Home / അമേരിക്ക (page 6)

അമേരിക്ക

ഹൂസ്റ്റണ്‍ പ്രധാന സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലകള്‍ക്ക് ജനുവരി 16ന് അവധി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭൂരിഭാഗം ഐ.എസ്.ഡി.യും ജനുവരി 16 ചൊവ്വാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 3 മുതല്‍ ബുധനാഴ്ച രാവിലെ 6 വരെ നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് പുറപ്പെടുവിച്ച വിന്റര്‍ വെതര്‍ അഡൈ്വസറിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും, ചൊവ്വാഴ്ച രാവിലെ കുട്ടികള്‍ അതത് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളില്‍ ഫോണ്‍ ചെയ്തു വിവരം അറിയിക്കുകയോ, വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്തിട്ടുവേണം …

Read More »

പതിമൂന്ന് കുട്ടികളെ ചങ്ങലക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

പെറിസ് (കലിഫോര്‍ണിയ): മാതാപിതാക്കള്‍ തങ്ങളെ കട്ടിലിനോട് ചേര്‍ത്തു ചങ്ങലക്കിട്ടും പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ചുവെന്ന് 13 കുട്ടികള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് പെരീസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.  കുട്ടികളെ ചങ്ങലക്കിട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന വീട്ടില്‍ നിന്നും ജനുവരി 14 ഞായറാഴ്ച 15 വയസുള്ള ഒരു കുട്ടി രക്ഷപ്പെട്ടു ഫോണില്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2 മുതല്‍ 29 വയസു വരെയുള്ളവരെയാണ് ചങ്ങലക്കിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് …

Read More »

ചിക്കാഗോയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ‘മാര്‍ച്ച് ഫോര്‍ ലൈഫ്’

ചിക്കാഗോ: കൊടും തണുപ്പിനെ പോലും അവഗണിച്ചു ചിക്കാഗോ തെരുവീഥിയിലൂടെ ആയിരങ്ങള്‍ പങ്കെടുത്ത 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. മഞ്ഞക്കുടയും ബലൂണുകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനെതിരേ മിഡ്വെസ്റ്റില്‍ അടുത്ത കാലങ്ങളില്‍ നടന്നതില്‍ ഏറ്റവും വലിയതായിരുന്നു ജനുവരി 14 ഞായറാഴ്ച നടന്ന പടുകൂറ്റന്‍ മാര്‍ച്ച്. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഡയറക്ടര്‍ റമോണ ട്രിവേനോ മാര്‍ച്ചിന് നേതൃത്വം നല്‍കി. ചിക്കാഗോ ആര്‍ച്ച്ബിഷപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ഇല്ലിനോയ് നിയമസഭാംഗങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ …

Read More »

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 20ന്

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3.30 മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പുതിയ ടാക്‌സ് നിയമങ്ങളെകുറിച്ചും, അഫോഡബള്‍ കെയര്‍ ആക്റ്റിനെ കുറിച്ചു, വിദേശ വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനെകുറിച്ചും വിശദമായി പ്രമുഖ സി.പി.എ. ഹരിപ്പിള്ള സംസാരിക്കും. സെമിനാറില്‍ എല്ലാവര്‍ക്കും വന്ന് സംബന്ധിക്കണമെന്ന് ജോര്‍ജ്ജ് ജോസഫ് …

Read More »

ഹൂസ്റ്റണ്‍ പ്രധാന സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലകള്‍ക്ക് ജനുവരി 16ന് അവധി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭൂരിഭാഗം ഐ.എസ്.ഡി.യും ജനുവരി 16 ചൊവ്വാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 3 മുതല്‍ ബുധനാഴ്ച രാവിലെ 6 വരെ നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് പുറപ്പെടുവിച്ച വിന്റര്‍ വെതര്‍ അഡൈ്വസറിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും, ചൊവ്വാഴ്ച രാവിലെ കുട്ടികള്‍ അതത് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളില്‍ ഫോണ്‍ ചെയ്തു വിവരം അറിയിക്കുകയോ, വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്തിട്ടുവേണം …

Read More »

ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018-ലെ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികള്‍ നെഞ്ചിലേറ്റിയ ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018-ലെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയുടെ വസതിയില്‍ ജനുവരി 14 ഞായറാഴ്ച കൂടിയ യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തത്. രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), വിശാല്‍ വിജയന്‍ (സെക്രട്ടറി), വിശ്വനാഥന്‍ കുഞ്ഞുപിള്ള (ട്രഷറര്‍), ചെറിയാന്‍ വി കോശി (വൈസ് പ്രസിഡന്റ്) , ലാല്‍സണ്‍ മത്തായി (ജോയിന്റ് സെക്രട്ടറി), ഡേവിഡ് മോഹനൻ (ജോയിന്റ് ട്രഷറര്‍), ജോൺ കെ …

