Home / ചരമം (page 75)

ചരമം

അന്നമ്മ ദേവസ്യ പനച്ചിക്കല്‍ (96) നിര്യാതയായി

  ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ട്രഷററും, സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ മുന്‍ ട്രസ്റ്റിമായ ജോണ്‍ ദേവസ്യയുടെ മാതാവ്‌ അന്നമ്മ ദേവസ്യ പനച്ചിക്കല്‍ (96) നിര്യാതയായി. മക്കള്‍: ജോര്‍ജ്‌ ദേവസ്യ പനച്ചിക്കല്‍ (കരിമണ്ണൂര്‍), മേരി ദാനിയേല്‍ പട്ടശ്ശേരില്‍ (ന്യൂയോര്‍ക്ക്‌), ജോണ്‍ ദേവസ്യ (ന്യൂയോര്‍ക്ക്‌), സിസ്റ്റര്‍ ലിസ മരിയ (എഫ്‌.സി.സി കോണ്‍വെന്റ്‌ മൂവാറ്റുപുഴ), ഫിലോമിന തോമസ്‌ മാടപ്പള്ളി (ന്യൂയോര്‍ക്ക്‌), സെബാസ്റ്റ്യന്‍ ദേവസ്യ (ജോയ്‌- ന്യൂയോര്‍ക്ക്‌), ലില്ലി ജയിംസ്‌ (ന്യൂയോര്‍ക്ക്‌), …

Read More »

യൂഹാനോന്‍ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തയുടെ ജ്യേഷ്‌ഠ സഹോദരന്‍ നിര്യാതനായി

ന്യൂയോര്‍ക്ക്‌: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയിലെ സീനിയര്‍ ബിഷപ്പും, മലബാര്‍ ഭദ്രാസന വലിയ മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസിന്റെ ജ്യേഷ്‌ഠ സഹോദരന്‍ പാമ്പാടി ഇലപ്പനാല്‍ പി.സി. ഏബ്രഹാം (അവറാച്ചന്‍ -91) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) കോട്ടയം പാമ്പാടി സെന്റ്‌ മേരീസ്‌ സിംഹാസന പള്ളിയില്‍. ഇലപ്പാനാല്‍ പരേതരായ കുരുവിള ചാക്കോയുടേയും, അന്നമ്മയുടേയും പുത്രനാണ്‌. തോട്ടയ്‌ക്കാട്‌ ചുണ്ടേമണ്ണില്‍ കുടുംബാംഗം പരേതയായ മറിയാമ്മയാണ്‌ ഭാര്യ. രാജു, പരേതയായ സൂസമ്മ എന്നിവരാണ്‌ …

Read More »

ബിനു ജോര്‍ജ് നിര്യാതനായി

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് വൈറ്റ്‌പ്ലെയിന്‍സില്‍ താമസിക്കുന്ന ബിനു ജോര്‍ജ് (വിനോദ്) ജൂണ്‍ 14 ഞായറാഴ്ച നിര്യാതനായി. 49 വയസായിരുന്നു. തിരുവല്ലയാണ് സ്വദേശം. 1986ല്‍ അമേരിക്കയിലേക്ക് കുടിയേറിയ വിനോദ് 1990ല്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിച്ച് മരണം വരെ അവിടെ തുടര്‍ന്നു. റേച്ചല്‍ ജോര്‍ജ് ആണ് ഭാര്യ. മെര്‍ലിന്‍ ജോര്‍ജ്, ജസ്റ്റിന്‍ ജോര്‍ജ് എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: വിജു ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ്, അലക്‌സാണ്ടര്‍ ജോര്‍ജ്, സൂസന്‍ തോമസ്, റേച്ചല്‍ …

Read More »

