Home / അമേരിക്ക (page 590)

അമേരിക്ക

കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ ഓണാഘോഷം ഓഗസ്റ്റ്‌ 29 ന്

ന്യൂജേഴ്‌സി: കേരള സമാജം  ഓഫ്‌ ന്യൂജേഴ്‌സി യുടെ ഓണാഘോഷം 2015   ഓഗസ്റ്റ്‌ 29  ശനിയാഴ് ച  വിപുലമായ രീതിയിൽ നടത്തപ്പെടുന്നു, പരിപാടിയുടെ ടിക്കറ്റ്‌ വില്പനയുടെ കിക്ക് ഓഫ്‌ ചടങ്ങ്  ജൂലൈ 22 ബുധനാഴ്ച ബെർഗൻഫീൽഡിൽ ഉള്ള ഗ്രാൻഡ്‌ ഇന്ത്യൻ റസ്റൊറന്റ്റ്ൽ വച്ച് നടത്തപ്പെട്ടു, ഫോമ റീജിനൽ വൈസ് പ്രസിഡന്റും 2016 -2018 ഫോമ ജനറൽ സെക്രട്ടറി സ്ഥാനാർഥിയും ആയ ജിബി തോമസ്‌ മുഖ്യ അതിഥി ആയിരുന്നു, കേരള സമാജം …

Read More »

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഞായാറാഴ്ച സമാപനം.

ടെക്‌സാസ്∙ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന്‌ കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ജൂലൈ 17 വെള്ളിയാഴ്ച കൊടിയേറ്റിയതോടെ ഉജ്വല തുടക്കം. കൊടിയേറ്റിലും തുടര്‍ന്നുള്ള ദിനങ്ങളിലെ ഭക്തി സാന്ദ്രമായ തിരുക്കര്‍മ്മങ്ങളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. ജൂലെ 26 നാണ് തിരുനാൾ സമാപിക്കുക. 24 ന് വൈകുന്നേരം വി. കുർബാനക്കും നോവേനക്കും ശേഷം സെന്റ്‌ അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ …

Read More »

ഇന്ത്യന്‍ വംശജരുടെ നേതൃത്വത്തിലുള്ള രണ്ടു അമേരിക്കന്‍ കമ്പനികള്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍

വാഷിംഗ്ടണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ സത്യനാഡില്ലായും, ഇന്ദ്രനൂയിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ മൈക്രോ സോഫ്റ്റും, പെപ്‌സിയും ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. 2015 ജൂലായ് 22ന് ഫോര്‍ച്യൂണ്‍ പുറത്തുവിട്ട സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം 86.83 ബില്യണ്‍ റവന്യൂ ഉണ്ടാക്കിയെങ്കില്‍ പെപ്‌സിയുടേത് 66.68 ബില്യനാണ്. കഴിഞ്ഞ വര്‍ഷത്തെ ലോകത്തിലെ അറനൂറ് കമ്പനികളുടെ ആകെ റവന്യൂ, 31.2 ട്രില്ല്യണ്‍ …

Read More »

13-മത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

  ഡാളസ്: ജൂലൈ 16-19 വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യൂട്ടില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി സഭകളുടെ അന്തര്‍ദേശീയ സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തി. കണ്‍വീനര്‍ പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്തു. കെ.സി.ജോണ്‍ (ഫ്‌ളോറിഡ), തോമസ് കോശി (ഡാളസ്), ബേബി വര്‍ഗീസ് (ഡാളസ്) തുടങ്ങിയ ദൈവദാസന്മാരാണ് വൈകിട്ട് 6.30 ന് ആരംഭിച്ച പൊതുസമ്മേളനങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചത്. ഇന്ത്യയില്‍ നിന്നുള്ള പ്രസംഗകരായ പ്രതാപ് സിംഗ്, കെ.സി.ജോണ്‍, …

Read More »

ദി പെന്തക്കോസ്ത് മിഷന്‍ ചീഫ് പാസ്റ്റര്‍ വെസ്‌ലി പീറ്റര്‍ അന്തരിച്ചു

  ഡാലസ്: ദി പെന്തക്കോസ്ത് മിഷന്‍ ഗ്ലോബല്‍ ചീഫ് പാസ്റ്റര്‍ ദൈവവേലക്കാരുടെയും വിശ്വാസികളുടെയും സാന്നിദ്ധ്യത്തില്‍ ലണ്ടനിലുള്ള ബ്രിക്‌സ്ടണ്‍ ഫെയ്ത്ത് ഹോമില്‍ ജൂലൈ 22ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ (അമേരിക്കന്‍ ഈസ്‌റ്റേണ്‍ സമയം) താന്‍ പ്രിയം വച്ച നിത്യതയിലേക്ക് യാത്രയായി. ന്യൂ ടെസ്റ്റ്‌മെന്റ് മിനിസ്ട്രിയുടെ അമേരിക്കന്‍ ചീഫ് പാസ്റ്റര്‍ മൈക്കിള്‍ തോമസ് “Absent from Body…. Present with God” എന്നാണ് പാസ്റ്റര്‍ വെസ്‌ലിയുടെ വിടവാങ്ങലിനെപ്പറ്റി വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ദി പെന്തക്കോസ്ത് മിഷന്‍ …

Read More »

