Home / ചരമം (page 20)

ചരമം

മേഴ്‌സി ജോണ്‍ (75) നിര്യാതയായി

കാനഡ: തൃശ്ശൂര്‍ ആലപ്പാട്ട് പള്ളിപുറത്തുക്കാരന്‍ ദേവസ്സി ജോണിന്റെ ഭാര്യ, മേഴ്‌സി ജോണ്‍ നിര്യാതയായി. മക്കള്‍: മീജ(കാനഡ), മനോജ്(തൃശ്ശൂര്‍). മരുമക്കള്‍: ബാബു ഫ്രാന്‍സിസ്(കാനഡ), റെജി (തൃശ്ശൂര്‍). സംസ്‌കാരം: ഫെബ്രുവരി 28 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു. 4 മണിക്ക് തൃശ്ശൂര്‍ കുറിയിച്ചിറ മാര്‍ പൗലോസ് ശ്ലീഹപള്ളി. കൂടുതല്‍ വിവരങ്ങള്‍ക്ക്. 91487 225 53302 ബാബു ഫ്രാന്‍സീസ്-416 821 9551(കാനഡ)

Read More »

വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു -44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഫെബ്രുവരി 23നു നിര്യാതനായി. തുമ്പമണ്‍ നോര്‍ത്ത് പാറയില്‍ കുടുംബാംഗം ലിന്‍ഡ വര്‍ഗീസ് (ആര്‍.എന്‍., സീവ്യു ഹോസ്പിറ്റല്‍) ആണു ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജലി, ആല്‍ വിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്. ആന്‍സി നൈനാന്‍ ഏക സഹോദരി. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് പരേതന്‍. നാഗര്‍കോവില്‍ എസ്.എ. …

Read More »

അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍- 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യു യോര്‍ക്ക്: അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍-43) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സറിനെതിരെ പോരാട്ടത്തിലായിരുന്നു.    വളഞ്ഞവട്ടം പുത്തന്‍പുരക്കല്‍ പരേതനായ പി.കെ. ജോര്‍ജിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്. കല്‍ക്കട്ടയിലായിരുന്നു കുടുംബം. 1979-ല്‍ അമേരിക്കയിലെത്തി. കോട്ടയം പുകടിയില്‍ പി.എ. ആന്‍ഡ്രുസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ ഡോ. അലക്‌സ് ആന്‍ഡ്രൂസ് ആണു ഭര്‍ത്താവ്. ഏക പുത്രന്‍ ആരന്‍-9. മൂത്ത സഹോദരി റേച്ചല്‍ തോമസ് (ടിപ്പിമോള്‍-23) 1988-ല്‍ കാറപകടത്തില്‍ മരിക്കുകയായിരുന്നു.  ആല്‍ബനി ലോ സ്‌കൂളില്‍ …

Read More »

ബെന്നി കോട്ടപ്പുറത്തിന്റെ ഭാര്യ കൊച്ചുമോൾ (47) നിര്യാതയായി.

കൊട്ടാരക്കര: പ്രിയദർശിനി നഗർ പള്ളിവടക്കേതിൽ ബെന്നി കോട്ടപ്പുറത്തിന്റെ (ജനതാദൾ എസ്  – സംസ്ഥാന സെക്രട്ടറി) ഭാര്യ കൊച്ചുമോൾ (47) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കോട്ടപ്പുറം സെൻറ് ഇഗ്‌നാത്തിയോസ് ഓർത്തഡോക്സ് പള്ളിയിൽ. പാണ്ടിത്തിട്ട കുളമാംകുഴി കുടുംബാഗമാണ്. മക്കൾ: അഡ്വ. മീനു ബെന്നി, നീനു ബെന്നി, റീനു ബെന്നി.

Read More »

റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി

ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ  റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി.  ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍ മക്കള്‍: സോണിയ, വിനീത, മാത്യൂ ഫെബ്രുവരി 20 (തിങ്കള്‍ ) വൈകുന്നേരം ആറു മുതല്‍ എട്ടുവരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും. ഫെബ്രുവരി 20 (ചൊവ്വ ) രാവിലെ പത്തരക്ക് …

Read More »

എം. ഡി. ജോസ് (59) ഹൂസ്റ്റണിൽ നിര്യാതനായി.

