Home / അമേരിക്ക (page 3)

അമേരിക്ക

ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍, 180 പേര്‍ ഒന്നിച്ചൊരു വീട്ടില്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ നേരെ ഇന്ത്യയിലേക്ക് ചെല്ലണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേര്‍ന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 180 പേര്‍. ഇന്ത്യക്കാരനാണ് ഈ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. സിയോണ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രായം 72. മിസോറാമിലെ ബക്താങ് എന്ന …

Read More »

മിട്ടായി കള്ളനും മമ്മാലിയും : ഓഡിയോ ലോഞ്ചിങ്

Read More »

ന്യൂയോര്‍ക്കില്‍ പ്രീമാര്യേജ് കോഴ്‌സ് ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ 'കപ്പിള്‍സ് മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍, വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതീ യുവാക്കള്‍ക്കായി പ്രീ മാര്യേജ് (Pre-CANA) കോഴ്‌സ് ഏപ്രില്‍ 13, 14, 15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍, ഓസ്റ്റിങ്ങിലുള്ള മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്നു. സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്തലേറ്റ് നേരിട്ട് നടത്തുന്ന ഈ കോഴ്‌സിന്, ഡയറക്ടര്‍ ഫാ.പോള്‍ ചാലിശ്ശേരി നേതൃത്വം നല്‍കുന്നു. കൂടാതെ …

Read More »

ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ സ്‌കൂളില്‍ വെടിവെപ്പ്. കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് (19) എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തോക്കുമായി എത്തിയ നിക്കാളാസ് …

Read More »

“ഈശ്വരന്മാരെ ഭയപ്പെടേണ്ട….” മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം

ഹ്യൂസ്റ്റന്‍: മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ ചര്‍ച്ചാസമ്മേളനം ഹ്യൂസ്റ്റനിലെ കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11-ാം തീയതി വൈകുന്നേരം കൂടുകയുണ്ടായി. മലയാളം സൊസൈറ്റി പ്രസിഡന്‍റ് ജോര്‍ജ്ജ് മണിക്കരോട്ടിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും, ഗവേഷകനും, ജര്‍മ്മനിയിലെ ബര്‍ലിന്‍ യൂണിവേഴ്സിറ്റിയിലെ റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ ഡോ. രാജപ്പന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലേയും പ്രത്യകിച്ച് കേരളത്തിലേയും ആനുകാലിക പ്രശ്നങ്ങളെ ശാസ്ത്രീയമായി അവലോകനം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം …

Read More »

മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം: ട്രൈസ്റ്റേറ്റ് കേരളാ ഫോറം യോഗത്തില്‍ ഇലക്ഷന്‍ കമ്മീഷണര്‍ ലീസ എം ഡീലി

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ 15 മലയാളിസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം പോലുള്ള സംഘടനകള്‍ അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്‍ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ലീസ. എംഡീലി (ഫിലാഡല്‍ഫിയ സിറ്റി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍), ഇതിന് തുടക്കംകുറിക്കേണ്ടത് വോട്ടര്‍ രജിസ്സ്റ്ററേഷന്‍ നടത്തുന്നതിലൂടെ ആയിരിക്കണമെന്ന് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അതിഥി റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച കേരളാ ഫോറത്തിന്റെ 2018-ലെ പ്രവര്‍ത്തനങ്ങളുടെഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്‍ട് സംസാരിക്കുകയായിരുന്നു. 2017-ലെ ചെയര്‍മാന്‍ റോണി വറുഗീസ് അധികാര കൈമാറ്റം …

Read More »

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: സഹോദരി സമ്മേളനം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ന്യുയോര്‍ക്ക്: ജൂലൈ മാസം 5 മുതല്‍ 8 വരെ ബോസ്റ്റണിന് സമീപം സ്പ്രിങ്ങ് ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 36 മത് നോര്‍ത്തമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ചുള്ള സഹോദരി സമ്മേളനങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേലിന്റയും ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് സിസ്റ്റര്‍ സൂസന്‍ ജോണ്‍സണിന്റെയും സിസ്റ്റര്‍ സുജ ഇടിക്കുളയുടെയും നേത്യത്വത്തില്‍ ക്രമീകരിക്കപ്പെടുന്ന പ്രത്യേക സെക്ഷനുകളില്‍ അമേരിക്കയുടെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നുമുള്ള 15 …

Read More »

മാര്‍ത്തോമാ യുവജനസഖ്യം പട്ടക്കാര്‍ക്ക് ഫെബ്രുവരി 24-ന് യാത്രയയപ്പ് നല്കുന്നു

ഡാളസ്: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയന്‍- എയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ മൂന്നുവര്‍ഷം സേവനം പൂര്‍ത്തീകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന പട്ടക്കാര്‍ക്ക് യാത്രയയപ്പ് നല്കുന്നു. ഫെബ്രുവരി 24-നു ശനിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസില്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ചേരുന്ന സെന്റര്‍ - എ സൗത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ബോഡി യോഗത്തിലാണ് യാത്രയയപ്പ് നല്‍കുക. യുവജനസഖ്യം പ്രസിഡന്റ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി എന്നീ നിലകളില്‍ …

Read More »

സയാമിസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പിരിച്ചു

ഹൂസ്റ്റന്‍: ഏഴു മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ സയാമിസ് ഇരട്ടകളായ രണ്ടു പെണ്‍കുട്ടികളെ വിജയകരമായി വേര്‍പിരിച്ചതായി ഹൂസ്റ്റന്‍ ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ ഫെബ്രുവരി 12 തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. 35 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ ഇരട്ടകുട്ടികളെ 2016 ഡിസംബര്‍ 29 നാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. നെഞ്ചും വയറും പരസ്പരം ഒട്ടിയിരുന്ന കുട്ടികളുടെ ശ്വാസകോശവുമായി ബന്ധപ്പെട്ട ഡയഫ്രവും ലിവറും ഹൃദയത്തിന്റെ ഒരു ഭാഗവും പരസ്പരം പങ്കുവയ്ക്കുന്ന …

Read More »

പാസ്റ്റർ സിസിൽ മാത്യുവും, പാസ്റ്റർ എബി തോമസും ന്യുയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ്ശു ശ്രൂഷകരായി ചുമതലയേറ്റു.

ന്യൂയോർക്ക്: എൽമണ്ട് മീച്ചം അവന്യുവിലുള്ള ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സിസിൽ മാത്യുവും, മലയാളം വർഷിപ്പ് സർവ്വീസ് ശുശ്രൂഷകനായി പാസ്റ്റർ എബി തോമസും ചുമതലയേറ്റു. നാൽപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ കടന്നുവരികയും ചർച്ച് ഓഫ് ഗോഡ് സഭ സ്ഥാപിക്കുകയും ചെയ്ത പാസ്റ്റർ മത്തായി പി. മത്തായിയുടെ കൊച്ചുമകനും എൽമണ്ട് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയിൽ ദീർഘവർഷങ്ങൾ സീനിയർ ശുശ്രൂഷകനായി സ്തുത്യർഹമായ നിലയിൽ പ്രവർത്തിക്കുകയും …

Read More »