Home / അമേരിക്ക (page 21)

അമേരിക്ക

ബെത്ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ബെത്ലഹേം എന്ന കൊച്ചു പട്ടണത്തില്‍ സംഭവിച്ച മഹാത്ഭുതം ഇന്നും ലോകത്തിലെ എല്ലാ അള്‍ത്താരകളിലും പൂജ്യമായി സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ചെയ്യുന്നു. ആകാശവിതാനങ്ങളെ തന്‍റെ കൈയാകുന്ന അളവുകോല്‍കൊണ്ടു അളക്കാന്‍ കഴിവുള്ള ദൈവം ഒരു കൈയുടെ നീളം മാത്രം വലുപ്പം വരുന്ന പുല്‍തൊട്ടിയില്‍ ഭൂജാതനായി. സമുദ്രജലത്തെ മുഴുവന്‍ തന്‍റെ കൈവെള്ളയില്‍ വഹിക്കുവാന്‍ ശക്തിയുള്ള ദൈവം ചെറിയ ഒരു ഗുഹയില്‍ പിറക്കുന്നതിനു തിരുമനസായി. പ്രപഞ്ച സൃഷ്ടാവും, നിയന്താവുമായ ദൈവം സ്വയം ശൂന്യവല്‍ക്കരിച്ച നിമിഷം. …

Read More »

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ കോൺഫറൻസ് കിക്ക്‌ ഓഫ് വൻ വിജയം

ന്യൂജേഴ്‌സി:  2018  ഓഗസ്റ്റ് 24 , 25 , 26  തീയതികളിൽ ന്യൂജേഴ്‌സിയിലെ  Rennaisance ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ബയനിയൽ ഗ്ലോബൽ  കോൺഫെറൻസിന്റെ കിക്ക്‌ ഓഫ്  ന്യൂജേഴ്സിയിലെ  പ്രസിദ്ധമായ  Rennaisance  ഹോട്ടലിൽ WMC  ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് ഭാരവാഹികളുടെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ   വിജയകരമായി നടന്നു . കോൺഫറൻസ് കമ്മിറ്റി കൺവീനർ ശ്രീമതി തങ്കമണി അരവിന്ദൻ സ്വാഗതമരുളി നേതൃത്വം കൊടുത്ത പരിപാടികൾക്ക് കോൺഫറൻസ് കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് മൊട്ടക്കൽ …

Read More »

ഐ.പി സി ഈസ്റ്റേണ്‍ റീജിയണ്‍ റവ.ജോസഫ് വില്യംസ് പ്രസിഡണ്ട്

ന്യൂയോര്‍ക്ക്: ഐ പി സി ഈസ്റ്റേണ്‍ റീജിയന് പുതിയ ഭാരവാഹികള്‍. പാസ്റ്റര്‍ ജോസഫ് വില്യംസ് (പ്രസിഡണ്ട്), പാസ്റ്റര്‍ മാത്യു ഫിലിപ്പ് (വൈ. പ്രസിഡന്‍റ്) ഡോ.ബാബു തോമസ് (സെക്രട്ടറി) ബ്രദര്‍ ജോണ്‍സന്‍ ജോര്‍ജ് (ജോ. സെക്രട്ടറി) ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍) എന്നിവരാണ് ഔദ്യോഗിക ചുമതലക്കാര്‍. ഇവരെ കൂടാതെ 20 പാസ്റ്റേഴ്സും 19 വിശ്വാസികളും ഉള്ള കൗണ്‍സിലും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 21 വര്‍ഷങ്ങളായി റീജിയണില്‍ അംഗമായ പാസ്റ്റര്‍ ജോസഫ് വില്യംസ് റീജിയന്‍റെ …

Read More »

ക്രിസ്മസ് ഗിഫ്റ്റായി തോക്കും ; ടെക്‌സാസില്‍ തോക്ക് വില്‍പന പൊടിപൊടിക്കുന്നു

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാലസ്): ക്രിസ്മസ് സമ്മാനമായി നല്‍കുന്നതില്‍ ഒരു നവാഗതന്‍ കൂടി. ടെക്‌സസില്‍ ക്രിസ്മസ് ഗിഫ്റ്റായി കൊടുക്കുന്നതില്‍ തോക്കിന്റെ പ്രാധാന്യം ഈ വര്‍ഷം വര്‍ധിച്ചതായി ഫയര്‍ ആം സ്റ്റോര്‍ ഉടമ ഡേവിഡ് പ്രിന്‍സ് പറഞ്ഞു. ഗണ്‍ കൈവശമുള്ളവര്‍ പഴയത് വിറ്റ് പുതിയത് വാങ്ങുന്നതും വര്‍ധിച്ചിട്ടുണ്ടെന്ന് ഈഗിള്‍ ഗണ്‍ റേഞ്ച് ഉടമസ്ഥന്‍ പറഞ്ഞു. ലൂയിസ് വില്ല, ഫാര്‍മേഴ്‌സ് ബ്രാഞ്ച് തുടങ്ങിയ സ്റ്റോറുകളില്‍ ക്രിസ്മസ് സീസണ്‍ ആരംഭിച്ചതോടെ ഒരു ഡസന്‍ തോക്കുകളെങ്കിലും ദിവസവും …

