി.പി ഹാള്‍ എന്നിവയ്‌ക്ക്‌ തൊട്ടരുകില്‍ ടാര്‍ റോഡ്‌ സൈഡില്‍ 60 …

Read More »