Home / അമേരിക്ക (page 19)

അമേരിക്ക

ഷെറിന്‍ മാത്യുവിന് റിച്ചര്‍ഡസണ്‍ സിറ്റിയില്‍ സ്മാരകം: ഉദ്ഘാടനം 30 ന്

റിച്ചര്‍ഡ്‌സണ്‍ റിച്ചര്‍ഡ്‌സണ്‍ സിറ്റിയുടെ സമീപത്തുള്ള അലന്‍സിറ്റിയിലെ ശ്മശാനത്തില്‍ ഷെറിന്‍ മാത്യുവിന്റെ ഭൗതീകാവശിഷ്ടം രഹസ്യമായി അടക്കം ചെയ്തിട്ടും, കുരുന്നിന് സ്ഥിര സ്മാരകം ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ റിച്ചര്‍ഡ്‌സണ്‍ കമ്മ്യൂണി. റിച്ചര്‍ഡ്‌സണിലെ നിവാസികള്‍ മുന്‍ കൈയെടുത്ത് ഫ്യൂണറല്‍ ഹോമായ റസ്റ്റ്‌ലാന്റില്‍ പ്രത്യേകം തയ്യാറാക്കിയ മെമ്മോറിയല്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും 30 ന് നടത്തപ്പെടും. മെമ്മോറിയല്‍ പാര്‍ക്കില്‍ ഷെറിന്റെ പേര് ആലേഖനം ചെയ്ത ബഞ്ചിന്റെ റിബണ്‍ കട്ടിങ്ങ് സെറിമണിയും തദവസരത്തില്‍ നടക്കുമെന്ന് ഫ്യൂണറല്‍ ഹോം …

Read More »

മോഷ്ടാവാണെന്ന് കരുതി പിതാവിന്റെ വെടിയേറ്റ് മരിച്ചത് മകന്‍

കൂള്‍മാന്‍ (അലബാമ): ക്രിസ്മസ് രാത്രിയില്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്  22 വയസ്സുള്ള മകന്‍ ലോഗന്‍ ട്രാമല്‍. ലോഗന്‍ രാത്രി പതിനൊന്നരയോടെ പിതാവിന്റെ ട്രക്ക് സ്റ്റാര്‍ട്ട് ചെയ്തു. അല്‍പദൂരം മുന്നോട്ടെടുത്തപ്പോള്‍ ആരോ ട്രക്ക് മോഷ്ടിച്ചതായി പിതാവിന് തോന്നി. ഉടനെ ട്രക്ക് സ്റ്റോപ് ചെയ്യണമെന്ന് അലറി വിളിച്ചിട്ടും കേള്‍ക്കാതിരുന്നതിനാല്‍ ആദ്യം വാണിങ്ങ് ഷോട്ട് നടത്തി ഡ്രൈവറുടെ ശ്രദ്ധ തിരിക്കുവാന്‍ ശ്രമിച്ചു. ട്രക്ക് നിര്‍ത്താതിരുന്നതിനാല്‍ വീണ്ടും വെടിവച്ചു. ട്രക്ക് നിന്നു എന്ന് …

Read More »

ഡോക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയ വിശാല്‍ പട്ടേല്‍ അറസ്റ്റില്‍

വെര്‍ജീനിയ: വ്യാജ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ചു ഡോക്ടര്‍ ജോലി തരപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വിശാല്‍ പട്ടേലിനെ (30) അറസ്റ്റു ചെയ്തതായി വെര്‍ജീനിയ ഇസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യു.എസ്സ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. വെര്‍ജീനിയ ഗ്ലെന്‍ അലനിലുള്ള വിശാലിനെ കന്‍സാസില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. വെര്‍ജീനിയായിലെ ലൈസന്‍സുള്ള ഫിസിഷ്യന്‍ ആണെന്ന് ചൂണ്ടികാട്ടിയാണ് വിവിധ മെഡിക്കല്‍ സ്റ്റാഫിങ്ങ് കമ്പനികളില്‍ ജോലിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചത്. വെര്‍ജീനിയായിലെ വിവിധ ലൈസെന്‍സുള്ള ഡോക്ടര്‍മാരുടെ റജിസ്‌ട്രേഷനും, ലൈസെന്‍സു നമ്പറുകളും …

Read More »

ജോര്‍ജ് ഓലിക്കല്‍ പമ്പാ പ്രസിഡന്‍റ്

ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കലിനെ വീണ്ടും പമ്പാ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. മോഡി ജേക്കബ് (വൈസ് പ്രസിഡന്‍റ)്, മിനി എബി (വൈസ് പ്രസിഡന്‍റ്), ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി), അലക്സ് തോമസ് (അസ്സോസിയേറ്റ് സെക്രട്ടറി), സുമോദ് നെല്ലിക്കാലാ (ട്രഷറാര്‍), ഫീലിപ്പോസ് ചെറിയാന്‍ (അക്കൗണ്ടന്‍റ്). ചെയര്‍പെഴ്സണ്‍സ്: അനിതാ ജോര്‍ജ് (വിമന്‍സ് ഫോറം), സുധാ കര്‍ത്താ (ബില്‍ഡിങ്ങ് കമ്മിറ്റി), അഡ്വ. ബാബൂ വര്‍ഗീസ് (സിവിക് ആന്‍റ് ലീഗല്‍), റവ. മോഡയില്‍ ഫിലിപ് (എഡിറ്റോറിയല്‍ ബോര്‍ഡ്), ജേക്കബ് …