Read More »

ക്രിസ്തു­മസ്: ചില ചിതറിയ ചിന്തകൾ

പാപമരണത്തിന് അധീനരായ ആദാമ്യ സന്തതികളെ വീണ്ടെടുത്ത്, നിത്യ ജീവന്റെ അവകാശികളാക്കി തീര്‍ക്കുന്നതിന് സ്വര്‍ഗ്ഗ മഹിമകള്‍ വെടിഞ്ഞു ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവകുമാരെന്റെ ജനനത്തെ ഓര്‍ക്കുന്ന ദിനമാണ് ക്രിസ്മസ്. ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് ഇടയന്മാര്‍ക്കില്ല. റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ …

Read More »

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ് പുതുവത്സര ആഘോഷം പ്രൗഢഗംഭീരമായി

മയാമി : കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖത്തിലുള്ള മുപ്പതിനാലാമതു ക്രിസ്മസ് പുതുവത്സര ആഘോഷം,വര്‍ണശബളവും സംഗീതസാന്ദ്രവുമായ അന്തരീക്ഷത്തില്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു . ഡിസംബര്‍ 9 നു ,കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ,തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കിയും , ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാതലിക് ചര്‍ച്ചു് വികാരി റെവ. ഫാ.തോമസ് കാടുകപ്പിള്ളില്‍ , സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചു് വികാരി റെവ. ഫാ.ജോര്‍ജ് ജോണ്‍ സെന്‍റ് തോമസ് …

Read More »

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 7 ന്

ചിക്കാഗോ : ചിക്കാഗോ മലയാളി സമൂഹം എല്ലാവര്‍ഷവും ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2018 ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവുമധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ യുവജനോത്സവത്തിന് നേതൃത്വം കൊടുക്കുവാനുള്ള കമ്മറ്റിക്ക് ടോമി അമ്പനാട്ട് (ചെയര്‍മാന്‍), ജോണ്‍സണ്‍ …

Read More »

ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ അമേരിക്കൻ ക്രിസ്തുമസ് വർണ്ണങ്ങൾ

ന്യൂയോർക്ക്: എങ്ങും വർണ്ണ വിളക്കുകളും വർണ്ണ ശബളമായ ക്രിസ്തുമസ് കാഴ്ച്ചകളുമായി, നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നിൽ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്. അമേരിക്കയിൽ ക്രിസ്തുമസ് സീസൺ ആരംഭിച്ചതോടെ വഴിയോരങ്ങളിലും വീടുകളിലും ഉത്സവ പ്രതീതിയാണ്. അലങ്കാര വിളക്കുകൾ കൊണ്ടു വീട് അലങ്കരിക്കുന്നതിനും, ക്രിസ്തുമസ് ഗിഫ്റ്റ് വാങ്ങുന്നതും ഈ ഹോളിഡേ സീസണിന്റെ പ്രത്യേകതയാണ്. ക്രിസ്തുമസ് പ്രമാണിച്ച് ലോക മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ …

Read More »

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് ആഘോഷിച്ചു

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 22 ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ വച്ചു വിപുലമായ രീതിയില്‍ ആഘോഷിച്ചു. മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളേയും വൈദീകരേയും സ്റ്റേജിലേക്ക് ആനയിച്ചു. നേറ്റിവിറ്റി ഷോ, വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഒരേ വേഷമണിഞ്ഞ ബാലികാബാലന്മാര്‍, ഗൃഹാതുരത്വമുണര്‍ത്തുന്ന വീടുകള്‍ …

Read More »

വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശാസ്താ പ്രീതിയും മണ്ഡല സമാപനവും ഡിസംബർ 25 ന്.

വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശാസ്താ പ്രീതിയും മണ്ഡല സമാപനവും ഡിസംബർ 25 ന് തിങ്കളാഴ്ച വളരെ വിപുലമായ പരിപാടികളോട് കൊണ്ടാടുന്നു.അയ്യപ്പ ഉണര്‍ത്ത്‌ പാട്ടുമായി ആണ്‌ ഈ വര്‍ഷത്തെ മണ്ഡല സമാപന പൂജകള്‍ ആരംഭിക്കുന്നത്.ഭക്ത ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും സര്‍വ്വ രോഗ നിവാരണത്തിനുമായി അയ്യപ്പ പഞ്ചാക്ഷര മന്ത്രാര്‍ച്ചനയും നടത്തുന്നതാണ് .രാവിലെ അയ്യപ്പ ഉണര്‍ത്ത്‌ പാട്ടുകളോടെ ആരംഭിക്കുന്ന പൂജകൾ നിർമ്മാല്യ ദർശനതിനുശേഷം വിവിധ അഭിഷേകങ്ങളും, ഉഷ പൂജ ,മഹാരുന്ദ്രം …

Read More »