ഹൂസ്റ്റൺ: അമ്പലക്കര മലവിള പ്ലാവിള പടിഞ്ഞാറ്റതിൽ എം. ഡി. ജോസ് (59) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം പിന്നീട് ഭാര്യ: റേച്ചൽ ജോസ്. മക്കൾ: ജെറിൻ, ജെഫിൻ. മരുമകൻ: ഷെറിൻ

Read More »

റവ.ഡോ.സി.സി. തോമസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന്

ഐഓവ: 2017 ജനുവരി 5ന് അന്തരിച്ച അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനും, പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച പട്ടക്കാരനുമായ റവ.ഡോ.സി.സി.തോമസിന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18 ശനിയാഴ്ച വൈകീട്ട് 4 മണി മുതല്‍ കാലിഫോര്‍ണിയ സൗത്ത് പസഡീന ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. 1915 കേരളത്തിലെ റാന്നിയില്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കു ജനിച്ച തോമസ് ചെറുപ്രായത്തില്‍ തന്നെ പഠനത്തില്‍ അതീവ തല്‍പരനായിരുന്നു. 21 വയസ്സില്‍ മദ്രാസിലെത്തി സൗത്ത് ഇന്ത്യന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദമെടുത്തു. …

Read More »

എബ്രഹാം സി. മാത്യു (68) ഡാളസില്‍ നിര്യാതനായി

കളമശ്ശേരി ചിറത്തലയ്ക്കല്‍ പരേതനായ സി.വി. എബ്രഹാമിന്റെ മകന്‍ എബ്രഹാം സി. മാത്യു (മാത്തുക്കുട്ടി) ഡാളസില്‍ നിര്യാതനായി. ഭാര്യ കൂത്താട്ടുകുളം ചക്രവേലില്‍ പരേതനായ ദാനിയേലിന്റെ മകള്‍ ആലീസ്. മക്കള്‍: മഞ്ജു മാത്യു, മായ മാത്യു, മനോജ് മാത്യു മരുമക്കള്‍: എബ്രഹാം വര്‍ഗീസ്, സിനു മാത്യു. പൊതുദര്‍ശനം: ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:00 മുതല്‍ 9:00 വരെ (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 1080 വെസ്റ്റ് ജാക്സണ്‍ റോഡ്, …

Read More »

നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്ലോറിഡയില്‍ നിര്യാതനായി

ഫ്ലോറിഡ: കിടങ്ങൂര്‍ വെള്ളാഞ്ചേരില്‍ പരേതരായ ഉതുപ്പാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ നീറിക്കാട്‌ പിണക്കുഴത്തില്‍ തോമസ് (88) ഫ്ലോറിഡയില്‍ ഫെബ്രുവരി 16-ന് നിര്യാതനായി. ഭാര്യ മറിയാമ്മ പേരൂര്‍ പുളിക്കത്തൊട്ടില്‍ കുടുംബാംഗമാണ്.  മക്കള്‍: മേരിക്കുട്ടി പ്ലാങ്കൂടത്തില്‍, ഏലിയാമ്മ മറ്റത്തില്‍പറമ്പില്‍, ആനി പാറാനിക്കല്‍, ഗ്രേസി പുത്തൂപ്പള്ളില്‍, റോയി പിണക്കുഴത്തില്‍.   മരുമക്കള്‍ : ജേക്കബ്, ടൈനി, ബേബിച്ചന്‍, ടോമി, എല്‍സി.   പൊതുദര്‍ശനം/മെമ്മോറിയല്‍ സര്‍‌വീസ്: ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ …

Read More »

കെ.ഇ. ഏബ്രഹാം (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയിലെ ഓറഞ്ച്ബര്‍ഗില്‍ സ്ഥിരതാമസക്കാരനായിരുന്ന വടശ്ശേരിക്കര കലദിക്കാട്ടില്‍ ഏബ്രഹാം (തങ്കച്ചന്‍) ഫെബ്രുവരി 16 വ്യാഴാഴ്ച നിര്യാതനായി.   വടശ്ശേരിക്കര കലദിക്കാട്ടില്‍ പരേതനായ ഈശോയുടേയും ഏലിയാമ്മയുടേയും ഇളയ മകനാണ് പരേതന്‍. കഴിഞ്ഞ 36 വര്‍ഷങ്ങളായി യോങ്കേഴ്സ് സെന്റ് തോമസ് ഇടവകാംഗമാണ്. കനകപ്പലം വടക്കേടത്ത് കുടുംബാംഗം പരേതയായ സാറാമ്മയാണ് സഹധര്‍മ്മിണി.  ശവസംസ്ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 8:30 മുതല്‍ 12:00 മണിവരെ  യോങ്കേഴ്സ് സെന്റ് തോമസ് …

Read More »