Home / ചരമം (page 50)

ചരമം

ജോസഫ് കുഴിക്കാട്ട് (ജോയി- 62) ഡാലസില്‍ നിര്യാതനായി

ഡാലസ്: കോട്ടയം മള്ളൂശേരി സ്വദേശി ജോസഫ് കുഴിക്കാട്ട് (ജോയി- 62) ഡാലസില്‍ നിര്യാതനായി. പേരക്കുട്ടി ജാമി കുഴിപ്പിലിന്റെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിനായി എത്തിയതായിരുന്നു ജോസഫ്. ഭാര്യ: ജെസി ജോസഫ്. മക്കള്‍: ടിന്റോ ജോസഫ് (ഡല്‍ഹി), ടീന & ജിമ്മി കുഴിപ്പില്‍ (ഡാലസ്, ടെക്‌സസ്). സംസ്കാരം പിന്നീട്. റിപ്പോര്‍ട്ട്: സിബി കാരക്കാട്ടില്‍ (ഡാ­ലസ്)

Read More »

ഉമ്മന്‍ പി. ജോര്‍ജ് (86) നിര്യാതനായി

പള്ളം: അമ്മൂട്ടില്‍ ഉമ്മന്‍ പി. ജോര്‍ജ് (86) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പാക്കില്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍. ഭാര്യ: തിരുവാര്‍പ്പ് മണലേല്‍ചിറയില്‍ അമ്മാള്‍. മക്കള്‍: ആശ, ഡോ. അരുണ്‍ ജോര്‍ജ് (യുഎസ്). മരുമക്കള്‍: ഡോ. കുരുവിള വര്‍ക്കി കാരിക്കോട്ട് ഇരവിനെല്ലൂര്‍ (ഭാരത് ഹോസ്പിറ്റല്‍, കോട്ടയം), ഡോ. സൂസന്‍ ജോര്‍ജ് (യുഎസ്).

Read More »

മറിയാമ്മ തോമസ് നിര്യാതയായി

ബാല്‍ടിമോര്‍, മെരിലാന്‍ഡ്∙തൃശൂര്‍ നെല്ലിക്കുന്ന് തോമസ് ചിറമ്മലിന്റെ (സണ്ണി) ഭാര്യ മറിയാമ്മ തോമസ് (76) നിര്യാതയായി. തിരുവല്ല പനച്ചമുട്ടില്‍ പരേതരായ പി.എം. ജേക്കബിന്റെയും മറിയാമ്മയുടെയും പുത്രിയാണ്. ബാല്‍ടിമോര്‍ സെന്റ് ആഗ്നസ് ഹോസ്പിറ്റലില്‍ നിന്നു 2009-ല്‍ ആര്‍. എന്‍. ആയി റിട്ടയര്‍ ചെയ്തു. മക്കള്‍: പോള്‍ തോമസ്; ഡോളി മാത്യു; സുസന്‍ ഓവുങ്കല്‍ മരുമക്കള്‍: ഷീല, മാത്യു കാര്‍മ്മല്‍, കോസ്മിക്ക് ഓവുങ്കല്‍.ഏഴു കൊച്ചു മക്കളുണ്ട്. പത്തനംതിട്ട പ്ലാംതോട്ടത്തില്‍ അമ്മാള്‍ ചെറിയാന്‍, കോട്ടയം പുതുപ്പള്ളി …

Read More »

