Home / ചരമം (page 10)

ചരമം

ഷൈന്‍ ആന്റണി (44) എഡ്മന്റനില്‍ നിര്യാതനായി

എഡ്മന്റന്‍ (മില്‍വുഡ്‌സ്): ആലക്കോട് ഉദയഗിരി സെന്റ് മേരീസ് പള്ളി ഇടവക അരശേരില്‍ ആന്റണി വര്‍ഗീസിന്റെയും പരേതയായ അന്നമ്മയുടെയും മകന്‍ ഷൈന്‍ ആന്റണി (44) എഡ്മന്റനില്‍ നിര്യാതനായി. ഓഗസ്റ്റ് 25 നു ഉച്ചയ്ക്കു 12.30ന് കോര്‍പസ് ക്രിസ്റ്റി പള്ളിയില്‍ (2797, 34st, nw Edmonton) പൊതുദര്‍ശനത്തിനു ശേഷം our lady of peace cemetery (4814 Meridian St NW, Edmonton, AB T6P 1R3) ല്‍ സംസ്‌കാരം നടക്കും. എഡ്മന്റന്‍ …

Read More »

മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് തോമസ് പി.എബ്രഹാം നിര്യാതനായി.

പന്തളം: മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് പന്തളം ഐരാണിക്കുടി പരുവപ്പറമ്പിൽ തോമസ് പി.എബ്രഹാം (കുഞ്ഞുമോൻ- 72) നിര്യാതനായി. സംസ്ക്കാരം 24 വ്യാഴം 3 ന് ഐരാണിക്കുടി ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മറ്റത്തുകാലായിൽ രാജമ്മ തോമസ്. മക്കൾ: അഡ്വ.പ്രകാശ് പി തോമസ്, പ്രിൻസി ബിജു (ഭോപ്പാൽ ), പ്രശാന്ത് പി.തോമസ് (ഷാർജ), പ്രമിനി ജോൺ, മരുമക്കൾ: സുനിലാ വർഗീസ് (SCS HSS, തിരുവല്ല), ബിജു തങ്കച്ചൻ …

Read More »

വടക്കത്തുശേരില്‍ സുരേഷ് ജോസഫ് (54) ന്യൂജഴ്‌സിയില്‍ നിര്യാതനായി

ലോംഗ് വാലി(ന്യൂജേഴ്‌സി): ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെല്ലോണ്‍ വൈസ് പ്രസിഡന്റ് സുരേഷ് ജോസഫ്(54) നിര്യാതനായി.   കോട്ടയം കൊല്ലാട് വടക്കത്തുശ്ശേരില്‍ പരേതനായ വി.കെ.ജോസഫിന്റെയും റേച്ചല്‍ ജോസഫിന്റെയും ഏക മകനാണ്.    ഭാര്യ തിരുവല്ലാ മുണ്ടകത്തില്‍ ഗ്രേസ് ജോസഫ് വെയ്‌നിലുള്ള യു.വി.എസിലെ മാനേജരാണ്. ജെയ്‌സണ്‍ ജോസഫ്, റയന്‍ ജോസഫ് എന്നിവരാണ് മക്കള്‍. ഏക സഹോദരി സുനിതാ കോണ്ടൂര്‍ കാനഡയില്‍.   ന്യൂജേഴ്‌സിയിലെ ലോംഗ് വാലിയില്‍ താമസക്കാരനായ സുരേഷ് റാന്‍ ഡോള്‍ഫ് മാര്‍ത്തോമ്മാ …

Read More »

പാസ്റ്റര്‍ കെ.റ്റി. ജോണ്‍ (89) നിര്യാതനായി.

ഒക്കലഹോമ: റാന്നി കുളഞ്ഞികൊമ്പില്‍ കുടുംബാംഗം പാസ്റ്റര്‍ കെ.റ്റി.ജോണ്‍ (89) ഓഗസ്റ്റ് 16 ന് ഒക്കലഹോമയില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ദീര്‍ഘവര്‍ഷങ്ങള്‍ ഇന്ത്യയിലും 2001 മുതല്‍ ഏകമകന്‍ ഐ.പി.സി എബനേസര്‍ ചര്‍ച്ചിന്‍റെ ആരംഭകാല ശുശ്രൂഷകന്‍ പാസ്റ്റര്‍ തോമസ് ജോണിനോടും കുടുബത്തോടും കൂടെ പാര്‍ത്ത് ശുശ്രൂഷകളില്‍ സഹകരിച്ചിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ ജോണ്‍ റാന്നി ചെത്തോംകര ചക്കയാനാക്കുഴിയില്‍ കുടുംബാംഗമാണ്. മരുമകള്‍: ലിസിയാമ്മ തോമസ്, കൊച്ചുമക്കള്‍: വിന്‍സണ്‍ ജോണ്‍ - ഷെറിന്‍ തോമസ്, വിന്‍സി മാത്യു …

Read More »

ഫോമാ നേതാവ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ (75) നിര്യാതയായി

ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റും, സാമൂഹിക പ്രവര്‍ത്തകനുമായ പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നായര്‍ (75) നാട്ടില്‍ നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 19-ാം തീയതി ശനിയാഴ്ച രാവിലെ 'ഗോകുലം' വീട്ടുവളപ്പില്‍. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പൂഴശ്ശേരി 'ഗോകുലം' വീട്ടില്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യയാണ് പരേത. മുപ്പത്തഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ സ്ഥിര താമസക്കാരായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കള്‍: പ്രദീപ് നായര്‍, …

Read More »

