Home / അമേരിക്ക (page 542)

അമേരിക്ക

സി.എ.പി.എസിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡില്‍ സൗജന്യ മെഡിക്കല്‍ പരിശോധന

ടെക്‌സസ്: കമ്മ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്‌ളിക് സര്‍വീസിന്റെ (സി.എ.പി.എസ്) ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും വിവിധ ആരോഗ്യ പരിശോധനകളും, ഇ.കെ.ജി, എക്കോകാര്‍ഡിയോഗ്രം ടെസ്റ്റുകളും സംഘടിപ്പിച്ചിരിക്കുന്നു. ഏപ്രില്‍ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെയാണ് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തുന്നത്. ന്യൂ ഇന്ത്യാ ഗ്രോസേഴ്‌സിന് സമീപമുള്ള റിലയബിള്‍ റിയല്‍റ്റേഴ്‌സ് ഓഫീസ് കെട്ടിടത്തിലാണ് ക്യാമ്പ്. (445 FM 1029, Suite #100 A, Stafford, …

Read More »

‘സ്വര്‍ഗ്ഗസന്തോഷം’ ആല്‍ബം പ്രകാശനം നിര്‍വ്വഹിച്ചു

ന്യൂയോര്‍ക്ക്: ആത്മീയ ചൈതന്യം നിറഞ്ഞു തുളമ്പുന്ന ഭക്തി നിര്‍ഭരവും, ശ്രുതി മധുരവുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ‘സ്വര്‍ഗ്ഗ സന്തോഷം’ എന്ന ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യന ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമ്മല്‍ നിര്‍വ്വഹിച്ചു. മാര്‍ച്ച് 12 ശനി വൈകീട്ട് ന്യൂയോര്‍ക്ക് ടൈസണ്‍ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റ് ശിവന്‍ മുഹമ്മയില്‍ നിന്നും സ്വര്‍ഗ്ഗ സന്തോഷം ആല്‍ബം സ്വീകരിച്ചാണ് …

Read More »

സോണിയ വൈദ് അമേരിക്കന്‍ ഐഡല്‍ മത്സരത്തിലെ അവസാന അഞ്ചംഗ ടീമില്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ഐഡല്‍ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക സോണികാ വൈദ് അവസാന അഞ്ചംഗ ടീമില്‍ ഇടം നേടി. മാര്‍ച്ച് 17ന് നടന്ന മത്സരത്തില്‍ സോണിക ജഡ്ജിങ്ങ് പാനലിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. ഡെമി ലൊവാറ്റൊയുടെ ‘ലറ്റ് ഇറ്റ് ഗൊ’ എന്ന ആകര്‍ഷകമായ ഗാനം സോണിയായുടെ കണ്ഠനാളത്തില്‍ നിന്നും പുറത്തേയ്‌ക്കൊഴികയപ്പോള്‍ ശ്രോതാക്കള്‍ ശരിക്കും ആനന്ദ സാഗരത്തില്‍ ആറാടുകയായിരുന്നു. ഇരുപത്തിരണ്ടുവയസ്സുക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക മാര്‍ച്ച് 24ന് രണ്ടു മണിക്കൂര്‍ …

Read More »

Chicago University product K.L Krishna wins the maiden PJ Thomas National Award (text, images Kurian Pampadi)

Eminent economist and a product of Chicago University, Dr. K.L.Krishna, Chairman, Madras Institute of Development Studies, has been honoured with the maiden PJ Thomas National Award at an august function at the Kochi’s Bharata Mata College at Thrikkakara on Friday. Dr. Y. V. Reddy, former Reserve Bank of India Governor …

Read More »

വിസ്‌കോണ്‍സിന്‍ മിഷ­നില്‍ വിശുദ്ധ വാരം ആച­രി­ക്കുന്നു

മില്‍വാക്കി: സെന്റ് ആന്റ­ണീസ് സീറോ മല­ബാര്‍ മിഷ­നില്‍ ഈവര്‍ഷത്തെ വിശു­ദ്ധ വാരാ­ച­രം ഭക്തി­നിര്‍ഭ­ര­മായി ആച­രി­ക്കു­ന്നു. വെസ്റ്റ് അലിസ് സെന്റ് അലോ­ഷ്യസ് പള്ളി­യില്‍ (1414 S 93rd st, West Allis, WI 53214) മാര്‍ച്ച് 19­-ന് ശനി­യാഴ്ച വൈകിട്ട് 6 മണി മുതല്‍ ഫാ. നവീന്‍ ഒ.­എ­സ്.സി നയിക്കുന്ന ധ്യാനം, ഓശാന ഞായ­റാഴ്ച ഉച്ച­ക­ഴിഞ്ഞ് 2 മണിക്ക് ആഘോ­ഷ­പൂര്‍വ്വ­മായ കുര്‍ബാ­ന, കുരു­ത്തോല പ്രദ­ക്ഷി­ണം എന്നി­വ­യോ­ടു­കൂടി പീഡാ­നു­ഭവ വാരാ­ച­ര­ണ­ത്തിന് തുട­ക്കം­കു­റി­ക്കും. പെസഹാ …

