Home / ചരമം (page 4)

ചരമം

അന്നമ്മ ഏബ്രഹാം ഫ്‌ളോറിഡയില്‍ നിര്യതയായി

ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ളോറിഡ: കൊട്ടാരക്കര, പനവേലി, മാന്തോട്ടത്തില്‍ ഏബ്രഹാം ഡേവിഡിന്റെ ഭാര്യ അന്നമ്മ (75 വയസ്, പൂയപ്പള്ളി തോട്ടത്തില്‍ വീട്) ഫ്‌ളോറിഡയില്‍ നിര്യാതയായി. പൊതുദര്‍ശനം ജൂലൈ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയില്‍ (470 SW 82 Ave, Davie, FL 33328). സംസ്കാരം ജൂലൈ എട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഫോറസ്റ്റ് ലോണ്‍ …

Read More »

ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ നിര്യാതയായി

കൊട്ടാരക്കര, പുത്തൂര്‍ കുളങ്ങര ആലിന്റെ തെക്കേതില്‍ പരേതനായ കെ. ഉണ്ണൂണ്ണിയുടെ (Teacher, Govt. High School, Puthoor), ഭാര്യ ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ ജൂണ്‍ 28, 2017 ല്‍ നിര്യാതയായി. മരണാനന്തര ശുശ്രൂഷ ജൂലൈ 3, 2017 ല്‍ St. Thomas Orthodox Church, Long Island, Levittown ല്‍ വച്ച് South West American Dioscesan Metropolitan H.G. Alexios Mar Yousebios ന്റെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടവക …

Read More »

പി കെ മാത്യു, വേർപാടിന്റെ രണ്ടു വർഷം (ജൂൺ 29th)

പി കെ മാത്യു പടയാട്ടിൽ ദുഃഖസ്മരണകളോടെ കുടുംബാംഗങ്ങൾ Inserted by:  Latha Paul Karukappillil & Family Siby Padayattil & Family  Shelby Issac & Family Jessy Abraham & Family 

Read More »

വര്‍ഗീസ് ചാക്കോ (95) ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിര താമസമാക്കിയ അയിരൂര്‍ തറയിലേത്ത് പന്നിയോലിക്കല്‍ വര്‍ഗീസ് ചാക്കോ (കുഞ്ഞൂട്ടി –95) നിര്യാതനായി. ഷിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മ ചര്‍ച്ച്. ഭാര്യ : മറിയാമ്മ ചാക്കോ. മക്കള്‍ : പൊടിയമ്മ, ആലീസ്, പൊന്നമ്മ, രാജു, ബാബു, ഓമന, റോസമ്മ, ശാലിനി, മോന്‍സി, ഷൈനി. മരുമക്കള്‍ : പരേതനായ പാപ്പച്ചന്‍, ജോര്‍ജ് വട്ടക്കാട്ട്, ജോര്‍ജ്ജുകുട്ടി തെക്കേപ്പുറം, മായ, ഡോളി, പൊന്നച്ചന്‍, …

Read More »

ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി.

പിറവം: പുളിക്കൽ വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യയും, ജെയിംസ് പുളിക്കലിന്റെ (ഫ്ലോറിഡ, യൂ.എസ്.എ.) മാതാവുമായ ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി. ബേബി പുളിക്കൽ (എറണാകുളം), മേരി ജോസ് (പാല), മാത്യൂ പുളിക്കൽ (ഖത്തർ), ജെയിംസ് പുളിക്കൽ (ഫ്ലോറിഡ, യൂ. എസ്.എ.) എന്നിവരാണ് മക്കൾ. മേരി ബേബി, ജോസ്, മേഴ്സി മാത്യൂ, ഷീന ജെയിംസ് എന്നിവരാണ് മരുമക്കൾ. സംസ്ക്കാരം ജൂൺ 27 ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്ന് (3:00 PM) മണിക്ക്, …

Read More »