ബെറില്‍ ബെയ്‌സില്‍ (26) നിര്യാതനായി

ന്യു യോര്‍ക്ക്: റാന്നി വെള്ളവന്താനം കുടുംബാംഗം ബെയ്‌സില്‍ ചാക്കോയുടെ് മകന്‍ ബെറില്‍ ബെയ്‌സില്‍ (26) ന്യു യോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 20-നു ശനിയാഴ്ച ന്യു ജെഴ്‌സി മേപ്പിള്‍വുഡ് ബൈബിള്‍ ചാപ്പല്‍ സഭയുടെ ചുമതലയില്‍ നടത്തൂം. മാതാവ ആനി ബേയ്‌സില്‍ രാമമംഗലം മങ്ങാട്ട് കുടുംബാംഗമാണു. സഹോദരങ്ങള്‍: ബെനിറ്റ, അനിഷ. വിവരങ്ങള്‍ക്ക് 845-596-2200

Read More »

മാളിയേക്കല്‍ സ്‌കറിയ (61) നിര്യാതനായി

ന്യുവാര്‍ക്ക്, ന്യു ജെഴ്‌സി: മാളിയേക്കല്‍ സ്‌കറിയ (61) ജൂണ്‍ 16-നു നിര്യാതനായി. കാനഡയില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച ന്യുവാര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങി പുറത്തു കടക്കുന്നതിനിടയില്‍ വീണു തലക്കു പരുക്കേല്‍ക്കുകയായിരുന്നുവെന്നു കുടുംബാംങ്ങള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. പിന്നീടു യു.എം.ഡി.എന്‍.ജെ.യിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. പരേതരായ മാളിയേക്കല്‍ പൈലോയുടെയും ലീലാമ്മയുടെയും പുത്രനാണു. ദീര്‍ഘകാലമായി ബര്‍ഗന്‍ കൗണ്ടി ഹൗസിംഗ് അതോറിട്ടി ഉദ്യോഗസ്ഥനായിരുന്നു. സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ …

Read More »

സജി സാമുവല്‍ (51) നിര്യാതനായി

ന്യു യോര്‍ക്ക്: തുമ്പമണ്‍ ഒരോട്ടിയില്‍ കോശി വര്‍ഗീസിന്റെയും അന്നമ്മയുടെയും പുത്രന്‍ സജി സാമുവല്‍ (സാമുവല്‍ ഒരോട്ടിയില്‍ വര്‍ഗീസ്-51) ജൂണ്‍ 12-നു സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്നു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഡയാലിസിസ് ക്ലിനിക്ക് (INC.) -ല്‍ ചീഫ് ഡയാലിസിസ് ടെക്‌നീഷ്യനായിരുന്നു. താബോര്‍ മാര്‍ത്തോമ്മാ പള്ളിഇടവകാംഗമാണു. ഇടവകയുടെ മുന്‍ ട്രസ്റ്റി, സ്റ്റാറ്റന്‍ ഐലന്‍ഡ് കേരള സമാജം മുന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പവ്വക്കര കുടുംബാംഗം ലേഖ …

Read More »

ഏലി ജോസഫ്‌ ഇടിയാലില്‍ (86) ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ: കൂടല്ലൂര്‍ ഇടിയാലില്‍ പരേതനായ ഉലഹന്നാന്‍ ജോസഫിന്റെ ഭാര്യ ഏലി ജോസഫ്‌ (86) ഷിക്കാഗോയില്‍ നിര്യാതയായി. കൂടല്ലൂര്‍ മുണ്ടപ്ലാക്കീല്‍ കുടുംബാംഗമാണ്‌ പരേത. മക്കള്‍: ജോണ്‍ ഇടിയാലില്‍ (ഷിക്കാഗോ), മേരി തോമസ്‌ (റ്റാമ്പ), ഏലിയാമ്മ തോമസ്‌ (ഷിക്കാഗോ), അന്നമ്മ ജയിംസ്‌ (ഷിക്കാഗോ), മാത്യു ഇടിയാലില്‍ (ഷിക്കാഗോ), ജോസ്‌ ഇടിയാലില്‍ (ഷിക്കാഗോ), ജയിംസ്‌ ഇടിയാലില്‍ (ഷിക്കഗോ). മരുമക്കള്‍: സിസിലി തറപ്പേല്‍, തോമസ്‌ പറച്ചുടലയില്‍, തോമസ്‌ ഇലവംകുഴിപ്പില്‍, ജയിംസ്‌ മഞ്ഞാങ്കല്‍, റെജി പുളിക്കയില്‍, ആന്‍സി …

