Home / ചരമം (page 2)

ചരമം

പീറ്റർ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകൾ 21,22 തിയ്യതികളിൽ ഫ്ലോറിഡയിൽ

peter3

ഹൂസ്റ്റൺ: തിങ്കളാഴ്ച ഹൂസ്റ്റണിൽ വച്ച് നിര്യാതനായ പീറ്റർ അറയ്ക്കലിന്റെ  സംസ്കാര ശുശ്രൂഷകൾ 21, 22 തിയ്യതികളിൽ ഫ്‌ലോറിഡയിൽ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആൻസ് കാത്തലിക്ക് പള്ളിയിൽ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സർവീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടർന്ന് റസ്കിൻ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പരേതന്റെ ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), …

Read More »

പീറ്റർ അറയ്ക്കൽ (71) ഹൂസ്റ്റണിൽ നിര്യാതനായി

peter1

ഹൂസ്റ്റൺ: പീറ്റർ അറയ്ക്കൽ (71) ഹൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതൻ. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റൺ), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തിൽ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റൺ കെ സി എസ് ന്റെയും ഭാരവാഹികൾ അനുശോചിച്ചു.

Read More »

നീണ്ടൂർ: മുകളേൽ ത്രേസ്യാമ്മ (84) നിര്യാതയായി

THRESIAMMA

നീണ്ടൂർ: മുകളേൽ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ - 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മക്കൾ: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്‌ക്കറ്റ്), ജിമ്മി (ചിക്കാഗോ), …

Read More »

ശോശ കറുകപ്പിള്ളിൽ, വേർപാടിന്റെ 10-ാം വാർഷികം ഇന്ന് (16th April 2017)

sosha charama

  Your love will light our way.  Your memory will forever be with us. ദുഃഖസ്മരണകളോടെ… കറുകപ്പിള്ളിൽ കുടുംബാംഗങ്ങൾ

Read More »

മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി

mariamma1

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ന്യൂയോര്‍ക്ക്) പ്രിയ മാതാവും, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ സുവിശേഷ പ്രാസംഗീകനുമായ റവ.ഫാ പീറ്റര്‍ കൈപ്പിള്ളികുഴിയിലിന്റെ സഹധര്‍മ്മിണിയുമായ മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 20-നു വ്യാഴാഴ്ച മാതൃഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്റ്റാറ്റന്‍ഐലന്റ്, …

Read More »

ഓമന ജോർജ് യോങ്കേഴ്സിൽ (70) നിര്യാതയായി

OMANA2

ന്യൂ യോർക്ക്: കൊല്ലം പൊയപ്പള്ളി കൊച്ചാലിമൂട്ടിൽ ജോർജ് കൊച്ചുമ്മന്റെ ഭാര്യ ഓമന ജോർജ്  യോങ്കേഴ്സിൽ നിര്യാതയായി. പരേതരായ ഗീവര്ഗീസ് റേച്ചൽ ദമ്പതികളുടെ മകളാണ് മക്കൾ ജോയ്‌സ് ജോർജ്, ജിബി ജോർജ് ഗീവര്ഗീസ് ജോർജ്, ഗീവര്ഗീസ് പാപ്പച്ചൻ (ടെക്സാസ് ), പരേതരായ ഗീവര്ഗീസ് കുഞ്ഞുകുട്ടി, റാഹേൽ കുട്ടി, ഗീവര്ഗീസ് ബേബി (യോങ്കേഴ്‌സ്) മറിയാമ്മ ബാബു (യോങ്കേഴ്‌സ്) ഗീവര്ഗീസ് രാജു (യോങ്കേഴ്‌സ്) എന്നിവർ സഹോദരങ്ങളാണ്. മെമ്മോറിയൽ സർവീസ് : ഏപ്രിൽ 12 ബുധൻ …

Read More »