ജെയിംസ് പത്തിപറമ്പില്‍ ഡാളസില്‍ നിര്യാതനായി – നിബു വെള്ളവന്താനം

ഡാളസ്: കല്ലിശ്ശേരി മഴുക്കീര്‍ പത്തിപറമ്പില്‍ പി.സി തോമസ് (ജെയിംസ്-73) ഡാളസില്‍ നിരയാതനായി. ഭാര്യ പൊന്നമ്മ തോമസ് മേപ്രോല്‍ പനച്ചയില്‍ കുടുംബാംഗമാണ്. മക്കള്‍ ജിജി (യു.എസ്.എ), ജോജി (യു.കെ), സ്റ്റീഫന്‍ (ദുബായ്), റിജോ(യു.എസ്.എ). മരുമക്കള്‍: ഗ്രേസ്, ഷെറിന്‍, ബ്ലെസ്സി, സുമി. ഏപ്രില്‍ 15 വെളളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും 16ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെയും ഡാളസ് ഫെര്‍ഗുസണ്‍ റോഡിലുള്ള ഐ.പി.സി റ്റാബിര്‍നാക്കിള്‍ സഭയില്‍ ഭൗതിക …

Read More »

പാസ്റ്റർ സാമുവേൽ പി. ചാക്കോ നിര്യാതയായി

സിയാറ്റിൽ ∙ പാസ്റ്റർ സാമുവേൽ പി. ചാക്കോ(86) സിയാറ്റിൽ ഏപ്രിൽ 11ന് നിര്യാതനായി. കല്ലിശേരി പനച്ചിൽ മൂട്ടിൽ കുടുംബാംഗമായ പാസ്റ്റർ സാമുവേൽ പി. ചാക്കോ(കുഞ്ഞുകുട്ടിച്ചായൻ) ദീർഘ വർഷങ്ങൾ സൗദി അറേബ്യയിൽ ജോലി നോക്കിയിരുന്നു. കീഴില്ലം പെനിയേൽ ബൈബിൾ കോളേജിന്റെ മാനേജ്മെന്റ് അംഗം അധ്യാപകൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഏലിയാമ്മ ചാക്കോ ഇടമൺ മുട്ടക്കൽ കുടുംബാംഗമാണ്. മക്കൾ : വിനിതാ, വിജയ്, വിനോദ്. മരുമകൻ ഡോ. സി. പി. വർഗീസ് …

Read More »

ഷിജി വര്‍ഗീസ് കാനഡയില്‍ നിര്യാതയായി

കാനഡ: കാല്‍ഗിരി റോക്കി വ്യു ഹോസ്പിറ്റലിലെ നഴ്‌സും കാലടി കീഴത്താന്‍ വീട്ടില്‍ ഷിജു ദേവസിയുടെ ഭാര്യയുമായ ഷിജി (35) കാനഡയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ . പരേത നീലീശ്വരം ചക്കിയേന്‍ വര്‍ഗീസ്-മേരി ദമ്പതികളുടെ മകളാണ്. മക്കള്‍: ആന്‍, ഏബല്‍. സഹോദരങ്ങള്‍: ജാന്‍സി തോമസ് വടക്കേപുറത്താന്‍ (മഞ്ഞപ്ര), ഷൈനി ജോബി കാണാത്ത്, തലയോലപ്പറമ്പ് (കാനഡ), ഷൈജി ആന്റോ പാക്കോട്ടില്‍ (കറുകുറ്റി), ഷീന ജോര്‍ജ് ഇലവുങ്കല്‍ …

Read More »

ഷൈനി കോശി (51) ഡാളസില്‍ നിര്യാതയായി

ഡാളസ്: പള്ളിപ്പാട് കുമ്പംപുഴ (മുട്ടം ഗ്രെയ്‌സ്‌കോട്ടേജ്) വീട്ടില്‍ പോള്‍സാറിന്റെയും, മേരിക്കൂട്ടിസാറിന്റെയുംമകള്‍ഷൈനി കോശി (51) ഏപ്രില്‍ 7-ാം തിയതിവ്യാഴാഴ്ച പകല്‍ ഒരു മണിക്ക്ഡാളസില്‍വെച്ച് നിര്യാതയായി. മാവേലിക്കര പാലമൂട്ടില്‍ ഗോമ0ത്തില്‍ പരേതനായഡോ. ഏബ്രഹാംകോശി, ഗ്രേയ്‌സി ഏബ്രഹാമിന്റെയും മകന്‍ കോശി ഏബ്രഹാമാണ് ഭര്‍ത്താവ്. മക്കള്‍: ഫേബ, ഏബിള്‍. സഹോദരങ്ങള്‍: ലിസിതോമസ് (ന്യൂയോര്‍ക്ക്), പോള്‍ വര്‍ഗീസ് (കാലിഫോര്‍ണിയ), സാം പോള്‍ (അറ്റ്‌ലാന്റാ). ഏപ്രില്‍ 10 ഞായറാഴ്ചവൈകിട്ട് 6:30-ന് ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ചില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെയ്ക്കുന്നതായിരിക്കും. ഏപ്രില്‍ …

