Home / അമേരിക്ക (page 11)

അമേരിക്ക

ഡിട്രോയിറ്റിലെ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഒരുമയോടെ ക്രിസ്തുമസും ടാലന്റ്‌ഷോയും ആഘോഷിച്ചു

ഡിട്രോയിറ്റ്: ഡിസംബര്‍ 29-ാം തീയതി സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ പാരീഷ് ഹാളില്‍വെച്ച് 12 ഇടവക ദേവാലയാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഭക്ത്യാദരവോടെ ക്രിസ്തുമസ് ആഘോഷിച്ചു. അവതരിപ്പിച്ച കലാപരിപാടികളില്‍ നല്ല പങ്കും വിശ്വാസാധിഷ്ഠിതമായിരുന്നു. സൗജന്യമായി വചന സീഡികളും, പാട്ടുപുസ്തകങ്ങളും, വിശ്വാസാധിഷ്ഠിതമായ രചനകളടങ്ങിയ പുസ്തകങ്ങളും ആഘോഷങ്ങളില്‍ സംബന്ധിച്ച ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പ്രസ്തുത ദിവസത്തില്‍ ജനങ്ങളില്‍നിന്ന് സമാഹരിച്ച തുക ഒരു നിര്‍ദ്ധന കുടുംബത്തിന് നല്‍കുവാന്‍ തീരുമാനിച്ചു. 2016 ലെ ആഘോഷാവസരത്തില്‍ സമാഹരിച്ച …

Read More »

പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സാരാഘോഷവും, 2018ലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും ജനുവരി 6-ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan EastChinese Restaurant ല്‍, വിവിധ കലാ സാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടി. പമ്പയുടെ ക്രിസ്മസ്സ് നവവത്‌സരാഘോഷങ്ങള്‍ക്ക് 2017-ലെ പ്രസിഡന്റ് അലക്‌സ് തോമസ് തിരികൊളുത്തി. 2018-ലെ പ്രവര്‍ത്തനങ്ങളു െടഉത്ഘാടനം പ്രസിഡന്റ്‌ജോര്‍ജ്ജ് ഓലിക്കല്‍ നിര്‍വ്വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് 2018-ലെ പ്രവര്‍ത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. സ്പ്ല്ലിംഗ് ബീ …

Read More »

ന്യൂയോർക്ക് ട്രംപ്​ ടവറിൽ തീപിടിത്തം; ആളപായമില്ല

ന്യൂയോർക്ക്​: മാൻഹാട്ടനിലെ ട്രംപ്​ ടവറി​​​​ൻെറ മുകളിൽ തീപിടിത്തം. തിങ്കളാഴ്​ച രാവിലെയാണ്​ തീപിടിത്തം കണ്ടെത്തിയത്​. ഉടൻ അഗ്​നിശമന വിഭാഗം സ്​ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ആഡംബര അപ്പാർട്​മ​​​െൻറുകളും ബിസിനസ്​ കേന്ദ്രങ്ങളുമടങ്ങിയ ട്രംപ്​ ടവർ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​ൻെറ ഉടമസ്ഥതയിലുള്ളതാണ്​.

Read More »

വിമാനയാത്രക്കാര്‍ക്ക് ആശ്വാസം-ലഗേജ് മോഷ്ടാക്കള്‍ അറസ്റ്റില്‍

മയാമി (ഫ്‌ളോറിഡ): ഫ്‌ളോറിഡ മയാമി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. സ്ഥിരമായി വിമാനയാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിച്ചിരുന്ന മൂന്നു പേരെ ഫ്‌ളോറിഡാ പോലീസ് പിടികൂടി. അന്ന കൊളംമ്പി, വില്‍ബര്‍ട്ട്, മേഡിലയ്ഡ് എന്നിവര്‍ ഏകദേശം 23, 700 ഡോളര്‍ വില മതിക്കുന്ന യാത്രക്കാരുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പിന്നീട് കുറ്റം സമ്മതിച്ചു. അറസ്‌ററിലായ ഇവരെ ഞായറാഴ്ച 5,000 ഡോളര്‍ ബോണ്ടില്‍ മോചിപ്പിച്ചു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ഇവര്‍ യാത്രക്കാരുടെ …

Read More »

മാധ്യമ പ്രവര്‍ത്തകയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ഹൂസ്റ്റണ്‍: ജനുവരി 6 ശനിയാഴ്ച മുതല്‍ ഹൂസ്റ്റണില്‍ നിന്നും കാണാതായ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കോര്‍ട്ട്‌നി ഫെയ് റോലണ്ടിനെ (29) കണ്ടെത്തുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു. ടെക്‌സസ്സിലെ നിരവധി മാധ്യമ പ്രവര്‍ത്തകരും, കുടുംബാംഗങ്ങളും, സ്‌നേഹിതരും കോര്‍ട്ട്‌നിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നതായി പോലീസ് പറഞ്ഞു. ഹൂസ്റ്റണ്‍ ഹൈറ്റ്‌സില്‍ ശനിയാഴ്ച വൈകീട്ടാണ് ഇവരെ അവസാനമായി കണ്ടത്. സംശയാസ്പദമായ രീതിയില്‍ കോര്‍ട്ട്‌നിയെ ട്രക്കില്‍ ഒരാള്‍ പിന്തുടരുന്നതായി ഇവര്‍ കൂട്ടുക്കാരിക്കയച്ച ടെക്സ്റ്റ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. 2015 …