മാണി ജോസഫ് പറഞ്ഞാട്ട് (77) നിര്യാതനായി

വാഷിംഗ്ടണ്‍: മാണി ജോസഫ് (മാണിക്കുഞ്ഞ്) പറഞ്ഞാട്ട് (77) ഓഗസ്റ്റ് 6ന് ഞായറാഴ്ച മേരിലാന്‍ഡില്‍ നിര്യാതനായി. കോട്ടയം ജില്ലയില്‍ പുന്നത്തുറ പറഞ്ഞാട്ട് പരേതനായ ജോസഫ് അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ പ്രഥമനാണ് പരേതന്‍. ഭാര്യ പരേതയായ കത്രീനാമ്മ (കുട്ടിയമ്മ) കൂടല്ലൂര്‍ കുറിച്ചിയേല്‍ കുടുംബാംഗം. മക്കള്‍: സജി, സാല്‍, ഷൈനി. ഇന്‍ഡ്യന്‍ സി.ആര്‍.പി.എഫില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം ഇന്ത്യപാകിസ്താന്‍ യുദ്ധ മുന്നണിയിലെ തന്ത്രപ്രധാന കാശ്മീര്‍ മേഖലയില്‍ പൊരുതിയിരുന്നു. വിമുക്തഭടനായി 1973ല്‍ അമേരിക്കയില്‍ കുടിയേറിയ പരേതന്‍ …

Read More »

അന്നമ്മ അബ്രഹാമിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ അനുശോചിച്ചു

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ദീര്‍ഘകാല അംഗം ലില്ലി അഗര്‍വാളിന്റെ മാതാവായ അന്നമ്മ അബ്രഹാമിന്റെ(89) നിര്യാണത്തില്‍ കേരള അസ്സോസിയേഷന്‍ അനുശോചനം അറിയിച്ചു. പരേതയുടെ മെമ്മോറിയല്‍ സര്‍വ്വീസു ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈകീട്ടു 7 മണിക്ക് ഗാര്‍ലന്റ് വാള്‍സ്ട്രീറ്റിലുള്ള ഹൈബ്രോന്‍ പെന്റകോസ്റ്റല്‍ ചര്‍ച്ചില്‍ വെച്ചു നടത്തുന്നതാണെന്ന് അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തിന്റെ അറിയിപ്പില്‍ പറയുന്നു. തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകും. Mrs. Annamma Abraham's daughter Lilly Agrawal …

Read More »

കെ.ജി. സാമുവേല്‍ (94) നിര്യാതനായി

ഷിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍ കെ.ജി .സാമുവേല്‍ (94) നിര്യാതനായി .കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 11 ന് ഉച്ചക്ക് 1 മണിക്കു റാന്നി ഈട്ടിച്ചുവട് നസറേത്ത് (Nazrethu) മാര്‍ത്തോമ്മ പള്ളിയില്‍ . താഴോംപടിക്കല്‍ കുടുംബാംഗമായ പരേതയായ മറിയാമ്മയാണ് ഭാര്യ . മക്കള്‍: കെ.ദസ് വര്‍ഗീസ് (രാജസ്ഥാന്‍ ), കെ.എസ്. ചാക്കോ ,കെ.എസ് മാത്യു , കെ.എസ്. ഫിലിപ്പ് ,സിസിലി (നാലുപേരും ഷിക്കാഗോ), ലീലാമ്മ, ലിസി. മരുമക്കള്‍: ആനി, …

Read More »

കുഞ്ഞമ്മ (81) വാപ്പാലയിൽ നിര്യാതയായി

കൊട്ടാരക്കര (വാപ്പാല) : വേങ്ങവിള വീട്ടിൽ പരേതനായ ചാക്കോ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. നെല്ലിക്കുന്നം മേലൂട്ട് കുടുംബാംഗമാണ്. മക്കൾ : ജേക്കബ് ശാമുവേൽ (ദുബായി), ജോൺ ശാമുവേൽ (ന്യൂ യോർക്ക് ), ജെസ്സി മരുമക്കൾ : ജെസ്സി, ലിസിയാമ്മ, ടി ജെ അലക്സ് . സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 11 ന് വെള്ളിയാഴ്ച രാവിലെ വാപ്പാല ദി പെന്തെക്കോസ്റ്റൽ മിഷൻ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്.

Read More »

ഏബ്രഹാം (81) ഇയ്യാടിയില്‍ ന്യൂജേഴ്സിയില്‍ നിര്യാതനായി

ടീനെക്ക്, ന്യൂജേഴ്സി. പുതുപ്പള്ളി വലിയ മുണ്ടാക്കലായ ഇയ്യാടിയില്‍ ഒ. ഇ. ഏബ്രഹാം(കുഞ്ഞൂഞ്ഞച്ചന്‍81) നിര്യാതനായി. ആലാമ്പള്ളി(പാമ്പാടി) പൊന്‍കുന്നം വര്‍ക്കി മെമ്മോറിയല്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ സൗത്ത് പാമ്പാടി ചേനേപ്പറമ്പില്‍ സി. എം. ഏലിയാമ്മ( റിട്ട. ടീച്ചര്‍, സൗത്ത് പാമ്പാടി സെന്‍റ് തോമസ് എല്‍. പി. സ്കൂള്‍) മക്കള്‍ എബി ഏബ്രഹാം(യു. എസ്.എ.), ഷിബി ഏബ്രഹാം(യു. എസ്.എ.), ഷൈനി മാത്യു (ദോഹ), സുഷ ജിജി തെക്കേകണ്ടമ്പുറം പാമ്പാടി. മരുമക്കള്‍ …

Read More »