Home / ചരമം

ചരമം

ജസ്റ്റിൻ ആന്റണിയുടെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാ – ബുധൻ ദിവസങ്ങളിൽ

justin antony1

ചിക്കാഗോ: ഇനി അന്വേഷണങ്ങളും ഊഹാപോഹങ്ങളും ഒന്നുമില്ല. കണ്ടെത്തടിയ മൃതദേഹം ഒരാഴ്ചയായി തേടിനടന്ന ജസ്റ്റിൻ ആന്റണി ഭരണികുളങ്ങരയുടേത് എന്ന് ഔദ്യോഗിക പ്രഖ്യാപനം എത്തിയതോടെ ചിക്കാഗോയിലെ മലയാളി സമൂഹം ഒന്നാകെ വിങ്ങിപൊട്ടുകയാണ്. ദുഃഖവെള്ളിയാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയ ജസ്റ്റിന്റെ, തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡ്യൂപേജ് കൗണ്ടി കൊറോണറുടെ പ്രാഥമിക കണ്ടെത്തലുകൾ, മരണകാരണം വീഴ്ചയിലുണ്ടായ പരിക്കുകൾ മൂലമാണ് എന്നതാണ് എന്ന സ്ഥീരീകരിച്ചു. ഫോറൻസിക് ദന്ത വിദഗ്ധന്റെ സഹായത്തോടെയാണ് മൃതദേഹം …

Read More »

ലൂക്കോസ് പി. കോട്ടക്കല്‍ (68) ന്യൂ യോർക്കിൽ നിര്യാതനായി

lukose

ആല്‍ബനി (ന്യൂയോര്‍ക്ക്): പുറമറ്റം കോട്ടക്കല്‍ പരേതരായ പാപ്പച്ചന്‍ സെബാസ്റ്റ്യന്റേയും തങ്കമ്മ പാപ്പച്ചന്റേയും മകനും ആല്‍ബനിയില്‍ സ്ഥിരതാമസക്കാരനുമായ ലൂക്കോസ് കോട്ടക്കല്‍ (68) ഏപ്രില്‍ 22 ശനിയാഴ്ച നിര്യാതനായി. ഭാര്യ മറിയാമ്മ കോട്ടക്കല്‍ കല്ലൂപ്പാറ പുതിയ വീട്ടില്‍ അംഗമാണ്.   സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ (SUNY) എഞ്ചിനീയറായിരുന്ന പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.  ആല്‍ബനിയില്‍ സ്ഥിരതാമസക്കാരായ ജോര്‍ജ് കോട്ടക്കല്‍, തോമസ് കോട്ടക്കല്‍, അലക്സ് കോട്ടക്കല്‍, സഹോദരന്മാരും, മാത്യു കോട്ടക്കല്‍ കസിനുമാണ്. പൊതുദര്‍ശനം: …

Read More »

പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം (92) നിര്യാതനായി

pastor k j abraham1

തൂത്തുക്കുടി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യാ തൂത്തുക്കുടി ശ്രീവൈകുണ്ഠം സഭയുടെ സീനിയര്‍ പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം (മുണ്ടക്കയം കുട്ടപ്പന്‍- 92) നിര്യാതനായി. മുണ്ടക്കയം കൊല്ലംപറമ്പില്‍ പരേതനായ ഉതുപ്പിന്റെ മകനാണ്. സംസ്കാരം ഏപ്രില്‍ 29-നു ശനിയാഴ്ച രാവിലെ 10-ന് ശ്രീ വൈകുണ്ഠം ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, എറണാകുളം എന്നിവടങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കഴിഞ്ഞ അമ്പത് വര്‍ഷത്തോളം തമിഴ്‌നാട്ടിലെ തൂത്തുക്കുടി, പാളയംകോട്ട ജില്ലകളില്‍ മുപ്പതോളം സഭകള്‍ …

Read More »

മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നിര്യാതയായി

mary1

ചെങ്ങന്നൂർ ബഥേൽ അരമന ചാപോൾ ഇടവകഅംഗവും ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂർ പള്ളിത്താഴയിൽ വീട്ടിൽ പരേതനായ പി റ്റി ചെറിയാന്റെ സഹധർമ്മിണി മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നിര്യാതയായി.  മക്കൾ: തോമസ് ചെറിയാൻ, മിസിസ്. ജൂലി ചാക്കോ മരുമക്കൾ : മിസിസ്. ഷേർളി തോമസ്, ഏബ്രഹാം ചാക്കോ സഹോദരങ്ങൾ: ഫാ. റ്റി എ തോമസ് ( ന്യു യോർക്ക്, പരേതനായ കെ എം മാത്യു ( പാണ്ടനാട്) …

Read More »

ആഷ്‌ലി സാമുവേൽ (16 ) ഡൽഹിയിൽ നിര്യാതയായി

ashley0

ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീണ്ട്രൽ അംഗവുമായ പത്തനംതിട്ട അഴൂർ ഒഴുമണ്ണിൽ  ബഞ്ചമിൻ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകൾ ആഷ്‌ലി സാമുവേൽ (16 ) ഏപ്രിൽ 15 നു ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഡൽഹിയിൽ നിര്യാതയായി. ബോസ്റ്റൺ പയനിയർ ചാർട്ടർ സ്ക്കൂളിലെ 11 ക്ലാസ് വിദ്യാർഥിനിയായ ആഷ്‌ലി സ്ക്കൂളിലെ മറ്റു നാല് വിദ്യാർഥികളോടൊപ്പം ഇന്ത്യയിലേക്ക് മിഷൻ ട്രിപ്പിന് പോയതായിരുന്നു. …

Read More »

പീറ്റർ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകൾ 21,22 തിയ്യതികളിൽ ഫ്ലോറിഡയിൽ

peter3

ഹൂസ്റ്റൺ: തിങ്കളാഴ്ച ഹൂസ്റ്റണിൽ വച്ച് നിര്യാതനായ പീറ്റർ അറയ്ക്കലിന്റെ  സംസ്കാര ശുശ്രൂഷകൾ 21, 22 തിയ്യതികളിൽ ഫ്‌ലോറിഡയിൽ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആൻസ് കാത്തലിക്ക് പള്ളിയിൽ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സർവീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടർന്ന് റസ്കിൻ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പരേതന്റെ ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), …

Read More »

പീറ്റർ അറയ്ക്കൽ (71) ഹൂസ്റ്റണിൽ നിര്യാതനായി

peter1

ഹൂസ്റ്റൺ: പീറ്റർ അറയ്ക്കൽ (71) ഹൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതൻ. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റൺ), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തിൽ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റൺ കെ സി എസ് ന്റെയും ഭാരവാഹികൾ അനുശോചിച്ചു.

Read More »

നീണ്ടൂർ: മുകളേൽ ത്രേസ്യാമ്മ (84) നിര്യാതയായി

THRESIAMMA

നീണ്ടൂർ: മുകളേൽ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ - 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മക്കൾ: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്‌ക്കറ്റ്), ജിമ്മി (ചിക്കാഗോ), …

Read More »

ശോശ കറുകപ്പിള്ളിൽ, വേർപാടിന്റെ 10-ാം വാർഷികം ഇന്ന് (16th April 2017)

sosha charama

  Your love will light our way.  Your memory will forever be with us. ദുഃഖസ്മരണകളോടെ… കറുകപ്പിള്ളിൽ കുടുംബാംഗങ്ങൾ

Read More »

മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി

mariamma1

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ന്യൂയോര്‍ക്ക്) പ്രിയ മാതാവും, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ സുവിശേഷ പ്രാസംഗീകനുമായ റവ.ഫാ പീറ്റര്‍ കൈപ്പിള്ളികുഴിയിലിന്റെ സഹധര്‍മ്മിണിയുമായ മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 20-നു വ്യാഴാഴ്ച മാതൃഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്റ്റാറ്റന്‍ഐലന്റ്, …

Read More »