Read More »

ഡാലസ് സൗഹൃദ വേദിയുടെ പൊതുയോഗം നിലവിലുള്ള ഭരണസമതിയെ ഐക്യകണ്‌­ഠ്യേന തെരഞ്ഞെടുത്തു

ഡാലസ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ പ്രവസി മലയാളികളുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു പറ്റിയ പ്രവാസി സംഘനകളില്‍ ഒന്നായ ഡാലസ് സൗഹൃദ വേദിയുടെ പ്രാരംഭ പ്രവര്ത്തകകര്‍ എന്ന നിലയിലും, സംഘാടക വൈഭവം മറ്റു സംഘടനകള്‍ക്ക് മാതൃകയാക്കിയ അതി സമര്ത്ഥസരായ എബി മക്കപ്പുഴ, അജയകുമാര്, സുകു വെഞ്ഞാറമൂട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണ സമതിയെ പൊതുയോഗം ഐക്യകണ്‌­ഠ്യേന തെരഞ്ഞെടുത്തു എബി മക്കപ്പുഴ (പ്രസിഡന്റ്), ബാബു ജോര്ജ്് (വൈസ് പ്രസിഡന്റ്) അജയകുമാര്‍ (ജന:സെക്രടറി), …

Read More »

റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് രചനകള്‍ സ്വീകരിക്കുന്നു

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറം ഈ (2016) വര്‍ഷത്തേക്കുള്ള അവാര്‍ഡിന് രചനകള്‍ സ്വീകരിക്കുന്ന തീയതി മേയ് 14-നു മുമ്പായി ലഭിച്ചിരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡായിലുമുള്ള പെന്തക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താ മാധ്യമ പ്രവര്‍ത്തകരുടെയും ഐക്യവേദിയാണ് കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറം. ലേഖനം, ചെറുകഥ, പുസ്തകം, ഗാനരചന, കവിത, ഭാവന, ന്യൂസ് ഫീച്ചര്‍ എന്നീ മേഖലകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും വിഭാഗങ്ങളില്‍ താലന്തുകള്‍ തെളിയിച്ചവര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്. 2015-ല്‍ എഴുതി പ്രസിദ്ധീകരിച്ച …

Read More »

മലയാളി വിദ്യാര്‍ഥിനി മായ വര്‍മ്മക്ക് ഇന്റല്‍ സയന്‍സ ടാലന്റ് സേര്‍ചില്‍ ഒന്നാം സ്ഥാനം

വാഷിംഗ്ടണ്‍, ഡി.സി: ഇതാദ്യമായി ഒരു മലയാളി വിദ്യാര്‍ഥിനി ഇന്റല്‍ സയന്‍സ ടാലന്റ് സേര്‍ചില്‍ ഒന്നാം സ്ഥാനം നേടി. ജൂണിയര്‍ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റല്‍ സമ്മാനത്തിനു അര്‍ഹയായ മായ വര്‍മ്മക്ക് (17) കണ്ടുപിടുത്തത്തൈനുള്ള സമ്മാനമാണു ലഭിച്ചത്. സാനോസെയിലെ (കാലിഫോര്‍ണിയ) പ്രസന്റേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ മായക്കൊപ്പം മാസച്ചുസെറ്റ്‌സില്‍ മാള്‍ബറൊയില്‍ നിന്നുള്ള അമോല്‍ പഞ്ചാബി (17) ബേസിക്ക് റിസര്‍ച്ചില്‍ ഒന്നാം സമ്മാനം നേടി എന്നത് എന്നത് ഇന്ത്യന്‍ സമൂഹത്തിനു ഇരട്ടി മധുരമായി. …

Read More »

വ്യക്തമായ ദിശാബോധവുമായി പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു ഉദ്ഘാടന സമ്മേളനം

അടുത്ത രണ്ടു വര്ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രൂപ രേഖ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്ക ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികള്‍ ചുമതലയേറ്റു. ന്യൂ യോര്ക്കിലെ ടൈസണ്‍ സെന്റെറില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ പുതിയ പ്രസിഡന്റ് ഡോക്ടര കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് , വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്കുന്ന ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പുതിയ പ്രസിഡന്റ് എന്ന നിലയില്‍ …

Read More »

Why Donald Trump is unlikely to win the presidential poll; Clinton gets Obama backing?

Even if Donald Trump goes on to win the Republican nomination despite a “dump Trump” campaign within his own party reportedly getting stronger, the chances of the billionaire businessman winning the presidential election may be slim as researchers have found that divided political parties rarely win the race for the …

Read More »