Read More »

ഏബ്രഹാം മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യു യോര്‍ക്ക്:  റാന്നി, പുതുശ്ശേരിമല വിലങ്ങില്‍ കാലായില്‍ കുടുബാംഗമായ ഏബ്രഹാം മത്തായി (പൊന്നച്ചന്‍ 75) ഏപ്രില്‍ 7ന് എല്‍മോണ്ട്, ന്യൂയോര്‍ക്കില്‍ നിര്യാതനായി. ചേസ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഏലിയാമ്മ മത്തായി, മാവേലിക്കര തഴക്കര പുളിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ടോം മത്തായി (റോബി), മിറ്റ്‌സി ഏബ്രഹാം (റൂബി), മരുമകന്‍: നദീഷ് (ചിപ്പി) കൊച്ചുമക്കള്‍: ഏഡ്രിയന്‍, മാഡിസന്‍ പൊതു ദര്‍ശനവും, സംസ്‌കാര ശുശ്രൂഷയും പിന്നീട്.

Read More »

അന്നമ്മ മാത്തുണ്ണി (പെണ്ണമ്മ) നിര്യാതയായി

പഴമ്പാലക്കോട്: കോഴഞ്ചേരി വടക്കേത്ത് വീട്ടില്‍ പരേതനായ മാത്തുണ്ണിയുടെ ഭാര്യ അന്നമ്മ മാത്തുണ്ണി (പെണ്ണമ്മ­ 84) മാര്‍ച്ച് 17 വ്യാഴാഴ്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. കവിയൂര്‍ കാതേട്ട് വീട്ടില്‍ പരേതനായ കെ.വി. ചെറിയാന്‍ ഉപദേശിയുടെ മൂത്തമകളാണ് അന്നമ്മ. 1950 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ സുവിശേഷവേലയോടനുബന്ധിച്ച് പിതാവ് ചെല്ലുകയും അമ്പലക്കാല സി.എസ്.ഐ, മേഴക്കോട് മാര്‍തോമ്മ എന്നീ സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. പിതാവിനോടു ചേര്‍ന്ന് സുവിശേഷപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അന്നമ്മ പിന്നീട് പെന്തെക്കോസ്തു വിശ്വാസിയാകുകയും 1980 ല്‍ …

Read More »

അലക്‌സ് കുര്യന്‍ നിര്യാതനായി

കോട്ടയം: വേളൂര്‍ ഭഗവതിപ്പറമ്പില്‍ പരേതനായ കെ.കുരിയാക്കോസിന്റെ മകന്‍ അലക്‌സ് കുര്യന്‍(55) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ കോട്ടയം സെന്റ് തോമസ്(സീരി) മലങ്കര കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ഷേബാ അലക്‌സ്, മക്കള്‍- വൃന്ദ, സിദ്ധാര്‍ത്ഥ്. സഹോദരങ്ങള്‍: ശാന്തമ്മ, ലളിതമ്മ, ആലീസ്, ജോര്‍ജ് കുര്യന്‍, സുധ(ജര്‍മ്മനി), ഷീല(ന്യൂയോര്‍ക്ക്), ജിബി(ന്യൂജേഴ്‌സി).

Read More »