മത്തായി പീടികയിൽ ന്യൂയോർക്കിൽ നിര്യാതനായി

പീടികയിൽ മത്തായി ന്യൂയോർക്കിൽ നിര്യാതനായി ന്യൂയോർക്ക്: മാരാമൺ പീടികയിൽ മത്തായി (തങ്കച്ചൻ - 80 ) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ വല്ല്യാനിക്കുഴിയിൽ തടത്തിൽ അന്നമ്മ മത്തായി (പൊന്നമ്മ). മക്കൾ സുജ, മിനി, ജെസ്സി, അജിത്, സുജിത് . മരുമക്കൾ: ഡോക്ടർ തോമസ് ഇടിക്കുള, മാത്യു റ്റാംസ്, ഡോക്ടർ ലെസ്‌ലി വർഗീസ്, ക്രിസ്റ്റി മാത്യു, ഗ്രേസ് മാത്യു.  കഴിഞ്ഞ മൂന്നു ദശകങ്ങളായി അമേരിക്കയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. എൽമോണ്ടിലുള്ള ഫസ്റ്റ് ചർച് …

Read More »

ന്യൂയോർക്കിൽ നിര്യാതയായ അച്ചാമ്മ (80) യുടെ സംസ്കാരം ജൂൺ 23 വെള്ളിയാഴ്ച

ന്യൂയോർക്കിൽ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃതസംസ്കാരം കല്ലറ സെ.തോമസ് പഴയ പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേൽ  കുടുംബാംഗമാണ്. മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്), പരേതയായ ഷെർലി, റെജി, ബിൻസി (ന്യൂയോർക്ക്), പ്രിൻസ്  കോരക്കുടിലിൽ (ന്യൂയോർക്ക്). മരുമക്കൾ: സെലിൻ ജോസ് മണിയിലപ്പാറയിൽ …

Read More »

മെൽബണിൽ നിര്യാതനായ ജേഷി സെബാസ്റ്റ്യന്റെ (45) ശവസംസ്കാരം വെള്ളിയാഴ്ച 10.30 ന്

മെൽബൺ : മെൽബണിൽ ശനിയാഴ്ച വൈകീട്ട് അന്തരിച്ച ചങ്ങനാശേരി ചെത്തിപ്പുഴ തകടിയേൽ ജോഷി സെബാസ്റ്റ്യന്റെ മൃതദേഹം 23-ാം തീയതി വെള്ളിയാഴ്ച 10.30 ന് പൊതുദർശനത്തിന്  വയ്ക്കുകയും തുടർന്ന് പരേതന്റെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനാ ചടങ്ങുകളും വിശുദ്ധ കുർബ്ബാനയും നടക്കും.ബെയ്സ് വാട്ടറിലുള്ള ഔവ്വർ ലേഡി ഓഫ് ലൂർദ് പള്ളിയിലാണ് ചടങ്ങുകൾ നടക്കുക. 10.30 ന് പൊതു ജനങ്ങൾക്കായുള്ള പൊതുദർശനവും 11 ന് വിശുദ്ധ കുർബ്ബാനയും നടക്കും.ശവസംസ്കാര ചടങ്ങുകളുടെ അവസാന ചടങ്ങുകൾ 1.30ന് 126 …

Read More »

പാസ്റ്റർ ഐസക്ക് ജോൺ (50) നിര്യാതനായി

കൊല്ലം: ആയൂർ ചരുവിളയിൽ പാസ്റ്റർ ഐസക്ക് ജോൺ (50) നിര്യാതനായി. ഭാര്യ. ലൗലി ഐസക്ക് മക്കൾ.അലക്സ്, അക്സ.  എറണാകുളം ജില്ല കേന്ദ്രികരിച്ച് സുവിശേഷ വേലയിൽ ആയിരുന്. സംസ്കാരം ഇൻറ്റർ നാഷണൽ പ്രയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ചൊവ്വ പകൽ 12 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ.

Read More »

ഡോ. സതി നായരുടെ നിര്യാണത്തില്‍ കെ.എച്ച്.എന്‍.എ അനുശോചിച്ചു

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഷിഗണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സേവനം ചെയ്തിരുന്ന ഡോ. സതി നായരുടെ വേര്‍പാടില്‍ കെ.എച്ച്.എന്‍.എ ഡയറക്ടര്‍ ബോര്‍ഡും, ട്രസ്റ്റി ബോര്‍ഡും, കണ്‍വന്‍ഷന്‍ കമ്മിറ്റിയും അതിയായ ദുഖം രേഖപ്പെടുത്തി. കേരളാ ക്ലബിന്റെ പ്രസിഡന്റ്, കേരളാ ഭജന്‍ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും അതുപോലെ മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളിലും …

Read More »