പാസ്റ്റര്‍ പോള്‍ പോത്ത (മുട്ടം പോള്‍ സാര്‍-83) കാലിഫോര്‍ണിയയില്‍ നിര്യാതനായി

PAUL

അറ്റ്ലാന്‍റ: പള്ളിപ്പാട് കുമ്പംപുഴ (മുട്ടം ഗ്രേയ്സ് കോട്ടേജ്) വീട്ടില്‍ പാസ്റ്റര്‍ പോള്‍ പോത്ത (മുട്ടം പോള്‍ സാര്‍-83) കാലിഫോര്‍ണിയയില്‍ വെച്ച് 2017 ഏപ്രില്‍ 9 ന് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. ദീര്‍ഘകാലം കര്‍തൃശുശ്രൂഷയില്‍ ആയിരുന്ന പോള്‍ സാര്‍ സ്വദേശമായ ഓടനാവട്ടം ഹൈസ്കൂളില്‍ അധ്യാപന ജീവിതം ആരംഭിച്ചെങ്കിലും വിവാഹത്തോടുള്ള ബന്ധത്തില്‍ പള്ളിപ്പാട് നടുവട്ടം എന്‍.എസ്.എസ്. ഹൈസ്കൂളിലേക്കു ജോലി മാറ്റി പ്രവര്‍ത്തിച്ചിരുന്നു. വാപ്പാല ഈട്ടി വിളയില്‍ പരേതനായ അമ്മാച്ചന്‍ ഉപദേശിയുടെ മകനായിരുന്നു ഈ ദൈവഭൃത്യന്‍. …

Read More »

തങ്കമ്മ മാത്യു(80) നിര്യാതയായി

thankamma

ഡാളസ്: കുഴിക്കാല മുള്ളനാംകുഴിയില്‍ വടമുരുപ്പോല്‍ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയും ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗവും മാര്‍ത്തോമ്മാ സഭാ പ്രതിനിധി മബലാംഗവുമായ ഫിലിപ്പ് മാത്യു(ഷാജി) വിന്റെ മാതാവുമായ തങ്കമ്മ മാത്യു(80 വയസ്) കേരളത്തില്‍ നിര്യാതയായി. പരേത കുടല്‍ കിഴക്കേതില്‍ കുടുംബാംഗവുമാണ്. മക്കള്‍: സൂസമ്മ ശാമുവേല്‍(ചെന്നൈ), സഖറിയ മാത്യു, ഫിലിപ്പ് മാത്യു(ഡാളസ്), വര്‍ഗീസ് മാത്യു(സിംഗപ്പൂര്‍). മരുമക്കള്‍: പരേതനായ ജോയി ശാമുവേല്‍, ഓമന സഖറിയ, ലീനാ ഫിലിപ്പ്(ഡാളസ്), ലൗലി വര്‍ഗീസ്(സബ് രജിസ്ട്രാര്‍, ഇടപ്പള്ളി, …

Read More »

റെജി ജോസഫ് ഒക്കലഹോമയില്‍ നിര്യാതനായി

reji

ഒക്കലഹോമ: കുമ്പനാട് നെല്ലിമല വലിയ പറമ്പിൽ വീട്ടിൽ വി.ജെ ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകൻ രജി ജോസ്ഫ് (52) ഒക്കലഹോമയില്‍ നിര്യാതനായി. ഭാര്യ: സാലി ജോസ്ഫ് റാന്നി തച്ചനാലിൽ കുടുംബാംഗമാണ്. മക്കൾ: ജെര്‍മി, ഫേബ  (രണ്ടു പേരും വിദ്ധാർത്ഥികൾ ). സജി നെല്ലിമല (ലണ്ടൻ),  സുജ (തൃശൂർ) എന്നിവർ സഹോദരങ്ങളാണ്. മോളി തോമസ് , ജോർജ് തോമസ്(ബിജു), സജി തോമസ് (എല്ലാവരും ഹ്യൂസ്റ്റൺ), ജെസ്സി മാത്യു(ഒക്കലഹോമ ) ,ജോളി ബെൻസി …

Read More »

ടെറിൻ ജോസ് കുളങ്ങര ചിക്കാഗോയിൽ നിര്യാതനായി.

terrin

ചിക്കാഗോ: പരേതനായ ജോസ് കുളങ്ങരയുടെയും ത്രേസ്യാമ്മ (വൽസ) കുളങ്ങരയുടെയും പുത്രൻ ടെറിൻ ജോസ് കുളങ്ങര ചിക്കാഗോയിൽ നിര്യാതനായി. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകാംഗമാണ് ഡീപോൾ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ടെറിൻ. ടിജോ & ടോബിൻ സഹോദരങ്ങൾ. മാതാവ് വത്സ മഞ്ഞാങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ടെറിൻ ജോസ് കുളങ്ങര ചിക്കാഗോയിൽ നിര്യാതനായി. ടെറിൻ ജോസ് കുളങ്ങര ചിക്കാഗോയിൽ നിര്യാതനായി. 2017-04-07 Biju Kottarakara അനിൽ മാറ്റത്തിക്കുന്നേൽ 0 User Rating: …

Read More »