Read More »

ജോര്‍ജ് കുര്യന്‍ (77) നിര്യാതനായി

ന്യൂജേഴ്‌സി : ആദ്യകാല അമേരിക്കന്‍ കുടിയേറ്റ മലയാളിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ജോര്‍ജ് കുര്യന്‍ (77) ജൂണ്‍ 15-ാം തിയതി തിങ്കളാഴ്ച വെളുപ്പിന് ന്യൂജേഴ്‌സിയിലെ ബ്ലൂംഫീല്‍ഡില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍ നടക്കും. കോട്ടയം മീനടം മണിമലപ്പറമ്പില്‍ കുടുംബാംഗമാണ് പരേതന്‍. കാക്കനാട് എരുമത്താനത്ത്കുടുംബാംഗമായ ശ്രീമതി അന്നമ്മയാണ് സഹധര്‍മ്മിണി. ആഷ (കാലിഫോര്‍ണിയ), അനീഷ (ന്യൂജേഴ്‌സി), അനില്‍( കാലിഫോര്‍ണിയ) എന്നിവര്‍ മക്കളും മാര്‍ക്ക് ഫാരീസ് (കാലിഫോര്‍ണിയ), …

Read More »

തോമസ് കെ ഉമ്മന്‍ (86) നിര്യാതനായി

കോഴഞ്ചേരി കുഴിക്കാല പുനമൂട്ടില്‍ കാഞ്ഞിരം നില്‍ക്കുന്നതില്‍ ശ്രി. തോമസ് കെ ഉമ്മന്‍ (86) (ഉണ്ണികുഞ്ഞ് ) ന്യൂയോര്‍ക്കില്‍ നിര്യാതനായി. മണംകേരില്‍ കളപ്പുരക്കല്‍ കുടുംബാംഗമായ സൂസമ്മ ജോണ്‍ ആണ് സഹധര്‍മ്മിണി മക്കള്‍:തോമസ് (മോനി) ആനീ (മിനു) ജോണ്‍ (മനോജ് ) മരുമക്കള്‍:സുസന്‍, ജോര്‍ജ്, ജെസ്സി കൊച്ചുമക്കള്‍: ആഷ്‌ലിന്‍, ഷാലിന്‍, സ്‌റ്റെഫി, ഷായിന, സോഫിയ റെവ തോമസ് വര്‍ഗീസ് സഹോദരനും, കുഞ്ഞമ്മ തോമസ് പുവത്തൂര്‍ സഹോദരിയുമാണ് 30 വര്‍ഷത്തോളം ബോംബെ ഡണ്‍ലപ്പ് ഇന്ത്യയില്‍ …

Read More »

ബേബി തോമസ്‌ നായ്‌ക്കംപറമ്പില്‍ (77) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്‌: പത്തനംതിട്ട മൈലപ്ര നായ്‌ക്കംപറമ്പില്‍ പരേതരായ ഇടിക്കുള തോമസിന്റേയും മറിയാമ്മ തോമസിന്റേയും മകന്‍ ബേബി തോമസ്‌ (ബേബിച്ചാന്‍ -77) ന്യൂയോര്‍ക്കിലെ നോര്‍ത്ത്‌ ഷോര്‍ ഹോസ്‌പിറ്റലില്‍ ജൂണ്‍ 13-ന്‌ ശനിയാഴ്‌ച നിര്യാതനായി. ജൂണ്‍ 16-ന്‌ ചൊവ്വാഴ്‌ച ന്യൂ ഹൈഡ്‌ പാര്‍ക്കിലുള്ള പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പലില്‍ 4 മണി മുതല്‍ 9 മണി വരെ വെയ്‌ക്‌ സര്‍വീസും തുടര്‍ന്ന്‌ ജൂണ്‍ 17-ന്‌ ബുധനാഴ്‌ച ഇടവക ദേവാലയമായ എല്‍മോണ്ട്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ …

Read More »