ശങ്കരത്തില്‍ കുടുംബ സംഗമം ഓഗസ്റ്റ്‌ 22-ന്‌ ന്യുയോര്‍ക്കില്‍

  ന്യൂയോര്‍ക്ക്‌: അതിപുരാതനമായ ശങ്കരത്തില്‍ കുടുംബത്തിലെ നോര്‍ത്ത്‌ അമേരിക്കയിലുള്ള ശങ്കരത്തില്‍ കുടുംബാംഗങ്ങളുടെയും, ബന്‌ധു മിത്രാദികളുടെയും സ്‌നേഹസംഗമം 2015 ഓഗസ്റ്റ്‌ 22 ന്‌ ശനിയാഴ്‌ച്ച ന്യുയോര്‍ക്ക്‌ ലോംഗ്‌ ഐലന്റ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ (110 School House Road Levittown, NY 11756 ) കുടുംബയോഗം പ്രസിഡന്റ്‌ വെരി. റവ. ഡോ. ശങ്കരത്തില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നു. കുടുംബാംഗങ്ങളായ വൈദിക ശ്രേഷ്‌ഠരുടെയും, വന്ദ്യ വൈദികരുടെയും …

Read More »

`മലയാളി ആയിരിക്കുന്ന അവസ്ഥ’ സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല, സക്കറിയ പങ്കെടുക്കും

  ന്യൂയോര്‍ക്ക്‌: ജൂലൈ 26 ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ കേരള സെന്ററില്‍ വച്ച്‌ സര്‍ഗവേദി അവതരിപ്പിക്കുന്ന സാഹിത്യ ശില്‍പ്പശാല .മുകളില്‍ പറഞ്ഞ വിഷയത്തെ ആസ്‌പദമാക്കി പ്രശസ്‌ത വാഗ്മിയും ,സാഹിത്യകാരനുമായ `സക്കറിയ സംസാരിക്കുന്നു . അറിയപ്പെടുന്ന എഴുത്തുകാരും ,സഹൃദയരും പങ്കെടുക്കുന്ന ഈ ശില്‌പശാലയില്‍ കവിതകളും ,ചെറുകഥകളും അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും . കേരളത്തില്‍ ഇന്ന്‌ ജിവിച്ചിരിക്കുന്ന ഏറ്റവും നിര്‍ഭയനായ എഴുത്തുകാരനാണ്‌ സക്കറിയ എന്ന്‌ ഒരാവര്‌തികുടി പറയേണ്ടതില്ല .കേരള മനസാക്ഷിയെ നോക്കി ` ഇതു …

Read More »

”മിത്രാസ് ഫെസ്റ്റിവല്‍ 2015” ഓഗസ്റ്റ് 22ന് ന്യൂജേഴ്‌സി വില്‍കിന്‍സ് തിയേറ്ററില്‍: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ന്യൂജേഴ്‌സി : വിജയകരമായ മിത്രാസ് ഫെസ്റ്റിവല്‍ 2014 നു ശേഷം നമ്മുടെ വീട്ടിലെ താരങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി മിത്രാസ് ആര്‍ട്‌സ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള അമ്പതോളം കലാകാരന്‍മാരെ അണിനിരത്തി മിത്രാസ് രാജന്‍ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സ്റ്റേജ് ഷോയില്‍  സുപ്രസിദ്ധ ഗായകന്‍ ഫ്രാങ്കോ, നടി മന്യ തുടങ്ങിയവരും പങ്കെടുക്കുന്നു. ഓഗസ്റ്റ് 22ന് ന്യൂജേഴ്‌സി യൂനിയനില്‍ ഉള്ള കീന്‍ യൂണിവേഴ്‌സിറ്റിയിലെ …

Read More »

കുട്ടികള്‍ക്ക് ഇരട്ട പൗരത്വത്തിനുള്ള ദേവയാനിയുടെ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളി

ന്യു ഡല്‍ഹി: ഇന്ത്യയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറുകയും അമേരിക്കന്‍ പൗരത്വം ലഭിക്കുകയും ചെയ്തവര്‍, ഇന്ത്യയില്‍ തിരിച്ചു വന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതു ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി ജോലിക്കാരിയുടെ വിസയില്‍ കൃത്യമം നടത്തിയെന്നാരോപിച്ചു അറസ്റ്റ് ചെയപ്പെട്ട ന്യൂയോര്‍ക്ക് മുന്‍ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ.  ദേവയാനി കോബ്രഗേഡെയുടെ കുട്ടികള്‍ ഇന്ത്യന്‍ പാസ് പോര്‍ട്ടിന് സമര്‍പ്പിച്ച അപേക്ഷ തളളികൊണ്ടാണ് ഉത്തരവ്. ദേവയാനിയുടെ മക്കള്‍ മുംബയിലാണു ജനിച്ചത്. എന്നാല്‍ …

Read More »

ന്യൂയോര്‍ക്ക് ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ കുറഞ്ഞ വേതനം മണിക്കൂരിനു 15 ഡോള

ന്യൂയോര്‍ക്ക് : വേതന വര്‍ദ്ധനവിനായി കഴിഞ്ഞ നാലുവര്‍ഷം ന്യൂയോര്‍ക്കിലെ ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ നടത്തിയ സമരത്തിന് ഇന്ന് (ബുധനാഴ്ച) പരിഹാരമായി. ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ വേതന വര്‍ദ്ധനവിനെകുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിച്ച പാനല്‍, ജീവനക്കാരുടെ കുറഞ്ഞ വേതനം മണിക്കൂറിന് 15 ഡോളറാക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം ന്യൂയോര്‍ക്ക് സിറ്റിയിലും തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവനും ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ കുറഞ്ഞ വേതനം 15 ഡോളറായി …

Read More »