Read More »

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഷിക്കാഗോ: മുന്നര ദശാബ്ദക്കാലം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരാമാധ്യക്ഷ പദം അലങ്കരിക്കുകയും, വ്യവഹാരപാരാവാരച്ചുഴിയില്‍ ആടിയുലഞ്ഞ സഭാനൗകയെ സമാധാനത്തിന്റെ തുറമുഖത്ത് അടുപ്പിക്കുകയും ചെയ്ത നിസ്തുല കര്‍മ്മയോഗിയും, സഭാ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അമ്പത്തിനാലാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ ഭക്തിപുരസരം കൊണ്ടാടുന്നു. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും, പ്രസംഗവും നടക്കും. തിങ്കളാഴ്ച രാവിലെ 9 …

Read More »

ഡോ. ജോസ് കാനാട്ടിനെ പിഎംഎഫ് അഭിനന്ദിച്ചു

ന്യൂയോര്‍ക്ക്: ലോക  കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളി ഫെഡറേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ടിനെ (ന്യൂയോര്‍ക്ക്) പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ (ഓസ്‌ട്രേലിയ) ഗ്ലോബല്‍ പ്രസിഡന്റ് റാഫി പനങ്ങോട് (സൗദി അറേബ്യ) എന്നിവര്‍ അഭിനന്ദിച്ചു. ആഗോളതലത്തില്‍ പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഇന്ത്യാ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നതിന് പിഎംഎഫ് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണോ ജോസ് കാനാട്ടിന്റെ നോമിനേഷന്‍ എന്ന് ഇവരു ചേര്‍ന്നു പുറത്തിറക്കിയ …

Read More »

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 6 ന്

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2018 ജനുവരി 6 ന് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൃത്യം വൈകിട്ട് 6 മണിക്ക് പരിപാടികള്‍ ആരംഭിക്കും. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജോഷ്വ ജോര്‍ജ് ക്രിസ്തുമസ് സന്ദേശം നല്‍കും. സ്‌പെല്ലിംഗ് ബി, ആര്‍ട്ട്‌സ്, സ്പീച്ച് മത്സരങ്ങള്‍ വിജയിച്ചവരെ ഈ ചടങ്ങില്‍ വെച്ച് ആരംഭിക്കും. …

Read More »

ന്യൂയോര്‍ക്ക് എക്യൂമെനിക്കല്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഈ വര്‍ഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ജനുവരി മാസം ഏഴാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് സീഫോര്‍ഡിലുള്ള സിഎസ്‌ഐ പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന യോഗത്തില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ അതിഥി ആയിരിക്കും. അഖിലലോക പ്രാര്‍ത്ഥനാദിനം, സെന്റ് …

Read More »

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുത്തനുണര്‍വായി ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഓഫ് കേരള

ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്‍ഡ് ആസ്ഥാനമാക്കി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ രണ്ടു ദശാബ്ദമായി  നിസീമമായ സേവനമനുഷ്ഠിക്കുന്ന ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഓഫ് കേരള അതിന്റെ 22ാ മത് ചാരിറ്റി ഫണ്ട് റെയ്‌സിംഗ് ഡിന്നര്‍ ന്യൂ യോര്‍ക്കിലെ ക്വീന്‍സ് ഹൈ സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. ന്യൂ യോര്‍ക്ക് സെയിന്റ് മേരീസ് സീറോ മലബാര്‍ ഇടവക വികാരി റവ:ഫാദര്‍ ജോണ്‍ മേലേപ്പുറത്തിന്റെ പ്രാര്ഥനയോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു, അലക്‌സ് മണലില്‍,റോയ് ആന്റണി,ഡെന്നിസ്,സോമി …

Read More »

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റ് പുതുവത്സരാഘോഷം ഡിസംബര്‍ 31-ന്

സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റിന്റെ ഈവര്‍ഷത്തെ പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31-നു വൈകിട്ട് 8 മണി മുതല്‍ ഗ്രീന്‍വില്ലിലുള്ള ഷുഗര്‍ക്രീക്ക് ക്ലബ് ഹൗസില്‍ നടത്തുന്നതാണ്. കുട്ടികള്‍ക്കായി "ഡാന്റെ ദി മജീഷ്യന്‍' അവതരിപ്പിക്കുന്ന മാജിക് ആന്‍ഡ് ബലൂണ്‍ ഷോയും അതോടൊപ്പം മാസ്ക് അംഗങ്ങളുടെ കലാപരിപാടികളും ഇന്ത്യന്‍ വിഭവങ്ങളോടുകൂടിയുള്ള അത്താഴവിരുന്നും ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ് സേതു നായര്‍ അറിയിച്ചു. ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് അനീഷ് രാജേന്ദ്രന്‍, വി.എസ്. ജോസഫ്, ബാബു …

Read More »