Read More »

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സാധുക്കള്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്നു

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ നേതൃത്വത്തില്‍ കേരളത്തിലുള്ള സാധുകള്‍ക്കായി രണ്ടു വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ്. ഒരു വീട് ബഥേല്‍ മാര്‍ത്തോമാ പള്ളി നിര്‍ദേശിച്ച നിരണത്തുള്ള അന്നമ്മ മത്തായിക്ക് നിര്‍മിച്ചു നല്‍കും. ഈ വീടിന്റെ നിര്‍മാണത്തിനായുള്ള പണം മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ ബാംഗ്ലൂര്‍ ഭദ്രാസന ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി ബഥേല്‍ മാര്‍ത്തോമാ പള്ളി വികാരി റവ. ക്രിസ്റ്റഫര്‍ ഡാനിയേലിന് നല്‍കുകയുണ്ടായി. …

Read More »

ഡാലസ്സില്‍ ധനുമാസ തിരുവാതിര ആഘോഷിച്ചു

ഡാലസ്: ധനുമാസത്തിലെ തിരുവാതിര ആഘോഷങ്ങള്‍ മലയാളിവനിതകളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. തങ്ങളുടെ സാംസ്കാരിക തനിമകാത്തു സൂക്ഷിക്കുന്നതിനുള്ള താല്പര്യവും, അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുവാനുള്ള സാമൂഹി കകടമയുമാണ് ഈവര്‍ഷം മുതല്‍ തിരുവാതിര ആഘോഷിക്കാന്‍ ഡാളസ്സിലെ വനിതകള്‍ക്ക് പ്രചോദനമായത്. പ്ലാനോസിറ്റിയില്‍ ഉള്ള ഗണേശ അമ്പലത്തിലെ സാംസ്കാരിക മന്ദിരത്തില്‍ എന്‍എസ്എസ് നോര്‍ത്ത് ടെക്‌സാസ് അംഗങ്ങള്‍ സംഘടിപ്പിച്ച തിരുവാതിര, എല്ലാ മലയാളി ഹിന്ദുവനിതകളുടെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പര്യായമായി. ജനുവരി മാസം രണ്ടാംതീയതി പകല്‍ ഉപവാസം അനുഷ്ടിച്ച …

Read More »

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് മന്നംജയന്തി ആഘോഷിച്ചു

ഡാലസ്: ജനുവരി രണ്ടാം തീയതി പ്ലേനോ സിറ്റിയിലെ ഗണേശ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍വച്ച് സമുദായ ആചാര്യന്‍ യശഃശരീയനായ ശ്രീ മന്നത്ത് പദ്മനാഭന്റെ നൂറ്റിനാല്പത്തി ഒന്നാം ജന്മവാര്ഷികം സമുചിതമായി ആഘോഷിച്ചു. എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് സ്ഥാപിതമായി പത്തുവര്‍ഷം പിന്നിടുമ്പോള്‍ സമുദായ അംഗങ്ങള്‍ചേര്‍ന്ന് മന്നംജയന്തി ആഘോഷിക്കുകയും, യുഗപ്രഭാവനായ മന്നത്തുപദ്മനാഭന്റെ കര്മപഥത്തെകുറിച്ച് പുതിയ തലമുറയ്ക്ക് അറിവ്പകരുകയും ചെയ്തു. പ്രസിഡന്റ് പ്രമോദ് നായര്‍ സ്വാഗതവും, സെക്രട്ടറി ലക്ഷ്മി വിനു കൃതജ്ഞതയും നല്‍കിയ ചടങ്ങില്‍ നിരവധി എന്‍എസ്എസ് അംഗങ്ങള്‍ …

Read More »

ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക് : കഴിഞ്ഞ 37 വര്‍ഷങ്ങളായി റോക്ക്‌ലാന്റ് മലയാളികളുടെ കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്ന ഹഡ്സൺ വാലി മലയാളി അസ്സോസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി. ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസ് റസ്റ്റോറന്റിലായിരുന്നു ആഘോഷച്ചടങ്ങുകള്‍. പ്രതികൂല കാലാവസ്ഥയിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി കുടുംബങ്ങള്‍ എത്തിയെന്നതു തന്നെ പ്രസിഡന്റ് ലൈസി അലക്സിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ ആഘോഷങ്ങള്‍ ആരംഭിക്കുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. …

Read More »

ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ബാസവ്‌രാജ് ബെങ്കി (പ്രസിഡന്‍റ്), മനോജ് ജെയ്ന്‍ (വൈസ് പ്രസിഡന്‍റ്), അശോക് ആദികൊപ്പുള (സെക്രട്ടറി), ഇളങ്കോവന്‍ രാമന്‍ (ട്രഷറര്‍) എന്നിവരും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്യാണ്‍ ഗുലെ, വേണുഗോപാല്‍ ഗുഞ്ചി, പ്രവീണ്‍ കരാഞ്ജ്ക്കര്‍, മൊയ്തീന്‍ പുത്തന്‍ചിറ, അമൃതേഷ് സിംഗ്, രവീന്ദ്ര വുപ്പുള, രാം മോഹന്‍ ലലുക്കോട്ട (എക്സ് ഒഫീഷ്യോ) എന്നിവരുമാണ് ചുമതലയേറ്റത്. കൂടാതെ പുതുതായി തെരഞ്ഞെടുത്ത …

Read More »