Read More »

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പുതുവര്‍ഷ കലണ്ടറിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റ നാമത്തില്‍ പ്രസദ്ധീകരിക്കുന്ന ഈ വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനകര്‍മ്മം പുതു വര്‍ഷാരംഭത്തിലെ ആദ്യ ഞായഴാറായ്ചയില്‍ കൂടിയ ഹൃസ്വ ചടങ്ങില്‍ വച്ച് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ നിര്‍വഹിച്ചു . കലണ്ടറിന്റെ നിര്‍മ്മാണത്തിന് പരസ്യങ്ങള്‍ തന്ന് സഹകരിച്ച സ്‌പോണ്‍സ്സേഴ്‌സിന് കലണ്ടറിന്റ ആദ്യപ്രതി വിതരണം ചെയ്യുതു . ബഹുവര്‍ണ്ണ ചിത്രങ്ങളാല്‍ തയ്യാറാക്കിയ കലണ്ടറിന്റെ അച്ചടി വര്‍ക്കുകള്‍ നടത്തിയത് നാട്ടില്‍ നിന്നാണ് . …

Read More »

പരസ്പര സ്‌നേഹത്തിന്റെ സമീപനം നിങ്ങളെ കീഴടക്കട്ടെ: മാര്‍ നിക്കോളോവോസ്

ന്യൂയോര്‍ക്ക്: ''പരസ്പര സ്‌നേഹത്തിന്റെ ഉദാത്തമായ സമീപനമാവണം നിങ്ങളെ ഭരിക്കേണ്ടത്. അത് മനസിന്റെ ആഴത്തില്‍ നിന്ന് വരുന്നതാവണം. അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെ ഈ വാക്കുകള്‍ക്ക് ക്രിസ്മസ് സീസണില്‍ പ്രസക്തിയേറെയാണ്. അല്ലാതെ കുറെ സമ്മാനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതുമാത്രമാണോ ക്രിസ്മസ്.'' മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക്‌ലിന്‍പ്രദേശങ്ങളിലെ പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത ക്രിസ്മസ്, നവവല്‍സര ആഘോഷങ്ങളില്‍ ക്രിസ്മസ് സന്ദേശം നല്‍കി നോര്‍ത്ത് ഈസ്റ്റ് …

Read More »

ഡാകാ പദ്ധതി മിക്കവാറും മരിച്ചെന്ന് ട്രംമ്പ്

വാഷിങ്ടന്‍: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് എറൈവല്‍സ് പ്രോഗ്രാം മിക്കവാറും അവസാനിക്കാറായെന്ന് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി. ഇങ്ങനെ സംഭവിച്ചാല്‍ ഇതിന്റെ ഉത്തരവാദിത്തം ഡമോക്രാറ്റുകള്‍ക്കാണെന്നും ട്രംപ് പറഞ്ഞു. ഡാകായെക്കുറിച്ച് വ്യക്തമായ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ഒരുക്കമാണെന്നും എന്നാല്‍ ഡമോക്രാറ്റുകള്‍ അതിന് തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ട്രംപ് സന്ദേശത്തില്‍ പറയുന്നു. അതിര്‍ത്തി സംരക്ഷിക്കണമെന്ന് ഡമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ്. അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനുള്ള തന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ നിന്നും …

Read More »

ചെല്‍സി മാനിങ്ങ് യു എസ് സെനറ്റിലേക്ക് മത്സരിക്കുന്നു

മേരിലാന്റ്: 2018 മേരിലാന്റ് സെനറ്റ് സീറ്റില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള തീരുമാനം ചെല്‍സിയമാനിങ്ങ് ജനുവരി 13 ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ സ്ഥാനാര്‍ത്ഥിത്വത്തിനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതായും ഇവര്‍ അറിയിച്ചു. മുന്‍ ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ആയിരുന്ന ചെല്‍സിയായെവിക്കിലിക്ക്‌സിന് ക്ലാസിഫൈഡ് രേഖകള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് 2010 ല്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 35 വര്‍ഷത്തെ തടവ് വിധിച്ചു, ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ, കഴിഞ്ഞ വര്‍ഷം ഒബാമ …

Read More »